I watched all videos of Maniparambil Achan, so I got good knowledge about our liturgy and Syro Malabar church... Thanks God... God bless you Acha... Great effort.... 👏👏👏💐
@ancymartin5149
29 күн бұрын
Me too❤️🥰❤️
@seekeroftruth3150
29 күн бұрын
ജൂലൈ മൂന്നു വിമതർ അവരുടെ വിധി നിർണ്ണയിക്കും അതിനവർതന്നെ ആയിരിക്കും ഉത്തരവാദികൾ.👍
@tomytom3264
28 күн бұрын
Praise God❤❤❤🙏🙏🙏🙏🙏🌹🌹🌹
@jojijoseph2072
29 күн бұрын
പാപങ്ങളകറ്റാന്‍ കഴിവില്ലാത്ത ബലികള്‍ ആവര്‍ത്തിച്ചര്‍പ്പിച്ചുകൊണ്ട് ഓരോ പുരോഹിതനും ഓരോ ദിവസവും ശുശ്രൂഷ ചെയ്യുന്നു. എന്നാല്‍, അവനാകട്ടെ പാപങ്ങള്‍ക്കുവേണ്ടി എന്നേക്കുമായുള്ള ഏക ബലി അര്‍പ്പിച്ചു കഴിഞ്ഞപ്പോള്‍, ദൈവത്തിന്റെ വലത്തുഭാഗത്ത് ഉപവിഷ്ടനായി. ഹെബ്രായര്‍ 10 : 11-12
@babulouisbabulouis
28 күн бұрын
ഓരോ തരത്തിൽ വ്യാഖ്യാനിച്ച് വളയമില്ലാതെ ചാടുന്നതാണ് 'സർക്കസ്സ്" എന്ന നിലയിലെത്തി.😂 Protestent സഭകൾ😂
@sageralias
28 күн бұрын
മണിപ്പറമ്പിൽ അച്ഛൻ 😂😂. മണിപ്പറമ്പിൽ ലിറ്റർജി പോളണ്ടിലെ കുർബാന ചൊല്ലുമ്പോൾ ഒരു 20 മിനിറ്റ് ദൈവത്തെങ്കിലേക്ക് തിരിഞ്ഞ് നിൽക്കാത്തത് എന്താ 😂😂😂
@susammac210
29 күн бұрын
I wonder whether the five rebel bishops understand this
@tommathewputhukattu5560
29 күн бұрын
Amen hallelujah praise the lord
@Linda-pn1fy
29 күн бұрын
The priests are the good shepherds who lead the sheep to safety ( God) as mentioned in John 10:1-16 It's very unfortunate that they are blinded bcos of their stubborn and arrogant hearts!!
@abrahamkannan7051
26 күн бұрын
❤❤❤ 🎉
@jainmoljoseph4044
27 күн бұрын
🙏🏻👍
@josephkollannur5475
29 күн бұрын
ഒരു ജനാഭിമുഖ കുർബാന ഒരു ഏകീകൃത കുർബാന 1 : 1 ഇതായിരിക്കട്ടെ ഒത്ത് തീർപ്പ് ഫോർമുല.ഇരുവിഭാഗവും ഈ ഫോർമുല അംഗീകരിക്കണം.
@seabastianmattan497
28 күн бұрын
Confirm whose personal asset is the Pagan liturgical Worship/adoration, being followed by the Catholic Church and its allies and sumpathisers.
@PambuVelayudhan
29 күн бұрын
Syro Malabar official synod must deny or ban to offer our syro Malabar holy mass by any other non official sect As they disrespect or redicule our valuable pearl ie traditional liturgy, which is offering by major arch bishop and obedient priests of syro Malabar rite..... They must be totally ban.....or prohibit to use syro Malabar kaldaya traditional holy dress code of mass....texts.... liturgy..... If syro Malabar officially given them ordination by its authentic bishops,it can take it back canonically .. Really vicar or priests are the ambassador or representative to an official Bishop of syro Malabar rite. As the Bishop send him for the aims and objectives of prescribed assigned work...of syro Malabar rite.. If the appointed person work against the alloted or obligated work ......HE CAN BE CALLED BACK....OR REMOVED FROM THE OFFICE.... PLEASE PLEASE PROHIBIT TTEM USING SYRO MALABAR ROME AUTHORISED TEXT AND LITURGY BY THEM
@user-zz1xq5te4c
29 күн бұрын
യേശു പറഞ്ഞു പുരോഹിതരെ വെള്ളയടിച്ച കുഴി മാടങ്ങളെന്ന്. എന്തായാലും ഇങ്ങിനെയൊക്കെയാണെങ്കിൽ മാണിച്ചൻ ഒരു കർദ്ദിനാൾ ആയെങ്കിൽ പ്രശ്നപരിഹാരം കണ്ടെത്തിയാനെ.
@zenjm6496
28 күн бұрын
In that case we would have fixed the issue a decade ago!
@maryantony1873
29 күн бұрын
സഭയില്‍ എത്ര മെത്രാനും വൈദികര്‍ക്കും കൃപ ഉണ്ട്. ഒക്കെ സ്ഥാന മോഹിക
@babulouisbabulouis
28 күн бұрын
ആരും നല്ലവരായിട്ടല്ല ! ക്രിസ്തു നമുക്ക് വേണ്ടി ശിക്ഷ ഏറ്റെടുത്തത് ! മെത്രാൻമാരും മാർപ്പാപ്പവരെ നല്ലവരാ വേണ്ടവരാണ് 'താങ്കളെ പോലെ! ക്രിസ്തുവിനോട് ചേർന്ന് ജീവിക്കുന്നവർ "അനുസരണം എറ്റവും നിർബ്ബന്ധം,❤
@seabastianmattan497
28 күн бұрын
Absolutely correct. Qurbana is the worst sacramental deception of Satan and worst among the first three, namely, the first in the Eden Garden, soon after creation of mankind: the second, the establishment of the Roman Catholic Church, whose spiritual father is satan/Virgin mother (NOT Mary, mother of Jesus), much long after the Redemption of mankind was completed by Jesus. The Priesthood is the most venomous among other special "sacramental fruits" of the Evil Tree, the Catholic y, answerable/perpetuator of Roman Pagan litigical worship and adoration. The Priests are ordained in the OTDER of the pagan Canon Law. Both the Catholic Church and Canon Law are outside the scope of the entire Scriptures and abomination to Christianity!
@felicitamoraes3596
28 күн бұрын
Dear pl highlight Jesus 's advises and commandments in New Testament and Apostles teaching in acts .Lead a life accordingly, a life of love and compassion embracing the poor and needy. Respect Christ 's values. Divisive talks will lead us nowhere. Non Christians are watching us eagerly. dmen
@varghesepoulose1011
29 күн бұрын
Pukanja Valli purathe , no more compromise with dis obidients, Let them start thier own SABHA ,
@zenjm6496
28 күн бұрын
Valli alla kolli! 😂
@thomassleamon3356
29 күн бұрын
അപ്പൊൾ ഈ സിനഡ് എന്നാണ് ഉണ്ടായത്. ഈ സിനഡ് മുൻപ് അർപിച്ചിരുന്ന കുർബ്ബാന ദൈവത്തിൽ നിന്നുള്ളത് അല്ലേ. ഈ പുതിയ നിയമങ്ങൾ ആരാണ് അടിച്ചു ഏൽപ്പിക്കുന്നത്. ആരാണ് കൂട്ടായ്മ മറക്കുന്നത്. ഈ അച്ഛനു എന്തുപറ്റി. അച്ഛൻ അർപ്പിക്കുന്ന ലത്തീൻ കുർബ്ബാന അപ്പൊൾ ദൈവത്തിൽ നിന്നുള്ളത് അല്ലേ. ദുരൂ ഉദ്ദേശത്തോടെ കൽദായ വാദം അടിച്ചേൽപ്പിക്കുന്നത് ദൈവം പറഞ്ഞിട്ടാണോ ആലഞ്ചേരിയുടെ സിനഡ് പറഞ്ഞിട്ടാണ്. സിനഡ് മെത്രാന്മാരെ നിയമിച്ചത് ആലഞ്ചേരി ക്ക് സപ്പോർട്ട് പറയുന്നവരെ അണ്
@jain9134
28 күн бұрын
Thanne kandaal ariyaam chekuthan aanennu.
@user-rx3zl7sr3x
28 күн бұрын
സകലയിടത്തും ജനഭിമുഖമെന്നാണോ പാഷാണം മാണി പറയുന്നത് 🤣🤣🤣
@user-rx3zl7sr3x
28 күн бұрын
ഇവനാണ് പാഷാണം മാണി. ഇപ്പോൾ ലത്തീൻ കാ രൻ🤣🤣🤣
@Jantonio-cd4ms
28 күн бұрын
സത്യത്തിൽ എന്താണ് കുർബാന.... ഇതുപോലെ ചെയ്യുവിൻ എന്ന് പറഞ്ഞ ഒരു കാര്യം അതുപോലെ ചെയ്യുന്ന ഈ കർമം... യേശു അത് ചെയ്തിരുന്നില്ലെങ്കിൽ... ക്രിസ്ത്യനികൾ പാട് പെട്ടേനെ
@c.pthomas1667
29 күн бұрын
താങ്കളും താങ്കളുടെ സഭയിലെ പുരോഹിതന്മാരും പഴയനിയമ പ്രകാരമുള്ള പുരോഹിതന്മാരാണോ ? പുതിയനിയമ സഭയുടെ പുരോഹിതന്മാരാണെങ്കിൽ ഏതു വചനാടിസ്ഥാനത്തിൽ ആണെന്നു വ്യക്തം ആക്കാമോ?
വൈദികരുടെ സ്വകാര്യ സ്വത്തൊന്നുമല്ല സമ്മതിച്ചു അതുപോലെ തന്നെ തോന്നുമ്പോൾ കൊണ്ടുവരേണ്ടതല്ല ഏകീകരണവും മെത്രാന്മാർക്ക് ഏകീകരണമായിരുന്നു കോവിഡ് ബാധിച്ചു കിടക്കുന്ന വിശ്വാസികളേക്കാൽ വലുത് അതു കഴിഞ്ഞ് ഇപ്പോൾ കൊണ്ടു വന്നാൽ പോരായിരുന്നോ മാണിപ്പറമ്പിലച്ചോ ഞങ്ങൾ വിശ്വാസികൾ മെത്രാന്മാരുടെ അമകൾ ഒന്നും അല്ല കർത്താവ് വിശ്വാസികളെ അടിമത്വത്തിൽ നിന്ന് മോചിപ്പിച്ചിട്ടേയുള്ളൂ
@josecd4005
29 күн бұрын
1999 നവംബർ 15 മുതൽ 20 വരെ നടന്ന സിനഡിൽ, അന്ന് അതിൽ പങ്കെടുത്ത 25 മെത്രാന്മാരും ഏകകണ്ഠമായി തീരുമാനിച്ച് ഒപ്പിട്ട സർക്കുലർ ഇറക്കി നടപ്പിലാക്കിയതല്ലേ ഈ കുർബാന ക്രമം. മനസ്സിലാക്കാതെ വിഡ്ഢിത്തരങ്ങൾ മാത്രം വിളമ്പി കൊണ്ടിരിക്കുകയാണ്. വസ്തുതകളെ വസ്തുതകളായി മനസ്സിലാക്കുക. 'അസത്യദീപം' പറയുന്നതു മാത്രം വിശ്വസിക്കാതെ സത്യം എന്താണെന്ന് മനസ്സിലാക്കുക.
@seekeroftruth3150
29 күн бұрын
അവനൊരു വിമതപിശാചാണു മുണ്ടന്റെ നുണകേട്ടു അതിൽ അഭിരമിച്ചു നടക്കുന്ന അടിമവിശ്വാസി.ജൂലൈ മൂന്നു വിമതരുടെ അന്ത്യദിനം.
@JoseJose-xv5bt
29 күн бұрын
ഈശോ സ്ഥാപിച്ചതാണ് വിശുദ്ധ കുർബാന എന്ന് താങ്കൾക്ക് ഇപ്പോഴെങ്കിലും ബോധം വന്നല്ലോ.എന്നാപ്പിന്നെ സിനഡ്ന്മാർക് അത് തകർക്കാൻ ആരാണ് അധികാരം കൊടുത്തത് ധാഷ്ടം മാറ്റി അൽമായരോട് സഹകരിച്ചില്ലെങ്കിൽ സിനടന്മാരെ വേണ്ടന്നങ്ങു വെക്കും. 7:12
@josecd4005
29 күн бұрын
അച്ഛൻ പറഞ്ഞത് എന്താണെന്ന് മനസ്സിലാക്കുക എന്നിട്ട് കമന്റ് എഴുതുക. വിഡ്ഢിത്തരം പറയാതെ.
@user-rx3zl7sr3x
28 күн бұрын
ബെമ , കർട്ടൻ , താമരകുറിശ് ഇതൊക്കെ ബൈബിൾ മായി എന്തു ബന്ധം @@josecd4005
Пікірлер: 50