കർത്താവായ യേശു ക്രിസ്തുവേ , ഞാൻ ചെയ്തിട്ടുള്ള പണികളെല്ലാം അടിമപ്പണി ക്ക് തുല്യമായിരുന്നു അതുകൊണ്ട് നിർബന്ധമായും അനുസരിക്കാതെ നിവൃത്തിയില്ലല്ലോ അവിടെയെല്ലാം ഞാൻ പത്രാസ് കാണിച്ചു നിന്നിരുന്നുവെങ്കിൽ എന്നെ അപ്പോൾത്തന്നെ പിടിച്ചു പുറത്താക്കും മായിരുന്നു അതുകൊണ്ട് സ്വതന്ത്രന്ത്രമായി ജീവിക്കാനുള്ള അനുഗ്രഹം നൽകണമേ എന്റെ അടിമ ജീവിതം എല്ലാം പരിഗണിക്കണമേ എന്റെ മക്കളെ നേർവഴിക്ക് നയിക്കേണമേ ക്രിസ്തീയ വിശ്വാസത്തിൽ അടിയുറച്ചു ജീവിക്കുവാനുള്ള കൃപാവരം നൽകി അനുഗ്രഹിക്കണമേ ആമേൻ
@mariyammajonh5704
6 ай бұрын
Amen Amen Amen Amen Amen 🙏❤❤❤❤❤❤
@laisajoseph3084
6 ай бұрын
ഈശോയെ മേലാധികാരി അനുസരിക്കാൻ എന്നെ അനുഗ്രെഹിക്കണമേ
Пікірлер: 10