അടിപൊളി video പിന്നെ ഫ്രണ്ടിന്റെ ആ പുലിയുടെ pic കാണിച്ചതിന് thanks നല്ല pic ആയിരുന്നു
@antoanto1130
4 жыл бұрын
Informative.. ഒരു തിരുത്തുണ്ട് പെർഫ്യൂംസ് ഉപയോഗിക്കാൻ പാടില്ല എന്നതിന്റെ കാരണം യഥാർത്ഥത്തിൽ അനിമൽസ് അകന്നുപോകും എന്നതല്ല.. പെർഫ്യൂമുകളുടെ മണം മൃഗങ്ങളെ ആകർഷിച്ചു നമുക്ക് അപകടം പറ്റാൻ സാധ്യതയുണ്ട് എന്നതിനാലാണ്.. പ്രത്യകിച്ചും കടുവകൾ. അതുപോലെ ആനത്താരകളിൽ നമുക്ക് വഴികാട്ടികളായി വരുന്നവർക്ക് ആനച്ചൂര് മനസിലാകാതെ നമ്മൾ അബദ്ധത്തിൽ ആനയുടെ മുൻപിൽ പെടാം.
@ishootphotography
4 жыл бұрын
ആണോ
@antoanto1130
4 жыл бұрын
@@ishootphotography യെസ്.. നമ്മൾ പെർഫ്യൂംസ് ഉപയോഗിച്ചില്ലെങ്കിലും കാറ്റ് നമുക്ക് അനുകൂലമല്ലെങ്കിൽ കിലോമീറ്ററുകൾക്കു മുൻപേ നമ്മുടെ മണം അവക്ക് കിട്ടും
@Pikolins
4 жыл бұрын
കിടു വീഡിയോ.. 😄👍🏻 സ്റ്റാർട്ടിങ് പൊളി.
@syamns4100
Жыл бұрын
ഞാൻ ഒരു കാനോൻ1500d വാങ്ങി ഇൻകം പ്രതീക്ഷിച്ചില്ല അതെങ്ങനെ ഉണ്ടാക്കണമെന്നും അറിയില്ല പക്ഷെ എനിക്ക് nature ഒരുപാട് ഇഷ്ടമാണ് എൻ്റെ ഫോണിൽ തന്നെ ഒരുപാട് ഫോട്ടോസ് ബെറ്റർ ആയിട്ട് എടുക്കാറുണ്ട് എടുക്കാൻ ശ്രമിക്കാറുണ്ട് ഫോണിൽ എടുക്കുന്ന ഫോടോസിനും വീഡിയോയും ക്ലാരിറ്റി പൊരായെന്ന് തോന്നിയതൊണ്ടാണ് ക്യാമറ ഒരെണ്ണം മെടിക്കാമെന്ന് തീരുമാനിച്ചത് ഇപ്പോൾ സാറിൻ്റെ വീഡിയോ എല്ലാം കണ്ട് എങ്ങനെയൊക്കെ നല്ല രീതിയിൽ ക്യാമറ ഉപയോഗിക്കാമെന്ന് പഠിച്ച് കൊണ്ടിരിക്കുന്നു its really helpful
@zulthanmedia6648
4 жыл бұрын
Ikkayude oru show polum miss cheyyathavar plz like
@jamsha44
4 жыл бұрын
Still waiting
@itubesmedia3163
4 жыл бұрын
നല്ലൊരു വീഡിയോ സുഹൃത്തേ... 💕💕💕💕
@rockytimetravel6894
4 жыл бұрын
മൂട് മാത്രം കിട്ടിയ അവസ്ഥ ചിരി നിർത്താൻ വയ്യ ഇക്ക
@BobbysGallery
4 жыл бұрын
നന്നായിട്ടുണ്ട്, Canon 100-400mm lens ഉപയോഗിക്കുന്നുണ്ട്, എന്റെ വനയായാത്രകൾ കാണുക
@SreelalPhotography
Жыл бұрын
Informative video.. 👍
@sreejithpillai9706
2 жыл бұрын
വളരെ നന്നായിരുന്നു.. വീഡിയോസ് ഒക്കെ നന്നാവുന്നുണ്ട്.. Keeps going..
സുഹൃത്തേ ..... ഞാൻ വൈൽഡ് ലൈഫ് ഫോട്ടോഗ്രാഫർ ആണ് . താങ്കൾ പറഞ്ഞ ഒരു കാര്യത്തിന് തിരുത്തുണ്ട്. കാട്ടിൽ മൃഗങ്ങളെ കാണുന്നത് luck അല്ല. കാടാണ് മൃഗങ്ങളെ എപ്പോ വേണമെങ്കിലും കാണാം കാണാതിരിക്കാം. ഒന്നിനേയും പ്രതീക്ഷിച്ച് പോകരുത്. കിട്ടിയാൽ കിട്ടി. നവംബർ മുതൽ മെയ് വരെ season സമയം ആണ് . ഈ സമയങ്ങളിൽ പോയാൽ നല്ല ഫോട്ടോസ് കിട്ടും. ക്ഷമ അത് വലിയൊരു ഘടകമാണ്. ദിവസങ്ങളോളം പോയാൽ ആയിരിക്കും ചിലപ്പോൾ ഒരു ഫോട്ടോ കിട്ടുന്നത്. നിരാശപ്പെടാതെ ശ്രമം തുടങ്ങുക. വിജയിക്കും🙏
@nazeermohamed1150
4 жыл бұрын
Kidilan background
@sureshmk6958
4 жыл бұрын
So many useful tips at a stretch !
@jagguallukka
4 жыл бұрын
ആ മെമ്മറി കാർഡിന്റെ കാര്യം അധികം ആരും ശ്രദികത്ത് ആണ്...
Sir 1lakhinu ullil wildlifinu patiya camera suggest cheyyamo
@areebm2146
4 жыл бұрын
Najmukka very informative and thanks for wonderful time and lessons.
@shinumohan111
4 жыл бұрын
Thank you.... 👍💝
@AjasAbdulazeezofficial
4 жыл бұрын
Filmmakers..photography..videography thudangya videos cheyyunna youtubers nte oru community undaarnnel kollaamaarnn...ee video sherikkum orupaad views kittendath thannayaa..namukk proper aaya oru community illaathondaaa😢😢
@ishootphotography
4 жыл бұрын
Ishoot photos in fb
@binsabraham9785
4 жыл бұрын
മനോഹരം... എത്ര നന്നായിട്ട് ആണ് പഠിപ്പിക്കുന്നത്
@jobul
Ай бұрын
❤
@sujeeshputhanveettil
2 жыл бұрын
ബന്ദിപ്പൂർ, അങ്ങനെ ഉള്ള കാട്ടിലേക്കു അങ്ങനെ അങ്ങ് കയറി ചെല്ലാൻ പറ്റില്ല എന്നാ ആ ഒരു ഇൻഫർമേഷൻ കൂടി അവിടെ ഫോറസ്ററ് ഡിപ്പാർട് മെന്റ് നടത്തുന്ന സഫാരി ഉണ്ട് അതിൽ പോയാൽ മാത്രമേ കാട്ടിലേക്കു കയറാൻ പറ്റു എന്ന് പറഞ്ഞു കൊടുക്കാമായിരുന്നു. തുടക്കാർക്ക് ഉള്ള ഒരു തെറ്റായ ദാരണ ഉണ്ട് എല്ലാവരും പുലിയുടെയും കടുവയുടെയും ഒക്കെ നേരെ മുന്നിൽ പോയി നിന്നാണ് പടം എടുക്കുന്നത് എന്ന് ഇങ്ങനെ ഉള്ള പടം എടുക്കുന്നത് . കൂടുതലാലും സഫാരി പോയാണ് ഇങ്ങനെ പടം എടുക്കാൻ കഴിയു എന്ന് പറയാമായിരുന്നു. പല കാട്ടിലേക്കും നടന്നു പോകാൻ ഉള്ള പെർമിഷൻ ഇല്ലാ എന്നതാണു വാസ്തവം
ekka video add cheyyumpol use cheyyunna camera details koodi add cheyyu
@ishootphotography
4 жыл бұрын
Ok
@sivanandangopalan838
4 жыл бұрын
നന്ദി
@kummatikkahouse2948
3 жыл бұрын
Wildlifenu pattiya camera suggest cheyyamo Below 50k For beginners
@nandakishor3761
3 жыл бұрын
No cam 😂😂
@nandakishor3761
3 жыл бұрын
Canon 200d markii alel Nikon d5600and 70-300mm
@nandakishor3761
3 жыл бұрын
Ee lensinoke oru padu limitations undu
@villagefreakbyramsidiwan255
4 жыл бұрын
kulikkathe poyalo ekkaaa aarum adukilla
@rosemedvly1828
4 жыл бұрын
Aviyals by Ramsi diwan aaaa sheeelam ingalkkillyalloiii
@villagefreakbyramsidiwan255
4 жыл бұрын
rose medvly ee parayunna ketta vijarikkum engl valiya kulikari aanennu ethr kulichtm karyallya pallum koodi theykkanm
@aneesfreekick9421
3 жыл бұрын
Poli bro
@vrrroasting6346
4 жыл бұрын
രണ്ടുലക്ഷത്തോളം ഫോട്ടോയെടുത്ത് ഒരു ക്യാമറയുടെ ഷട്ടർ പെട്ടെന്ന് നിന്നു പോകുന്നു എന്നാൽ പുതിയ ഷട്ടർ മാറ്റി ഇട്ടാൽ ഫോട്ടോസ് എടുക്കാൻ സാധിക്കുമോ ഈ ചോദ്യത്തിന് ഉത്തരം വീഡിയോയായി പോസ്റ്റ് ചെയ്യുക
@niyasv9220
4 жыл бұрын
@5:50.... 🤯🤯🤯🤯
@rzmedia8542
4 жыл бұрын
Nilambur
@fotosettan
3 жыл бұрын
as a begginer njn thangale orikalum vimarshikkan paadulathalla ... ningal ee intro il kanikkunna oottavum chattavum aano wildlife orikalum angane cheyyaruth ennanu enttoru study i manasilakunnath,
@shanejojoy1925
4 жыл бұрын
Wildlife photography cheyan pattiyaa Nikon lens link tharamo
@rejeesh14
4 жыл бұрын
Second camera vangiyal kuzhappam undo. Lens nu life undo atho ethra years venelum use cheyamo
Пікірлер: 157