ഉസ്താദേ.. മുത്തായ തങ്ങളുടെ ചാരത്തുചെല്ലുമ്പോൾ ഞങ്ങൾക്കും വേണ്ടി ദുആ ചെയ്യണേ ഉസ്താദേ.... 🤲🏼💚🕋🌹
@ayishav-wj7hs
10 ай бұрын
എന്തിനാ ഈ വിവര മില്ലാഴ്മ എല്ലാവരെയും അറിയിക്കുന്നത് വഹാബികൾക്കോ വിവരല്ലെന്ന് പറഞ്ഞു ന്നാങ്ങക്ക് ണ്ട് ന്ന് കരുതി അതും ഇല്ല വിവരം ഉള്ളവർ ഇങ്ങനെ ചിരിക്കുകയില്ല കളവിന്റെ ചിരി തിരിയുന്നവന് തിരീം
@farisfaris1992
10 ай бұрын
വഹാബികളെ നിങ്ങൾക്ക് സഹിക്കുന്നില്ല ഉസ്താദ് പറഞ്ഞതാണ് സത്യം സത്യത്തെ തിരിച്ചറിയാൻ നിങ്ങൾക്ക് അല്ലാഹു തൗഫീഖ് നൽകട്ടെ
@assainar300moideen4
10 ай бұрын
ഒരു സത്യവുമില്ല ചങ്ങായി...... പൊട്ടത്തെ റ്റാണ് പറയുന്നത്
@firosfiroskhan3843
10 ай бұрын
മുറി മേത്തൻ
@bisminvlog
10 ай бұрын
എന്റെ ഹബീബ് എന്റെ ജീവ നാണു ഞാൻ ആഘോഷിക്കും മരണം വരെയും
@niflac.v2087
10 ай бұрын
Super mashallah
@ramlathk2708
10 ай бұрын
നമ്മളെക്കാളേറെ നബിയെ സ്നേഹിച്ച സ്വാഹാഭിമാർ ആഘോഷിച്ചിട്ടില്ല.. എന്തെ കാരണം.. മറ്റുമതസ്ഥരെ അനുകരിക്കരുത് എന്ന് റസൂൽ അവരെ പഠിപ്പിച്ചു.. അല്ലാതെ അവർക്ക് ആർക്കും റബിയ്യുൽ അവ്വൽ കിട്ടാത്തത് കൊണ്ടല്ല.. എല്ലാ സ്വാഹാഭിമാർക്കും അവരുടെ ജീവിതത്തിൽ നൂറുകണക്കിന് റബിയ്യുൽ അവ്വലുകൾ കിട്ടിയിട്ടുണ്ട് ഒരൊറ്റ റബിയ്യുൽ അവ്വലിൽ പോലും ഒരൊറ്റ സ്വഹാബി നബിദിനാഘോഷം നടത്തിയതായി നമുക്ക് കാണാനാവില്ല.. അവരെല്ലാവരും പുത്തൻ ആചാരം ദീനിൽ കൊണ്ടുവരരുത് എന്ന നബികല്‍പന പഠിച്ചവരായിരുന്നു
@power__on__100
10 ай бұрын
@@ramlathk2708നിങ്ങൾക് പറ്റൂല്ലേ നിങ്ങൾ മിണ്ടാതെ പോയ പോരെ... ഇവടെ ആരേം പിടിച്ചു നിർത്തില്ല
@jaleelabdul1780
10 ай бұрын
Bisminvlog ,എടോ, നിന്റെ മാത്രമല്ല; അന്നത്തെ ഓരോ അനുചരന്റെയും ജീവന്റെ ജീവനായിരുന്നു ഹബീബ് (സ്വ). ആ ഹബീബിനെ രക്ഷിക്കാൻ അമ്പ് കൾക്ക് നേരെ വിരിമാറ് കാണിച്ചവരാണവർ.. ചുറ്റിനും വളഞ്ഞു നിന്ന് തങ്ങളുടെ പുറം കൊണ്ട് ഹബീബിന് സംരക്ഷണവലയം തീർത്തവർ...!! നിന്നെക്കാളേറെ ആഘോഷിക്കാൻ എന്ത് കൊണ്ടും യോഗ്യതയുള്ളവർ !! അവരുടെ പാത നീ സ്വീകരിക്കില്ല എന്നാണ് നീ ഇപ്പറഞ്ഞതിനർത്ഥം..
@power__on__100
10 ай бұрын
@@jaleelabdul1780 4 തലമുറ ചെയ്തില്ല എന്നത് കൊണ്ട് ശിർക് ആകുമോ എങ്കിൽ ഒരുപാട് ഇമ്മാമിങ്ങൾ അത് സുന്നതാണെന്ന് രേഖപ്പെടുത്തിയിട്ടുണ്ട്, അവരെ കാഫിരാക്കി നിങ്ങൾ ജെയ്ചൊ
@abdulgafoor3245
10 ай бұрын
അടിപൊളി . എനിക്ക് വളരെ ഇഷ്ടപ്പെട്ടു
@ramlathk2708
10 ай бұрын
സംസാരം കൊള്ളാം പക്ഷെ പറയുന്നതിൽ കഴമ്പില്ല.. നബിദിനത്തിന് യാതൊരു തെളിവുമില്ല.. അത് വ്യക്തമായ ബിദ്അതാണ് എന്ന് വീണ്ടും വീണ്ടും തെളിയിക്കുന്നു
@mohamedmuhlar6372
10 ай бұрын
@@ramlathk2708 qulbinte kaaath thurann kelkane….🤭
@hamzakutteeri4775
10 ай бұрын
മാഷാഅല്ലാഹ്,,,,, അല്ലാഹുവേ മുത്ത് റസൂലിനെ സ്മരിക്കാത്ത ജീവിതം ഞങ്ങൾക്ക് നൽകരുതേ
@raseenanisar8115
10 ай бұрын
ആമീൻ
@hafsathhafsa9986
10 ай бұрын
നബിദിന ആഘോഷിക്കുന്ന എല്ലാ കുടുംബങ്ങൾക്കും നബിദിന ആശംസകൾ🌹عِيـــــدْ مِيــــلَادُ النَّبِــــيﷺ🌹 ❀اَللَّهُمَّ صَلِّ عَلَى النُّورِ وَأَهْلِهِ
@user-mx6vh7fi9l
10 ай бұрын
ആ മീൻ
@user-mx6vh7fi9l
10 ай бұрын
ആമീൻ
@faisalmankada1337
10 ай бұрын
സഹബക്കൾ ജീവിതം മുഴുവനും മൗലീദ് ലായിരുന്നു അവര്ക് മാസമോ വർഷമോ കണക്കില്ല ജീവിതത്തിന്റെ ഓരോ നിമിഷവും അവർ റസൂലുല്ലാനെ പുകഴ്ത്തി കൊണ്ടാണ് ജീവിച്ചത് നമ്മൾ അത് ഒരു മാസത്തിന്റെ ചെറിയ ഒരു ഭാഗമാക്കി ചുരുക്കി
@abdussatharabdulkhader9376
10 ай бұрын
ജീവിതം മുഴുവൻ അല്ലാഹുവിന്റെ ദൂതനെ പിൻപറ്റാനായി അവർ ശ്രദ്ധിച്ചിരുന്നു
@MuhammedShereefkannur704
10 ай бұрын
ദീനിലുള്ള ഒരു കാര്യം ചുരുക്കാൻ സമസ്തയുടെ സർട്ടിഫിക്കറ്റ് ആവശ്യമുണ്ടോ ....
@muhammedriyasct9248
10 ай бұрын
@@MuhammedShereefkannur704 അല്ല കൂട്ടാന്‍ വഹാബി പുരോഹിതന്റെ ആവശ്യമുണ്ടോ
@user-bq4gk3qy9f
9 ай бұрын
സ്വലാത്ത് ചൊല്ലാൻ ബാഗിയം നൽകണേ അല്ലാഹ്
@muhammedriyasct9248
10 ай бұрын
എനിക്ക് നബിദിനം ആഘോഷിക്കാൻ ഒരു തെളിവും വേണ്ട ഒരു ഹദീസും വേണ്ട ഞാൻ മീലാദ് ആഘോഷിക്കും അല്ലാഹുവിന്റെ റസൂലിന്റെ പൊരുത്തം മതി വേറെ ഒന്നും വേണ്ട വേണ്ട
▪”നബി(സ) പറഞ്ഞു: ഞാന്‍ (വിചാരണാവേളയില്‍) ഹൗളുല്‍കൗസറിനടുത്ത് നിങ്ങളുടെ മുമ്പെത്തുന്നതാണ്. എന്റെ അരികെ വന്നവര്‍ അതില്‍ നിന്ന് കുടിക്കും. അതില്‍നിന്ന് കുടിച്ചവര്‍ക്ക് പിന്നെ ഒരിക്കലും ദാഹിക്കുകയില്ല. ചില ആളുകള്‍ എന്റെ അടുത്ത് ഹൗളിങ്കല്‍ വരും. അവരെ ഞാന്‍ അറിയും. അവര്‍ എന്നെയും അറിയും. പിന്നെ എന്റെയും അവരുടെയും ഇടയില്‍ മറ ഇടപ്പെടുന്നതാണ്. അപ്പോള്‍ ഞാന്‍ വിളിച്ചു പറയും: അവര്‍ എന്നില്‍ (എന്റെ സമുദായത്തല്‍) പെട്ടവരാണല്ലോ. അന്നേരം പറയപ്പെടും: താങ്കള്‍ക്ക് ശേഷം അവര്‍ (മതത്തില്‍) പുതുതായുണ്ടാക്കിയത് താങ്കള്‍ അറിയില്ല. തല്‍സമയം ഞാന്‍ പറയും: എന്റെ ശേഷം മതത്തെ (ബിദ്അത്തുകളുണ്ടാക്കി) വ്യതിയാനപ്പെടുത്തിയവര്‍ ദൂരോപ്പോകൂ! ദൂരെപ്പോകൂ!!”_ *(സ്വഹീഹുല്‍ ബുഖാരി. ഹദീസ് നമ്പര്‍: 7583,7584, 7050,7051, സ്വഹീഹ് മുസ്ലിം, ഹദീസ് നമ്പര്‍: 1718)*
@azeezkarekkadazeezkarekkad8839
10 ай бұрын
@@hibanaz-gg1jr ബയങ്കര പിന്തുടർച്ചക്കാർ
@mohammedirshad1060
10 ай бұрын
@@azeezkarekkadazeezkarekkad88395 നേരത്തെ നിസ്കാരം 6 നേരമാക്കി നിസ്കരിക്കാൻ പറ്റുമോ
@user-wv6on6ps7f
10 ай бұрын
വഹാ ബി ക് തെ ളി വ് കിട്ടുലാ കാരണം കിബർ സമ്മതി ക്കൂല ഈ മാ നിന്റെ കുറവാ ണ ത്
@swadikac6295
10 ай бұрын
1:48 മുഹമ്മദ് എന്ന നാമത്തിന്റെ അർത്ഥം മുഹമ്മദ് നബിക്കോ സ്വാഹാബികൾക്കോ ത്വാബീകൾക്കോ താബാ ത്വാബീകൾക്കോ നാല് മസ്ഹബിന്റെ ഇമാമീങ്ങൾക്കോ അറിയാതെ പോയോ അതുകൊണ്ടായിരിക്കും അവര്‍ നബിദിനം ആഘോഷിക്കാത്തതും മൗലിദ് ആക്കാത്തതും അല്ലേ 😂
@PmMedia-oj8cz
10 ай бұрын
നിന്റെ പേര് ഉമ്മയും ഉപ്പയും സാദിക്ക് എന്ന് ഇട്ടത് ഒരു അബദ്ധമായി പോയല്ലോ ഇത്രയും കളവ് ഉണ്ടാക്കുവാൻ നിന്നെപ്പോലെ കഴിയുമെന്ന് അവർ ഒരിക്കലും വിചാരിച്ചിട്ടുണ്ടാവില്ല നിനക്ക് കളവു മത്സരത്തിൽ പങ്കെടുത്ത് റെക്കോർഡ് സോപ്പുപെട്ടി കിട്ടിയോ നീ ഉസ്താദ് മുഹമ്മദ് എന്നതിന് പറഞ്ഞ അർത്ഥം ഉണ്ടോ ഇല്ലയോ എന്ന് നോക്കൂ ഇമാമീങ്ങൾ മറ്റു അർത്ഥങ്ങൾ പറഞ്ഞു ഇല്ല അത് വേറെ വിഷയം ആക്കാം എന്തെങ്കിലും ഉടായിപ്പ് ന്യായങ്ങൾ പറഞ്ഞു നീ മുത്ത് റസൂലുള്ള ധിക്കരിക്കല്ലേ മറ്റു മറ്റു മതസ്ഥർ നിങ്ങളെയൊക്കെ ഈ പ്രവർത്തന പ്രസംഗങ്ങൾ കൊണ്ട് അവർ ദൂരെ നിന്ന് ഊറിച്ചിരിക്കുന്നു എത്രമാത്രമാണ് നിങ്ങൾ റസൂലുള്ളനെ വേദനിപ്പിക്കുന്നത് നിങ്ങൾ ചെയ്യുന്നില്ലെങ്കിൽ ചെയ്യണ്ട പക്ഷേ പറഞ്ഞുകൊണ്ട് നീ ഇസ്ലാം നിന്ന് പുറത്തു പോകുന്നത് എന്തിന്
@shafip
10 ай бұрын
ചങ്ങായി സ്വഹാബത്ത് നബിയെ ഇഷ്ടപ്പെടുകയും സ്തുതിക്കുകയും പ്രകൃതിക്കുകയും പാടുകയും പറയുകയും ചെയ്ത പോലെ ആർക്കെങ്കിലും ചെയ്യാൻ കഴിയുമോ. നിങ്ങൾക്ക് വിവരവും വിദ്യാഭ്യാസവും ഇല്ല എന്നതുകൊണ്ട് സത്യത്തിന് മാറ്റം വരുകയില്ല
@klkutty6354
10 ай бұрын
🌹 ലോകത്തിന് തന്നെ, ആഗ്രഹവുമായി വന്ന മുത്ത് നബി തങ്ങൾ ജനിച്ചതിൽ, സന്തോഷിക്കരുത്, അത് തനിച്ച ബിദ്അത്തും , അനിസ്ലാമികവുമാണെന്ന് , അവർ പറഞ്ഞതിന് വല്ല തെളിവും ഉണ്ടോ 🙂
@swadikac6295
10 ай бұрын
@@klkutty6354 عَنْ جَابِرِ بْنِ عَبْدِ اللَّهِ قَالَ كَانَ رَسُولُ اللَّهِ -ﷺ- إِذَا خَطَبَ احْمَرَّتْ عَيْنَاهُ وَعَلاَ صَوْتُهُ وَاشْتَدَّ غَضَبُهُ حَتَّى كَأَنَّهُ مُنْذِرُ جَيْشٍ يَقُولُ «أَمَّا بَعْدُ؛ فَإِنَّ خَيْرَ الْحَدِيثِ كِتَابُ اللَّهِ وَخَيْرُ الْهُدَى هُدَى مُحَمَّدٍ وَشَرُّ الأُمُورِ مُحْدَثَاتُهَا وَكُلُّ بِدْعَةٍ ضَلاَلَةٌ » ജാബിര്‍ ബ്നു അബ്ദില്ല -رضي الله عنه- നിവേദനം : നബി -ﷺ- പ്രസംഗിക്കുമ്പോള്‍ അദ്ദേഹത്തിന്റെ കണ്ണുകള്‍ ചുവക്കും, ശബ്ദം ഉയരും, രോഷം പ്രകടമാകും - ഒരു സേനാനായകനെ പോലെ. അവിടുന്ന് പറയാറുണ്ട്: “നിശ്ചയം! ഏറ്റവും നല്ല സംസാരം അല്ലാഹുവിന്റെ ഗ്രന്ഥമാണ്. ഏറ്റവും നല്ല മാര്‍ഗം മുഹമ്മദ്-ﷺ-യുടെ മാര്‍ഗമാണ്. കാര്യങ്ങളില്‍ ഏറ്റവും മോശം പുതുതായി ഉണ്ടാക്കപ്പെട്ടതാണ്. എല്ലാ ബിദ്അത്തുകളും വഴികേടുകളാണ്.” (മുസ്ലിം) ദീനിൽ പുതുതായി ഉണ്ടാക്കപ്പെട്ടതെല്ലാം ബിദത് ആണ് സഹോദര നബി ദിനം പുതുതായി ഉണ്ടാക്കപ്പെട്ട ഒന്നല്ല എന്ന് നിങ്ങൾക്ക് പറയാൻ സാധിക്കുമോ
@swadikac6295
10 ай бұрын
@@shafip അതുകൊണ്ട് നബിയും സ്വാഹാബത്തും പഠിപ്പിക്കാത്തത് ചെയ്തുകൊണ്ടാണോ നബിയെ സ്നേഹിക്കേണ്ടത്
@Gaffarpv
10 ай бұрын
ഞാൻ നബി ദിനം ആഘോഷിക്കും . ആര് എന്ത് കുരു പൊട്ടിയാലും
@gurudevan6241
10 ай бұрын
ഇനി ഒരു നബി കരോൾ സെര്‍വീസും, ഒരു മിഡ് നൈറ്റ് മാസ്സ് ഇൻ മോസ്ക് കൂടെ സംഘടിപ്പിക്കണം . പിന്നെ സൈലന്റ് നൈറ്റ് സോങ്ങിൽ നബിയുടെ പേര് കുടി ചേർത്താൽ നല്ലതായി...
@ramlathk2708
10 ай бұрын
അല്ലാഹുവിന്റെ റസൂൽ പാടില്ലെന്ന് പറഞ്ഞാലോ??
@mohammednj4647
10 ай бұрын
@@ramlathk2708ആഘോഷിക്കും
@mohammednj4647
10 ай бұрын
കാരണം ഞാൻ ഒരു കുറാഫിയാണ് ..എന്റെ തലയിൽ തീട്ടമാണ് ഉള്ളത് ..എനിക്ക് സ്വന്തമായി ചിന്ദിക്കാനുള്ള കഴിവില്ല ..സിഎം മടവൂർ ഷേഖ് ഞങ്ങളെ സ്വർഗത്തിൽ കൊണ്ടുപോവും
@bismillah3964
10 ай бұрын
Orupad ishttappettu 😍☺️
@sulaikhakp6171
10 ай бұрын
എന്റെ ഹബീബ് ഞാൻ ആഘോഷം സന്തോഷം 🕋🕋🕋🤲🏻🤲🏻🤲🏻അല്ലാ
@user-xn7dm8ot7g
10 ай бұрын
മദീനയിൽ നിന്നും റസൂലിന്റെ ചാരെയിരുന്നു dua ചെയ്യുമ്പോൾ ഞങ്ങൾക്കും അവിടെ എത്തിപ്പെടാനും dua ചെയ്യാനും കഴിയാൻ ദുആ ചെയ്യണേ ഉസ്താദ്ദേ
@poyilzubair6946
10 ай бұрын
ആമീൻ ആമീൻ യാ റബ്ബൽ ആമീൻ
@hamzamt5942
10 ай бұрын
Masha Allah ❤❤❤
@ashkaramjad
10 ай бұрын
നബി തങ്ങൾ ജനിച്ച മക്കത്ത് നബിദിനം നടക്കുന്നില്ല
@sulimanclt8657
10 ай бұрын
മക്കത്തും മദീനയിൽ തറാവീഹ് നിസ്കാരം 20 റക്കഅത്തും മുജകൾ 8 ഉം ഇതന്താണ് ഇങ്ങനേ
@user-yw5wj8ut6i
10 ай бұрын
... 🤣
@user-yw5wj8ut6i
10 ай бұрын
നിങ്ങൾ ഒന്നന്ന്വേഷിക്കൂ ഇപ്പോൾ ഹറമിൽ റമദാനിൽ തറാവീഹ് എത്ര raka'ath ആണ് നിസ്കരിക്കുന്നത് എന്ന്....
@nafeesathazeez7748
10 ай бұрын
Usthade ente chevinte kelvi poyi onnum kelkunnilla ente barthav azeez usthadinte kanninte kazichapoyit 6 kollamayi onnum kanunnilla usthad dua cheyyanam
@nazeemabasheer5738
10 ай бұрын
Allahuve ee usthadine porth kodikukayum deenintavelicham nalkukayum cheyane allah ppttattarangal vilichparayalle
@firosamna7753
10 ай бұрын
Masha allah
@hasainarhasainar3757
10 ай бұрын
Masha Allah
@KS-iy6bo
10 ай бұрын
*ആലുഇംറാൻ 3 : 78* Verse Translation: വേദഗ്രന്ഥത്തിലെ വാചകശൈലികള്‍ വളച്ചൊടിക്കുന്ന ചിലരും അവരുടെ കൂട്ടത്തിലുണ്ട്. അത് വേദഗ്രന്ഥത്തില്‍ പെട്ടതാണെന്ന് നിങ്ങള്‍ ധരിക്കുവാന്‍ വേണ്ടിയാണത്. അത് വേദഗ്രന്ഥത്തിലുള്ളതല്ല. അവര്‍ പറയും; അത് അല്ലാഹുവിന്റെ പക്കല്‍ നിന്നുള്ളതാണെന്ന്. എന്നാല്‍ അത് അല്ലാഹുവിങ്കല്‍ നിന്നുള്ളതല്ല. അവര്‍ അറിഞ്ഞുകൊണ്ട് അല്ലാഹുവിന്റെ പേരില്‍ കള്ളം പറയുകയാണ്.
@ansarislam504
10 ай бұрын
Maashaallah
@jaferekfaisy
10 ай бұрын
ماشاء الله
@muhammedrafeequekk2027
10 ай бұрын
ഉസ്താദേ ദുആയിൽ ഉൾപെടുത്തണേ
@shihabali4478
10 ай бұрын
ഉസ്താദിന്റെ താടിയിൽ അറിയാം നബിയോട് ഉള്ള സ്നേഹം
@muhammedhaseeb3098
10 ай бұрын
Aahnoda പൊട്ടാ ന്നാ കിടന്ന് മോങ്ങിക്കോ 😂
@_ee691
10 ай бұрын
ജാഹില്
@_ee691
10 ай бұрын
സ്കുറ്ററിന്റെ ബെകിലാണത്ര കുട്ടികളെ ഇരുതൽ
@mujthaba.k5340
10 ай бұрын
സ്നേഹം ഖൽബിലാണ് പൊട്ടാ.. അനുസരണം വേറെ സ്നേഹം വേറെ..
@ansarislam504
10 ай бұрын
Aameen
@Naseebsaadi
10 ай бұрын
ഇഷ്ട്ടപ്പെട്ടു...👌❤
@musafirdubai-nl1rm
10 ай бұрын
മുത്ത് നബി (സ) തങ്ങളുടെ ജന്മ ദിനം ആഘോഷിച്ച എല്ലാവർക്കും AL RABEEH PERFUMES DUBAI യുടെ അനുമോദനം അറിയിക്കുന്നു ❤❤❤❤❤
@MusakujuMusakunu
10 ай бұрын
Eda maramanda ninnodu enda parayuka
@gurudevan6241
10 ай бұрын
ഇനി ഒരു നബി കരോൾ സെര്‍വീസും, ഒരു മിഡ് നൈറ്റ് മാസ്സ് ഇൻ മോസ്ക് കൂടെ സംഘടിപ്പിക്കണം . പിന്നെ സൈലന്റ് നൈറ്റ് സോങ്ങിൽ നബിയുടെ പേര് കുടി ചേർത്താൽ നല്ലതായി...
@fathimaali1233
10 ай бұрын
😂😂😂😂😂😂
@HamsaSaqafi-od7vp
10 ай бұрын
ഈ വർഷത്തെ നബിദിന ആഘോഷങ്ങൾക്കിടയിൽ ഞാൻ നേരിട്ട് കണ്ട ഒരു ദുഃഖകരമായ അവസ്ഥ 😄 ഞങ്ങളുടെ നബിദിന റാലി മലപ്പുറം ജില്ലയിലെ ഒരു അങ്ങാടിയിൽ എത്തി. അവിടെ വഹാബികളുടെ ഒരു ചെറിയ മദ്രസ ഉണ്ട്. അവർ മദ്രസക്ക് അവധി നൽകിയിട്ടില്ല! ആ മദ്രസയുടെ മുന്നിൽ വച്ച് ആ പ്രദേശത്തെ പ്രവാചക സ്നേഹികൾ ജാഥയിൽ ഉള്ളവർക്ക് വിവിധ നിറത്തിലുള്ള ജ്യൂസുകൾ അടിച്ചു നൽകുന്നു.... അപ്പോൾ വഹാബികളുടെ മദ്രസ വിട്ടു. ആ കുട്ടികൾ മദ്രസയുടെ മുന്നിൽ വന്ന് സുന്നി കുട്ടികൾ ജ്യൂസ് കുടിക്കുന്നത് ദുഃഖത്തോടെ നോക്കി നിൽക്കുന്നു😂 ഈ കുട്ടികളെ ങ്ങനെ മുസ്ലിം വിരോധികളും പ്രവാചക വിരോധികളും ആക്കി മാറ്റുന്നത് ആരാണ്?!!!!
@SajeerKodali
10 ай бұрын
ഞങ്ങളെ നാട്ടിൽ മുജാഹിദ് കുട്ടികൾക്ക് മധുരം കൊടുത്തപ്പോൾ കുട്ടികളെ വാങ്ങാൻ സമ്മതിച്ചില്ല.
ക്രിസ്ത്യാനികൾ ക്രിസ്മസ് ആഘോഷവും, ഹിന്ദുക്കൾ ശ്രീകൃഷ്ണ ജയന്തിയും,ശ്രീ രാമ ജയന്ത്തിയും ആഘോഷിക്കുന്നത് അവർക്ക് അത് സത്യമാ ണ് എന്ന് മനസ്സിലാ യതുകൊണ്ടല്ല., അവർ അത് ചെയ്തെങ്കിലേ അവർ ചെയ്തതിൻ്റെ അപ്പുറത്തേക്ക് നിങൾ ചെയ്യൂ എന്ന വക്രബുദ്ധി അവർക്കത് പഠിപ്പിച്ചവർക്കറിയാം. പത്ത് വർഷം മുൻപുള്ള ആഘോഷവും,വർത്തമാനകാല നബിദിന ആഘോഷവും അവലോകനം ചെയ്താൽ കാര്യം മനസ്സിലാകും. ശഹാദത്ത് ആത്മാവിൽ അംഗീകരിച്ച ഏതൊരാൾക്കും റൂഹ് തൊണ്ടക്കുഴിയിൽ നിന്നും വേർപെടുന്നതുവരെ നബിദിനം തന്നെയായിരിക്കും. അതിന് നിങ്ങളെപ്പോലെ കലണ്ടർ മറിച്ച് നോക്കേണ്ട കാര്യമില്ല.
അതെ അബൂജഹലിനും കൂട്ടർക്കും നബിയാണ് എന്നതിന് തെളിവ് കിട്ടിയില്ല അവർക്ക് ഒരു ഹദീസും കിട്ടിയില്ല ഖുർആനും കിട്ടിയില്ല കാണിച്ചുകൊടുത്ത എല്ലാതും അവർക്ക് സിഹ്ർ ആയി അതല്ലെങ്കിൽ ഭ്രാന്തായിരുന്നു അതിന്റെ പാരമ്പര്യമായി തുടർച്ചയായി ഒരു കൂട്ടർ ഖിയാമത്ത് നാൾ വരെ നിലനിൽക്കും
@ridinglover9498
10 ай бұрын
തുടക്കം കേട്ട് പോവാതെ വഹാബീ . അതിന്റെ ബാക്കി കൂടി കേൾക്ക്
@hibanaz-gg1jr
10 ай бұрын
@@ridinglover9498ഹദീസ് കേൾക്കേണ്ട എന്ന് പറയുന്നവരുണ്ടോ
@mohammednj4647
10 ай бұрын
@@ridinglover9498 കാരണം ഞാൻ ഒരു കുറാഫിയാണ് ..എന്റെ തലയിൽ തീട്ടമാണ് ഉള്ളത് ..എനിക്ക് സ്വന്തമായി ചിന്ദിക്കാനുള്ള കഴിവില്ല ..സിഎം മടവൂർ ഷേഖ് ഞങ്ങളെ സ്വർഗത്തിൽ കൊണ്ടുപോവും😂പച്ച ഷഡ്ഢി മുത്തിമണത് ബർക്കത്തെടുക്കുക ..
@ridinglover9498
10 ай бұрын
@@mohammednj4647 ഒറിജിനൽ സലഫി എന്താണെന്ന് ഈ കമന്റ് കണ്ടപ്പോ മനസ്സിലായി. ആദ്യം സ്വന്തം ഖൽബ് നന്നാക്കാൻ നോക്ക്
@shameershameer4333
10 ай бұрын
Masahalla
@hameedhameed4150
10 ай бұрын
മാശ അല്ലാഹ്
@ebrahimp3110
10 ай бұрын
👍👍👍
@abdulkadertpc8609
10 ай бұрын
ഒരു point ഉം കിട്ടാത്ത സാധു - ഒച്ച മാത്രമായി
@muhammedhaseeb3098
10 ай бұрын
Ok daa പൊട്ടാ 😂 കിടന്ന് മോങ്ങിക്കൂട് 😂
@user-fb7gd4cj3t
10 ай бұрын
ആമീൻ
@mmujumujeebpkm6170
9 ай бұрын
😢😢ദുഅയിൽ ഉൾപ്പെടുത്തണെ❤️❤️ ഉസ്താദെ
@Ncm9744
10 ай бұрын
Necessery speach wel done
@ananc6468
10 ай бұрын
Verum kalam parayunneno
@klkutty6354
10 ай бұрын
@@ananc6468 🌹എന്ത് കള്ളം 🤔 അഥവാ, ലോകത്തിന് തന്നെ അനുഗ്രഹമായ മുത്ത് നബി തങ്ങൾ ജനിച്ചതിലും, ആ നബി തങ്ങളുടെ ഉമ്മത്തിൽപ്പെട്ടതിനും , അല്ലാഹുവിന്ന് ശുക്ർ ചെയ്തുകൊണ്ട്, ആ നബി തങ്ങൾ ജനിച്ചതിൽ സന്തോഷിക്കുന്നതിൽ , എന്ത് കുഴപ്പമാണ് ഉള്ളത് എന്ന് മനസ്സിലാകുന്നില്ല 👀
@vivaforyou293
10 ай бұрын
Mashaa allah hubburrasool
@AyishuVv-ub8fi
9 ай бұрын
ദു ആ ചെയ്യണേ ഉസ്താദെ
@alavipathiyil3121
10 ай бұрын
നബിദിനാഘോഷത്തിന്റെ ശർതും സുന്നതും പറയുന്ന കിതാബ് ഇനി എന്നാ ഇറങ്ങുക
@luthfaluthaifa5760
10 ай бұрын
ഹറമിൽ നിന്നുള്ള ഉസ്താദിന്റെ ദുആ യിൽ ഒരിടം ആഗ്രഹിക്കുന്നു.
@Hsmm343
10 ай бұрын
❤
@RafeeqDharimi-ye3yk
10 ай бұрын
ഉസ്താദേ മദീനയിൽ പോകു ബോൾ ദുആയിൽ ഉൾപ്പെടുത്തണേ
@Vecacy
10 ай бұрын
❤❤❤
@mustafamustafa2770
10 ай бұрын
alhamdulillah subuhanalla allahuakbar jazakallahair nadha salamathakane aameen summa aameen ya rabbalaalameen laialahillallah laialahillallah laialahillallah
കാരണം ഞാൻ ഒരു കുറാഫിയാണ് ..എന്റെ തലയിൽ തീട്ടമാണ് ഉള്ളത് ..എനിക്ക് സ്വന്തമായി ചിന്ദിക്കാനുള്ള കഴിവില്ല ..സിഎം മടവൂർ ഷേഖ് ഞങ്ങളെ സ്വർഗത്തിൽ കൊണ്ടുപോവും
@Swabeeh800
10 ай бұрын
@@mohammednj4647 നീ ജിന്നൂരി ആണ് എന്ന് പറഞ്ഞോ? ഞാൻ സിറിയയിൽ പോയി വൈകാതെ പൊട്ടി തെറിക്കും. എന്നിട്ട് സ്വർഗം കിട്ടും എന്നും പറഞ്ഞോ... അതാണ് നിനക്ക് നല്ലത്
@rasheedk5839
10 ай бұрын
Maasha allha
@shefeekshefi3450
10 ай бұрын
സ്വാഹാബികൾക്കു താബീഹിങ്ങൾക്കും തബ്ഹു താബിഹീങ്ങൾക്കും മുഹമ്മദിന്റെ അർത്ഥം അറിയാതെ പോയല്ലോ ടേഷേ .കഷ്ടം വലിയ വിത്യാസം ഒന്നും ഇല്ല നബിദിനം, ശ്രീകൃഷ്ണ ജയന്തി, ക്രിസ്തുമസ് 😅ആർഭാടത്തിന്റെ കാര്യത്തിൽ ഒരു പിടി അല്ല ഒരു മുഴം മുന്നിൽ നമ്മൾ തന്നെ 😂😂😂😂😂. സഹോദരമാരെ നിങ്ങൾ നബിദിനം ആഘോഷിക്കുന്ന റബീഉൽ അവ്വൽ 12 അല്ലാഹുവിന്റെ റസൂൽ വഫാത്തായ ദിവസമാണ്😔😔😔.
തനിക്ക് പോകാം : പാള കിതാബ് ഓതാതെ പോടാ: നീ വി ഡ്ഡിയാണ് പമ്പര വിഡ്ഡി:
@PmMedia-oj8cz
10 ай бұрын
@@MohammedAli-uy3od നീ എവിടെയും പരിഹാസവും പൊട്ടിച്ചിരിക്കും മാത്രമേ ഉള്ളല്ലോ യുക്തിവാദി മുഹമ്മദ് ആരിഫിന്റെ ആളാണോ അതോ ജബ്ബാർ മാഷ് ജാമിയ പോലോത്തവരുടെ വർഗ്ഗമാണോ അവരെക്കാണ് നിന്നെ പോലത്തെ വേറെ ഇഷ്ടപ്പെടുക
قال عبد الله بن عمر-رضي الله عنهما - يقول: "كل بدعة ضلالة وإن رآها الناس حسنة ". الإبانة لابن بطة ( 1/339) ഇബ്നു ഉമർ(റ) പറയുന്നു :എല്ലാ ബിദ്അത്തും വഴികേടാകുന്നു ജനങ്ങൾ അതിനെ നല്ലതായി കണ്ടാലും
@salimperambra
10 ай бұрын
എപ്പോൾ. من سن في الإسلام سنة حسنة ഇസ്ലാമിൽ വല്ല നന്മയും ഒരാള്‍ തുടക്കം kurichaaaal കൂലി കിട്ടും എന്ന് പറഞ്ഞത് എന്താവും. ഉമർ റ نعمة البدعة هذه. ഇത് നല്ല ബിദ് അതാണ് എന്ന് തറാവീഹ് 20 ഒരു ഇമാമിൻ്റെ കീഴിൽ നബി ചെയ്യാത്തത് ചെയ്തപ്പോൾ പറഞ്ഞത് എന്താണ്
@swadikac6295
10 ай бұрын
@@salimperambra നബി ﷺ എല്ലാ രാത്രിയിലും നി൪വ്വഹിച്ചിട്ടുള്ള നമസ്കാരമാണ് ഖിയാമുല്ലൈല്. ഈ നമസ്കാരം റമളാനില്‍ നമസ്കരിക്കുമ്പോള്‍ അതിന് ഖിയാമു റമദാന് എന്ന് പറയും. ദൈർഘ്യമേറിയ ആയത്തുകൾ ഓതി നമസ്കരിക്കുന്നതുകൊണ്ട് ഖിയാമു റമദാനില്‍ ഇടക്ക് ഇടക്ക് വിശ്രമിച്ചിരുന്നതിനാൽ പിൽകാലത്ത് ഈ നമസ്കാരത്തിനു തറാവീഹ് (വിശ്രമ നമസ്കാരം) എന്ന് പേരും ലഭിച്ചു. سميت الصلاة في الجماعة في ليالي رمضان التراويح ؛ لأنهم أول ما اجتمعوا عليها كانوا يستريحون بين كلتسليمتين ഇമാം ഇബ്ൻ ഹജർ അസ്കലാനി(റ) പറയുന്നു : ‘റമദാനിന്റെ രാത്രികളിൽ സംഘമായി നടത്തുന്ന നമസ്കാരത്തിന് തറാവീഹ് എന്ന് പറയപ്പെട്ടു എന്തുകൊണ്ടെന്നാൽ തറാവിഹിന് അവർ ആദ്യം ഒരുമിച്ചു കൂട്ടിയപ്പോൾ എല്ലാ ഈ രണ്ട് സലാമുകൾക്കിടയിലും അൽപ്പം വിശ്രമിക്കാറുണ്ടായിരുന്നു. (ഫത്ഹുൽ ബാരി: 2 / 25) ആയിശ(റ) നിവേദനം: നബി(സ) റമളാന്‍ മാസത്തില്‍ എങ്ങിനെയാണ് നമസ്കരിച്ചതെന്ന് അബൂസലമ(റ) അവരോട് ചോദിച്ചു. അപ്പോള്‍ ആയിശ(റ) പറഞ്ഞു. റമളാനിലോ അല്ലാത്ത മാസത്തിലോ പതിനൊന്ന് റക്അത്തില്‍ കൂടുതല്‍ പ്രവാചകന് നമസ്കരിച്ചിട്ടില്ല. (ബുഖാരി. 3. 32. 230) So tharaveehum 11 rakathil kooduthal niskarikkan paadilla
@swadikac6295
10 ай бұрын
@@salimperambra عَنِ السَّائِبِ بْنِ يَزِيدَ، أَنَّهُ قَالَ أَمَرَ عُمَرُ بْنُ الْخَطَّابِ أُبَىَّ بْنَ كَعْبٍ وَتَمِيمًا الدَّارِيَّ أَنْ يَقُومَا، لِلنَّاسِ بِإِحْدَى عَشْرَةَ رَكْعَةً قَالَ وَقَدْ كَانَ الْقَارِئُ يَقْرَأُ بِالْمِئِينَ حَتَّى كُنَّا نَعْتَمِدُ عَلَى الْعِصِيِّ مِنْ طُولِ الْقِيَامِ وَمَا كُنَّا نَنْصَرِفُ إِلاَّ فِي فُرُوعِ الْفَجْرِ ‘സാഇബുബ്നുയസീദില്‍(റ) നിന്നും നിവേദനം: ഉമര്‍ (റ) ഉബയ്യിനോടും തമീമുദ്ധാരിയോടും ജനങ്ങള്‍ക്ക് 11 റക്അത്ത് ഇമാമായി നിന്ന് നമസ്കരിക്കാന്‍ കല്പ്പിച്ചു. എന്നാല്‍ ഇമാം നൂറുകണക്കില്‍ ആയത്തുകള്‍ ഓതിയിരുന്നു. അങ്ങിനെ ഞങ്ങള്‍ നിറുത്തത്തിന്റെ ദൈര്‍ഘ്യത്തില്‍ വടികള്‍ ഊന്നി നില്ക്കാറുണ്ടായിരുന്നു. പ്രഭാതത്തിന്റെ ഉദയത്തോടെയല്ലാതെ ഞങ്ങള്‍ പിരിഞ്ഞു പോവാറുണ്ടായിരുന്നില്ല.'(മുവത്വ:6/250) തരാവീഹിനുള്ള തെളിവ് കിട്ടിയെന്നു കരുതുന്നു ഇനിയെങ്കിലും നിങ്ങൾ പുണ്ണ്യമാണെന്ന് കരുതി ആഘോഷിക്കുന്ന നബി ദിനത്തിന്റെ തെളിവ് തരൂ.......
@haneefbambrana7342
10 ай бұрын
Masha allaha
@sumeshandimukh8389
10 ай бұрын
ഓരോ പുതിയ പുതിയ മോഡൽ വണ്ടി ഇറങ്ങും പോലെ ഇപ്പോൾ ഇറങ്ങിയപുതിയ മോഡൽ ആണോ ഇവൻ ആദ്യം ആയി കണ്ടു അതു കൊണ്ടു പറഞ്ഞതാ
@user-mx6vh7fi9l
10 ай бұрын
ആ മീൻ യാ റബ്ബൽ ആലമീർ
@Jvmlpcvr
10 ай бұрын
Usthadinte perinte artham endaa- nnit adpole cheyyndo?? Ingane cheyyaam pattum enkil Endh kond nabi jeevichirunna samayath nadathiyilaaa?? Ini aa hadees ellaam vellathil olich poyi enn parayaan aakum Kashttam
@user-db7jg1fj7c
10 ай бұрын
വഹാബികൾക്ക് ശൈത്താൻ ഇളകുന്ന മാസമാണ് റബീഉൽ അവ്വൽ മൗലിദ് കേട്ടാൽ ഉസ്താദിൻറെ താടി പറയാൻ നീ ആരെടാ നിൻറെ താടി ആദ്യം റെഡിയാക്ക ഡാ
@semeerkp1059
10 ай бұрын
ഓ !ആ ഒരു സഹീഹായ ഖൽബിലാതെ വഫാതതായ സഹാബതതിന് നീ മാപ്പ് നൽകണേ നാഥാ....
@ridinglover9498
10 ай бұрын
വട്ക്കൂ അവർ എപ്പോഴും മദിഹിലായിരുന്നു. നമ്മൾ അവരെ പോലെ ആണോ . സ്വഹാബിമാർ എപ്പോഴും റസൂലിനെ പറയലായിരുന്നല്ലോ
@ridinglover9498
10 ай бұрын
നിന്റെ ഖൽബിന് നൻമകിട്ടാൻ തേടിക്കോ
@semeerkp1059
10 ай бұрын
@@ridinglover9498كل عبادة لم يتعبدوها أصحاب رسول الله لم يتعبدوها فإن الأول لم يدع الأخر مقالا(قال حذيفة اليماني رضي الله عنه) നബിയുടെ സഹപാഠികളായ ഞങ്ങൾ ചെയാതത ഒരു ആരാധനയും നിങ്ങളും ചെയ്യരുത് മുൻഗാമികളായ ഞങ്ങൾ ഒരു നൻമയുഠ പിൻഗാമികൾകായി ഉപേക്ഷിചിടിലല
@sameersameer4101
10 ай бұрын
സ്വലാത്തുകൾ റസൂൽ പഠിപ്പിച്ചത് അത്തഹിയാത്തിലെ. ഇബ്രാഹീമിയ സ്വലാത്താണ് പറഞ്ഞ. 73 72 നരകത്തിലാണ് ഉസ്താദേ നരകത്തിലാണ്. തലയിൽ വലിയ കെട്ടും താടിയും ഉള്ളവരൊക്കെ. അനർഹമായി ആരാൻറെ ഭക്ഷിച്ച കാരണം
@klkutty6354
10 ай бұрын
🌹അപ്പോ , നബി തങ്ങൾ പഠിപ്പിക്കാത്ത , നബിതങ്ങൾക്കോ , സഹാബത്തിനോ പരിചയമില്ലാത്ത, അവരിൽ നിന്നും മാതൃകയില്ലാത്ത, പിന്നീട് കടന്നുവന്ന , *മലയാള ഖുതുബ* എന്ന *ബിദ്അത്തിനെ* , ചെയ്യാൻ ആരാണ് പഠിപ്പിച്ചു തന്നത് 🙂 ആ ബിദ്അതിനെ പിന്തുടരുന്നതിൽ എന്ത് മാതൃകയാണ്, ഉള്ളത് 🤔
@ridinglover9498
10 ай бұрын
നിന്റോട്ന്ന് ഭച്ചിച്ചീനോ🤔🤔
@user-bg1vx
10 ай бұрын
@@klkutty6354അക്കാര്യത്തിൽ അതൊന്നും നോക്കിയില്ല. "ഞമ്മന്റെ" യുക്തി മാത്രം !😁
@shazwasworld2963
10 ай бұрын
👍👍👍🌹🌹🌹🌹🌹😄
@abdupeekay
10 ай бұрын
Oru samshayam swargam urappaya ameerul mu mineenukalkko 300 varsham vare ullavaro ee madhu aano cholliyathu atho quraanil vannathum hadeesil vannathum aayirunno.?
@MASTERPIECE_MEDIA
10 ай бұрын
Ya nabi salam alikum❤ya rasool salam alikum❤ya habeeb salam alaikum❤swalawathullah alaikum❤❤❤❤❤❤❤Ameen ya rabbal aalameen❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
ശരിയാ, അബുദാബിയുടെ രാജകുടുംബം ഒന്നിച്ച് ഇന്നലെ മിനിഞ്ഞാന്നും മജ്ലിസിട്ട് ചൊല്ലുന്നു അവർക്ക് ഒരു നേരത്തെ അന്നത്തിന് വഴിയില്ലല്ലോ അഹങ്ക ചങ്ങാതി നിന്റെ പത്ത് രൂപയും മറ്റുള്ളവർക്കും ഒക്കെ കൊടുക്കുന്നത് പടച്ച റബ്ബാണ് ഒരു പരിപാടിക്ക് അഥവാ റബീഉൽ അവ്വലിന് ഓരോ വ്യക്തികളും ആയിരം 2000 കൊടുക്കുന്നുണ്ടെങ്കിൽ അതൊക്കെ അവന്റെ പുരയിൽ തിന്നാൻ ഇല്ലാഞ്ഞിട്ടാണോ ആ കാശുകൊടുത്ത് അവന് വേറെ ഭക്ഷണ സാധനം വാങ്ങി തിന്നാമല്ലോ എന്നാൽ അവനും ആ സദസ്സിൽ വന്ന് ഇത്തിരി ചോറും കൊണ്ട് അവനും പോകുന്നു ആ കാശു കൊടുത്തതും ആ ചോറ് കൊടുത്തതും എല്ലാം പടച്ച റബ്ബാണ് ഉസ്താദിന് ചെലവിന് കൊടുക്കുന്ന ബിസിനസോ മറ്റുള്ള കാര്യങ്ങൾ നിയന്ത്രിക്കുന്നതും എല്ലാം പടച്ച റബ്ബാണ് ആ ഓർമ്മയില്ലാതെ നീ അഹങ്കരിക്കേണ്ട
@klkutty6354
10 ай бұрын
അതെങ്ങനെയാണ്, മൗലിദ് കാരണം പണം ലഭിക്കുന്നത് 🤔
@ridinglover9498
10 ай бұрын
മുജ പള്ളിയിൽ നിന്ന് പിരിവിട്ട് വാങ്ങീ നോ എന്താ മോനെ മനുഷ്യർക്ക് കൊടുക്കാൻ പഠിക്ക് .സൽഫി കൾ പണ്ടെ പിശു ആണ്. സുന്നികൾ കൊടുക്കും. ഉഷാറായിട്ട് നബിദിനം ആഘോഷിക്കും. അതിന് നീ കരയണ്ട .
@sulfilatheef8060
10 ай бұрын
അഭ്യാസം കാണിച്ചാൽ ദീനാവൂല്ല മൊയ്ല്യരെ.
@user-pq8ci1ck6h
10 ай бұрын
Poodoo paranareee
@mohammednj4647
10 ай бұрын
@@user-pq8ci1ck6h കാരണം ഞാൻ ഒരു കുറാഫിയാണ് ..എന്റെ തലയിൽ തീട്ടമാണ് ഉള്ളത് ..എനിക്ക് സ്വന്തമായി ചിന്ദിക്കാനുള്ള കഴിവില്ല ..സിഎം മടവൂർ ഷേഖ് ഞങ്ങളെ സ്വർഗത്തിൽ കൊണ്ടുപോവും😂പച്ച ഷഡ്ഢി മുത്തിമണത് ബർക്കത്തെടുക്കുക ..
@@musthafamoonakkal711നിങ്ങളുടെ ദീൻ ഇവിടെ കാണുന്നുണ്ട് സഹോദരാ... "വഴിയിലെ തടസ്സം നീക്കൽ സത്യാവിശ്വാസത്തിന്റെ ഏറ്റവും താഴ്ന്ന ശാഖയാണ്" മുഹമ്മദ് നബി (സ്വ );മുസ്ലിം നബി (സ്വ ) ദീൻ പിൻപെറ്റുന്നു എന്നു പറയുന്ന നിങ്ങൾ ഇന്ന് നബിയുടെ പേരും പറഞ്ഞ് road ബ്ലോക്ക് ചെയ്യുന്നു കഷ്ടം 🥲
@musthafamoonakkal711
10 ай бұрын
@@swadikac6295 വഹാബികളുടെ സമ്മേളനം നടന്നപ്പോൾ റോഡ് ബ്ലോക്കായ സംഭവം ഏത് ഹദീസിന്റെ അടിസ്ഥാനത്തിലാണ്
@musthafamoonakkal711
10 ай бұрын
@@fazilrehman8918 സമസ്തയെ പിൻപറ്റുന്നവർ നരകത്തിലോ സ്വർഗ്ഗത്തിലോ ആവട്ടെ അതിൽ വഹാബി എന്തിനാ വിഷമിക്കുന്നത്
@abdulnizar9556
10 ай бұрын
അള്ളാഹുവിന്റെ റസൂലിൽ മാതൃക ഇല്ലാത്ത ഒരു കാര്യം ലോകത്തെ മുഴുവൻ ആളുകളും ചെയ്താലും പടച്ച തമ്പുരാനാണെ ജീവൻ പോകുന്ന സാഹചര്യം വന്നാലും ഞാൻ ചെയ്യില്ല. അതാണ് എന്റെ ഈമാൻ. അതിന് വേണ്ടിയാണ് എന്റെ പ്രാർത്ഥനയും.
@ajmalajmal-lr4qg
10 ай бұрын
ഇത് പോലെ u tobil കമന്റ് ഇടാൻ നബിതങ്ങൾ പഠിപ്പിച്ചിണ്ടോ...? സംശയാണ്...
@abdulnizar9556
10 ай бұрын
@@ajmalajmal-lr4qg പറയാൻ പാടില്ലാത്തത് എവിടെയും പറയാൻ പാടില്ല. പറയാവുന്നത് എവിടെയും പറയാം. പറഞ്ഞതിൽ എന്താണ് സുഹൃത്തിനെ വിഷമിപ്പിച്ചത്
@Jvmlpcvr
10 ай бұрын
@@ajmalajmal-lr4qgninak kaanaade ninnaapore Viddi
@shukkoorali8964
9 ай бұрын
റസൂലുല്ലയിൽ നിന്ന് നേരിട്ട് തെളിവുകൾ ലഭിച്ച അബുജഹലിനെ പോലോത്തവർക് എത്ര തെളിവ് കിട്ടിയിട്ടും ഉപകാരം ചെയ്യില്ല
@HaneefaTh-wf4og
10 ай бұрын
Nabi paranja karyangal onnum cheyyathe addehathinde birthday aghoshichitt oru karyavumilla.
@KRWD1722
10 ай бұрын
എൻ്റെ സ്വഹീഹായ ഖൽബിൽ തോന്നിയ ഒരുകാര്യമാണ് ഹിജ്റയുടെ വാർഷികം കാരണം അന്നാണ് ത്വാല അൽബദ്റു ഉണ്ടായത്
@akbarakbar5753
10 ай бұрын
എന്നിട് എന്താണ് സൗതിയിൽ നബിദിനം കഴിക്കാത്തത്?
@shamsudeenm5193
10 ай бұрын
Avide "Chelapi"kalaanu Bharikkunnathu..... Aa Naarikalkkenthu Nabhi Enthu Nabhidhinam.
@swalahu5652
10 ай бұрын
Aa narikal kaikkoola
@ShamsuddinB
10 ай бұрын
Usthadinte thalekett avide
@sameeracpsameeracp3579
10 ай бұрын
padachonte porutham veenamenkil nabi(s) cheythatha cheyyendath oru aaveshathil chendathalla islam
@nisaashraf3471
10 ай бұрын
😊 12:9
@jabbarp4313
10 ай бұрын
മൊയ്ല്യാരേ അല്ലാഹുവിന്റെ അടുത്ത് രക്ഷപ്പെടാൻ ഈ കൈകാലുകൾ ഇട്ടടിക്കുന്ന ആംഗ്യപ്പാട്ട് മതിയാകൂലാ...
@samhq6666
10 ай бұрын
🎉❤🎉
@nazreenakthernazreen-4806
10 ай бұрын
റസൂൽ കരീം സല്ലല്ലാഹു അലൈഹിവസല്ലം ദീൻ ഞങ്ങൾക്ക് പൂർത്തീകരിച്ചു തന്നു എന്ത് ചെയ്താൽ സ്വർഗ്ഗത്തിൽ പോവും എന്ത് ചെയ്താൽ നരകത്തിൽ പോകും പിന്നെ എന്തുകൊണ്ട് പിന്നെ ബർത്ത് ഡേ ആഘോഷിക്കാൻ പഠിപ്പിച്ചില്ല ഇനി മഹ്ശറയിൽ വെച്ച് റസൂലിനോട് ചോദിക്കാം ഇൻഷാ അള്ളാ ഒരു 400 500 വർഷം ശേഷമാണ് ഈ വിധേയത്ത് വന്നു കൂടിയത് ഇവിടെ കിടന്നു തല്ലു കൂടി യാതൊരു കാര്യമില്ല
@musthafaanappara9962
10 ай бұрын
😊
@moideenkunhi275
10 ай бұрын
ജാഹിലുകൾക്ക് പറ്റിയ പ്രസംഗം
@abdussatharabdulkhader9376
10 ай бұрын
ആദ്യത്തെ നബി ദിനറാലി നടന്നപ്പോൾ വഴിയിൽ റാലിയിൽ പങ്കെടുത്തവർക്ക് എന്ത് ജ്യൂസ് ആണ് കൊടുത്തത്?
@mohammednj4647
10 ай бұрын
മടവൂർ ഷെയ്ക് വിത്ത് almond
@sabiqmohammed3027
10 ай бұрын
Wallahi
@greenroots4499
10 ай бұрын
നബിദിനം എന്നാൽ ഞാൻ മനസ്സിലാക്കിയത് നബി ജനിച്ച ദിവസത്തിന്റെ അന്ന് ആരോ രചിച്ച അറബി കവിത പാരായണം ചെയ്യുക കാവ കുടിക്കുക മുജാഹിദിനെ തെറി പറയുക കോമാളി വേഷം കെട്ടി റോഡിൽ കൂടി നടക്കുക ഇപ്പോൾ കുതിര സവാരിയും തുടങ്ങി ഇനി അടുത്ത അഞ്ചുവർഷം കഴിയുമ്പോൾ ഇനി എന്താകും ഇനി ഇതിനെതിരെ ആര് എന്തെങ്കിലും പറഞ്ഞാൽ അവൻ കടുത്ത മതനിഷേധിയും സാമൂഹിക ദ്രോഹിയും ആകും
@aminachungath9233
10 ай бұрын
Rasulente jananavum vafathum mohminaya Ella manushyarkum anugrahamthanneyane
ഈ അർഥം 4കലീഫ മാർക്കും സഹാബാക്കൾക്കും മനസ്സിലായിനൊ ഉസ്താദെ? വിമർശമല്ല അറിയാൻ വേണ്ടി മാത്രം
@shakirchakkingal2237
10 ай бұрын
റബീഉൽ അവ്വൽ മാസത്തിൽ 12ന്റെ അന്ന്,അതായത് നബിദിനത്തിന്റെ അന്ന് മൗലൂദ് ചെല്ലുമ്പോൾ അതിൽ അഷ്റക്ക ബൈത്ത് ചൊല്ലാറുണ്ട്. ആ മൗലൂദിൽ ഒന്ന് പങ്കെടുത്താൽ മതി മുജാഹിദുകളുടെ എല്ലാ സംശയവും മാറാൻ. ആ ബൈത്ത് ഒന്ന് ചൊല്ലിയാൽ തന്നെ നബിദിനവും മൗലൂദും ഒക്കെ താനേ വരും. അത്രക്ക് ആനന്ദമാണ് ആ ബൈത്ത്.
@SR-bs5ik
10 ай бұрын
ശിയാക്കൾ അല്ലാഹുവിന്റെ റസൂലിന്റെ വഫാത്ത് ആഘോഷമാക്കി ഇവിടെ സുന്നി ശിയാക്കൾ അത് ഏറ്റെടുത്തു.
Пікірлер: 709