കൃത്യവും വ്യക്തവുമായ വിശദീകരണം , അല്ലാഹു താങ്കള്ക്ക് തക്ക പ്രതിഫലം നല്കട്ടേ, ആമീന് .
@MrAnasani
5 ай бұрын
❤
@sakeerbilal826
5 ай бұрын
മാഷാഅല്ലാഹ് ' ഈ മതത്തിന്റെ മാനവികത അതിലെ പ്രായോഗികത, സർവ്വകാലികത❤ അത് എല്ലാത്തിനെയും(എല്ലാ ഇസങ്ങളെയും )അതിജയിച്ചു മുന്നോട്ടു ഗമിക്കും👌 നിഷേധികൾ അത് എത്ര വെറുത്താലും. അള്ളാഹു അക്ബർ വലില്ലാഹിൽ ഹംദു 🖕
@muhamedziyad4166
5 ай бұрын
അക്ബർ സാഹിബ്, വളരെ നല്ല അറിവ് നൽകുന്ന വിശദീകരണം.. റബ്ബ് സഹായിക്കട്ടെ.. ആമീൻ..!!
@shihabkochi1725
5 ай бұрын
ماشاءالله Very good explanation May Allah bless us to stand with the truth❤
@Rahman-wy1hn
4 ай бұрын
ശിശു ബോഗി മുഹമ്മദ് 😂😂😂
@mmfan5915
5 ай бұрын
❤❤❤ jazakkallahu khairaa
@ShanRAManoj
5 ай бұрын
❤❤❤allahu akbar
@abuvajeeb
5 ай бұрын
അക്ബർ വിരോധികൾ ആരും എത്തിയില്ലല്ലോ! . അക്ബർ ആണോ എങ്കിൽ വിമർശിക്കുക എന്നതല്ലേ നയം
@kcrahman
5 ай бұрын
വിമര്ശനം ഇല്ലാത്തത് നിങ്ങള്ക്ക് രസികുന്നില്ലേ ?
@jaseera9425
5 ай бұрын
❤❤❤ jazakallah khair
@Mohammed-ds1dm
5 ай бұрын
ഒരു ജോലി ഏറെറടുത്താൽ അത് കൃത്യമായി ചെയ്യുക ആ ജോലിയിൽ തൃപ്തനല്ലങ്കിൽ ഉടനെഉപേക്ഷിക്കുക അല്ലാതെ എല്ലാം തച്ചുടച്ച് അവിടെ തന്നെ കഴിഞ്ഞു കൂടാമെന്ന് കരുതരുത്
@abdurshimanmp7393
5 ай бұрын
കറക്റ്റ്
@mdbos291
5 ай бұрын
ഇത്രയും പ്രശ്നങ്ങളുള്ള ഒരു കുട്ടിയ ബന്ധപ്പെട്ടവർ ആരും ഒപ്പമില്ലാതെ നാട് പരിചയമില്ലാത്ത ആ ഡ്രൈവറുടെ കൂടെ വിട്ട മാതാപിതാക്കൾ ആണ് ഒന്നാം പ്രതി, ആശുപ്ത്രിയിൽ എത്തിച്ചില്ല എന്നത് അവൻ കല്പിച്ചു കൂട്ടി കൊന്നു എന്നതിന് തെളിവല്ല, കുട്ടി ശക്തമായി മുഖത്തു തുപ്പി കൊണ്ടിരുന്നപ്പോൾ അതു തടഞ്ഞു, അപ്പോൾ ആ യന്ത്രത്തിനു കേടു പറ്റിയതാകാം, പിന്നെ പിതാവിനെ വിളിച്ചാൽ അവൻ വന്നിട്ട് റഹീമിനെ കൊന്നെങ്കിലോ എന്ന ഭീതിയുണ്ടാകാം, റഹീമിനെ ഇങ്ങിനെ കുത്തി നോവിക്കുന്നത് ശരിയാണ് എന്ന് തോന്നുന്നില്ല, പിന്നെ സൗദിയിൽ ഇസ്ലാമിക നിയമം നടപ്പക്കുന്നിടത്തു ചില പിഴവുകൾ ഉണ്ട്, അതു ശരീഅഃ പ്രശ്നമല്ല, നടപ്പാക്കുന്നതിലെ പ്രശ്നമാണ്, രാജാക്കന്മാർക് എന്തും ചെയ്യാം അവിടെ
@donvtor24
5 ай бұрын
15 വർഷം അവിടെ ജീവിച്ചിട്ടുണ്ട്. തലവെട്ടുന്നത് കണ്ടിട്ടുണ്ട്. ഉള്ളത് പറയട്ടെ. ശരീഅത്ത് എന്നോ ഗോത്ര വർഗ നിയമം എന്നോ എന്തു പേരിട്ടു വേണമെങ്കിലും വിളിച്ചോ പക്ഷെ ഈ നിയമങ്ങൾ വന്നാൽ നാട് നന്നാവും. കുറ്റകൃത്യങ്ങൾ സ്വിച്ചിട്ട പോലെ നിലക്കും. അനുഭവമാണ്. മാത്രമല്ല ഇത്രയും നീതിയുള്ള ഒരു നിയമം വേറെയില്ല. കൊല്ലപ്പെട്ട വ്യക്തിയുടെ ഉറ്റബന്ധുക്കൾക്കാണ് നഷ്ടപ്പെട്ടത് അവരാണ് അതിന്റെ ഭവിഷ്യത്ത് ഇനി അനുഭവിക്കേണ്ടതും ഈ നിയമത്തിൽ അവർക്ക് മാത്രമാണ് കുറ്റവാളിയെ ശിക്ഷിക്കണോ അതോ വെറുതെ വിടണോ എന്നൊക്കെ തീരുമാനിക്കാൻ ഉള്ള പൂർണ ആവകാശം രാജാവ് പോലും ഇടപെടില്ല. നമ്മുടെ നാട്ടിലെ പോലെ ഒരു ബന്ധവുമില്ലാത്ത കുറെ പോലീസും പട്ടാളവും വകീലന്മാരും കോടതിയും രാഷ്ട്രീയക്കാരും പത്രക്കാരും ചാനലുകാരും നാട്ടുകാരും കൂടി അങ്ങു തീരുമാനിക്കുകയല്ല. ഏതു കൊടും കുറ്റവാളിക്കും തല കഴുത്തിൽ ഉണ്ടാവില്ല എന്ന ഭീഷണി വളരെ ഫലവത്തായ ഒരു തടയാണ്. നിയമം മാത്രം പോരാ അവിടുത്തെ പോലെ നടപ്പാക്കുകയും വേണം എങ്കിൽ ഏതു ക്രിമിനൽ വാസന കൊണ്ടു നടക്കുന്നവരും മുളച്ചു വരുന്ന കുഞ്ഞു ക്രിമിനലുകളും രണ്ടു വട്ടം ആലോചിക്കും. റിയാസ് മൗലവി കേസ്, സൗമ്യ കേസ് മാത്രം മതി ഉദാഹരണത്തിന്. അകാരണമായി മരിച്ചു പോയ ഒരു പാവം മനുഷ്യനോടില്ലാത്ത അനുകമ്പയാണ് കൊലയും ബലാൽസംഘവും നടത്തിയ ഒരു കുറ്റവാളിയോട്. മനസിൽ രോഗമുള്ള ഒരു ജനതയാണ് ഇന്ത്യക്കാർ. ഈ നാട്ടിൽ വലിയ മനുഷ്യ സ്നേഹം പ്രസംഗിക്കുന്ന എല്ലാവർക്കും കൊല കുറക്കാനല്ല കൂട്ടാൻ മാത്രമേ കഴിയൂ. അതു കൊണ്ടുള്ള ഗുണം, ആർക്കും എപ്പോഴും എവിടെ വെച്ചും കൊല്ലപ്പെടാം. അതു തന്നെ.🤔🤔🤔
@safiyasyed1287
5 ай бұрын
Sathyam
@mdbos291
5 ай бұрын
ഇത്രയും പ്രശ്നങ്ങളുള്ള ഒരു കുട്ടിയ ബന്ധപ്പെട്ടവർ ആരും ഒപ്പമില്ലാതെ നാട് പരിചയമില്ലാത്ത ആ ഡ്രൈവറുടെ കൂടെ വിട്ട മാതാപിതാക്കൾ ആണ് ഒന്നാം പ്രതി, ആശുപ്ത്രിയിൽ എത്തിച്ചില്ല എന്നത് അവൻ കല്പിച്ചു കൂട്ടി കൊന്നു എന്നതിന് തെളിവല്ല, കുട്ടി ശക്തമായി മുഖത്തു തുപ്പി കൊണ്ടിരുന്നപ്പോൾ അതു തടഞ്ഞു, അപ്പോൾ ആ യന്ത്രത്തിനു കേടു പറ്റിയതാകാം, പിന്നെ പിതാവിനെ വിളിച്ചാൽ അവൻ വന്നിട്ട് റഹീമിനെ കൊന്നെങ്കിലോ എന്ന ഭീതിയുണ്ടാകാം, റഹീമിനെ ഇങ്ങിനെ കുത്തി നോവിക്കുന്നത് ശരിയാണ് എന്ന് തോന്നുന്നില്ല, പിന്നെ സൗദിയിൽ ഇസ്ലാമിക നിയമം നടപ്പക്കുന്നിടത്തു ചില പിഴവുകൾ ഉണ്ട്, അതു ശരീഅഃ പ്രശ്നമല്ല, നടപ്പാക്കുന്നതിലെ പ്രശ്നമാണ്, രാജാക്കന്മാർക് എന്തും ചെയ്യാം അവിടെ
@donvtor24
5 ай бұрын
@@mdbos291 ഒരു കഥയും ഇല്ല അല്ലേ.. എന്ത് പിഴവാണ് താൻ കണ്ടത് ഒന്നു പറഞ്ഞാട്ടെ.. ഞാൻ അവിടെ ഉണ്ടായിട്ടില്ല അതു കൊണ്ട് എനിക്കറിയില്ല കൊന്നതാണോ അബദ്ധമാണോ തുപ്പിയ (എങ്കിൽ) ദേഷ്യത്തിൽ വല്ലതും ചെയ്തോ എന്നൊന്നും പക്ഷേ കേസ് ഫയൽ കണ്ടവർ പറയുന്നത് വെച്ചാണ് ഞാൻ പറയുന്ന ന്. കാണുന്നവരെ മുഴുവൻ പിടിച്ചു തല വെട്ടുകയാണ് എന്ന് തോന്നും ഇയാൾ പറയുന്നത് കേട്ടാൽ മൂന്ന് ഖാദിമാർ വെവ്വേറെ പഠിച്ചാണ് കേസിൽ വിധിക്കുന്നത് പിന്നെ മൂന്ന് മേൽകോടതി സ്ഥിരപ്പെടുത്തിയാലെ ശിക്ഷ നടപ്പാക്കൂ. ചൈന തല വെട്ടുന്നതിൽ കുഴപ്പമില്ലല്ലോ അല്ലേ.
@vinod4833
5 ай бұрын
ഇന്ത്യയിൽ മുസ്ലിങ്ങൾക്ക് മാത്രമായി ഇങ്ങനെയൊരു നിയമം കൊണ്ടു വരുന്നതിൽ താങ്കൾക്ക് യോജിപ്പുണ്ടോ???
@donvtor24
5 ай бұрын
@@vinod4833 അത് മുസ്ലിം പണ്ടിതന്മാർ തീരുമാനിക്കേണ്ട കാര്യമാണ്. എന്നാൽ തിരിച്ചു ഒരു ചോദ്യം മുസ്ലിമിനെ കൊല്ലാനായിട്ട് മാത്രമാണോ നിയമം വരിക? അതായത് ഇന്ത്യയിൽ സ്ഥിരമായി നടന്നു കൊണ്ടിരിക്കുന്ന പള്ളിയിൽ കയറി ഇമാമിനെ വെട്ടിക്കൊല്ലുന്ന ഹിന്ദുവിനെ വെറുതെ വിടുന്ന വകുപ്പും ആ നിയമത്തിൽ ഉണ്ടാവുമോ? കൊല്ലുന്ന മുസ്ലിമിനെയും മുസ്ലിമിനെ കൊല്ലുന്നവരെയും ഒരെപോലെ ശിക്ഷിക്കാൻ നിയമം വരുന്നതിന് അനുകൂലമാണ്.
@abbaschanhal
5 ай бұрын
🎉🎉🎉
@kidsword641
5 ай бұрын
❤
@abdulgafoork4040
5 ай бұрын
മോഷണം .അത് എന്റെ കരളിന്റെ കരള് ആയ ഫാത്തിമ ആണെങ്കിൽ പോലും കൈ വെട്ടാൻ കല്പിക്കുമെന്ന് പറഞ്ഞ പ്രവാചകൻ ആണ് നമ്മുടെ നബി ( സ്വ )
@dencydency8117
5 ай бұрын
ഒന്നെങ്കിൽ അയാൾ നിരപരാധി അല്ലെങ്കിൽ കുറ്റവാളി ഈ ന്യായീകരിക്കുന്നവർ ഒന്നും അയാള് കുറ്റവാളിയാണോ നിരപരാധിയാണോ എന്ന് ഒരു തീർപ്പ് പറയുന്നില്ലല്ലോ വെറുതെ ഉരുണ്ടു പേരുണ്ട് ശരിയത്തിനെ ന്യായീകരിക്കുന്നത് അല്ലാതെ വ്യക്തമായ ഒരു മറുപടി പറയൂ സാഹിബേ
@mdbos291
5 ай бұрын
ഇത്രയും പ്രശ്നങ്ങളുള്ള ഒരു കുട്ടിയ ബന്ധപ്പെട്ടവർ ആരും ഒപ്പമില്ലാതെ നാട് പരിചയമില്ലാത്ത ആ ഡ്രൈവറുടെ കൂടെ വിട്ട മാതാപിതാക്കൾ ആണ് ഒന്നാം പ്രതി, ആശുപ്ത്രിയിൽ എത്തിച്ചില്ല എന്നത് അവൻ കല്പിച്ചു കൂട്ടി കൊന്നു എന്നതിന് തെളിവല്ല, കുട്ടി ശക്തമായി മുഖത്തു തുപ്പി കൊണ്ടിരുന്നപ്പോൾ അതു തടഞ്ഞു, അപ്പോൾ ആ യന്ത്രത്തിനു കേടു പറ്റിയതാകാം, പിന്നെ പിതാവിനെ വിളിച്ചാൽ അവൻ വന്നിട്ട് റഹീമിനെ കൊന്നെങ്കിലോ എന്ന ഭീതിയുണ്ടാകാം, റഹീമിനെ ഇങ്ങിനെ കുത്തി നോവിക്കുന്നത് ശരിയാണ് എന്ന് തോന്നുന്നില്ല, പിന്നെ സൗദിയിൽ ഇസ്ലാമിക നിയമം നടപ്പക്കുന്നിടത്തു ചില പിഴവുകൾ ഉണ്ട്, അതു ശരീഅഃ പ്രശ്നമല്ല, നടപ്പാക്കുന്നതിലെ പ്രശ്നമാണ്, രാജാക്കന്മാർക് എന്തും ചെയ്യാം അവിടെ
@BadarudeenMKottarakara-uf9iu
5 ай бұрын
കൊള്ളകാരാൽ ബന്ധിതനായിഎന്ന കപടനാടകത്തിലൂടെ കുറ്റകാരനാണെന്ന് സ്വയം തെളിയുക്കയല്ലേ ചെയ്തത്!
".... oman ufiya lahu min akhihi shyhum...... " (2:178) "Ufiya" (concession) is to demand 15 million riyals as "diya" ?? How much saudis pay for house drivers ?? 900 to1200 riyals for 24X7 stand by duty
@donvtor24
5 ай бұрын
It is totally up to that person's near and dear to decide. May be your family don't feel any worth for you but some people think their children are precious than gold and diamond anything else in this world. If you force some one to forgive, it is not forgiveness, only coercion. Neither govt or others have any right to price tag a person. You agreed for that salary they aren't forcing you. If you are good don't go. If your financial condition is bad, go and work, come out of the situation. Then look for better paid work.
@kunhimoideenchelempettippa5015
5 ай бұрын
"... wajahanakkum shuyubam wakabayila litheharafu... (49:13) Devine words summon for human equality where you classifying asians made up of " theen" and saudis with "gold/diamond" Arguments feel so silly
@kunhimoideenchelempettippa5015
5 ай бұрын
@@donvtor24 Moreover I can feel Abdurahim was trapped. Offered house driver's visa, been given take care of hard to maintain of a handicapped boy who might have abandoned by many khadims. I know all up nd downs of gulf lived in dubai/shj/ajman almost 40 years (1977 to 2016)
@abdulazizshamsudeen
5 ай бұрын
ആ വയ്യാത്ത കുട്ടിയുടെ അവസ്ഥ അറിയാമായിരുന്നിട്ടും അതിനെ മർദിച്ചു.. എന്നാൽ അതിനെ രക്ഷപ്പെടുത്താൻ ആശുപത്രിയിൽ കൊണ്ടുപോകുന്നതിനു പകരം അവിടെ ഒരു നാടകം കളിച്ചു. അയാൾ സത്യസന്ധത പുലർത്തിയില്ല. അതുകൊണ്ട് ശിക്ഷ അനുഭവിക്കേണ്ടി വന്നു അങ്ങനെ ഉള്ള ആൾക്ക് വേണ്ടി ജനങ്ങൾ രക്ഷകർ ആകാൻ തുനിഞ്ഞാൽ അതു മറ്റുള്ളവർക് നൽകുന്ന സന്ദേശം എന്തായിരിക്കും. സൗദിയിലെ നിയമങ്ങളുടെ ഉദ്ദേശ ശുദ്ധിയും അതു കൊണ്ടുള്ള ലക്ഷ്യവും ആണല്ലോ ഇല്ലാതാകുന്നത്. .
@mdbos291
5 ай бұрын
ഇത്രയും പ്രശ്നങ്ങളുള്ള ഒരു കുട്ടിയ ബന്ധപ്പെട്ടവർ ആരും ഒപ്പമില്ലാതെ നാട് പരിചയമില്ലാത്ത ആ ഡ്രൈവറുടെ കൂടെ വിട്ട മാതാപിതാക്കൾ ആണ് ഒന്നാം പ്രതി, ആശുപ്ത്രിയിൽ എത്തിച്ചില്ല എന്നത് അവൻ കല്പിച്ചു കൂട്ടി കൊന്നു എന്നതിന് തെളിവല്ല, കുട്ടി ശക്തമായി മുഖത്തു തുപ്പി കൊണ്ടിരുന്നപ്പോൾ അതു തടഞ്ഞു, അപ്പോൾ ആ യന്ത്രത്തിനു കേടു പറ്റിയതാകാം, പിന്നെ പിതാവിനെ വിളിച്ചാൽ അവൻ വന്നിട്ട് റഹീമിനെ കൊന്നെങ്കിലോ എന്ന ഭീതിയുണ്ടാകാം, റഹീമിനെ ഇങ്ങിനെ കുത്തി നോവിക്കുന്നത് ശരിയാണ് എന്ന് തോന്നുന്നില്ല, പിന്നെ സൗദിയിൽ ഇസ്ലാമിക നിയമം നടപ്പക്കുന്നിടത്തു ചില പിഴവുകൾ ഉണ്ട്, അതു ശരീഅഃ പ്രശ്നമല്ല, നടപ്പാക്കുന്നതിലെ പ്രശ്നമാണ്, രാജാക്കന്മാർക് എന്തും ചെയ്യാം അവിടെ
@abdulazizshamsudeen
5 ай бұрын
@@mdbos291 കോടതി ഇപ്പറഞ്ഞ കാര്യങ്ങൾ പരിഗണിച്ചിരുന്നു എങ്കിൽ അയാളുടെ നിരപരാധിത്വം വ്യക്തമാവുമായിരുന്നു.
@saidalaviullattukattil4736
5 ай бұрын
Tgm
@abdurahman2793
5 ай бұрын
കൃത്യമായ പതിവ് വെള്ളപൂശൽ. ഈ പറയുന്നതിൽ എത്രമാത്രം കൃത്യത ഉണ്ട്.
@Muhsin.M23
5 ай бұрын
പക്ഷെ ആ പൈസ കൊണ്ട് ആ കുടുംബത്തിന് ഒരു ഗുണവും ഉണ്ടാവില്ല .... അതുറപ്പ് ... ഒരുപാട് ആൾക്കാരുടെ ശാപം കൂടെ ഉണ്ട് ആ collect ചെയ്ത പൈസയിൽ ..അവര് പൈസ വെച്ച് എന്തിനാ bargain ചെയ്തത് തന്നെ നോക്കിയാൽ മതി ... അവർക്കു ഈ പൈസ കിട്ടിയിട്ട് വേണം അടിച്ചു പൊളിച്ചു ബാക്കി ഉള്ള കാലം ജീവിക്കാൻ .. അല്ലാതെ മോനോടുള്ള സ്നേഹം കൊണ്ടൊന്നുമല്ല ... സൗദി കളെ പറ്റി അറിയാവുന്നവർക്കതു മനസ്സിലാവും ..... നശിച്ചു പോവാത്തെ ഉള്ളു
@sadikali-is7is
5 ай бұрын
😂
@mdbos291
5 ай бұрын
ഇത്രയും പ്രശ്നങ്ങളുള്ള ഒരു കുട്ടിയ ബന്ധപ്പെട്ടവർ ആരും ഒപ്പമില്ലാതെ നാട് പരിചയമില്ലാത്ത ആ ഡ്രൈവറുടെ കൂടെ വിട്ട മാതാപിതാക്കൾ ആണ് ഒന്നാം പ്രതി, ആശുപ്ത്രിയിൽ എത്തിച്ചില്ല എന്നത് അവൻ കല്പിച്ചു കൂട്ടി കൊന്നു എന്നതിന് തെളിവല്ല, കുട്ടി ശക്തമായി മുഖത്തു തുപ്പി കൊണ്ടിരുന്നപ്പോൾ അതു തടഞ്ഞു, അപ്പോൾ ആ യന്ത്രത്തിനു കേടു പറ്റിയതാകാം, പിന്നെ പിതാവിനെ വിളിച്ചാൽ അവൻ വന്നിട്ട് റഹീമിനെ കൊന്നെങ്കിലോ എന്ന ഭീതിയുണ്ടാകാം, റഹീമിനെ ഇങ്ങിനെ കുത്തി നോവിക്കുന്നത് ശരിയാണ് എന്ന് തോന്നുന്നില്ല, പിന്നെ സൗദിയിൽ ഇസ്ലാമിക നിയമം നടപ്പക്കുന്നിടത്തു ചില പിഴവുകൾ ഉണ്ട്, അതു ശരീഅഃ പ്രശ്നമല്ല, നടപ്പാക്കുന്നതിലെ പ്രശ്നമാണ്, രാജാക്കന്മാർക് എന്തും ചെയ്യാം അവിടെ
@mdbos291
5 ай бұрын
ഇത്രയും പ്രശ്നങ്ങളുള്ള ഒരു കുട്ടിയ ബന്ധപ്പെട്ടവർ ആരും ഒപ്പമില്ലാതെ നാട് പരിചയമില്ലാത്ത ആ ഡ്രൈവറുടെ കൂടെ വിട്ട മാതാപിതാക്കൾ ആണ് ഒന്നാം പ്രതി, ആശുപ്ത്രിയിൽ എത്തിച്ചില്ല എന്നത് അവൻ കല്പിച്ചു കൂട്ടി കൊന്നു എന്നതിന് തെളിവല്ല, കുട്ടി ശക്തമായി മുഖത്തു തുപ്പി കൊണ്ടിരുന്നപ്പോൾ അതു തടഞ്ഞു, അപ്പോൾ ആ യന്ത്രത്തിനു കേടു പറ്റിയതാകാം, പിന്നെ പിതാവിനെ വിളിച്ചാൽ അവൻ വന്നിട്ട് റഹീമിനെ കൊന്നെങ്കിലോ എന്ന ഭീതിയുണ്ടാകാം, റഹീമിനെ ഇങ്ങിനെ കുത്തി നോവിക്കുന്നത് ശരിയാണ് എന്ന് തോന്നുന്നില്ല, പിന്നെ സൗദിയിൽ ഇസ്ലാമിക നിയമം നടപ്പക്കുന്നിടത്തു ചില പിഴവുകൾ ഉണ്ട്, അതു ശരീഅഃ പ്രശ്നമല്ല, നടപ്പാക്കുന്നതിലെ പ്രശ്നമാണ്, രാജാക്കന്മാർക് എന്തും ചെയ്യാം അവിടെ
@moidheenkuttych3897
5 ай бұрын
> കൊലക്ക് ശിക്ഷ കൊലതന്നെയാണ് ബോധപൂർവമല്ലെങ്കിൽ തൂക്കുമരത്തിൽ നിന്നും രക്ഷപ്പെടാം, കൊല്ലപ്പെട്ടവരുടെ ബന്ധുക്കൾബാപ്പു നൽകിയാലും.- >നീതിയുടെ നിദർശനത്തിലൂടെ ഇസ്ലാ ലാമികനിയമത്തിൻ്റെ നീതിയുക്ത മായ വിവരണങ്ങൾ നൽകിയ അക്ബർ സാഹിബിന്ന് ---> സ്നേഹാദവുകൾ -->മാനവിക സ്നേഹ സൗഹൃദ ബന്ധത്തിലൂടെ ->CM 'ALINCHUVAD
Пікірлер: 67