ദൈവമേ സ്തുതി കർത്താവേ ഞങ്ങളിലുള്ള വിശ്വാസം വർദിപ്പിക്കണമേ പ്രദിസന്തികളിൽ തളരാതെ മുന്നേറുവൻ ഞങ്ങളെ ശക്തിപ്പെടുത്തനമേ ആമേൻ അച്ചാ ആശ്വാസ വചനം നൽകിയതിന് നന്ദി
@sneharaju9567
2 жыл бұрын
യേശുവേ, ഞാൻ ഇപ്പോൾ അനുഭവിക്കുന്ന സങ്കടങ്ങളെല്ലാം മാറ്റി തരേണമേ..... എല്ലാം അങ്ങേ കരങ്ങളിൽ അർപ്പിക്കുന്നു..... യേശുവേ നന്ദി, സ്തോത്രം.....
@treesaantony6528
2 жыл бұрын
ഈശോയെ എൻ്റെ സങ്കടങ്ങൾ അറിയുന്ന പിതാവേ എൻ്റെ ആശ്വാസമായി വരേണമേ
@sreejarajendran8162
2 жыл бұрын
ഈശോയെ.... എന്റെ മനസ്സിലെ സകല വിഷമങ്ങളും ദൈവത്തിൽ സമർപ്പിക്കുന്നു 🙏🙏🙏
@mastergaming237
2 жыл бұрын
യേശുവേ എൻ്റെ മകനെ നല്ല കുട്ടിയായി വളരാൻ അനുഗ്രഹിക്കണമേ കരുണ തോന്നണമേ🙏🙏🙏🙏
@valsalagnair8497
2 жыл бұрын
യേശുവേ ഞങ്ങളെ അനുഗ്രഹിക്കണേ. പ്രാർത്ഥിക്കുമ്പോൾ ഞങ്ങളെ കൂടി ഓർക്കണേ അച്ചോ... ആമേൻ
@kochuthresiavf9256
2 жыл бұрын
ഈശോയെ ഇന്നുവരെ ഞങ്ങളെ പരിഗണിച്ചതിനു ഒരായിരം നന്ദി 🙏🙏🙏🙏
@antopy4356
2 жыл бұрын
എൻ്റെ മനസ്സിലെ എല്ലാ ഭയങ്ങളെയും മാറ്റിതരണമേ .... എൻ്റെ കർത്താവേ എൻ്റെ ദൈവമേ
@jipsonjames6362
2 жыл бұрын
ഈശോയെ എന്റെ മനസ്സിൽ ഒറ്റപ്പെട്ടു പോകുന്നുവെന്നുളള തോ൬ൽ എ൬െ ഒത്തിരി വേദനിപ്പിക്കുന്നു. എനിക്കു വേണ്ടി പ്രാർത്ഥിക്കണമേ🙏🙏🙏🙏
@user-hm7db9bx8v
2 жыл бұрын
Jesus with you
@jubysebastian6821
2 жыл бұрын
Me too😪😪
@binuraj2606
2 жыл бұрын
Eesu Nathan orikkalum thannichakkila...daivam nammude koode undenkil aaru nammuku ethiru nilkum.. God is always with you 🙏🙏🙏🙏🙏
@remadevi7119
2 жыл бұрын
Me too
@sheejadominic5294
2 жыл бұрын
Jesus is with our family
@sojip.thomas7624
2 жыл бұрын
മക്കളുടെ പഠനം അനുഗ്രഹമാക്കണേ യേശുവേ
@vrindanair1309
2 жыл бұрын
തമ്പുരാനേ ഈ മകളെ അനുഗ്രഹിക്കണേ. കാത്തു രക്ഷിക്കണെ യേശുവേ 🙏🏻🙏🏻🙏🏻
@ashwins10.c99
2 жыл бұрын
യേശുവേ എന്റെ മകൻ പഠിക്കാൻ മനസ്സ് കാണിക്കണെ അവന്റെ അലസത മാറ്റി പഠിക്കാൻ തോന്നണെ കർത്താവേ🙏🏻🙏🏻🙏🏻🙏🏻
@abhiramiabhi3571
2 жыл бұрын
ഈശോയെ എന്റ എല്ലാം പ്രതിസന്തീ ഇലും കൂടെഉണ്ടാവണ
@sindhujayakumar4062
2 жыл бұрын
എന്റെ അപ്പാ നിനക്കായ് വേല ചെയ്യുന്നവരെ എല്ലാം അവിടുന്ന് അനുഗ്രഹിക്കണമേ..... ഈശോയെ...... സ്തുതിക്കുന്നു. നന്ദി നന്ദി..... നന്ദി.
@rubykoshy2643
2 жыл бұрын
Please pray for my daughter marriage and family🙏🙏🙏
@maggivalayil9438
2 жыл бұрын
എൻ്റെ അച്ഛാ എൻ്റെ അമ്മച്ചിക്ക് മക്കളെ എല്ലാവരെയും ഒരു പോലെ സ്നേഖിക്കനുള്ള മനസ്സു നൽകാനായി പ്രാർത്തിക്കെന്നെ,എൻ്റെ കുടുംബത്തിലെ സമാധാനം ഇല്ലാത്ത ഒരു അവസ്ഥയിൽ നിന്നും ഒരു മാറ്റം നൽകേണമേ,അമ്മച്ചിയുടെ ഹൃദയത്തില്‍ പരിശുതാമ്മയുടെ സ്നേഖവും സമധനതൽ nirayyykename,amen
@lincymathew609
2 жыл бұрын
ദൈവമേ എല്ലാ രോഗങ്ങളില്‍ നിന്ന് അപകടത്തില്‍ നിന്ന് രക്ഷിക്കണമെന്ന് പ്രാര്‍ത്ഥിക്കുന്നു എല്ലാത്തിനും നന്ദി ദൈവമേ
@vinamolkunchackovinamolkun8215
2 жыл бұрын
ഈശോയെ... എന്നെ കാത്തുകൊള്ളണമേ..
@josumessi8241
2 жыл бұрын
കർത്താവ് സകലതും നന്മയ്ക്ക് ആക്കി മാറ്റും . ആമേൻ.
@sunnyantony5353
2 жыл бұрын
ഈശോയെ എന്റെ കുടുബതെ കാത്തുകൊള്ളണമേ 🙏🙏🙏🙏
@lalithaachary6493
2 жыл бұрын
യേശുവേ എപ്പോഴും ഞങ്ങളെ കാത്തുകൊള്ളണമേ. Hallelujah.
@sinimaxin273
2 жыл бұрын
എന്റെനല്ല ഇശോയെ, ഞങ്ങളുടെ വിശ്വാസത്തിന്റെ കണ്ണ് തുറന്ന് ഞങ്ങളുടെ മേൽ കരുണയുണ്ടാകണമേ...
@darsanamurukan9831
2 жыл бұрын
എന്റെ ഈശോയെ, മനസ്സിന് സമാധാനം നല്കണമേ ഈശോയെ 🙏
@rajanivinoj5889
2 жыл бұрын
എന്റെ ഈശോയെ. എന്റെ ജീവിതപ്രശ്നങ്ങൾ എല്ലാം അവിടുത്തെ കരങ്ങളിൽ സമർപ്പിക്കുന്നു. കരുണ തോന്നണമേ ഈശോയെ... ആമേൻ
@sojajose9886
2 жыл бұрын
🙏🙏
@rajukanakakunnel852
2 жыл бұрын
യേശുവേ എൻ്റെ കുടുബത്തെ അനുഗ്രഹിക്കെ ണ ആ മീൽ
@rincysebastian7442
2 жыл бұрын
യേശുവേ ഞങ്ങളുടെ കുടുംബത്തിൽ നിന്നും നഷ്ടപ്പെട്ടു പോയ സമാധാനവും സന്തോഷവും തിരിച്ചു തരണേ .ഞങ്ങളെ രക്ഷിക്കണേ .ഞങ്ങളുടെ വിശ്വാസം വർധിപ്പിക്കണമെ_ ആമ്മേൻ
@lissyxavier9749
2 жыл бұрын
കര്‍ത്താവേ, ഞാന്‍ അങ്ങയെവിളിച്ചപേക്ഷിക്കുന്നു, വേഗം വരണമേ! ഞാന്‍ വിളിച്ചപേക്ഷിക്കുമ്പോള്‍ എന്റെ പ്രാര്‍ഥനയ്ക്കു ചെവിതരണമേ! സങ്കീര്‍ത്തനങ്ങള്‍ 141 : 1
@minimol62
2 жыл бұрын
ഈശോയെ ഞങ്ങളുടെ കുടുംബം ത്തിലെ എല്ലാ കുഞ്ഞുങ്ങളു൦ ഉറച്ച ദൈവവിശ്വാസികളാക്കിത്തീ൪ക്കേണമേ 🙏
@sindhumanoj7417
2 жыл бұрын
🙏 എല്ലാം അറിയുന്ന എന്റെ കർത്താവെ എന്റെ കാര്യങ്ങൾ എല്ലാം അങ്ങ് നിറവേറ്റി തരേണമേ... യേശുവേ.. നന്ദി... നന്ദി... 🙏
@abingeorge4670
2 жыл бұрын
ഈശോയെ ഈ വചനത്തിന് ശക്തിയാൽ എന്റെ വിശ്വാസത്തിന്റെ കണ്ണു തുറക്കണം
@reshurajesh7757
2 жыл бұрын
കർത്താവെ ഞങ്ങളുടെ കുടുംബത്തെ കാത്തുകൊള്ളണമേ
@rajirajan1641
2 жыл бұрын
യേശുവേ എന്റെ എല്ലാ തടസങ്ങളും മാറ്റി തരേണമേ. മനസമാധാനം തരേണമേ. അച്ഛന്റെ പ്രാർത്ഥനയിൽ എന്റെ കുടുംബത്തെ കൂടി ഓർകേണമേ.
@christopherrobinson3533
2 жыл бұрын
ppppppp000ppp00p
@jeenjomon9004
2 жыл бұрын
Praying 🙏
@rachelmathew5016
2 жыл бұрын
Praise the Lord hallelujah
@josfeenaby4220
2 жыл бұрын
🙏🙏
@ravikumarraghavan6143
2 жыл бұрын
Amen Hallelujah
@judithalosious7976
2 жыл бұрын
ഈശോയെ ഞങ്ങളുടെ ജീവിതത്തിലെ എല്ലാ തടസങ്ങളും മാറ്റിത്തരേണമേ 🙏 നല്ലൊരു ഭവനം നൽകി അനുഗ്രഹിക്കേണമേ 🙏 ഈശോയെ ഞങ്ങളെ ശക്തിപ്പെടുത്തേണമേ 🙏
@elsakitchen288
2 жыл бұрын
Corona positive aya pregnant aya njangalude Limsha ye sugaprasavam nalgi anugrahikkane Issoye Kunjine problem onnum undakalle avalumayi contact undaya Ellav areyum corona varathe kakkane Esso praise the Lord
@elsakitchen288
2 жыл бұрын
Entte esoye entte vethanakal mattitharane
@jainmathew2329
2 жыл бұрын
എന്റെ ഈശോയേ, എന്റെ സഹോദരൻ ജോർജ്ജിന്റെ വിവാഹതടസ്സം അങ്ങ് ഏറ്റെടുത്ത് മാറ്റി തരണമേ.
@sandhyalekshmi6252
2 жыл бұрын
ഇശോയെ ഒറ്റപ്പെടലിൽ നിന്നും അവഗണനകളിൽ നിന്നും മോചനം നൽകേണമേ.ജോലി ചെയ്ത സാലറി കിട്ടാൻ സഹായിക്കേണമേ🕯️🕯️🕯️🕯️🕯️🕯️🕯️🕯️
@ratheeshprincy9710
2 жыл бұрын
എൻറെ നല്ല ദൈവമേ. ഒരുപാട് പ്രശ്നങ്ങളുടെ നടുവിലാണ്. എൻറെ നിലവിളി അങ്ങ് കേൾക്കണമേ.ഒരു ജോലിയും ഇല്ലാതെ കഷ്ടത അനുഭവിക്കുന്ന എൻറെ ഭർത്താവിന് നല്ലൊരു ജോലി നൽകി കർത്താവേ അനുഗ്രഹിക്കണമേ.
@jibijoy571
2 жыл бұрын
Amean
@dipupkumar5618
2 жыл бұрын
ഭയപ്പെടേണ്ട ഈശോ നിങ്ങളെ ഒരു നാളു०കൈവെടിയുകയില്ല
@jeweljejo
2 жыл бұрын
Ellam sariyakum ketto
@sherlyjoy7793
2 жыл бұрын
Thankyou Jesus
@davispaul4205
2 жыл бұрын
പ്രതിസന്ധികളിൽ നിന്ന് എന്നെ രക്ഷിക്കുന്ന ദൈവമേ, നന്ദി!!
@ajiaji2539
2 жыл бұрын
നന്ദിയോടെ സ്തുതിപാടിടും എന്റെ യേശുനാഥന്‍ എനിക്കായ് അങ്ങ് നൽകിയ നന്മകൾക് നന്ദി ചൊല്ലുന്നു ഞാൻ ഹല്ലേലൂയാ
@geethahenry1605
2 жыл бұрын
എന്റെ ഈശോയെ എന്റെ്കടബാധൃത മാറ്റി ജീവിതപങ്കാളിക്ക് സ്ഥിരജോലി നല്കി ഞങ്ങളെ രക്ഷിക്കണേ
@nazimm7438
2 жыл бұрын
ശത്രുവിന്റെ ബലം കണ്ട് ഭയപ്പെടേണ്ട മകനേ..കാൽവരിയിൽ ജയം തന്ന യേശുവെ കണ്ട് ധൈര്യപെട്ട് മുന്നേറാം... ആമേൻ
@ajithadileep6986
2 жыл бұрын
Ante manasinoru samathanam kiti
@jeenjomon9004
2 жыл бұрын
Amen 🙏
@geethaantony3807
2 жыл бұрын
ഈശോയെ, എൻ്റെ സഹനങ്ങളെല്ലാം നന്മയ്ക്കായി മാറ്റണേ
@minijoji2735
Жыл бұрын
ഏശുവേ നന്ദി യേശു വെ നന്ദി നന്ദി നന്ദി നന്ദി നന്ദി നന്ദി നന്ദി നന്ദി നന്ദി നന്ദി നന്ദി നന്ദി നന്ദി നന്ദി നന്ദി നന്ദി നന്ദി നന്ദി നന്ദി നന്ദി
@remyaraj4969
2 жыл бұрын
യേശുവേ എന്റെ എല്ലാം ഭയവും മാറ്റി തരണേ
@geethabalan6712
2 жыл бұрын
യേശുവേ എൻ്റെ എല്ലാം വിഷമങ്ങളും മാറുവാൻ പ്രാർത്ഥിക്കുന്നു
@eleykuttythomas3384
2 жыл бұрын
യേശുവേ എന്റെ അവസ്ഥ കൾഅറിയുന്ന അവിടുന്ന് എന്നെ കൈപിടിച്ചു നടത്തുന്ന അതുലൃസ്നേഹത്തിന് നന്ദി സ്തുതി ആരാധന
@shyni9649
2 жыл бұрын
എന്റെ കുടുംബ ജീവിതത്തിൽ അലട്ടുന്ന പ്രശ്നങ്ങൾക് വിടുതൽ തരേണമേ... എല്ലാം പരിഹരിച്ചു സമാധാനം തരേണമേ.. കൈവിടല്ലേ ഉപേക്ഷിക്കല്ലേ... 🙏🙏🙏
@sebastianantony7523
2 жыл бұрын
എൻ്റെ ഈശോയെ എൻ്റെ മക്കളെ കാത്തുകൊള്ളണേ. തെറ്റായ ബന്ധനത്തിൽ നിന്ന് മോചനം നൽകണമേ
@sanithabenny4659
2 жыл бұрын
എല്ലാ തകർച്ചയിൽ നിന്നും ഞങ്ങളെ കാത്തുരക്ഷിക്കേണമേ
@3051975lilu
2 жыл бұрын
ഈശോയെ 😭😭
@thresiammajose5528
2 жыл бұрын
ഈശോയെ അങ്ങ് എന്റെ കൂടെ ഉണ്ട് .ഞാൻ വിശ്വസിക്കുന്നു. എന്റെ വേദനകളിൽ ഈശോയെ കടന്നുവരണേ.
@reenavijayan7306
2 жыл бұрын
Pithave ente manasile bhayavum marikanonulla chindayum mattitharaname avidunalathe enikarumilla ishoye anugrehikane Amen Jesus Christ hallelujah hallelujah
@anumon841
Жыл бұрын
ഈശോയെ എന്റെ സാമ്പത്തിക ബുദ്ധിമുട്ട് മാറുവാൻ പ്രാർത്ഥിക്കണമേ Jisny Devassy
@ushakumarimavelikara
2 жыл бұрын
എന്റെ അപ്പാ ....എന്റെ വിശ്വാസത്തെ വർദ്ധിപ്പിക്കണമേ. എന്റെ മകനെ ഒരു ജോലി വാങ്ങി കൊടുക്കണേ..എന്റെ മക്കളെയും എന്റെ മാതാവിനേയും സഹോദരങ്ങളേയും അവരുടെ കുടുംബങ്ങളേയും. ഞാൻ സ്നേഹിക്കുന്ന എന്നെ സ്നേഹിക്കുന്ന എല്ലാം പേരേയും കാത്തു കൊള്ളമേ ....
@maryjohny615
2 жыл бұрын
E vachnam orikalum marakkilla
@user-pn8vw2rh6j
2 жыл бұрын
നിങ്ങളിവിടെ വന്ന് കീറുന്നത് എന്തിന്.ഇങ്ങനെ കൊറേയെണ്ണം ഉണ്ട് കമന്റ് box മുഴുവൻ മുറിയടച്ചു ഒറ്റക്ക് പ്രാർത്ഥക്ക്
@kavichinnu4026
2 жыл бұрын
യേശുവേ എനിക്ക് ഒരുപാട് വിഷമം ഉണ്ട് അതെല്ലാം മാറി പോകണേ യേശുവേ അങ്ങ് എന്റെ നിലവിളി കേൾക്കണേ യേശുവേ 🙏🙏🙏
@ashabanerji3017
2 жыл бұрын
കർത്താവെ ഞങ്ങളോടൊപ്പം ഉണ്ടാകേണമേ... ഞങ്ങൾ തകർന്നിരിക്കുന്ന അവസ്ഥയിൽ ആണ്.... അച്ഛൻ പറയുന്ന ദൈവ വചനങ്ങൾ ആണ് ഞങ്ങളെ ജീവിപ്പിക്കുന്നത്.. ഞങ്ങളെ രക്ഷിക്കണേ.... ആമേൻ... ഹാലേലൂയ 🙏🙏🙏
@user-cx3tf9qm8g
16 күн бұрын
ഈശോയെ ഞാൻ വിചാരിക്കുന്ന കാര്യങ്ങൾ നടത്തി തരണമേ. എന്റെ കടങ്ങൾ വീട്ടാൻ. എനിക്ക് സാമ്പത്തികം തരണമേ. ഞാൻ ആകെ ഒറ്റപ്പെട്ടു പോകുന്നു കർത്താവേ. എന്നെ തളർത്തി കളയരുതേ. കടം കൊടുക്കാൻ ഉള്ളവർ എന്നെ വിളിക്കുന്നു ഈശോയെ. ഞാൻ എന്താ chyedathe. ഒരു വഴി ഒരുക്കണേ. എനിക്കറിയാം. ഈശോയെ. എന്നെ തള്ളിക്കളയില്ലെന്ന്. എനിക്ക് ഉറപ്പുണ്ട്. 🙏🙏🙏🙏🙏🙏
@lillyjames3665
2 жыл бұрын
യേശുവേ എന്റെ എല്ലാം പ്രതിസന്ധി ഘട്ടങ്ങളിലും അങ്ങ് എന്നോടുകൂടെ ഉണ്ടായിരിക്കണമേ
@tintumathew7422
2 жыл бұрын
ഈശോയെ കൈവിടരുതേ രക്ഷിക്കണമേ,
@eavijayanvalakom1705
2 жыл бұрын
എനിക്ക് ചിങ്ങം ഒന്നിന് ഹോസ്പിറ്റലിൽ ചെക്കപ്പിന് പോകണം ഈശോയുടെ നാമത്തിൽ എനിക്ക് കുഴപ്പങ്ങൾ ഒന്നും ഉണ്ടാവരുതേ എന്ന് പ്രാർത്ഥിക്കണേ. ബഹു. അച്ഛാ എനിക്ക് വേണ്ടി പ്രാർത്ഥിക്കണേ.
@ratnavalliratna4854
2 жыл бұрын
യേശുവേ അങ്ങേയുടെ വചനത്താൽ എന്നെ നിറക്കേണമേ നന്ദി ഈശോയെ ആമേൻ
@selinvarghese3195
2 жыл бұрын
🙏🙏🙏 അച്ചൻ്റെ നല്ല വചന സന്ദേശത്തിന് നന്ദി.അച്ചനെ ദൈവം സമൃദ്ധമായി അനുഗ്രഹിക്കട്ടെ 🙏🙏
@shailaeaso1518
2 жыл бұрын
Father,Thankyou for ur valuable living words of God.
@merlinfelix7324
2 жыл бұрын
Thank u Jesus for all blessings. Kindly fill me with Holy Spirit to learn Bible quotes 🙏
@triptiganesh2957
2 жыл бұрын
Ente jolisthalathulla pblm mattitharuvan prarthikanamedayavayi
ഈ ശോയെ അനുഗ്രഹിക്കണമെ സാമ്പത്തിക ബുദ്ധിമുട്ട് മാറ്റിതര ണമെ മക്കൾക്ക് നല്ലൊരു ജോലി കിട്ടണമെ ഭവനത്തിൽ സമാധാനം തരണമെ യേശുവേ നന്ദി യേശുവേ ആരാധന
@blessypaulose8526
2 жыл бұрын
യേശുവേ എൻ്റെ തളർച്ചയിൽ അവിടുന്ന് കൂടെ നിൽകേണമെ 🙏🙏🙏
@sherlypthomas7545
2 жыл бұрын
ദൈവമേ എന്റെ മക്കളുടെ കൂടെയുണ്ടാകണമേ
@shinytc7989
2 жыл бұрын
Please pray for a good percentage in the my exam written and further admission process
@aleenaantony4535
2 жыл бұрын
ഈശോ സ്നേഹിക്കുവാണ് ഞങ്ങളെ. നന്ദി ദൈവമേ ഞങ്ങളെ നഷ്ട പെടുത്തി കളയാത്തതിന്
@LeelaP-je8dl
2 жыл бұрын
എനിക്ക് മുന്നമേ എന്റെ ആവശ്യങ്ങൾ അറിഞ്ഞ ദൈവമേ വഴിയും വാതിലും തുറന്നു നല്കണമേ പിതാവേ ആമേൻ 🙏🙏🙏🙏❤❤❤
@deepeshdeepesh8020
Жыл бұрын
Ammen yesuve
@mollywilfred7569
2 жыл бұрын
എന്റെ മകന് ജോലിക്കുള്ള തടസ്സങ്ങളെല്ലാം നീങ്ങാൻ വേണ്ടി പ്രാർത്ഥിക്കണമേ🙏🏻🙏🏻
@jibijoy571
2 жыл бұрын
Amean
@steephenbabu7037
2 жыл бұрын
എന്റെ കർത്താവേ അങ്ങേയ്ക്കുസ്തുതി 🙏
@ansymathew603
2 жыл бұрын
ദൈവമെനിധാനമായി തന്ന ഇത്തിന് നന്ദി പറയുന്നു എന്നെ സ്നഹിക്കുന്നവരെയും സഹയിക്കുന്നവരെയും എനിക്ക് വേണ്ടി പ്രാത്തിക്കുന്നവരേയും അനുഗ്രഹിക്കണമേ അവരെ നൽകിയ ദൈവമെ നിനക്ക് നന്ദി പറയുന്നു സ്തുതിക്കുന്നു
@nikhithas.s7100
2 жыл бұрын
ഈശോയെ അങ്ങയുടെ വചനത്താൽ എന്നെ സുഖമാക്കണം ആമ്മേൻ
@sgvlogs3055
2 жыл бұрын
യേശുവേ എല്ലാം ഞാൻ അങ്ങേക്ക് സമർപ്പിക്കുന്നു. കാത്തു കൊള്ളണമേ
@jomavarghese113
2 жыл бұрын
യേശുവേ ദാവീദുപുത്രാകരുണ തോന്നണമേ.... കൂടെ ഇരിക്കണമേ...
എന്റെ കുടുബജീവിതം ഡിവോഴ്സ് ന്റെ വക്കിൽ ആണ്. ഹസ്ബൻഡ് തെറ്റായി ബന്ധം ഉപേക്ഷിച്ചു എന്നോട് മക്കൾ ആയി വന്നു ഒന്നിച്ചു താമസിക്കുവാൻ ഉള്ള മനസ്സ് കൊടുത്ത് കർത്താവ് അനുഗ്രഹിക്കആൻ ആയി പ്രാർഥിക്കണം. ഇപ്പോൾ ഉപേക്ഷിച്ചു ഹസ്ബൻഡ് സ്വന്തം വീട്ടിൽ പോയി. തിരിച്ചു വരണം പെട്ടന്ന് തന്നെ. 😭🙏🏻🙏🏻🙏🏻
@minimini3606
2 жыл бұрын
കർത്താവെ എന്നെയും എന്റെ എല്ലാകുടുംബത്തെയും അനുഗ്രഹികേണമേ 🙏🙏 എല്ലാ ആവശ്യങ്ങളും നടത്തി ത്രേണമേ
@merlinroy8712
2 жыл бұрын
കർത്താവെ അവിടുത്തെ വചനം ശ്രെവിക്കുന്ന ഞങ്ങളിൽ അനുഗ്രഹം ചൊരിഞ്ഞു രക്ഷിച്ചതിനു നന്ദി അപ്പാ ഹല്ലേലുയ നന്ദി. എല്ലാ അനർത്ഥങ്ങളുലിൽ നിന്നും വിടുതൽ നൽകിയറിനു ഞാൻ 🙏🙏🙏ഹല്ലേലുയ പറയുന്നു 🙏🙏🙏🙏
@anjujoby8562
2 жыл бұрын
യേശുവേ ഞങ്ങളുടെ കുടുബത്തിലേക് ഇറങ്ങി വരണമേ
@thresiammajose5528
2 жыл бұрын
ഈശോയെ എന്റെ സാമ്പത്തിക ബുദ്ധിമുട്ട് മാറ്റിതരണേ..
@nazimm7438
2 жыл бұрын
കൂരിരുൾ താഴ് വരയിലൂടെ നടന്ന് പോയാലും ഞാൻ ഒരനർത്ഥവും ഭയപെടില്ല.. എന്റെ യേശുവിന്റെ വടിയും,കോലും എന്നെ സംരക്ഷിക്കും.. ആമേൻ
Jesus heal l. My daughter.bless her for a bright future
@babubpantony2048
2 жыл бұрын
യേശുവെ ഞങ്ങൾക്ക് തന്ന എല്ലാ അനുഗ്രഹങ്ങൾക്കും ഒത്തിരി ഒത്തിരി നന്ദി. ഞങ്ങളുടെ ജീവിതം തുടങ്ങിയിട്ട് നാളെ 26-08 2021- ഞങ്ങളുടെ 30-ാം വിവാഹ വാർഷികമാണ് അച്ചൻ ഞങ്ങൾ ക്ക് വേണ്ടി പ്രാർത്ഥിക്കണം.
@bthguppyes
2 жыл бұрын
എന്റെ ഉൽക്കണ്ണ് തുറന്നു തന്നതിന് നന്ദി ദൈവമേ....... എന്റെ കടഭാരമെല്ലാം മാറാൻ സഹായിക്കണേ... ആമേൻ..... 🙏🙏🙏
@sgvlogs3055
2 жыл бұрын
എല്ലാ തടസങ്ങളും മാറ്റിതരണേ
@jaisnithin____
2 жыл бұрын
ഈശോയെ അനുഗ്രഹിക്കണമേ
@hepsyregithomas7523
2 жыл бұрын
യേശുവേ എന്റെ പ്രാർത്ഥന കെൽകേണമേ 🙏🙏
@amruthaanilkumar4244
2 жыл бұрын
Karthave ente makkaleyum bharthavineyum ente ella jerukkangaleyum prathisandhi kaleyum aviduthe; kurishodu cherthu samarppikkunnu amen 🙏🙏🙏🙏
Пікірлер: 947