അടിപൊളി ആയിട്ടുണ്ട്. ജീപ്പ് ഓടിക്കാൻ കാണിച്ച നല്ല സ്ട്രോങ്ങ് മനസ് അത് സൂപ്പർ ആണ്. ഒന്നും പേടിക്കണ്ട ഈ യാത്ര സൂപ്പർ ആയിരിക്കും എല്ലാവരുടെയും പ്രാത്ഥനയും അനുഗ്രഹങ്ങളും എന്നും കൂടെ ഉണ്ടാകും. ആശംസകൾ ❤️❤️❤️❤️
ഞങ്ങൾ പാവങ്ങളാണ് സാറേ ഞങ്ങളെ mvd ചതിച്ചതാണ് സാറേ ഞങ്ങൾ ഈ കൊറോണ കാലത്ത് 52000 എവിടുന്ന് ഉണ്ടാക്കും സാറേ 2കോടി യാണെങ്കിൽ ഞങ്ങൾ അടച്ചേനെ സാറേ ഞങ്ങൾ പത്രക്കാരാണ് സാറേ ഞങ്ങൾ ലോകത്തിലെ ഏറ്റവുംവലിയ vanlife കാറാണ് സാറേ ഞങ്ങൾ വണ്ടി മോഡിഫിക്കേഷൻ ചെയ്തില്ല സാറേ ഞങ്ങളുടെ വെള്ള വന്ദിക്കുമേലെ പശു ചാണകമിട്ടതാണ് സാറേ ആ പച്ച നിറം തല്ലല്ലേ സാറേ
Пікірлер: 58