Online ക്ലാസ്സിന്റെ ഇടയിൽ കഥ കേൾക്കാൻ വന്ന ഞാൻ...✌️😇😁എന്നെ പ്പോലെ ആരേലും ഉണ്ടോ... കഥ പോളിയാണ്..💖😍👍
@rameesabasith6599
3 жыл бұрын
Online jobinte idakk vanna nanooo😄😄😄
@rahiba_rayy5814
3 жыл бұрын
Njan ind😝
@thansiyakabeer185
3 жыл бұрын
Njn ind😎
@sheenuzz
3 жыл бұрын
Njanum😝
@yaseerabasheer7017
3 жыл бұрын
@@rameesabasith6599 polichu machaa👍🤪
@unaisksd
3 жыл бұрын
എനിക്കും വൈകി ആണെങ്കിലും ഒരു വസന്തം വരും എന്ന ശുഭ പ്രതീക്ഷ യോടെ നല്ലൊരു ദിവസം നേരുന്നു
@ahabarifahabarif7508
3 жыл бұрын
😄😄😄
@unaisksd
3 жыл бұрын
@@ahabarifahabarif7508 ഇക്ക 💖
@sanumolthomas933
3 жыл бұрын
Varattee
@unaisksd
3 жыл бұрын
@@sanumolthomas933 😛😛
@unaizamehjabin6164
3 жыл бұрын
😄👍
@shazilhezababys1752
3 жыл бұрын
സൂപ്പർ സ്റ്റോറി. ഒരേ സമയം നാലു കുഞ്ഞുങ്ങൾക്ക് ജന്മം നൽകുക എന്നത് നമ്മുടെ ജീവിതത്തിലെ ഏറ്റവും വലിയ ഭാഗ്യമാണ്... 🙂
@sivanyalakshmi4026
3 жыл бұрын
നല്ല കിടിലൻ സ്റ്റോറി...edh പ്രതിസന്ധിയിലും ഭാര്യയുടെ കൂടെ നിക്കുന്ന unniyanu നല്ല hus ♥️♥️
@jayaramsrkn
3 жыл бұрын
Mm😘👍
@shreyadesire6689
3 жыл бұрын
Only in stories
@tessym5682
3 жыл бұрын
Unniye poleyullavar inathe kaalathundo...?
@jayaramsrkn
3 жыл бұрын
@@tessym5682 aarengilumoke undavum
@lorde-s
Ай бұрын
Ente husband um ingane ane Enik hormonal issues Karanam normal conceive akan chance ila Treatment eduthu but ellam fail ane. Njgal treatment edutha karyam vtl arkum ariyila.alu thanne Anu paranje treatment edukuna karyam arum ariyanda enne Ente husband ethuvare enne ee karyam paranju vishamipichitila.❤❤
@geethushaju1801
3 жыл бұрын
ഈ കഥ എഴുതിയ ആൾക്ക് ഒരു ബിഗ് സല്യൂട്ട്.
@princycs5032
3 жыл бұрын
ഇക്ക ഇങ്ങള് പൊളിച്ചു ഉഫ്ഫ് വേറെ ലെവൽ കഥ ❤❤കുട്ടത്തിൽ ഇക്കട വോയിസും പൊന്നോ പൊളിച്ചു 💕💕
@shana8075
3 жыл бұрын
എങ്ങോട്ട് പോവയ....... like adchitt poya madhii😉😉👍👍
@anvaranu5828
3 жыл бұрын
വീണ്ടും ജാതി സ്രിത്രിധനം എന്ന് തീരും ഈ ആചാരങ്ങൾ കഥ അടിപൊളി കണ്ണുനിറഞ്ഞു പോയി ആദ്യം സങ്കടം കൊണ്ടും പിന്നെ സന്തോഷം കൊണ്ടും മനസിൽ കൊണ്ട് ചില വാക്കുകൾ 'അമ്മ ആയില്ലെങ്ങിൽ അത് സ്ത്രീയുടെ മാത്രം കുഴപ്പമാണെന്നു ചിന്തിക്കുന്ന ചിലരെങ്കിലും ഉണ്ട് ഈ സമൂഹത്തിൽ വിഷമം തോന്നും കുറവുവകളും കുറ്റപ്പെടുത്തലുകളും പല സാഹചര്യങ്ങളിലും സ്ത്രീകൾക് മാത്രം കുഞ്ഞ് എന്നത് പടച്ചോന്റെ അനുഗ്രഹമാണ് അത് വിധി അനുസരിച്ചു അവൻ നൽകും കഥയുടെ അവസാനം വളരെ ഭംഗിയായിരുന്നു തള്ളിപ്പറയുന്നവർ ഒരു ഭാഗത്ത് ഉണ്ടെങ്കിൽ മറുഭാഗത്ത് ചേർത്തുപിടിക്കാനും ആളുണ്ടാവും തളരാതെ മുന്നോട് പോകുക
@anvaranu5828
3 жыл бұрын
@@ammu6259 Thank u
@mubarak3232
3 жыл бұрын
@@anvaranu5828 👌👌
@shajimpshajimp6665
3 жыл бұрын
❤️ വൈകി വന്ന വസന്തം❤️ ഉണ്ണി❤️ അഭിരാമി. അനു . അരുൺ രമ്യ❤️❤️❤️❤️❤️
@manseelamanseela2816
2 жыл бұрын
ഒരുപാട് പേരുടെ ജീവിതം ഇങ്ങനെ ഒരവസ്ഥയിലൂടെ കടന്നു പോയിക്കാണും ഒന്നും പറയാൻ ഇല്ല അടിപൊളി സൂപ്പർ ജീവിതത്തിലും സ്നേഹം ഉള്ള പങ്കാളിയെ കിട്ടാടെ എല്ലാർക്കും ❤️❤️
ഇതേ അവസ്ഥ തന്നെയാണ് എനിക്കും 4 yrs ആയി mrg കഴിഞ്ഞിട്ട്. ഒരു പരാതിയും പരിഭവവും ഇല്ലാതെ ഇപ്പോഴും ഞങ്ങൾ സ്നേഹിക്കുന്നു. ദൈവം ഒരു കുഞ്ഞിനെ തരും എന്ന പ്രതീക്ഷയില് സന്തോഷത്തോടെ ജീവിക്കുന്നു 😇
@fathimaliya3294
3 жыл бұрын
Daivam tharum.... Ente sis 10 varshangalkk sheshaman ippo garbiniyayath..athum twins...
@ashaaneesh8820
3 жыл бұрын
Ente kalyanam kazhinju 5years kazhinjittanu njangal oru mon undayathu...eppol monu 4 vayassu.. Oru chattambi chekkan.. Njagalum othiri vishamichu.. Vishamikanda arogyamulla kunjuvava undakan ente prarthana undakum urappu..
@joshnijibu9067
3 жыл бұрын
@@ashaaneesh8820 🙂
@fasalzayan4572
3 жыл бұрын
നട്ടപാതിരക് മാങ്ങാ കഥ കേട്ടപ്പോൾ പൂതി 🤣🤣🤣🤣പൊളി stry
@robinjorgch3482
3 жыл бұрын
Super aadhyam onnu sankadam kond karanjengilum last santhosham konda karanje adipoli ikka
@afsalafsal146
3 жыл бұрын
Njangalum aa vasanthathe pradeekshichirikkunnu.
@sinuchinju1868
3 жыл бұрын
Super story avasanam ariyathe thanne oru chiri vannavarundo. 🤭❤🌹
@shaann7233
3 жыл бұрын
വൈകിയാണെങ്കിലും വസന്തം വരുമായിരിക്കും 😭😭😭
@jomol600
2 жыл бұрын
പിന്നെ അല്ലാതെ 🥰🥰
@amruthap.r2339
3 жыл бұрын
സൂപ്പർ സ്റ്റോറി ❤️❤️❤️❤️
@hoorl5677
3 жыл бұрын
Nice ❤️❤️
@farzee4618
3 жыл бұрын
Bgm superb ikka 💞💞
@devikapt69
3 жыл бұрын
Supper storyyy ❤️❤️
@arathyvs3132
3 жыл бұрын
കിടുക്കാചി story
@rainbows9771
3 жыл бұрын
Supper story❤️
@farzee4618
3 жыл бұрын
Nalla feel ulla heart touching story. 💓
@samadsamad6400
3 жыл бұрын
Endumma parayaarund karachil idh pole onnichasyirikkumenn
@shanishemeershanishemeer7132
3 жыл бұрын
Suppar ❤❤
@vavachi974
3 жыл бұрын
സൂപ്പർ ikka
@kochumonjoshi3346
3 жыл бұрын
സൂപ്പർ 💕💕
@manishaamahimaa5338
3 жыл бұрын
Super storyyy
@hamnac.m6030
3 жыл бұрын
TOP STORY
@muz3485
3 жыл бұрын
Suupr 😍👍👍
@thalapathybaktha3808
3 жыл бұрын
❤️❤️
@SALINI466
3 жыл бұрын
💕 നല്ല കഥ 💕 ❣️ വൈകി വന്ന വസന്തം ❣️
@bisharafasal9260
3 жыл бұрын
2മണികൂറൊന്നും വേണ്ട എനിക്ക് മൂന്നു മക്കൾ ഒരുമിച്ചായിരുന്നു 9മണിക്ക് തിയേറ്ററിൽ കയറ്റി പുറത്തു എല്ലാവരും വെയ്ട് ചെയ്തിരിക്കുകയായിയിരുന്നു 3ആളെ എടുക്കാനുണ്ടല്ലോ അപ്പോ കുറച്ചു സമയമെടുക്കും എന്നുകരുതി അപ്പോയെക്കും മാലാഖമാർ കുഞ്ഞുങ്ങളെ കൊണ്ട്ലിഫ്റ്റിലോട് ഓടുന്നതാ കണ്ടത് I.C. U വിലേക്ക് ഒക്സിജൻ കൊടുക്കാൻവേണ്ടി 😊👌😍😍😍
@manseelamanseela2816
2 жыл бұрын
Masha allah
@shahanassamad230
3 жыл бұрын
Adipoli. ❤💞
@ponnukannan8115
3 жыл бұрын
അടിപൊളി സ്റ്റോറി ഇക്കാ 💞💞
@archanacs4914
3 жыл бұрын
ഒരു മൂവി ഉണ്ടല്ലോ ഇതേ പോലെ ലാസ്റ്റ് 4 കുട്ടികൾ ഉളള... ടിനിടോം അഭിനയിച്ച. ..
Пікірлер: 269