മികച്ച പ്രഭാഷണം, വിത്യസ്തമായ ഒരു വിഷയവും . അവതാരകന്റെ ശൈലിയും ആസ്വാദകരമാണ്.
@babuts8165
2 жыл бұрын
നല്ല പ്രഭാഷണം! greate
@bhasuramadathilpurushotham498
3 ай бұрын
👍👍👍
@royabraham8253
2 жыл бұрын
Really enjoyed
@gokulkrishna4764
2 жыл бұрын
Camera shake ആകാതെ nok 🟥🟥❌️❌️
@cccu8511
2 жыл бұрын
🙏🏽👍
@renjiths.9672
Жыл бұрын
അംബേദ്കറെയും സഹോദരൻ അയുപ്പനേം അയ്യൻ കാളിയേം പറ്റി നാഴികക്ക് നാനൂറ് വട്ടം പറയുന്ന ഇളയിടം സഖാവ് സാമ്പത്തിക സംവരണത്തെപ്പറ്റി ഒരക്ഷരം മിണ്ടിയിട്ടില്ല.
@mdinesh58
2 жыл бұрын
എന്തോ എന്തോരോ. ഇത് എന്തിനാണ്, ഇതൊക്കെ പറയുന്നത് എനിക്ക് മനസ്സിലാവുന്നില്ല.
@KRANAIR-jn3wm
2 жыл бұрын
യുക്തി വാദികളുടെ പേരും പറഞ്ഞു ESSENSE , സ്വതന്ത്ര ചിന്ത എന്നൊക്കെ പേരും പറഞ്ഞു നിങ്ങളുടെ മസ്തിഷ്ക പ്രക്ഷാളനം നടത്തി വെടക്കാക്കി തനിക്കാക്കി വരുന്നവര്‍ ഇപ്പോള്‍ കൂടി വരുകയാണ് /അതുകൊണ്ട് നിങ്ങള്‍ അവരുടെ അടുത്തു സമീപിക്കുന്നതിനു മുന്‍പേ തന്നെ മനസ്സുകൊണ്ട് അവന്മാരെല്ലാം പമ്പര വിഡ്ഢികള്‍ ആണെന്നു മുന്‍കൂട്ടി നിങ്ങളുടെ മനസ്സില്‍ ഉറപ്പിച്ചിരിക്കണം. കാരണം എന്താണ് എന്ന് ഇതു വായിക്കുമ്പോള്‍ മനസ്സിലാകും/ യുക്തിവാദം OR സ്വതന്ത്ര ചിന്ത ഇതൊക്കെ നല്ലതാണ് പ്രപഞ്ചത്തിന്റെ അടിപൂഞ്ഞിനെ or അടിവേരിനെ മനസ്സിലാക്കാന്‍ കഴിയുമെങ്കില്‍ /സമസ്ത ഗ്രഹങ്ങളുടേയും ഉപഗ്രഹങ്ങളുടെയും സൂര്യന്മാരുടെയും OR നക്ഷത്രങ്ങളുടെയും ഉള്‍പ്പെടെയുള്ള സകല ചരാചരങ്ങളുടെയും ഉല്‍പ്പത്തിയേ കുറിച്ചറിയണമെങ്കില്‍ തെളിയിക്കപ്പെട്ട PHYSICS തിയറി കളിലേക്ക് പോകണം /ENERGY CAN NEITHER CREATED NOR BE DESTROYED , BUT IT CAN BE CHANGED FROM ONE FORM TO ANOTHER ഉം E = MC SQUARE IMPLIED THAT THE MATTER AND ENERGY ARE EQUALENT AND A SINGLE PARTICLE OF MATTER CAN BE CONVERTED INTO HUGE QUANTITY OF ENERGY/അതുകൊണ്ടുതന്നെ സകല ചരാചരങ്ങളും ENERGY or ഈശ്വരന് ഘനീഭവിച്ചതാണ് എന്നതില്‍ ഒരു സംശയവും വേണ്ട..../ജലം തന്നെയാണ് ഐസ് അതുപോലെ ENERGY or ഈശ്വരന് തന്നെയാണ് പദാര്‍ഥങ്ങള്‍/അതായത് എനര്‍ജി ഘനീഭവിച്ച രൂപം മാറുന്ന താങ്കളുടെ ശരീരം ഉള്‍പ്പെടെയുള്ള യാതൊന്നും ഒരിക്കലും ഇല്ലാതാകുന്നില്ല , നിര്‍മ്മിക്കാനും ആരാലും സാധ്യമല്ല ...../ഞാനൊരു കാര്യംകൂടി പറഞ്ഞോട്ടെ ..../ യുക്തിവാദം, അയുക്തിവാദം,ഈശ്വരവിശ്വാസം , നിരീശ്വരവാദം, രാഷ്ട്രീയ വാദം , അരാഷ്ട്രീയവാദം , മന്ത്രവാദി - തന്ത്രവാദി , ആത്മീയവാദി ഭൌതികവാദി , ചാര്‍വാകന്‍ , ബുദ്ധന് , ജൈനന്, ഹിന്ദുഇസം, ക്രിസ്ത്യാനിറ്റി, ഇസ്ലാമിസം , ജൈനിസം, സിഖിസം, തത്വ ചിന്തകന്‍ , ജ്ഞാനി , അജ്ഞാനി, ശാസ്ത്രീയം , അശാസ്ത്രീയം , , ESSENSE , തുടങ്ങിയവ എക്കാലവും വന്നും പോയ്ക്കൊണ്ടും ഇരിക്കും/ എന്നാല്‍ ശാസ്ത്രവും ആ ശാസ്ത്രജ്ഞരുടെ ഉദ്ധരിണികളും എന്നും പ്രകാശമായി നില നില്ക്കും /ഞാനിത് പറയാന്‍ കാരണം ഏഷ്യാനെറ്റ് -ല്‍ നരബലിയെകുറിച്ചു ചര്‍ച്ച നടത്തുന്ന വേളയില്‍ ഒരാള്‍ ALBERT ഐന്സ്റ്റീന് പറഞ്ഞ ഒരു പ്രബുദ്ധ വരി ഉദ്ധരിച്ച പ്പോള്‍ , ഒരു യുക്തിയും ഇല്ലാത്ത വേഷംകെട്ടിയ യുക്തി വാദി ഐന്സ്റ്റീന് നേ പരിഹസ്സിച്ചു പറഞ്ഞത് കേട്ടപ്പോള്‍ എനിക്ക് ചിരിക്കേണ്ടി വന്നു / SCIENCE WITHOUT GOD IS BLIND AND GOD WITHOUT THE SCIENCE IS LAME എന്ന് ഐന്സ്റ്റീന് പറഞ്ഞത് വീണ്ടും പറഞ്ഞപ്പോള്‍ , ഈ പൊട്ടന് വേഷംകെട്ടിയ യുക്തി വാദി പറഞ്ഞത് അയാള്‍ക്ക് ഇതിനല്ല അവാര്‍ഡ് കൊടുത്തത് എന്ന് /ഈ പൊട്ടന് ഐന്‍സ്റ്റീന്‍ന്റെ ലക്ഷക്കണക്കിന് ഉള്ള അയലത്തുപോലും വരാനുള്ള യോഗ്യത ഉണ്ടോ ?ഇവന് നിസ്സാരമായ പനി ഭേദമാക്കാനുള്ള ഒരു ഗുളിക പോലും കണ്ടെത്താന്‍ കഴിയാത്തവനാണ് SUPER GENIOUS SCIENTIST ആയ ഐന്‍സ്റ്റീന്‍നെ പരിഹസ്സിച്ചു പറഞ്ഞത് /ഇതൊക്കെ കൊണ്ടാണ് യുക്തി വാദികളുടെ വേഷമണിഞ്ഞവര്‍ക്ക് ഏതോ ഒരു നിഗൂഢമായ അജണ്ട ഉണ്ടെന്നു പറയുന്നത് /ഇവന് കഴുത ആണെന്ന് പറയാതിരിക്കാന്‍ കഴിയില്ല /ഒന്നുമില്ല മതങ്ങളില്‍ അന്ധ വിശ്വാസങ്ങളും അനാചാരങ്ങളും അന്യമതസ്ഥരെ പിടലിക്ക് വെട്ടികൊല്ലണം എന്ന് കിത്താബുകളില്‍ ഉള്ളത് കൊണ്ടാണ് ഈ യുക്തി ഇല്ലാത്ത വേഷമണിഞ്ഞ യുക്തിവാദികളും ESSENSSE ഉം പോലുള്ള ഉടായിപ്പുകള്‍ പിടിച്ചു നില്‍ക്കുന്നത് /ഐന്സ്റ്റീന് ന്റെ ENERGY MANAGEMENT THEORY എക്കാലത്തും പ്രപഞ്ചത്തിന്റെ അടിവേരിനെ തെളിയിച്ചു തന്നതാണ്/ അതുകൊണ്ടുതന്നെ നിങ്ങള്‍ ജന്മജന്മാന്തര ങ്ങളായി നേടി എടുത്ത ഈശ്വര വിശ്വാസ്സത്തെ ഇത്തരം നെഗറ്റീവ് ചിന്തയുള്ള വിഡ്ഢികളുടെ വാക്ക് കേട്ട് ആ ചതിയില്‍ വീഴരുത് / ഇത് ലക്ഷക്കണക്കിനുള്ള ആളുകള്‍ വായിക്കുന്നതിലേക്ക് COPY ചെയ്തു പാസ്റ്റ് ചെയ്യാനുള്ള വിശാലമായ മേഖല ഞാന്‍ വേറെ ഉണ്ടാക്കിയിട്ടിട്ടുണ്ട് ...../ഇവിടെ ഇതൊന്നും , ഈ ഉടായിപ്പുകള്‍ ഒന്നും ചിലവാകുകയില്ല ...../
@pakrusuresh6872
2 жыл бұрын
Freethinkers??? 😝😝😝😝
@faisalckck5659
2 жыл бұрын
ഓരോ EX മുസ്ലിമും ചിന്തിക്കുക ! എങ്ങോട്ടാണ് നിങ്ങളുടെ പോക്ക് ? ഇസ്ലാം മതത്തിൽ ചില അന്ധവിശ്വാസങ്ങളൊക്കെ ഉണ്ട്. സമ്മതിക്കുന്നു. പക്ഷെ മറ്റു മതങ്ങളിലേതു വച്ച് നോക്കുമ്പോൾ ഇസ്ലാമിൽ അന്ധവിശ്വാസം കുറവാണ് . ഞാൻ അത്ര വലിയ വിശ്വാസി- യൊന്നുമല്ല. വേണമെങ്കിൽ യുക്തി വാദിയാണെന്നും പറയാം പക്ഷെ ഞാനൊരിക്കലും ഈ സമുദായത്തെ വിട്ട് എങ്ങും പോകില്ല. കാരണം മറ്റുള്ളത് ഇതിനേക്കാൾ ഭീകരമാണ് ഹിന്ദുമതത്തിലെക്ക് പോയാൽ 4000 വർഷം പഴക്കമുള്ള ജാതി വ്യവസ്ഥയിൽ നമ്മുടെ കുട്ടികൾ പോയി കുടുങ്ങും. ക്രിസ്തുമതത്തിലേക്ക് പോയാൽ വർണ്ണ വിവേചനം, പിന്നെ കൂടുതലും സ്നേഹമില്ലാത്ത കുടുംബ ബന്ധങ്ങൾ. മിക്ക ക്രിസ്ത്യൻ കുടുംബങ്ങളിലും ഒരുതരം മെക്കാനിക്കൽ ജീവിതമാണ് . ഇതൊക്കെ വച്ചുനോക്കുമ്പോൾ മുസ്ലിങ്ങൾ എത്രയോ മുന്നിലാണ്. ഡയാന രാജകുമാരി പോലും മുസ്ലിമിനെ പ്രണയിച്ചത് മുസ്ലിംകളുടെ കുടുംബ-സ്നേഹ- ബന്ധങ്ങൾ കണ്ടിട്ടാണ്. ഞങ്ങളൊക്കെ ഭയങ്കര വിശ്വാസികളാണെന്നാണോ നിങ്ങൾ വിചാരിക്കുന്നത് ..? എന്തൊക്കെ പറഞ്ഞാലും ഇന്നുള്ള സമുദായങ്ങളിൽ എന്തുകൊണ്ടും മുസ്ലിംകളുടെ ജീവിത നിലവാരം മുന്നിലാണ് . നായരിൽ താഴ്ന്ന ജാതിയാ- ണെങ്കിൽ നരകിക്കും.സിനിമയിൽ പാട്ടുപാടാൻ പോലും ഒരാളും വിളിക്കില്ല. നിങ്ങളുടെ മക്കൾക്ക് ഒരു പ്രൈവറ്റ് കമ്പനിയുടെ പോലും ഉയർന്ന സ്ഥാനത്ത് എത്താൻ കഴിയില്ല. കായിക മത്സരങ്ങളിൽ നിങ്ങളുടെ മക്കൾ എത്ര കഴിവുണ്ടെങ്കിലും ഇന്ത്യയെ പ്രതിനിതീകരിച്ചു കളിക്കാൻ കഴിയില്ല. (അപൂർവ്വം ചിലർ മേല്‍ജാതി- ക്കാരുടെ കണ്ണുവെട്ടിച്ചു രക്ഷപെട്ടതൊഴിച്ചാൽ ) ഇന്ത്യയിൽ ദിവസം ചുരുങ്ങിയത് ഒരു ജാതിവെറി കൊലപാതക- മെങ്കിലും നടക്കുന്നുണ്ട് എന്നാണു കണക്ക് . kzitem.info/news/bejne/l4OI1n5rnpZ6n34 ഈ അടുത്തുവന്ന ചില വാർത്തകൾ ശ്രദ്ധിക്കുക :- 1) കല്ല്യാണ ദിവസം കുതിരപ്പുറത്തു കയറിയിരുന്നു ഫോട്ടോ എടുത്ത- തിനാണ് വരനെ(കീഴ്ജാതി) മേൽ ജാതിക്കാർ വെടിവച്ചു കൊന്നത് . kzitem.info/news/bejne/rZuAy6ZjgnOSmqg 2)സ്വന്തം കല്ല്യാണത്തിന് മ്യൂസിക് ബാൻഡ് ഏർപ്പെടുത്തി , മേൽ ജാതിക്കാർ നടത്തിയ ആക്രമത്തിൽ ഒരാൾ കൊല്ലപ്പെട്ടു . 3) എട്ടുവയസ്സുകാരിയെ അടിച്ചു കൊന്നു , കൊല്ലുന്നതിന്റെ വിഡിയോ സോഷ്യൽ മീഡിയയിൽ ണ്ടായിരുന്നു .കൊല്ലാൻ കാരണം മേല്ജാതിക്കാരന്റെ പറമ്പിൽ കയറി വിറക് ശേഖരിച്ചു . 4) വിവാഹം കഴിക്കാനായി അമ്പലത്തിൽ എത്തിയ കീഴ്ജാതിക്കാരെ ആട്ടിയോടിച്ചു . 5) ക്ഷേത്രത്തിൽ കയറിയ താഴ്ന്ന ജാതിക്കാരനായ തൊണ്ണൂറു വയസുള്ള വൃദ്ധനെ മേൽ ജാതിക്കാർ ജീവനോടെ ചുട്ടു കൊന്നു . 6) ക്ഷേത്രത്തിലെ ഊട്ടുപുരയിൽ നിന്നും കീഴ്ജാതിജിക്കാരെ മേൽജാതിക്കാർ എഴുന്നേൽപ്പിച്ചു. മുഖ്യമന്ത്രി സ്റ്റാലിൻ ഇടപെട്ടു 7) രാഷ്ട്രപതി കയറിയ ക്ഷേത്രം ശുദ്ധികലശം ചെയ്തതു വിവാദമായി. ഓർക്കുക ഇവിടെക്കാണ് നിങ്ങൾ നിങ്ങളുടെ അടുത്ത തലമുറയെ അയക്കുന്നത് . E.M.S.Nmboothiri ന്റെ കുടുംബത്തിൽ ആരെങ്കിലും ജാതി മാറി കല്ല്യാണം കഴിച്ചോ...? മുൻ മുഖ്യ മന്ത്രിമാരായ E.K. നായനാർ , P.K. വാസുദേവൻ നായർ ഇവരൊക്കെ അറിയപ്പെടുന്ന കമ്മ്യുണിസ്റ്റുകൾ അല്ലെ ...? ഇവരുടെയൊക്കെ ഏതെങ്കിലും കുടുംബത്തിൽ ഒരു ഈഴവനെ കയറ്റിയോ ...? സഘാവ് V.S. അച്ചുദാനന്ദൻ അറിയപ്പെടുന്ന നിരീശ്വരവാദിയും കൊമ്മ്യുണിസ്റ് സഹയാത്രികനും കീഴ് ജാതിക്കാരനുമായിട്ടും അദ്ദേഹത്തിൻറെ കുടുംബ ബന്ധത്തിൽ ഏതെങ്കിലും തീയ്യനെയോ പുലയനെയോ ചേർത്തിട്ടുണ്ടോ....? ഇന്ത്യയിലെ രണ്ടു പ്രശസ്ത സംഗീത സംവിധായകർ ഇസ്ലാം സ്വീകരിച്ചത്, ജാതി അവഗണന കൊണ്ടാണെന്നെങ്കിലും മനസ്സിലാക്കാനുള്ള ബുദ്ധിയില്ലാതെ പോയല്ലോ !!!! ജാതിവെറി കൊലകളുടെ നൂറു വിഡിയോകൾ യുട്യൂബിൽ തന്നെയുണ്ട് (minimum) kzitem.info/news/bejne/04yw0I5thIlogno Some stories :- kzitem.info/news/bejne/k4iIuJ1_snx6pnY And watch this in kerala kzitem.info/news/bejne/2Z5n0WGdnnZ_o4o ഈ ബ്രാഹ്മണൻ പറയുന്നത് എന്താണെന്ന് കേട്ട് മനസ്സിലാക്കിയ ശേഷം മുസ്ലിംകൾ അങ്ങോട്ട് പോയാൽ മതി . kzitem.info/news/bejne/pm-B4JaapYB1laQ ജാതിവെറിയുടെ ഏറ്റവും പുതിയ വാർത്ത ! മുസ്ലിംകളുടെ അടുത്ത തലമുറക്ക് ഇതാണ് സംഭവിക്കാൻ പോകുന്നത് : kzitem.info/news/bejne/mrCvsImKa5OGpo4
Пікірлер: 12