അതേ വാൽപ്പാറ എപ്പോ പോയാലും എന്തെങ്കിലും ഒക്കെയുണ്ടാവും ❤️❤️
@shijil3825
2 ай бұрын
💚💚 വാൽപ്പാറയിലെ തേയില തോട്ടങ്ങളും അതിലുടെ ഇടക്ക് ഒഴുകി വരുന്ന കോടയും കാണുമ്പോൾ തന്നെ നമ്മുടെ മനസ്സ് നിറയും. ഒരുപാട് മൃഗങ്ങളെ കാണാൻ സാധിക്കും എന്നതും ഈ റൂട്ടിലെ ഒരു പ്രേത്യേകതയാണ്. കുറച്ചു നേരമെങ്കിലും കബാലിയെ കാണാൻ സാധിച്ചതിൽ ഒരുപാട് സന്തോഷം. 💚💚
@DotGreen
2 ай бұрын
❤️😍 yes mazhakkalam 😍
@ejasahmed9135
2 ай бұрын
അതി സുന്ദരമായ പ്രകൃതി എത്ര പറഞാലും തീരാത്ത ഭംഗി എല്ലാ വിഭവങ്ങളും ഈ വീഡിയോയിൽ ഒത്തിണങ്ങി സൂപ്പർ
@DotGreen
2 ай бұрын
Thank you ❤️😊
@SAMPFORYOU
Күн бұрын
നല്ല അവതരണം. പുതിയ റൂട്ട് പരിചയപ്പെടുത്തിയതിന് നന്ദി
@DotGreen
Күн бұрын
@@SAMPFORYOU thank you 😊
@sidhikab7525
2 ай бұрын
ആ ചെക്പോസ്റ്റ് കഴിഞ്ഞുള്ള പൊട്ടിപൊളിഞ്ഞ റോഡ് തുടങ്ങുന്നിടത്തു ഒരു ഹോംസ്റ്റേയ് ഉണ്ട്. മുനിയാണ്ടി കോട്ടജസ്. ഞങ്ങൾ അവിടെ രണ്ടു ദിവസം താമസിച്ചിട്ടുണ്ട് . കടുവ ഒക്കെ ഇടക്ക് വരുന്ന ഏരിയ ആണ്
@DotGreen
2 ай бұрын
ആഹാ അത് ശെരി - എങ്ങനെയാ അവിടെ ബുക്കിങ് കിട്ടുന്നത്?
@sidhikab7525
2 ай бұрын
@@DotGreen നമ്മുടെ എബിൻ ജോസ് ചേട്ടന്റെ വീഡിയോ കണ്ടിട്ടാണ് പോയത്.. നമ്പർ അതിൽ ഉണ്ടെന്ന് തോന്നുന്നു.. രാത്രി ഒറ്റ മനുഷ്യർ പരിസരത്തെങ്ങും കാണില്ല 😂😂
@DotGreen
2 ай бұрын
@@sidhikab7525 👍👍
@manikandanvp6973
2 ай бұрын
എത്ര കണ്ടാലും മതി വരില്ല നിങ്ങളുടെ വീഡിയോസ്😍 beautiful❤
@DotGreen
2 ай бұрын
Thank you ❤️😊
@noufalp7154
2 күн бұрын
ഞാൻ പോയിട്ടുണ്ട് അടിപൊളി ആണ് തമിഴ് നാട് തിരിച്ചു പോന്നത് രാത്രി ആയിരുന്നു വേറെ പേടി പെടുത്തുന്ന ഫീലിംഗ് ആയിരുന്നു
@DotGreen
2 күн бұрын
@@noufalp7154 😊😍
@JasminNooruniza
Ай бұрын
What a beautiful video… So many Animal Sightings and stunning places.. Thanks for the video🥰
@DotGreen
Ай бұрын
Thank you ❤️😊
@noufalvml3567
2 ай бұрын
എന്റെ മോനെ😍 ഒരു രക്ഷയും ഇല്ല❤ പോളി വ്ലോഗ്
@DotGreen
2 ай бұрын
Thank you 😍❤️
@praveencs6903
2 ай бұрын
എത്ര കണ്ടാലും മടുക്കാത്ത ഒന്നാണ് കാട് 💚പിന്നെ bro യുടെ videoyum❤👌
@DotGreen
2 ай бұрын
Thank you ☺️❤️
@daffodils4873
21 күн бұрын
ഒരുപാട് ഇഷ്ടമായി . നല്ല വീഡിയോ . തേയിലത്തോട്ടങ്ങളുടെ ഭംഗി അപാരം . തന്നെ..
@DotGreen
21 күн бұрын
Thank you 😊
@muralinairkrishnasree9300
8 сағат бұрын
Super visuals❤
@DotGreen
2 сағат бұрын
Thank you ☺️
@aneeshantony634
11 күн бұрын
ബ്രോ സൂപ്പർ, go ahead. All the best. വെറുപ്പിക്കൽ ഇല്ലാത്ത മാന്യമായ അവതരണം. കരടിയെ കണ്ടില്ലാട്ടോ 🤣🤣.
@DotGreen
10 күн бұрын
Thank you 😍 Karadiye next time kanichu tharam 😊
@revusuvil708
2 ай бұрын
Ennaa video 📸🔥 എന്തൊരു ഭംഗിയാണ്..superr...koda...mazha...pachappu.....കാട്ടുപോത്ത്..ആന...സിംഹവാലൻ... മയിൽ...പിന്നെ kabaali 👍july poyathano...
@DotGreen
2 ай бұрын
Thanks ❤️ yes last week poyathanu 😊
@shemsheersalam1636
2 ай бұрын
പ്രത്യേകിച്ച് ഒന്നും പറയേണ്ട കാര്യമില്ല.. awesome ❤❤
@DotGreen
2 ай бұрын
❤️❤️😍
@ashkarthetraveller1406
2 ай бұрын
Hi,, താങ്കളുടെ വീഡിയോസ് കണ്ട് ഇപ്പോൾ ഞാനും തുടങ്ങി ഒരു ചാനൽ...inspiration..... ❤️❤️❤️
@DotGreen
2 ай бұрын
@@ashkarthetraveller1406 ❤️😍 ആഹാ അടിപൊളി 👏 ഞാൻ സമയം പോലെ കണ്ടോളാം 👍👍
@hanipadippura1264
2 ай бұрын
താങ്ക്സ് ബ്രോ. ഒരുപാട് തവണ ആതിരപ്പള്ളി പൊള്ളാച്ചി റൂട്ടിൽ യാത്ര ചെയ്തിട്ടുണ്ട്. ഇവിടെ കാണിച്ച റൂട്ട് അറിയില്ലായിരുന്നു 👍
@DotGreen
2 ай бұрын
Thank you 😊 njanum palathavana poyittu aduthide anu arinjathu ee route
@amazingukbyanu
2 ай бұрын
കാടിന്റെ ഫീലിംഗ് അതൊന്നു വേറെതന്നെയാണ് അടിപൊളി . നല്ല വീഡിയോസ് ആണ് എല്ലാം
@DotGreen
2 ай бұрын
thank you 😍❤️
@SunnyJoseph-h9p
25 күн бұрын
Super vedeo ,. marvelous scenery beautiful location. Congrats
@DotGreen
25 күн бұрын
thank you ❤️☺️
@jojigeorgejojijoji2515
2 ай бұрын
വീഡിയോ 👍👍👍 ടു ടൈംപോയി വാൽപ്പാറ, via മൂന്നാർ... ഇനി ഈ റൂട്ട് പോയി നോക്കട്ടെ
@DotGreen
2 ай бұрын
Ues next time try cheyyi 😊👍
@ManojTMathew
2 ай бұрын
നല്ല സ്ഥലം കീടിലം വീഡിയോ 👌അവതരണം സൂപ്പർ 🙏🙏
@DotGreen
2 ай бұрын
Thanks❤️ yes nalla sthalamnu
@rajeshkammadath1646
2 ай бұрын
Ejjjathi video Oru rekshayum illa power full clarity 🎉🔥🔥
@DotGreen
2 ай бұрын
Thank you 😍❤️
@abbaabenjaminmancaud3384
2 ай бұрын
Well done! I appreciate your dedication and preciseness of details! Regards!
@DotGreen
2 ай бұрын
Thank you ❤️😍
@spknair
2 ай бұрын
2:18 😂😂😂💪💪💪 liked the video. all the best and thanks ☺
@DotGreen
2 ай бұрын
Thank you 😍❤️
@DotGreen
2 ай бұрын
@@spknair 2:18 entha? 🤔
@SudheerKumar-ky4zw
2 ай бұрын
2010 ൽ ആദ്യമായി വാൽപ്പാറ മലക്കപാറ യാത്ര ചെയ്തത് ഈ റൂട്ടിലൂടെയാണ്.മുടിസ് വഴി. അതൊരു യാത്രയായിരുന്നു. അന്ന് ഷോളയാർ ഡാം കാണാൻ കഴിഞ്ഞില്ല അത് എന്ത് കൊണ്ടാണെന്ന് പിന്നീട് മനസിലായത്. പക്ഷേ അന്നു ചാലക്കുടി ബോർഡ് ഈ റൂട്ടിൽ പലയിടത്തും ഉണ്ടായിരുന്നു. അന്ന് ഞങ്ങൾക്ക് കരിമ്പുലിയുടെ അപൂർവ ദർശനം കിട്ടി
@DotGreen
2 ай бұрын
Ambo Karimbuliyo 😯❤️❤️❤️
@SudheerKumar-ky4zw
2 ай бұрын
@@DotGreen അമ്പലപ്പാറ പെൻ സ്റ്റോക്ക് പൈപ്പുള്ള ആഏരിയക്കടുത്തുനിന്ന് കാറിന് മുന്നിലൂടെ പാസ് ചെയ്തു പോയി
@DotGreen
2 ай бұрын
@@SudheerKumar-ky4zw aa bhagathu ninnu pandu leopard ne kittiyittundu
@vishwastravelvlogs2374
2 ай бұрын
2003-ൽ തുടങ്ങി 13 വട്ടം വാൽപ്പാറ പോയിട്ടുണ്ട് ഒരു വട്ടം ചാലക്കുടി നിന്ന് ബസ്സിന് പോയപ്പോൾ ഷോളയാർ ഡാം പോകാതെ മു ടീസ് പോയിരുന്നു
@sajeevpk7985
2 ай бұрын
ഈ video ഏത് കാമറ വച്ചാണ് shoot ചെയ്തത്, നല്ല clarity ഉണ്ട് 👍
@DotGreen
2 ай бұрын
Lumix G9 mark2 anu main camera bakki camera full details description il undu
@SALYMATHEW-y8f
Ай бұрын
Beautiful views, since all these land slides happened it’s scary to visit any places fearless. I are brave to ride in that route.
@DotGreen
Ай бұрын
mm seriously, i think its risky right now as there was some alerts declared in valaprai due to heavy rain, check the updates before you start
@adnockashkar
2 ай бұрын
Super video Bibin bro ❤❤❤
@DotGreen
2 ай бұрын
Thank you 😍
@jimilmaanaaden1061
2 ай бұрын
അവൻ എൻ്റെ യാത്ര ഒരിക്കൽ മുടക്കിയവൻ ആണ് കബാലി ഡാ
@DotGreen
2 ай бұрын
Yes idakku kurachukalam akramakariyarunnu
@prabilvprakasan1575
2 ай бұрын
താമസിച്ച റൂം അതിന്റെ ഡീറ്റെയിൽസ് കൂടെ ആഡ് ആക്കി ഇരുന്നെങ്കിൽ നല്ലതായേനെ 😊
@DotGreen
2 ай бұрын
Valaparai ishtampole lodge rooms undu so athu add cheythilla
@kannansanjeev1703
2 ай бұрын
Aa blue bird ann whistling school Boy nannayittu sound undakkum 😊
@DotGreen
2 ай бұрын
Yes malayalathil ചൂളക്കാക്ക ennu parayum
@RanjiniRanju-v4i
2 ай бұрын
Yr all videos are wow. Video clarity is super. Small request,Pls mark the animals which was far.
@DotGreen
2 ай бұрын
Thank you 😍 why to mark the animals? Wasnt it visible? 🤔
@cvenugopalanpillai5176
2 ай бұрын
Which Camera used for this shooting? Very nice shots👍
@DotGreen
2 ай бұрын
Gopro11, iphone14, lumix g9 mark2
@musicwinder_yt
2 ай бұрын
Nice video 😊 beautiful visuals 👌
@DotGreen
2 ай бұрын
Thank you ❤️
@143Dear
2 ай бұрын
Can you suggest best scenic route from Thiruvalla to this place and back to Thiruvalla please
@DotGreen
2 ай бұрын
@@143Dear once you reavh ernakulam the same route mentioned in the video ernakulam- athirappilly- malakkaparai- valparai
@143Dear
2 ай бұрын
Thank you@@DotGreen
@abymathew5102
2 ай бұрын
You always transport me to your location with you videos thanks
@DotGreen
2 ай бұрын
@@abymathew5102 ❤️❤️😊
@shakeela5873
Ай бұрын
Nice videos...nice places... keep it up Which month you visited this place
@DotGreen
Ай бұрын
Thanks just one month back
@barqanprizrakov6280
5 күн бұрын
2 വീക്സ് മുന്നേ ആ വഴി ബൈക്ക് റൈഡ്.. ❤️ 🙏🏽🙏🏽😝
@DotGreen
5 күн бұрын
😁 ithu cheythittu 2-3 months aayi 😊
@143Dear
2 ай бұрын
Super route bro good efforts.... 🎉🎉🎉 best wishes
@DotGreen
2 ай бұрын
Thank you so much 🙂
@SubramanyanMani-kd4nc
2 ай бұрын
എന്തൊരു മനോഹരമായ കാഴ്ചകൾ ❤️
@DotGreen
2 ай бұрын
Thank you 😊
@prabilvprakasan1575
2 ай бұрын
ക്യാമറ ഒന്നും പറയാൻ ഇല്ല..... 🥰🥰🥰
@DotGreen
2 ай бұрын
Thank yoi ❤️
@dasappannair1152
2 ай бұрын
Boss, New route is beautiful and fascinating.b
@DotGreen
2 ай бұрын
Thank you 😍
@shahyyyy
2 ай бұрын
Adipoli camera quality and best shoot 😍❤👍
@DotGreen
2 ай бұрын
@@shahyyyy thank you 😍❤️
@wildlife-lover
2 ай бұрын
കലക്കി കുട്ടാ കലക്കി..❤👍👍
@DotGreen
2 ай бұрын
❤️😍 thank you
@SobinTintu
14 күн бұрын
സഹോ സൂപ്പർ
@DotGreen
14 күн бұрын
Thank you 😊
@zyd8306
2 ай бұрын
which camera u use to capture these beautiful nature ?
@@tomugeorge681 thanks width kuravanu but still pokam
@tomugeorge681
2 ай бұрын
Ok.. Poyekam apol 👍🏻@@DotGreen
@premjithparimanam4197
2 ай бұрын
അടിപൊളി വിഡിയോ ആയിരുന്നു❤❤❤❤
@DotGreen
2 ай бұрын
Thank you ❤️
@shafeeqshafi8140
2 ай бұрын
നല്ല സൈറ്റിംഗ്സ് അടിപൊളി 💚💚💚💚💚💚💚💚💚
@DotGreen
2 ай бұрын
valapra mikkappolum enthenkilumokke kittum 😊
@vipinvilasini5502
2 ай бұрын
പൊളി വൈബ് ആണ് മുടി റൂട്ട് 👌👌👌
@DotGreen
2 ай бұрын
yes 😊
@kekabeer8751
2 ай бұрын
വളരെ സൂപ്പരായ കാഴ്ചകൾ
@DotGreen
2 ай бұрын
Thankz
@outboxfpv4360
2 ай бұрын
Nice video bro. can we fly drones here? Is it safe for a family ride? or 2 wheeler ride?
@DotGreen
2 ай бұрын
Am not sure about safety and drones - i have seen many people driving through that area with family - there is ome harrison resort somewhere in that route so definitely family can go there
@paulpd5555
2 ай бұрын
Very good, thank you so much.
@DotGreen
2 ай бұрын
😍❤️😊
@unnimammu9065
8 күн бұрын
തൃശൂരിൽ നിന്ന് പോകുമ്പോ ഏത് വഴിയാണ് ഇവിടേക്ക് പോകുന്നത്
@DotGreen
7 күн бұрын
Chalakkudy ethiya pinne videoyil parayunna same route
@jomonjoseph2816
2 ай бұрын
Adipoli super
@DotGreen
2 ай бұрын
thank you 😊
@thomasnirmalkumar4855
2 ай бұрын
Your vlog is good, a hand written map of the route you take would help your non malayalee viewers.
@DotGreen
2 ай бұрын
Thanks 😊 this is actually straight forward route just after the malakkaparai forest check post (tamilnadu) - for non Malayalees i have added English sub titles as well 😊 map let me check 👍
@sweetdoctor3367
2 ай бұрын
വയനാട്ടിലെയും നാഗർഹോളെ യിലേം കടുവകൾക്ക് ഈ വാൽപ്പാറയിലെ കാട്ട് പോത്തുകളെ പറ്റി ഇൻഫോം ചെയ്യണം...😇
@DotGreen
2 ай бұрын
Haha 😁 ividullavar samadhanathil jeevikkattennu
@sweetdoctor3367
2 ай бұрын
@@DotGreen 😉🤭
@DotGreen
2 ай бұрын
@@sweetdoctor3367 🤓
@antonytojo6
2 ай бұрын
Quality ❤
@DotGreen
2 ай бұрын
Thank you 😊
@SmilingArcade-te8dn
2 ай бұрын
Ee vazhikku special permission entho vende?? We tried last time when we went, couldn’t get through ..
@DotGreen
2 ай бұрын
Daivame angane enthelumundo ini? Njangal check post il chodichu ee route pokamonnu pokkolan paranju - vere ishtampole vandikalum bus okke pokunnundarunnu aa route il
@OffBeatTravellers
2 ай бұрын
അടിപൊളി
@DotGreen
2 ай бұрын
Thanks😍
@dreamlea1055
2 ай бұрын
Good camera quality ❤❤❤
@DotGreen
2 ай бұрын
❤️❤️
@kidnation3133
Ай бұрын
ഞാൻ ഒരു അൻപതു പ്രാവശ്യം പോയിട്ട് ഉണ്ടാവും ഇനിയും എത്ര പോയാലും മതിയാവില്ല... സത്യം
@DotGreen
Ай бұрын
❤️😍
@fkae7
Ай бұрын
Town to town route onnu parayamo? Map il set cheyyan aanu. Very useful video!
@DotGreen
Ай бұрын
Malakkaparai to valaparai via Mudis
@SanceShaji
2 ай бұрын
Valparai - The 7th heaven 💚🕊️
@DotGreen
2 ай бұрын
❤️❤️😍
@ashikbabu4433
2 ай бұрын
Ithinte route map oonu photo ayitu idamo. It will be very helpful 😊
@DotGreen
2 ай бұрын
Ithu bhayankara simple anu malakkapra tamilnadu check post right - straight to valaparai athreyylloo
@prabilvprakasan1575
2 ай бұрын
വലപ്പാറ ഇൽ 2വട്ടം പോയിട്ടും ഈ വഴി അറിയാണ്ട് പോയത് നഷ്ട്ടം ആയി poyi😢😢😢 അടുത്ത വട്ടം ഇതു വഴി പോയി നോക്കണം ❤❤❤🥰🥰🥰🥰
@DotGreen
2 ай бұрын
Yes next time try cheythu nokkoo 😊 njanum palavattam poyittu ippozha ariyunne..
@mr.starck_07
2 ай бұрын
Poli video ❤
@DotGreen
2 ай бұрын
Thank you 😍
@Sardar-oc7bu
2 ай бұрын
Thambi wongal veedio arumai Haji N sardar trichy tamilnadu
@DotGreen
2 ай бұрын
Thank you 😍
@vibinvibin8411
2 ай бұрын
മച്ചാനെ പൊളിച്ചു 🥰😊
@DotGreen
2 ай бұрын
❤️❤️
@sangeethvc4282
2 ай бұрын
Beautiful❤
@DotGreen
2 ай бұрын
Thank you! 😊
@anwermonthiruvegappura1397
2 ай бұрын
ക്യാമറ അടിപൊളി
@DotGreen
2 ай бұрын
@@anwermonthiruvegappura1397 thanks😊
@ummer111ummermanjeri9
2 ай бұрын
അടിപൊളി റൂട്ട്
@DotGreen
2 ай бұрын
Yes 😊
@amruthasyamkumar8047
2 ай бұрын
Super powli
@DotGreen
2 ай бұрын
Thanks😍
@eyetech5236
2 ай бұрын
TNSTC bus service is available on this route through the tea easte road to Vaparai, experienced this route, 5 years back, it's nice nature beauty on the way..👌
@DotGreen
2 ай бұрын
@@eyetech5236 ❤️❤️😍
@Just..OneLife
2 ай бұрын
❤Quality 🔥👌🏽👍🏽
@DotGreen
2 ай бұрын
Thank you 😍
@sunandinikalanchath1919
2 ай бұрын
Kidu. Wibe
@DotGreen
2 ай бұрын
😍❤️
@ompareed9481
Ай бұрын
നല്ല പരിശ്രമം
@DotGreen
Ай бұрын
☺️👍🏻
@AjithKumar-qr7yi
2 ай бұрын
Kidu
@DotGreen
2 ай бұрын
Thanks❤️
@arunrajMuthedath64
2 ай бұрын
സൂപ്പർ 💚🌿
@DotGreen
2 ай бұрын
Thank you
@prajodhpp5252
2 ай бұрын
Superb ❤❤❤❤
@DotGreen
2 ай бұрын
Thanks ❤️
@Sarathkumar.k.s3906
2 ай бұрын
Super❤❤
@DotGreen
2 ай бұрын
Thank you ❤️
@AmalPrasad-ud4ub
2 ай бұрын
Nice vishuals ❤
@DotGreen
2 ай бұрын
Thanks❤️
@CvkBava
2 ай бұрын
കിടുകാച്ചി wibe
@DotGreen
2 ай бұрын
❤️❤️❤️
@user_ashik.24...
2 ай бұрын
Poli.. ❤❤❤
@DotGreen
2 ай бұрын
Thank you 😍❤️
@bijuabraham6587
2 ай бұрын
രക്ഷ ഒള്ള വ്യൂ ആണ്
@DotGreen
2 ай бұрын
😁😑
@Kykkop
2 ай бұрын
സൂപ്പർ വൈബ് തന്നെ
@DotGreen
2 ай бұрын
Yes 😍❤️
@aljomaliakal826
2 ай бұрын
Super Video
@DotGreen
2 ай бұрын
Thank you ❤️
@AjithKumar-qr7yi
2 ай бұрын
Mazaimara 10 eppisodu marakkalle👍
@DotGreen
2 ай бұрын
😁 4 days trip alle athrem episode kittan chance illa saramilla iniyum pokanne
@ramuknijas
2 ай бұрын
അത് കാട്ടുപോത്തല്ല.. കാട്ടുകാളയാണ് .. Gour ..
@DotGreen
2 ай бұрын
Yes wild gaur - but kattukala ennu aarum use cheyyarilla kattupothu ennanu pothuve vilikkunne
@sivakumarkalarikal5278
2 ай бұрын
Super ❤️💗
@DotGreen
2 ай бұрын
Thank you ❤️
@Sheena-m9q
2 ай бұрын
Oldrouteanu❤
@DotGreen
2 ай бұрын
Yes ipol adhikamarkkum ariyilla
@zaidkhan-dl1yb
20 күн бұрын
Very nice kerala👌👌👌👌👌👌👌👌👌👌👌
@DotGreen
20 күн бұрын
😊👍 kerala and tamilandu
@Myzoom00
2 ай бұрын
Switzerland!!
@DotGreen
2 ай бұрын
❤️❤️❤️ yeah foreign country poleyundu aa route
@A1438-2
2 ай бұрын
Variety❤
@DotGreen
2 ай бұрын
❤️
@shibugeorgegeorge4878
2 ай бұрын
Puthiya route kaanichu thannathinu thanks Video adipoli
@DotGreen
2 ай бұрын
Thank you 😍❤️
@pvpv5293
Ай бұрын
ഈ റൂട്ട് കാണിച്ച തോടെ ആ നിശബ്ദ വനഭംഗി ഇനി നഷ്ടമാകാം❤
@DotGreen
Ай бұрын
Hey athonnumilla adhikam alukalonnum povilla ee route
Пікірлер: 504