ശാന്തമായി പറഞ്ഞ ചിന്തകൾ വളരെ നല്ലതായിരുന്നു. എന്നാൽ അവസാനം" അഭിഷേകം പ്രാപിച്ചവർക്ക് മാത്രമേ ഇത് മനസ്സിലാകത്തുള്ളൂ "എന്ന് പറഞ്ഞത് തീർത്തും തെറ്റാണ്. രക്ഷിക്കപ്പെട്ടവർ എല്ലാവരും അഭിഷേകം പ്രാപിച്ചവരാണ്. പുതിയ നിയമത്തിൽ വ്യക്തിപരമായി അഭിഷേകം പ്രാപിക്കണം എന്ന വാക്യങ്ങളോ ഉപദേശമോ ഇല്ല. ഈ വിഷയത്തിൽ സഹോദരൻ വചനത്തിൽ മായം ചേർക്കാൻ ഇടയായി.. തിരുത്താൻ ശ്രമിക്കുമല്ലോ....
@Bible_Truths
Күн бұрын
ഇന്നത്തെ സഭായോഗങ്ങളിൽ പങ്കെടുക്കുന്ന ഭൂരിപക്ഷം പേരും വീണ്ടും ജനനം പ്രാപിച്ചവരല്ല.
Пікірлер: 4