മുടിയൊന്ന് കെട്ടി വൈക്കടാ മോനെ ഒന്നൂടി സുന്ദരനാകും ❤
@Asdfghasd-u7g
9 күн бұрын
അവൻ്റെ മുടിയാണ് അവൻ്റെ സൗന്ദര്യം
@user-pr3hc8wb5n
9 күн бұрын
Correct ❤
@Sandhya-xv6ih
8 күн бұрын
Correct @@Asdfghasd-u7g
@shebaabraham687
7 күн бұрын
മുടി കണ്ട് പ്രേമിച്ച പെണ്ണ്😊
@ashaanju9998
7 күн бұрын
Ade
@AniammaBaby-bm5wd
5 күн бұрын
ഇനി മുടി വെട്ടുക, ആർക്കും ഇത് അത്ര പിടിക്കുന്നില്ല എന്നോർക്കുക 🙏
@anithaanitha3342
3 күн бұрын
ഇനി ഐശ്വര്യയുടെ കഴിവാണ് മുടിയൻ്റെ മുടി ഒതുക്കി കൂടുതൽ സുന്ദരണാക്കുന്നത്❤
@remyar2785
8 күн бұрын
He is a nice guy, നല്ലൊരു friend നല്ലൊരു മകൻ, നല്ലൊരു brother.... എല്ലാരും happy ആയി ഇരിക്കണം എന്ന് ആഗ്രഹിക്കുന്ന ഒരു new gen പയ്യൻ. 20 വർഷം back ജീവിക്കുന്നവർക്ക് ആ പയ്യനെ ഇഷ്ടപെടില്ല. Its ok. എല്ലാർക്കും അവരവരുടേതായ ഇഷ്ടങ്ങൾ ഉണ്ട്.....❤
@suryamartin4942
10 күн бұрын
നല്ലൊരു ജീവിതം ആശംസിക്കുന്നു,
@ManuPravi-i6b
10 күн бұрын
Innankilum.mudi.vettamayirunnu
@twaliftwalif5772
10 күн бұрын
Aaa മുടിയല്ലേ Avante main😂
@GreeshmaP-np8xy
10 күн бұрын
Mudi vettiyal bore aavum😂😂
@Nn12239
10 күн бұрын
I think it's wig
@vidyakrishnan6245
10 күн бұрын
Athu ayalude ishtam allae.
@swethamp14-ft6dg
10 күн бұрын
Ath avarude personal karyamalle
@N3POWER13
10 күн бұрын
ആ പെൺകുട്ടിക്ക് ഇങ്ങനെ മുടി ഉള്ളവനെ എങ്ങനെ ഇഷ്ട്ടപെട്ടു 😂
@VinodKumar-pc8qj
10 күн бұрын
Each have their own thoughts and liking, as well everyone end up with some one if they wish.
@sheebadani3534
10 күн бұрын
Don’t worry, they like each other
@shazadvlog4108
9 күн бұрын
ഞാൻ വിചാരിച്ചത് ഇത് വിഗ് ആണെന്നാ ഇപ്പൊ മാറ്റും ഇപ്പൊ മാറ്റും എന്ന് കരുതി ആരാണ് ഇത് ഇങ്ങിനെ പ്രോത്സായിപ്പിക്കുന്നെ 🙄
എൻറെ അടുത്തു കൂടെ എങ്ങാനും പോയിരുന്നെങ്കിൽ അവൻറെ തലയ്ക്ക് ഒരു തീപ്പെട്ടിക്കൊള്ളി ഉരച്ച് ഇട്ടെനെ. വൃത്തികേട് കാണിക്കുന്നതിനും ഒരതിരുണ്ട്. ഞാൻ ചെയ്യുന്നത് ബെസ്റ്റ് എന്ന് തോന്നിയാൽ എന്ത് ചെയ്യും. എന്ത് കോലം കെട്ടിയാലും അതിനെ സപ്പോർട്ട് ചെയ്യുന്ന ഒരു സമൂഹവും
@marycherian2368
9 күн бұрын
എന്നാലല്ലേ അവർക്കു ചിരിക്കുവാൻ പറ്റൂ.
@shynasmoideen6789
9 күн бұрын
Sathyam
@Reshmi09
10 күн бұрын
അധികം ആളുകളെ കാണുന്നില്ലല്ലൊ
@UmaRamanathan-p1y
9 күн бұрын
Ee chekkande endu kolamanu kalyana divasam?
@Sufaira-sz6ph
6 күн бұрын
ഇത് നമ്മുടെ മീരഅല്ലെ
@sirajelayi9040
9 күн бұрын
ഒരു 40 വർഷം എങ്കിലും ഒരു മിച്ച് ജീവിക്കട്ടെ 😊😊🎉🎉🎉
@arunsuchithra758
8 күн бұрын
അതെന്താ 40🤔അതിൽ കൂടുതൽ ആയികൂടാ എന്നുണ്ടോ
@abdulmajeedmajeed7456
7 күн бұрын
Athenne
@sreelakshmiL-o5r
10 күн бұрын
കല്യാണം ആണ് എന്ന് അറിഞ്ഞിട്ട് മുടി കുറച്ച് വേട്ടാ മായിരുന്നു നല്ല ത്ആയിരുന്നു
@Ammusskannan
10 күн бұрын
Athe onnu ketty engilum vechlm mathi arunn
@Prasanna78
10 күн бұрын
തല കഴുകത് കൂടി ഇല്ല,പൊടി എല്ലാം കൂടി പിടിച്ചു ഇരിക്കാ,aa thaadi എങ്കിലും ഒന്ന് വടിക്കാമായിരുന്നു,കല്യാണം പ്രമാണിച്ച്
@fesinamolfesi1214
11 сағат бұрын
സന്തോഷം 🥰🙏❤️
@user-pr3hc8wb5n
9 күн бұрын
Best wishes for rishi and Aishwarya 🎉🎉🎉❤
@sindhureghu6246
10 күн бұрын
Hair onnu ketti vachirunnengil oru bhangi aayene
@snehaakhilesh-d7z
10 күн бұрын
ഓരോരുത്തർക്കും അവരുടേതായ ഇഷ്ടങ്ങൾ ഇല്ലേ. എന്തിനാണ് അതിനെ കുറ്റം പറയുന്നത്.
@PRIYANKA-gi3vc
9 күн бұрын
Dear Bro Happy Married life ❤❤❤❤
@vidyaramanan1837
10 күн бұрын
Happy married life❤❤❤❤
@maryreji9040
10 күн бұрын
All the best for a long.... Happy married life🎉🎉🎉🎉🎉
@user-cu3lt5dw1k
9 күн бұрын
Happy married life both of you ❤️.
@RajeshKumar-ci4zb
10 күн бұрын
ഇതെന്താ കൂട്ടുകാരും ബന്തുകളും ആരുമില്ലേ
@HitechKvkavu
9 күн бұрын
ചെലവ് കുറച്ചുള്ള കല്യാണം ആയിരുന്നു... എന്നെ വിളിച്ചതാ പോയില്ല 😂😂😂😂😂
Пікірлер: 382