Thank you for good informations......my son has these symptoms in mild manner.....did those consultations also....but without treatment, with socialisation and overall with God's grace, he is improving in an excellent way.
@lovelyjoseph2587
Жыл бұрын
Very well explained
@beula.u7254
Жыл бұрын
Good presentation
@Mangalore_vlogs_by_Vinny
Жыл бұрын
👍
@christyabraham3981
Жыл бұрын
😇👍
@rashidzayan7817
Жыл бұрын
എന്റെ മകൻ 2.5 ആയി, കാര്യമായി ഒന്നും സംസാരിക്കില്ല. ചില ഐറ്റംസിന്റെ പേരൊക്കെ അറിയാം. 6 മാസം മുതൽ വിദേശത്തായിരുന്നു. വേറെ കുട്ടികളോട് കളിക്കാനുള്ള ചാൻസൊക്കെ തീരെ കുറവായിരുന്നു. കുട്ടികളെ കണ്ടാൽ അവരോടു കളിക്കാനും അവർ കളിക്കുന്നപോലെ ഇമിറ്റേറ്റ് ചെയ്യാനൊക്കെ നല്ല താല്പര്യമാണ്. ചില കൊമ്മന്റ്സൊക്കെ അനുസരിക്കും. അവൻ ഇഷ്ടപെട്ടവരെയൊക്കെ കണ്ടാൽ നല്ല സന്തോഷമാണ്. എല്ലാവരോടും കണ്ടാൽ ചിരിക്കും tata, flying ക്കിസ്സൊക്കെ കൊടുക്കും. പേര് വിളിച്ചാൽ എല്ലാഴ്പ്പോഴൊന്നും നോക്കില്ല ഇത് കുറച്ച കാലം നാട്ടിൽ വിട്ടാൽ റെഡി ആവുമോ അല്ലെങ്കിൽ തെറാപ്പി ചെയ്യണ്ടി വരുമോ അതുപോലെ ലാംഗ്വേജ് exposure വളരെ കുറവായിരുന്നു, അത്യാവശ്യം തുടക്കം മുതൽ tv ഓകെ കാണുമായിരുന്നു പിന്നെ ഒരു സമായം കഴിഞ്ഞപ്പോൾ സ്റ്റോപ്പ് ചെയ്തു
Пікірлер: 7