10 ദിവസം പ്രസവിച്ച പശുവിന്റെ പാൽ എടുക്കാറില്ല പത്താം ദിവസം കുറേ പാൽ കിണറ്റിൽ ഒഴിക്കും പാൽ വെളളം പോലെ തെളിയാനെന്ന് പറഞ്ഞിരുന്നു നല്ല ക്ലാസ് ആണ് സാറിന്റെ എല്ലാം കാണാറുണ്ട് നന്ദി സാർ
@shailajanair6147
18 сағат бұрын
വളരെ വളരെ ഉപകാരപ്രദമാണ് സാറിന്റെ ക്ലാസ്സ് കേട്ടിരിക്കാൻ രസകരവുമാണ് നന്ദി നമസ്കാരം 🙏🙏🙏😌
@SreejaKN-l3y
16 сағат бұрын
നമസ്കാരം sir, ശരീരത്തിൽ യൂറിയ കുറയുന്നു എന്താണ് കാര്യം പ്ലീസ് റിപ്ലേ
Пікірлер: 4