മലയാള മാധ്യമ രംഗത്ത് പുതിയ ഒരു സംസ്കാരം രൂപപ്പെടുത്തിയ 24അഭിനന്ദനങ്ങൾ
@ratheesh8100
Жыл бұрын
ഇതിൽ ഹാഷ്മി ചേട്ടനെ വളരെ ഇഷ്ടം ആണ്. വാർത്താ അവതരണവും അദ്ദേഹത്തിന്റെ ശബ്ദവും പ്രശംസനീയമാണ്😍👍❤❤👌
@MuhammedFariz-i1w
Жыл бұрын
എന്റെ ക്ലാസ്സ്മേറ്റ് ഹാഷ്മി
@MuhammedFariz-i1w
Жыл бұрын
ന്റെ അയൽവാസി ഹാഷ്മി
@MuhammedFariz-i1w
Жыл бұрын
Vtl വരുമ്പോൾ എല്ലാം കാണൽ ഉണ്ട്
@MuhammedFariz-i1w
Жыл бұрын
1st class മുതൽ ഒരുമിച്ചു പഠിച്ചതാ
@MostGenaralEdu
Жыл бұрын
Ente aniyanaa😂
@SunildevasiaDevasia-ev9gv
Жыл бұрын
എന്റെ പൊന്നോ 24 എന്നും ഞെട്ടിച്ചിട്ടേ ഉള്ളു.. Skn കുടുംബത്തെ പിള്ളേരെ അങ്ങ് വയറൽ ആക്കിയല്ലോ.. എല്ലാർക്കും ഒരായിരം ഓണാശംസകൾ...
@vishnuprasad7887
Жыл бұрын
ഗൗരവ മുഖങ്ങളിൽ മാത്രം കാണുന്നവരെ ഇങ്ങനെ കാണാൻ സാധിച്ചതിൽ വളരെ സന്തോഷം ❤❤
@anuvattathara3328
Жыл бұрын
👍👍👍🌹🌹
@rinshadp6999
Жыл бұрын
ഗൗരവത്തോടെ മാത്രം സംസാരിക്കുന്ന ഹാഷ്മിയെഇങ്ങനെ ഒരു വേഷത്തിൽ കാണാൻ 👍👍 😄
@NISHASWORLD419
Жыл бұрын
സത്യം 🥰
@Gilgal71
Жыл бұрын
❤❤❤❤
@World-k8x
Жыл бұрын
Hashmi... 👍🏻❣️
@farsanac4050
4 ай бұрын
💓
@sherleezz3569
Жыл бұрын
ഹാഷ്മി. ഇങ്ങിനെ ഡാൻസ് കളിച്ചപ്പോൾ ഞെട്ടി 😄😄 എല്ലാവരും അടിപൊളി
@yoyo-fe7jq
Жыл бұрын
ഇങ്ങനെ ഒരു ന്യൂസ് ചാനൽ ഈ ലോകത്ത് ഉണ്ടാവില്ല ❤️💥പൊളിച്ചു sk സാർ ആണ് പൊളി 24ഇഷ്ടം 😍❤️
@arunmelevila1317
Жыл бұрын
ഓണം റേറ്റിംഗ് 24 കൊണ്ടുപോയി. ന്യൂസ് ചാനൽ ആണ് എന്ന് തോന്നുന്നില്ല. ഒരുപാട് ഇഷ്ടമായി. നിങ്ങളുടെ ഒത്തൊരുമയാണ് നിങ്ങളുടെ വിജയം.
@fatimafarzee7312
Жыл бұрын
എപ്പോളും സീരിയൽ ആക്ടർസിന്റെ പരിപാടിയ കാണാറു പക്ഷെ ഇത് ആദ്യമായിട്ട കാണുന്നെ അടിപൊളി 😍👍🏻👏🏻
@Shihabpattari
Жыл бұрын
ഇപ്പൊ ഉള്ള ആൾക്കാർ ഒക്കെ എല്ലാത്തിലും കൈ വെക്കും... എല്ലാം സൂപ്പെർ.. സിനിമക്കാർക്ക് ഇത് പണി ആകും
@Shihabpattari
Жыл бұрын
ഹാഷമി ഡാൻസ് സൂപ്പർ
@myfriend3252
Жыл бұрын
കഴിഞ്ഞ ഓണത്തിന് കണ്ടില്ലേ 😅
@dasanmdmnatural
5 күн бұрын
ആനകളില്ലാതെ അമ്പാരിയില്ലാതെ ആറാട്ടു നടത്താറുണ്ടിവിടെ....... ഓർമ്മയിൽ ഒരു പൂക്കാലം കുളിരണിഞ്ഞപോലെ 24ലെ കലാപ്രതിഭകൾ പ്രേക്ഷകരെ ഉൾപുളകമണിയിച്ചു ❤❤❤ ഓണാശംസകൾ❤❤❤ Thanks - all the best - team vlog, google, youtube etc ❤❤❤
@illiaskannur5099
Жыл бұрын
ഹാഷ്മിക്ക് വാർത്ത വായിക്കാൻ മാത്രമല്ല... ഡാൻസും അറിയാമെന്ന് തെളിയിച്ചു 😀👍
@raghumummully3637
Жыл бұрын
Hasmi കാശ്മി ഉഗ്രൻ ഡാൻസ് കാശ്മി ഡാൻസ് വാർത്ത മാത്രമല്ല വായിക്കാൻ
@raghumummully3637
Жыл бұрын
8👍👍👍👍😀
@jasnaaslam8046
Жыл бұрын
ഹാഷ്മിയുടെ സൗണ്ട് കേൾക്കാൻ വേണ്ടി മാത്രം ഒന്നും മനസ്സിലായില്ലെങ്കിലും ജനകീയ കോടതി കണ്ടിട്ടുണ്ട്😂 ഇവരുടെയൊക്കെ ഇങ്ങനെ ഒരു മുഖം കാണാൻ കഴിഞ്ഞതിൽ വലിയ സന്തോഷമുണ്ട് എല്ലാവർക്കും ഓണാശംസകൾ Skn sir 👍👏♥️♥️♥️
@sujathas2419
Жыл бұрын
ഞാനും അങ്ങനെ തന്നെ
@rajianil1198
Жыл бұрын
സത്യം
@SreejaamithSreeja
Жыл бұрын
എപ്പോഴും ഗൗരവം നിറഞ്ഞ മുഖത്തോടെ മാത്രം കണ്ടിരുന്ന (ജോലിയുടെ ഭാഗമായിരിക്കാം). ഇവരെയൊക്കെ നിറച്ചിരിയോടെ ആർത്തുല്ലസിച്ച് ഈ ഓണനാളിൽ കാണാൻ കഴിഞ്ഞതിൽ വളരെ സന്തോഷം. ഹാഷമി ചേട്ടന് ഒരു സ്പെഷ്യൽ സ്നേഹാന്വേഷണം 🥰.
@petsworld0965
Жыл бұрын
കൊള്ളാലോ 💞💞💞ഇവരുടെ ഉള്ളിൽ ഇങ്ങനെ ഒരു കലാകാരമാർ ഉണ്ടെന്നു എപ്പോഴാങ്ങേലിലും അറിഞ്ഞല്ലോ 😂😂😂😂
@ithu_njan_allA
Жыл бұрын
ഹാഷ്മി❤❤❤🔥 ഹാഷ്മി കൊണ്ടു പോയ് 24 ന്റെ ഓണം...😅
@ramzasworld5593
Жыл бұрын
ഹാശ്മി ഇങ്ങനെ കാണാൻ പറ്റിയല്ലോ... അടിപൊളി ഡാൻസ് 🥰🥰
@unnikrishnan9886
Жыл бұрын
ശ്രീകണ്ഡൻ നായർ പൊളി യാണ്.Good co ordination,
@vijiajeeshajeesh9821
Жыл бұрын
😂😂😂 questionum answerum ellam ayal thanne . Poli thanne🤭
@Suman-l5x1q
Жыл бұрын
റേഡിയോ ആണ് അതേ ഉള്ളു കുഴപ്പം😂
@Shibinbasheer007
Жыл бұрын
അമ്പോ ഹാഷ്മി..😎😎🔥🔥💙
@uvaisabdulla3886
Жыл бұрын
വ്യത്യസ്തമായ പാതയിലൂടെയുള്ള ട്വൻറി ഫോർ ൻറെ പ്രയാണത്തിന് അഭിനന്ദനങ്ങൾ
@ayanvlog9081
Жыл бұрын
വാർത്താ ചാനലുകളിലെ അവസാന വാക്ക് 24news ... എല്ലാവർക്കും ഹാപ്പി ഓണം❤❤❤
@നിതാരാ
Жыл бұрын
😂
@Suman-l5x1q
Жыл бұрын
😂😂😂
@keyboardmotivation-ce2mn
Жыл бұрын
Apoo adhyam alla
@uservyds
Жыл бұрын
ഏഷ്യാനെറ്റ് മനോരമ, മാതൃഭൂമി, മറു നാടൻ ഇവർ കഴിഞ്ഞേ ഉള്ളു ആരും
@sujathas2419
Жыл бұрын
എല്ലാം മേഖലയിലും ഹാഷ്മി കഴിവ് തെളിയിച്ചു പൊളി ❤️ ഒത്തിരി ഇഷ്ടം എല്ലാവരെയും
@Plakkadubinu
Жыл бұрын
24 ആണോ അതോ സ്റ്റാർ മാജിക്കോ...😂😂😂😂 എന്തായാലും അടിപൊളി❤❤❤❤
@sujatomly6003
Жыл бұрын
ഹാഷ്മി....❤ എല്ലാവരും സൂപ്പർ...🎉
@qasimikvlm7079
Жыл бұрын
നിർഗള നിർധരിയായി തഴുകിയൊഴികി വരുന്ന വചന ധാരയിലൂടെ പ്രേക്ഷക മനതലങ്ങളെ കോരി തരിപ്പിച്ച് വാർത്താ വായനക്ക് പുതിയ മാനം നൽകിയ ഹാഷ്മി ❤❤❤❤
@worship8616
Жыл бұрын
ഹാഷ്മിക്ക പ്രോഗ്രാമിന്റെ വൈബ് തന്നെ മാറ്റികളഞ്ഞു, ഹാഷ്മിക്ക പൊളിയാ ❤❤💪
@Nazeerkandal
Жыл бұрын
24ലെ അവതാരകന്മാരും അവതാരികളും എല്ലാവരും ചേർന്ന് ഓണം ആഘോഷിച്ചത് എല്ലാവർക്കും ഇഷ്ടമായി എന്ന് കരുതുന്നു. എനിക്ക് ഏതായാലും ഇഷ്ടമായി ഇതുപോലുള്ള വിശിഷ്ട ദിവസങ്ങളിൽ ഇവരും ആശ്വസിക്കട്ടെ എപ്പോഴും കൊലപാതകങ്ങളുടെയും പിടിച്ചു പറയുകയും ദുരന്തങ്ങളുടെയും വാർത്തകൾ മാത്രം വായിച്ച് മനസ്സും മാനസികവുമായിരിക്കും ഇവരൊക്കെ നാളെ രാവിലെ എന്ത് വാർത്ത വരും എന്ന് ടെൻഷനിലായിരിക്കും ചിലരൊക്കെ ഉറങ്ങുന്നതുപോലും എൻറെ വിശ്വാസമാണ് എന്നാൽ ഇതുപോലെയുള്ള ദിവസങ്ങളിൽ സന്തോഷിക്കാൻ ഇവർക്കും സാധിക്കട്ടെ ഇനിയും ഇതുപോലെത്തെ പരിപാടികൾ ഉണ്ടാവട്ടെ എന്ന് ആശംസിക്കുന്നു
@worship8616
Жыл бұрын
ഓണം 24ഏറ്റെടുത്തു പൊളിച്ചടുക്കി, ഹാഷ്മിക്ക കിടു 👌👌♥️
@princeancil4110
Жыл бұрын
Skn പിള്ളേരും ഈ കൊല്ലവും കൊണ്ട് പോയ് 🏆ആശ്മി അണ്ണന്റെ അഴിഞ്ഞാട്ടം 🔥🔥
@NoorJeremiad
Жыл бұрын
അയ്യോ ഹാശ്മി യുടെ പൊക്കം 💕super 👍
@kpsvelayudhanshiju7249
Жыл бұрын
ഒന്ന് രണ്ട് വർഷമായിട്ട് ഓണം ആഘോഷിച്ചില്ല, ഇപ്രാവശ്യത്തെ ഓണം 24 കൊണ്ട് പോയി
@shyjatdkukku5227
Жыл бұрын
Super ഇങ്ങനെ വേണം ഓണഘോഷം 👍
@SalinBabu9181
Жыл бұрын
ഇതിൽ ഏറ്റവും ഇഷ്ട്ടം " ഹാഷ്മി സാറിന് "നെയാണ് അങ്ങേര് ഒരു മുതൽ ആണ്. ഹാഷമിക്ക് എന്റെയും എന്റെ കുടുംബത്തിന്റെയും ഓണാശംസകൾ.. ഹാഷ്മി 👍👍👍👍❤❤❤❤😍😍🙏
@thanmayasano2673
Жыл бұрын
ചാനലില പരിപാടിക് ഇനി പുറത്തുനിന്ന് ആളുവേണ്ടല്ലോ...പൊളിച്ചടുക്കി 👌👌👌😂😂
@sainudheenalain754
Жыл бұрын
എല്ലാ ചാനലിൽ നിന്ന് ഒരുവീതിയസ്തമായ.. ഓണാഘോഷം.. അടിപൊളി... ഹഷ്മിയുടെ stup.... പൊളിച്ചു...😂
@msworld468
Жыл бұрын
നല്ല പരിപാടി ന്യൂസും നേരിന്റെ പക്ഷത്തു ഉണ്ടാവട്ടെ ആശംസിക്കുന്നു 🎉❤
@cineanoopkumar7287
Ай бұрын
ഗൗരവം നിറഞ്ഞ വാർത്ത വയ്ക്കുന്നവർ ഉള്ളിൽ കുട്ടിത്തം ഉണ്ട് കാണുബോൾ സന്തോഷം ❤️❤️
@rifashiyas5904
Жыл бұрын
Hashmi ikka പൊളിച്ചു എല്ലാരും കിടുക്കി തിമിർത്തു ❤❤❤👍👌👌👌👌
@budgie143
Жыл бұрын
മസിൽ പിടിയൻ ഗർജ്ജിക്കുന്ന സിംഹം ഹാഷ്മി യുടെ ലോല ഹൃദയം കണ്ടു.
@babyas2735
6 ай бұрын
😀👶
@NishanidhaFidha-yn8px
Жыл бұрын
Haഷ്മി hmi ഇക്കാ ye ഒത്തിരി ഇഷ്ടം ആണ്. മുഖം നോക്കാതെ കാര്യം പറയും. മ്മനുഷ്യതോം ഉണ്ട്. ഇങ്ങനെ തന്നെ മുന്നോട്ട് പോകുക 🥰
@NishBabu1987
Жыл бұрын
ഒരിക്കലും പ്രതീക്ഷിച്ചില്ല മക്കളെ 24 ന്റെ ചക്കരകളെ ലവ് യു ❤ഹാഷ്മിഇക്ക സ്റ്റാർ ഓഫ് ദി day
@Than_os
Жыл бұрын
ഇത് sgk ടെ വാക്ക് കെട്ടിട്ടാണോ ചാനൽ ചർച്ചകൾ എല്ലാം ഒഴിവാക്കി ഓണം ആഘോഷിച്ചത്.. ഏതായാലും സൂപ്പർ ആണ് 👍
@rafeekvp7014
Жыл бұрын
hashmi p0li
@haseenaashraf648
Жыл бұрын
ഹാഷ്മി ഇക്കാനെ ഇങ്ങനെ അടിപൊളി ആയി കണ്ടപ്പോ ഞെട്ടിപോയി.. ഹാഷ്മിഇക്കാ ❤❤❤
@ismailismail-hq8ne
Жыл бұрын
ഈ വർഷത്തെ ഓണം 24 കൊണ്ടുപോയി ❤❤
@askarali584
Жыл бұрын
ഹസ്മി ഫാൻ ആണല്ലോ എവിടെയും 👍
@krishnakurup2328
Жыл бұрын
വാർത്തകൾക്ക് വേണ്ടി നെട്ടോട്ടം ഓ ടി ചാനൽ rate കൂട്ടാൻ സ്റ്റാഫിനെ നിലത്ത് നൽകാൻ സമതികത്ത ചാനലുകൾക്ക് skn ntey vaka അടിപൊളി ഓണാശംസ കൾ
@sajeevansajeevankn2636
Жыл бұрын
Hashmi adipoli dance❤❤❤❤❤❤
@unniyettan7222
Жыл бұрын
Wow അടിപൊളി 👏🏻👏🏻👏🏻👏🏻.... ഹാഷ്മി 💪🏻ഒരേ പൊളി.... ഇവരെയെല്ലാം സീരിയസ് ആയിട്ടുമാത്രേ കണ്ടിട്ടുള്ളു.. ഇത് എന്തായാലും തകർത്തു 💪🏻
@LJOSMEDIA
Жыл бұрын
Song super christina &team👌😍😍😍👏👏👏👏
@Is_True_False
Жыл бұрын
Dear SKN, "ആക്രി" ടീമിനെ മിഥുൻ ഷോയിൽ. കൊണ്ട്വരണം 😂😂😂😂😂
@vinodbalanedayatt8362
Жыл бұрын
സൂപ്പർ 3 പേരും നന്നായി പാടി
@saidashukoor9246
Жыл бұрын
Nalla rasand kaanaan
@JancySasikumar-u3p
Жыл бұрын
ഒരു രക്ഷയും ഇല്ല,,, ഇതിൽ ഹാശ്മി ഫാൻസ് ഉണ്ടോ?,, 👍🏻👍🏻
@divyai8651
Жыл бұрын
Adipwoli🥳inim ithpole olla verities prethikshikkunnu😅❤️❤️
ഹലോ ബ്രദേഴ്സ് ഹാപ്പി ഓണം എല്ലാവർക്കും സുഖം തന്നെയല്ലേ സ്നേഹത്തിന്റെയും ഐശ്വര്യത്തിന്റെയും ഒരു ഓണക്കാലം കൂടി കടന്നു വരവായി ലോകമെമ്പാടുമുള്ള മലയാളികൾക്ക് എന്റെ ഹൃദ്യമായ ഒരായിരം ഓണാശംസകൾ
@stocheri3362
Жыл бұрын
ഹഷ്മിയുടെ ഹൈറ്റ്.
@sabinnallurmalayil2891
Жыл бұрын
Hashmi superb.......
@remadevipv9120
Жыл бұрын
പാട്ടും ഗംഭീരം, 👍
@thengachammanthi4421
Жыл бұрын
ഇതൊക്കെ കാണുമ്പോൾ 24 ഫാമിലിയിലെ ഒരു മെമ്പർ ആകാൻ തോന്നുന്നു
@musthafamarunnoli-qt7hi
11 ай бұрын
Sr എല്ലാവരും പൊളി ഇവരുടെ ഉള്ളില്ലേ കല പുറത്തു വന്നു ❤️
@soumiyashibu8625
Жыл бұрын
ടീച്ചർ പൊളിച്ചുട്ടോ 👌🏻👌🏻👌🏻😍😍🥰🥰🥰😘😘
@vijiajeeshajeesh9821
Жыл бұрын
Thiruvavani ravu my favourite song ❤❤. Super syitt paadi . Ellarkkum happy Onam 🥰
@mohammadnazeermohammadnaze2219
Жыл бұрын
എനിക്ക് ഒരുപാട് ഇഷ്ടമുള്ള 24 നും അണിയറ പ്രവർത്തകർക്കും ഓണാശംസകൾ.,
@SuryaShiju-s9d
2 ай бұрын
സൂപ്പർ. വാർത്ത കണ്ടു ഇഷ്ടപെട്ട ചാനലായി 😍😍👍🏼👍🏼
@sebastiankc8004
Жыл бұрын
പാട്ട് സൂപ്പർ ആയിരുന്നു 👌👌👌👏👏👏👏
@lathakanjiramattom
Жыл бұрын
Soopperayurunnu
@BhargavibalanBhargavi
Ай бұрын
എല്ലാവർക്കും അഭിനന്ദനം ഇപോഴാണ് ഓണം വന്നത്
@sreejasajikumarabhisaji5533
Жыл бұрын
സൂപ്പർ
@bazzmon2859
Жыл бұрын
Anuone feel 😁Hashmi dancing like dulquer
@najumudheennajeeb104
Жыл бұрын
ഈ വർഷത്തെ ഓണം... ആക്രി പിള്ളേര് കൊണ്ടുപോയി 😄 എന്ന്... ഈ മാക്രി എഴുതുന്നു 😄😄
@sudheeshkm1205
Ай бұрын
ഹാഷ്മിയുടെ ഡാൻസ് സൂപ്പർ
@josepheenav2433
Жыл бұрын
Hashmy thakarthallo... നല്ലൊരു dancer കൂടിയാണല്ലേ?👌👌🔥🔥
@snehavasudevan18
Жыл бұрын
ക്രിസ്റ്റിന എന്റെ കൂടെ ചെറിയ സ്കൂളിൽ പഠിച്ച കൂട്ടുകാരിയാണ് ❤️സൂപ്പർ
@bazzmon2859
Жыл бұрын
Yes 7 B
@SidheequecpSidheeque-z9x
Жыл бұрын
വാർത്ത അവതാരകാരുടെയും വാർത്ത അവതരണത്തിന്റെയും മുഖം തന്നെ മാറ്റി മറിച്ച 24ഉം skn ഉം തന്നെയാണ് താരം
@bindhubabubindhubabu792
Жыл бұрын
ഹാപ്പി ഓണം
@anjuajayan2714
Жыл бұрын
അടിപൊളി 💕💕❤❤💞
@Clockwise-ll6fz
Жыл бұрын
Hashmi Mass 🔥
@bestechmalayalam6024
Жыл бұрын
ഒരു ചാനലും ചെയ്യാത്ത വെറൈറ്റി പ്രോഗ്രാം 👍🏻👍🏻👍🏻
@Michayosef4523
Жыл бұрын
How beautiful Far better than a program with a celebrity
Пікірлер: 731