അല്ല പിന്നെ....നമ്മളെ പറ്റി എന്താ നിങ്ങള് വിചാരിച്ചത്..... മിണ്ടാണ്ട് കുത്തിയിരിക്കുന്ന മണവാട്ടീടെ കാലം ഒക്കെ കഴിഞ്ഞ്...🤗
@sumayyamm5893
Жыл бұрын
Yes
@sajithapp2697
Жыл бұрын
🤣🤣
@fanaanthasneemps3538
Жыл бұрын
ഇപ്പോഴത്തേ മണവാട്ടികൾ ഒക്കേ ഇങ്ങനെയാണ്
@farisfaris6513
Жыл бұрын
😄
@mizinrichu7181
5 ай бұрын
@@sumayyamm5893😊
@Frozensisters822
Жыл бұрын
എന്നാ ഒരു expression ആണ് മണവാട്ടിക്കുട്ടിക്ക് 🥰🥰.... സുന്ദരി മണവാട്ടിയും തൊഴിമാരും പൊളിച്ചുട്ടോ.... 🥰🥰🥰
@shefeenawayanad8116
Жыл бұрын
മാഷാ അല്ലാഹ് മാഷാ അല്ലാഹ് ചുന്ദരി മണവാട്ടിയും നല്ലോണം കളിച്ച് തോഴിമാരും പൊളിച്ചു 🥰 ഈ കുഞ്ഞുങ്ങളെ ഒരേ കോഡിനേഷനിൽ പഠിപ്പിച്ച ട്രൈനീസിന് ഒരു ബിഗ് സല്യൂട്ട് 🌹
@yoosufmurachirakkal8768
Жыл бұрын
ppp
@mantisparadisepark9954
4 ай бұрын
എല്ലാവർക്കും കളിക്കാൻ ഒരു സ്റ്റേജ് തരാം
@mantisparadisepark9954
4 ай бұрын
ഒന്നും പറയാനില്ല അടിച്ചു പൊളിച്ചു ബിഗ് സലീംട്ട്
@hitbroz7777
Жыл бұрын
മണവാട്ടി കുട്ടി ന്താ രസം expression 💖... തോഴിമാർ നന്നായി കളിച്ചു
@SMPlifestyleCreation
Жыл бұрын
Manavattikk center oru മാല കൂടെ ആവമായിരുന്നു
@hajuhaju6562
Жыл бұрын
ചുന്ദരി മണവാട്ടി പൊളിച്ചു 🥰കൂടെ തൊഴിമാരും 👍👍👍
@jasmiansarjasmiansar2138
Жыл бұрын
അടിപൊളി ചുന്ദരി മണവാട്ടിയും തൊഴിമാരും ❤❤🥰🥰
@ayishahibbaayishahibba5052
Жыл бұрын
മണവാട്ടി മാത്രം അല്ല തൊഴിമാരും പൊളിച്ചു. എല്ലാ മക്കളും നന്നായി കളിച്ചു 😘😘😘
@rajinamt5850
Жыл бұрын
സൂപ്പർ ❤️❤️❤️, ഭാവിയിൽ നല്ല താരങ്ങൾ ആയി മാറട്ടെ 👍👍👍
@minijosephvlogs8819
Жыл бұрын
മണവാട്ടിയും തോഴിമാരും സൂപ്പറായി 👌👌അടിപൊളി❤️
@withlove9734
Жыл бұрын
ഇതു ലൈവ് കണ്ടപ്പോൾ നന്നായി ആസ്വദിച്ച ആളാണ് ഈ ഞാൻ 😍
@user-to5zc7zu5y
Жыл бұрын
ചുന്ദരി മണവാട്ടി 🥰😘ഈ Activennum nila nilkatte
@haifakitchenmalappuram
Жыл бұрын
എത്ര കണ്ടാലും മതിവരാത്ത ഒപ്പന കുട്ടികൾ നന്നായിട്ട് കളിച്ചു👍❤
Пікірлер: 223