വർഷങ്ങൾക്ക് മുൻപ് അതായത് 15 വർഷം മുൻപ് ഞാൻ ആ റൂട്ടിൽ പോയാൽ അവിടെ നിന്ന് മാത്രം ഫുഡ് കഴിക്കു.. അന്നും വളരെ നേരം കാത്തു നിന്നാൽ മാത്രം സീറ്റ് കിട്ടു. അത്രയേറെ തിരക്ക് ആണ്. വളരെ രുചികരമായ ഭക്ഷണം ആണ്.. പിന്നെ അവിടെ നിന്ന് കായൽ മത്സ്യം ആണ് കഴിക്കേണ്ടത്.... ആഴ്ചകളോളം ഐസിൽ കിടക്കുന്ന ചൂര കഴിച്ചാൽ ടേസ്റ്റ് ഉണ്ടാവുമോ ഭായ്... ആമ്പിയൻസ് വേണ്ടവർ പോവേണ്ട.. നല്ല ആഹാരം വേണ്ടവർ പോകും അവിടെ...
Пікірлер: 7