സ്വപ്രയത്നത്താൽ ഉയർന്നു വന്നു മറ്റു വനിതകൾക്ക് കൂടി തൊഴിൽ നൽകി ഒരു സംരംഭം വിജയത്തിലെത്തിച്ച സോണിയ നായരെ പരിചയപ്പെടാം. തിരുവനന്തപുരം ജില്ലയിൽ വെഞ്ഞാറമൂട് IDS ABACUS ന്റെ ഡയറക്ടറായ സോണിയ നായർ മറ്റു സ്ത്രീകൾക്ക് പ്രചോദനകരമായ തന്റെ വിജയകഥ വിവരിക്കുന്നു .
ഈ സംരംഭത്തെക്കുറിച്ചു കൂടുതൽ അറിയുന്നതിനും പരിശീലനത്തിനും ...
IDS ABACUS
INSTITUTE OF DIFFERENT STUDIES SKILLS EDUCATION ACADEMY, Venjaramoodu, Thiruvananthapuram
Ph : 9048897506, 6238165043, 9048950392, 9946586917
........................................................................
നിയമപ്രകാരമുള്ള മുന്നറിയിപ്പ് :
പെൺകാഴ്ചകളിൽ അപ്ലോഡ് ചെയ്യുന്ന വീഡിയോകൾ ഡൗൺലോഡ് ചെയ്തു പൂർണമായോ ഭാഗികമായോ മറ്റു സോഷ്യൽ മീഡിയകളിൽ പ്രചരിപ്പിക്കുന്നത് പകർപ്പവകാശ നിയമം , സൈബർ നിയമം എന്നിവ പ്രകാരം കുറ്റകരമാണ് . പെൺകാഴ്ചകളെ മറ്റുള്ളവർക്ക് പരിചയപ്പെടുത്തണമെന്നുണ്ടെങ്കിൽ ദയവായി വീഡിയോ ലിങ്ക് ഷെയർ ചെയ്യുക.
പെൺകാഴ്ചകളിൽ അവതരിപ്പിക്കാൻ സ്വന്തം നിലയിൽ ഉയർന്നുവന്ന, മറ്റു സഹോദരിമാർക്ക് മാതൃകയാക്കാൻ കഴിയുന്ന സ്ത്രീകളോ, സ്ത്രീ സംരംഭങ്ങളോ ആഗ്രഹിക്കുന്നുണ്ടെങ്കിൽ അവരുടെ പ്രവർത്തനങ്ങളുടെ മൊബൈൽ വീഡിയോ സഹിതം വാട്സ്ആപ്പ് ചെയ്യുക .
WhatsApp : 7594808770
Reporting channel for winning women in their life
--------------------------------------------------------------
Script & Direction : Vinod Galas
Anchor : Padma Subhadram
Technical support : Galas Media
Негізгі бет Ойын-сауық വനിതകൾക്ക് തൊഴിൽ പരിശീലനം നൽകുന്ന വീട്ടമ്മ | Penkazhchakal 27 | Subhadram
No video
Пікірлер: 134