കെഎസ്ഇബി ഉപഭോക്താക്കളെ പിഴിയുന്നത് അവസാനിപ്പിച്ചില്ലെങ്കിൽ അധികം വൈകാതെ, കെഎസ്ആർടിസിയുടെ അവസ്ഥയുണ്ടാകും
@Rokky1981
Ай бұрын
ഈ kseb യെ പണ്ണിയെ മതിയാകൂ .. ഇവന്മാർ ജനങ്ങൾക്കിട്ട് ഊക്കുന്നുണ്ട്
@abdussalamanchukandan1797
Ай бұрын
ഇരുപത് കൊല്ലം മുമ്പ് വാങ്ങിയ മീറ്ററിന് ഇപ്പോഴും വാടക
@sajudaniel7425
Ай бұрын
സാറുമ്മാരേ.... ടെലികോം മേഖലയിൽ നമ്മുടെ ബി.എസ്.എൻ.എല്ലിന് സംഭവിച്ചത് കെ.എസ്.ഈ.ബിക്കും സംഭവിക്കും. അതുവരെ മാത്രം ഈ......
@mashafi7120
Ай бұрын
ഈ റെഗുലേറ്ററി കമ്മീഷൻ, കേരളത്തിലെ 10% ആൾക്കാരുടെ എങ്കിലും അഭിപ്രായ കേൾക്കുന്നുണ്ടോ?
@Shabeerali565
Ай бұрын
വരവും ചിലവും നിയന്ത്രിക്കുന്നത് KSEB യും സര്‍ക്കാരും അല്ലെ. മുന്‍ കാല സർക്കാരിന്റെ കുറഞ്ഞ വിലക്ക് വൈദ്യൂതി വാങ്ങാനുള്ള തീരുമാനം അനാവശ്യമായി റദ്ദാക്കിയത് കൊണ്ടല്ലേ ജനങ്ങളുടെ മേല്‍ ഇത്ര അധികം അധികഭാരം വന്നത്
@schooljknair7702
Ай бұрын
ഒരു ഫോൺ കണക്ഷൻ ഇടുക്കാൻ കൈക്കൂലി കൊടുക്കണോ ? കേരളത്തിലെ വൈദ്യുതി മേഖലയിൽ രണ്ടിൽ കൂടുതൽ സ്വകാര്യ കമ്പിനികൾ വരണം. മാർക്കറ്റ് റേറ്റ്, പൈസ കൊടുക്കുന്നവനു നല്ല സേവനം, അഹങ്കാരം ഉള്ള ഉദ്യോഗസ്ഥർ ഉണ്ടെങ്കിൽ അവരെ നിലക്കുനിർത്താൻ ഇതു മൂലം സാധ്യമാകും.
@prakashkumar-bt5sk
Ай бұрын
👍
@pkanandan
Ай бұрын
കേരളത്തിലെപ്പോലെ ജനങ്ങളെ പറ്റിക്കുന്ന ഒരു വൈദ്യുതി വിതരണ കമ്പനിയും ഇന്ന് ഇന്ത്യയിലില്ല
@kl10patth
Ай бұрын
Kseb സര്‍ക്കാര്‍ രണ്ടും ഒന്ന് തന്നെ. ജനങ്ങളെ കൊള്ള അടിക്കുന്നു . എന്നിട്ടും നഷ്ടത്തില്‍ ആണ് 😂😂😂
@teslamyhero8581
Ай бұрын
കൊറോണകാലത്തു പൂട്ടിയിട്ട വീടിനു മൂന്നിരട്ടി ചാർജ് ആണ് ഈടാക്കിയത്..💔💔🙄🤧🤧
@Indian.20244
Ай бұрын
പുറത്തു നിന്നും കൊള്ള വിലയ്ക്ക് വൈധ്യുതി വാങ്ങും. എന്നാലും ലക്ഷങ്ങൾ മുടക്കി സോളാർ പവർ പ്ലാന്റ് സ്ഥാപിക്കുന്ന ഉപഭോക്താക്കൾക്ക് അവർ ഉത്പാദിപ്പിച്ചു തരുന്ന വൈധ്യുതി എങ്ങനെ പൈസ കൊടുക്കാതെ ഒപ്പിക്കാം എന്നാണ് കെഎസ്ഇബി റിസേർച് നടത്തുന്നത്. അതിനു വേണ്ടിയാണു ഗ്രോസ് മീറ്ററിംഗ് സംവിദാനത്തിലോട്ടു മാറണമെന്ന് കെഎസ്ഇബി മുറവിളി കൂട്ടുന്നത്. സംഭവം ഇത്രേയുള്ളൂ പുറത്തുനിന്നും കൊള്ളവിലയ്ക്കു വാങ്ങുന്ന വൈധ്യുതിക്കു മാസപ്പടി കിട്ടുന്നുണ്ടാകും . അതുകൊണ്ടാണല്ലോ സോളാർ ഉപഭോഗ്താക്കളെ നിരുത്സാഹപ്പെടുത്താനുള്ള എല്ലാ വഴികളും ആലോചിക്കുന്നത്. എല്ലാവരും സോളാർ വച്ച് കേരളം വൈധ്യുതിയിൽ സ്വയം പര്യാപ്തത നേടിയാൽ പിന്നെ എങ്ങനെ കൊള്ളവിലയ്ക്കു വൈധ്യുതി വാങ്ങി കമ്മീഷൻ അടിക്കാൻ പറ്റും.
@KLKD12484
Ай бұрын
ഫിക്സഡ് ചാർജ് എന്നു പറഞ്ഞു വാങ്ങുന്ന പൈസ തന്നെ ഒരു പറ്റിക്കലാണ്
@GracyMullapparambil
Ай бұрын
എന്തായാലും എല്ലാത്തിനും ഒരു അവസാനം ഉണ്ടാകും..
@sudhakarankurikatour238
Ай бұрын
KSEB പാർട്ടി യൂനിയൻ ഓഫീസ് സ്വകാര്യ കമ്പനിയ്ക്ക് അനുമതി വേണം കൊള്ള കമ്പനി KSEB
@bijujoy7141
Ай бұрын
ജനങ്ങൾ പ്രതികരിച്ചു തുടങ്ങിയപ്പോൾ ഉടായിപ്പ് ന്യായീകരണം കൊണ്ട് ഇറങ്ങിയിട്ടുണ്ട് 😀
@kl10patth
Ай бұрын
മാസം മാസം റീഡിംഗ് എടുക്കണം. ജനങ്ങളെ കൊള്ള അടിക്കുകയാണ് kseb
@7557Nibin
Ай бұрын
Kseb ഇനി ആരുമായി കരാർ വേണ്ടാ.. ആ കമ്പനികൾ നേരിട്ട് ഞങ്ങൾ ക്ക് കറന്റ് തന്നോളും.. ഈ പെരട്ട ഗവണ്മെന്റ്കൾ സമ്മതിച്ച മതി.. ഇത് സമ്മതിച്ച UDF nu വോട്ട്
@gopakumarkpillai7601
Ай бұрын
ഇന്ത്യയിലെ ഒരു സംസ്ഥാനത്തും കേരളത്തിലെ പോലെ അമിത ചാർജ്ജില്ല. വെറുതെ മനുഷ്യനെ പറ്റിക്കാനായി ഇതുപോലെ പരസ്യം കൊടുത്താൽ വെള്ളം തൊടാതെ വിഴുങ്ങുമെന്നു വിചാരിക്കണ്ട.
@Abraham19558
Ай бұрын
Bonus is the share of profit to the employees. How does a company run on loss give bonus to its employees?
@zenarcdesign4825
Ай бұрын
ഉവ്വ്, ഇത് വരെ എന്ത് കൊണ്ട് എല്ലാ ജില്ലക്കളില്ലും ഹെയറിംഗ് വകുന്നില്ല. ഇനി നിങ്ങൾ പറയുന്നു കറൻ്റ് ചാർജ് 2030 നുള്ളിൽ യൂണിറ്റിന് 12 രൂപയാണ് വർദ്ധനവ്. ഇത് ഇവിടെ ഗവൺമെൻ്റ് അംഗീകരികുമായിരികും, പക്ഷെ ജനങ്ങൾക്ക് അംഗീകരിക്കാൻ കുറച്ച് ബുദ്ധിമുട്ടുണ്ട്.
@sibyabraham3760
Ай бұрын
Nashtatil oodunna stapanam engane bonus kodukkum atu para
@shahmasherin4669
Ай бұрын
എങ്ങ്നെ പോയാലും അപ്പനും അനിയത്തി ശുഭദ്രയും പിന്നെ ഞാനും . ഇതല്ലേ നിലപാട് gov regulatory ബോർഡും kseb യും 😅
@rajeshcr4696
Ай бұрын
Let private players enter market. Competition good for customers
@bijujoy7141
Ай бұрын
എന്നിട്ട് എന്താണ് മറ്റ് സംസ്ഥാനങ്ങളിൽ ഇങ്ങനെയുള്ള ചാർജ് കൾ ഇല്ലാത്തതു
@sksks2815
Ай бұрын
വിശ്വസിച്ചു പറഞ്ഞത് മൊത്തം സത്യം 😂
@SN143VLOG
Ай бұрын
KSEB കുത്തുവാളെടുക്കാൻ ഇനി അധിക ദൂരമില്ല.. ആദ്യം ഒരു സന്തോഷം വരും. പിന്നെ തീരും 😂🎉
അധികം വെളുപ്പിക്കാൻ നോക്കേണ്ട. എല്ലാവർക്കും സത്യം അറിയാം
@ManshadSiporex
Ай бұрын
കേരളത്തിൽ കെഎസ്ഇബിയെ പോലെ വേറൊരു പ്രൈവറ്റ് കമ്പനി കൂടെ ഇലക്ട്രിസിറ്റി ഇലക്ട്രിസിറ്റി വിതരണ രംഗത്ത് വരണം
@JacobO-y9m
Ай бұрын
SAVE KERALA FOR THAT JUST GIVE KSRTC, KSEB, KWA ETC LOSS MAKING SECTORS TO PRIVATE FIRMS ❤❤❤❤❤
@VijeshVvk-de4li
Ай бұрын
നിർത്തി പോടേയ്യ്
@sabink6517
Ай бұрын
ഇനി എല്ലായിടതും ബില്ല് ഇങ്ങനെയാവുമോ 😂😂😂😂😂 വാങ്ങുന്ന സാധനത്തിന് ഒരു വില കട യിൽ വെച്ചത്തിന് ഒരു വില എടുത്ത് കൊടുക്കുന്നതിന് ഒരു വില്ല ആകെ മൊത്തം : എന്ന😂
@JacobO-y9m
Ай бұрын
POLITICIANS ARE NOT FOR PEOPLE BUT FOR THEMSELVES NAMASTE 😂😮😅😊😊
@HonestReporter
Ай бұрын
KSEB is one of the worst departments in Kerala 😢 Most of the staff are very rude, reckless and arrogant 😢 They must be aware that they are just the servants of the people 😡
@ceepee044
Ай бұрын
അല്ലെങ്കിലും നിങ്ങൾ നേരും നേറിയും ഇല്ലാത്ത ഒന്നും ചെയ്യില്ല എന്ന് ഞമ്മക്ക് അറിയാലോ.. മാസം മാസം റീഡിങ് എന്താണ് എടുക്കാൻ നിങ്ങൾക്ക് പ്രയാസം? പണ്ട് സെൽഫ് റീഡിങ് ആയിരുന്നല്ലോ? അല്ലെങ്കിൽ smart മീറ്റർ വെക്കിൻ.. അല്ലെങ്കിൽ മൊത്തം unit രണ്ടായി വീതിച്ചു രണ്ടിനും പ്രത്യേകം ബില്ലാക്കി ഒന്നിച്ചു കൂട്ടിൻ... മാത്രമല്ല പാലിയേക്കര ടോൾ പോലെ അഞ്ചും ആറും മീറ്റർ മേടിക്കാനുള്ള cash ആയിട്ടും മീറ്ററിനു വാടക മേടിക്കുന്നു.. Fuel surcharge വേറെ ഒരെണ്ണം..
@jomonvj3215
Ай бұрын
കൊള്ളവണ്ടി
@ui526
Ай бұрын
വെള്ളാന, manpower പകുതി ആക്കു സാറേ, ഈ ഡിജിറ്റല്‍ യുഗത്തില്‍ ഇപ്പോഴും മീറ്റർ റീഡിംഗ് നടത്താൻ ആളുകളെ വിടേണ്ട കാര്യം ഉണ്ടോ? കാശ് counter ആവശ്യം ഉണ്ടോ?
@AnishVL
Ай бұрын
Ethra kitty
@noushadmundokkil8979
Ай бұрын
അയ്യോ വല്ലാതെ വെളുപ്പിക്കല്ലേ... ഓരോ മാസം ബില്ലിംഗ് ആകൂ..നിങ്ങൾ എത്ര വെളുപ്പിച്ചാലും ഇനി പഴയ കളി നടക്കില്ല. ജനങ്ങൾ നല്ല ബോധവാന്മാരായി. ഒറ്റ കെട്ടായി നിൽക്കുന്നു
@bijovarghese6288
Ай бұрын
പാവങ്ങളെ പൊട്ടന്മാർ ആക്കരുതേ
@JacobO-y9m
Ай бұрын
POLITICIANS LOOTING OF PUBLIC MONEY MUST BE STOPPED 😂🎉😮😅😊😊
@Sulaimanclm
Ай бұрын
അതെ പൊതുജനങ്ങൾ ചോറ് തന്നെ ആണ് തിന്നുന്നത് എന്ന് ചെയര്‍മാനോട് പറ
@jollyvadassery371
Ай бұрын
മാസാമാസം ബില്ലിംഗ് സംവിധാനം കൊണ്ടുവരുക എത്രയും പെട്ടെന്ന്
@nissam.hhassanpilla9392
Ай бұрын
ഉപഭോക്താക്കൽ, വൈദ്യുതി മോക്ഷണം നടത്തുന്നത് നിർത്തിയാൽ, വൈദ്യുതി ചാർജ് കുറക്കാൻ കഴിയും.
@Abraham19558
Ай бұрын
Ennu kseb yil chummathey randiratty shambalam vangunna njan🙏
@nissam.hhassanpilla9392
Ай бұрын
@@Abraham19558 KSEB യിൽ നിങ്ങൾക്കും ജോലിയിൽ പ്രവേശിച്ച് നാലിരട്ടി ശംമ്പളം വാങ്ങാം.
@premchandbalakrishnan8269
Ай бұрын
Nasichu potte ee board
@anaspalamuttath
Ай бұрын
ഞങ്ങൾക്ക് ഇനി ഒന്നും ബോധ്യപ്പെടാൻ ഇല്ലേ നിങ്ങൾ എല്ലാമാസവും ഒരു 10. 000 വെച്ച് അങ്ങ് മേടിക്കാൻ നോക്ക് അതാ നല്ലത്. ബില്ല് നോക്കി വെറുതെ പ്രെഷർ കൂട്ടണ്ടാല്ലോ 😜😜
@mufeedmufi9349
Ай бұрын
നിങ്ങളുടെ ഗതിയും ഇനി അധോഗതി ആവാൻ പോകുന്നെ ഓള്ളൂ ഇത്ര ഒരു കൊള്ള നടത്തുന്ന ഒരു ഡിപ്പാർട്മെന്റ് ആണ് നിങ്ങൾ വിദ്യാഭ്യാസവും ഉള്ള ആളുകൾ നിങ്ങളുടെ കൂട്ടത്തിൽ ഉണ്ടല്ലോ എന്തുകൊണ്ട് അവർക്ക് നല്ലൊരു ഉപദേശം നിങ്ങൾക്ക് ഇത് ഒഴിവാക്കാൻ വേണ്ടി നിങ്ങൾക്ക് പറ്റുന്നില്ല.
@krmohanan4979
Ай бұрын
KSEB യുടെ പോക്കും KSRTC യുടെ വഴിയെ തന്നെ....... ദുഷിച്ച രാഷ്ട്രീയവും, സ്ഥാപനത്തിനോട് ഒരു ശതമാനം പോലും കൂറില്ലാത്ത യൂണിയനുകളും, കാട്ടിലെ തടി തേവരുടെ ആന വലിയെടാ വലി എന്ന നിലപാടിൽ പോകുന്ന ഉന്നത അധികാര വൃന്ദങ്ങളും. അത് ഭരിക്കുന്ന..... കെട്ട മന്ത്രികളും എല്ലാം ചേർന്ന് ഒരു പൊതുമേഖലാ സ്ഥാപനത്തേക്കൂടി കൊന്നു കൊണ്ടിരിക്കുന്നു.. ഒന്നുമനസ്സിലാക്കുക പൊതുജനം അവർക്കു മുകളിലായി ഒന്നുമില്ല..... ചുവരുണ്ടെങ്കിലേ ചിത്രം വരയ്ക്കുവാൻ പറ്റത്തുള്ളൂ....
@Dubai2020media
Ай бұрын
😂😂
@jestinjollyjoseph4341
Ай бұрын
ഇത് ചില പീഡന കഥ പോലെ ഉണ്ടല്ലോ ??
@syedabduljaleelashraf
Ай бұрын
This is only eye wash to cheat the consumers, putting thr responsibikity on the centralgovt. Idealkyvtge regulatory coission shoukd be dismanted and alternate body constituted with a judicial member.
@abdussalamanchukandan1797
Ай бұрын
ഇപ്പോ ശരിക്കും ആരാണ് കള്ളൻ
@SG-lh1fy
Ай бұрын
ജനങ്ങൾ സോളാർ ഓപയോഗിച്ച് ബാക്കിയുള്ളത് തരുമ്പോൾ kseb വാങ്ങുന്ന രൂപ എന്തുകൊണ്കു കൊടുക്കുന്നില്ല കൽക്കാരി കത്തിച്ചുണ്ടാക്കുന്നതല്ല രൂപ ചിലവാക്കി സോളാരും എക്യുപ്മെന്റ് വാങ്ങി വെച്ചിട്ടാണ് ഇനി സൺലൈറ്റ് ഓപയോഗിക്കുന്നതിനു കേരളത്തിൽ ചാർജ് ഈടാക്കുന്നുണ്ടോ 😊
@sabink6517
Ай бұрын
മീറ്ററിന് പൈസ വേടിച്ചിട്ടും എന്തിനാ മീറ്റർ വാടക 2000 പോരെ മീറ്ററിന്
@abinabi6519
Ай бұрын
😂😂😂😂😂 panikal paali teamey😅😅😅😅 ini varan kidakkunnatheyullu
@bindumt7474
Ай бұрын
കേട്ടതെല്ലാം വിശ്വസിച്ചു😅😅😅
@7557Nibin
Ай бұрын
KWA വെറും 9000 staff Kseb 35000 staff
@aneesh950
Ай бұрын
Bill nokkitt para iee paranja charge matharam alla vere ind ketto
@trav117
Ай бұрын
ജനങ്ങളെ എങ്ങനെ പറ്റിക്കാം എന്ന് തെളിച്ചു
@natureworksdifferently
Ай бұрын
Whatever the fee you already deducting are coming from common man's pocket. And there is no justification for that. You try new methods to loot people like those..
@iammalayalee252
Ай бұрын
😂
@k.m.kerala3116
Ай бұрын
നിങ്ങൾ ഇതു വരെ ഞങ്ങളെപ്പോലെയുളള വേലെയെടുത്ത് ജീവിക്കുന്നവരുടെ പൈസ പിടിച്ചു പറിക്കുന്നതിനുമായ കാര്യങ്ങൾ ആണ് ചെയ്തത്. ഇപ്പോൾ നിങ്ങൾ എന്തു ന്യായീകരണങ്ങൾ പാലിലി കാരണം ഞങ്ങളുടെ വിയർപ്പ് മുതലാക്കി വാങ്ങുന്ന ശമ്പളത്തിനെങ്കിലും ആത്മാർത്ഥത കാണിക്കൂ.
@kkmukundan4191
Ай бұрын
വെളുപ്പിക്കാൻ വന്നതാണോ മേഡം.. കഷ്ടം
@ahammadthoduvayil
Ай бұрын
😂😂😮😂😂😮😂😂😮😂😮😂😮.
@tart1983
Ай бұрын
ഇന്നു കെഎസ്ഇബി പുട്ട് ആണോ തിന്നെ.. നല്ല തള്ളൽ ആണേലൂടോ
@ManshadSiporex
Ай бұрын
എത്ര വെളുപ്പിക്കാൻ ശ്രമിച്ചാലും നടക്കൂല
@AnilKumar-h5d7c
Ай бұрын
വെളു പ്പിക്കൽ 😂😂
@kuriakosechowattukunnel167
Ай бұрын
ചെലവ് കൂട്ടിയാൽ മതിയല്ലോ
@mahik9504
Ай бұрын
😂😂😂😂😂😂😂
@thomasprakash9258
Ай бұрын
ഇതു പറയുന്ന ആൾക്ക് ksebyumayi enthanu റിലേഷൻ. എന്തൊരു പതപ്പിക്കൽ.
@jomonvj3215
Ай бұрын
നിങ്ങളോ 😂
@johnsonjohnson1310
Ай бұрын
ഉപയോഗിച്ച പൈസ ബില്ല് കൊടുക്കുമ്പോൾ. പിന്നെ എന്തിനാണ് വേറെ കുറെ ചാർജ് ഇടക്കുന്നന്നത്. ഉടായിപ്പ് തന്നെ. കേരളത്തിൽ മാത്രം പറ്റിക്കൽ ബിൽ.
@bijuthomas5740
Ай бұрын
കഷ്ടം
@unbreakablehost
Ай бұрын
കമ്പിപ്പാരയുമായി കക്കുന്നതാ ഇതിലും അന്തസ്
@rajeshcr4696
Ай бұрын
Let private players enter market. Competition good for customers
Пікірлер: 95