Technology of Vande Bharath Trains explained in malayalam by Shabu Prasad.
അടുത്ത റെയിൽവേയിൽ സംഭവിച്ച ഏറ്റവും വലിയ വിപ്ലവമാണ് വന്ദേഭാരത് ട്രെയിനുകൾ. വേഗത, സുഖയാത്ര ,സുരക്ഷിതത്വം അങ്ങനെ എല്ലാം കൊണ്ടും വികസിത രാജ്യങ്ങളിലെ ആധുനിക ട്രെയിനുകളോട് കിടപിടിക്കുന്ന വന്ദേ ഭാരത് ട്രെയിനുകൾക്ക് എഞ്ചിൻ ഇല്ലാത്തത് എന്തുകൊണ്ടാണ് എന്ന് പൊതുവെയുള്ള സംശയം ഉണ്ട്. വന്ദേ ഭാരത് ട്രെയിനുകളുടെ സാങ്കേതികവശങ്ങൾ വിവരിക്കുന്ന വീഡിയോ ആണിത്...മുഴുവൻ കാണുക...പിന്തുണക്കുക ...
Video on Electric trains
• ഇലക്ട്രിക് ട്രെയിൻ ഓടു...
#india
#indianrailways
#raitechnology
#alstom
#electrictrains
#vandebharath
#science
#sciencecorner
#shabuprasad
Негізгі бет വന്ദേഭാരത് എന്ന തലയില്ലാത്തീവണ്ടി I Vande Bharath Express I
Пікірлер: 58