നല്ല ക്വാളിറ്റി ഫീൽ ചെയ്യുന്നു. വൃത്തിയും ഉണ്ട്. നാട്ടിൽ വരുമ്പോൾ വരാം
@jayakrishnanmecheri5353
9 ай бұрын
ഇക്ക കുറച്ചു മാത്രം കഴിക്കുന്നുള്ളു എങ്കിലും കാണുന്നവരുടെ വയർ നിറക്കാൻ ഒരു പ്രെത്യേക കഴിവ് ഉണ്ട്. Hats off👏🏻👏🏻
@sreekeshkombanthottarath9817
9 ай бұрын
ഹക്കീമിക്കാ നിങ്ങൾ ഭക്ഷണം കഴിക്കുന്നത് കാണാൻ നല്ല രസമാണ്... സംസാരവും ഭക്ഷണം കഴിക്കലും കണ്ടിരുന്നു പോകും..
@aneesh_sukumaran
9 ай бұрын
വന്നവർ വീണ്ടും വീണ്ടും വരുന്നതാണ് ഒരു സ്ഥാപനത്തിന്റെ വിജയം ❤
@sanojmurali2583
9 ай бұрын
സൂപ്പർ ഇക്കാ ഞാൻ എന്നു
@sasidharansasi7581
9 ай бұрын
സഹോദര ....... നിങ്ങളുടെ എല്ലാ വീഡിയോയും കാണുന്ന ആളാണ് നിങ്ങളുടെ ഭാഷയിൽ ഒരു ചെറു വിത്യാസം വരുത്തിക്കൂടെ വാഴന്റെ ഇലയിൽ .... എന്നത് വഴയിലയിൽ എന്ന് പറയുന്നത് എത്ര മനോഹരമാണ്
@aneesh_sukumaran
9 ай бұрын
അദ്ദേഹത്തിന്റെ രീതിയ്ക്ക് അദ്ധേഹം പറയട്ടെന്നേ അതൊക്കെ കണ്ടിട്ടല്ലേ നമ്മൾ ചാനൽ ഇഷ്ടപ്പെട്ടത് 👍
@ntoms
9 ай бұрын
@@aneesh_sukumaranകറക്റ്റ്
@mohanakumar.p.r9182
9 ай бұрын
തിരിച്ചൊന്ന്,. ചോദിച്ചോട്ടേ " വാഴയിലയിൽ എന്നതിന് പകരം വാഴേന്റെ ഇലയിൽ" എന്നാക്കിയാൽ മനോഹരമാകില്ലെ?
@ajithjohn7441
8 ай бұрын
enthanda unnyee...😂It's just palakkadan love ......
Hakeem ka ingal poli machane polichu Jio macha rukkk hamke maja Nehe sab ji
@SeenathT-nw1cg
9 ай бұрын
ലൈക് എന്നും തരാറുണ്ട്..❤.👍🏻👍🏻👍🏻👍🏻
@shameer.f9054
9 ай бұрын
എല്ലാം പൊളിച്ചു😋😋😋
@Baji854
9 ай бұрын
Hi supar nice video Adipoly 👌👌👌
@bijujoseph1960
9 ай бұрын
Very delicious, cosy cuisine. We, around six employees of the Shipping Company usually eat meals from Pottley. The items are served with such happiness and gratitude by Revathy and Rupesh. Thus, after consuming food from Pottley meals, your mind and stomach would be satisfied. Many thanks to Revathy & Rupesh. One recommendation is to make the rice a little more quality, like brown rice; that would add something special to pottley dishes.
@revathiroopesh1085
9 ай бұрын
Thanks for your kind words sir🩷 surely we will try out our best to make you satisfy 🙏🙏
@preethagopinath4070
8 ай бұрын
@revathiroopesh1085 Watched your video just now. Wish you both more and more success in your endeavour. Could you pls provide your address. We live in Sydney and will be travelling to kerala soon. Would love to come and have food at your place. Thanks
@sherlyvarghese8534
9 ай бұрын
Super adipoli
@rafeeqvaliyatt6323
9 ай бұрын
Polichu
@my.studio6938
9 ай бұрын
ഫുഡ് മാത്രം അല്ല അവരുടെ ഇടപെടൽ കൂടി ഉണ്ട് സൂപ്പർ ❤❤❤❤❤❤
@revathiroopesh1085
9 ай бұрын
❤
@MUHAMEDGAFOORGAFOOR-ji4yg
9 ай бұрын
കാണുമ്പോൾ. എപ്പോഴും ചോദിക്കും.. ലൈക്.. അത് നമ്മൾ തരുന്നുണ്ടല്ലോ... പിന്നെ ഷെയർ... ആർക്ക് ചെയ്യാൻ... എല്ലാരും.. ഹക്കിം. കൂടെത്തന്നെ... ഉണ്ട്
@bhaskarant3711
9 ай бұрын
നോക്കിയിട്ട് സൂപ്പർ ഫുഡ്
@anoopbalan4119
9 ай бұрын
❤
@sebastianparappilly2276
9 ай бұрын
സൂപ്പർ ബ്രോ
@ramsgeetha
8 ай бұрын
Nobody covers the food joints as detailed as you do. Keep it up.
@user-qt2rx9jz2h
9 ай бұрын
Super
@surekhaprabhu155
9 ай бұрын
Adi poli 👌
@renjithjanardhanan8154
9 ай бұрын
Ikka alappuzha varumbo onnu vilikamo onnu Kanan Agrahamund❤
@sureshnair2393
9 ай бұрын
Nice video by a beautiful couple. Thanks
@revathiroopesh1085
9 ай бұрын
❤❤❤
@user-oe8gw4zr9k
9 ай бұрын
പൊളിച്ചു...
@MITHUNAV3008
9 ай бұрын
Nice adipoli video 🎉
@MUNDURMADAN123
9 ай бұрын
അടിപൊളി സൂപ്പർ 😍😍
@abdulbakhi3423
9 ай бұрын
Nice cuple❤
@habeebkoyaki3282
9 ай бұрын
കൊതിപ്പിക്കലേ ഇക്ക 😊😊
@sujacs9005
9 ай бұрын
Superbb
@malikdinar6984
9 ай бұрын
Ikka❤
@RenjithKumarNair-xr4vf
9 ай бұрын
Bhayankaram. Polichu❤❤
@DineshM-mt6qp
9 ай бұрын
Adipoli
@ourprettyzain7905
9 ай бұрын
👌👌👍👍👍Katta support to roopesh chetan n revathy chechi... All the best.. Will try 😋😋😋
@revathiroopesh1085
9 ай бұрын
Thanks dear♥️
@jayarajank7838
9 ай бұрын
കുട്ടീ ഭയങ്കര ഇഷ്ടം ന്ന് പറയല്ലേ .. ഭയങ്കരം എന്ന് പറഞ്ഞാൽ ഭയാനകം , പേടിപ്പെടുത്തുന്ന എന്നൊക്ക യാണ് , വളരെ ഇഷ്ടം എന്ന് പറയൂ ട്ടോ
Hello Dears... This is from Potli Meals, We are on vacation from December 25th to January 7th, we will reopen on January 8th Monday. Really sorry for the inconvenience.. We wishing you Happy Xmas and Very happy New year.. Thanks. :)
@sunnytoms9416
9 ай бұрын
Very good food
@searchingourself3682
9 ай бұрын
Like share comment ചെയ്തോ എല്ലാവരും.???? ❤
@sajnamurshid5431
9 ай бұрын
❤❤❤
@nijokongapally4791
9 ай бұрын
ഗുഡ് 👍👌🥰
@syamjithsyam5335
9 ай бұрын
Nice❤❤❤
@hareeshmadathil6843
9 ай бұрын
പൊളിച്ചു
@bijumaya8998
9 ай бұрын
കൊള്ളാം ഇക്ക
@karthiksaneesh7152
9 ай бұрын
👍👍
@tonzheaven7730
9 ай бұрын
💗💗
@nikhilpurushothaman5540
9 ай бұрын
Hakermka veendum polichu ❤❤❤
@manojkumarkr1612
9 ай бұрын
Super 👍
@somankarad5826
9 ай бұрын
കണ്ടാലറിയാം ഫുഡിന്റെ ക്വാളിറ്റി
@user-ke8hl6ry1k
9 ай бұрын
Cash കൂടുതലാണ് ഇതെന്താ വെള്ളരിക്ക പട്ടണമോ ഞങ്ങളുടെ നാട്ടിൽ ഊണിനു 40രൂപയെ ഉള്ളു
@ManojElayat
3 ай бұрын
lessam uluppe
@sivaprasadjithu7076
6 ай бұрын
Spot evidyaa
@SidhikAlathur-kx7iv
9 ай бұрын
പൊളിച്ചു 👍👌
@abhilashch1815
9 ай бұрын
Hakimka adipoli ❤❤
@sajad.m.a2390
7 ай бұрын
ഇക്ക വീഡിയോ 👍..
@user-dc7ov1tn6l
Ай бұрын
Where is location
@sumagopinadh9647
9 ай бұрын
Super❤️
@AbdulAzeez-vi8kg
9 ай бұрын
താങ്കളുടെ മുന്നിലുള്ള ആ ഭക്ഷണത്തിന് അതായത് ഊണിന് ഫുൾ സെറ്റ് ആയിരം രൂപ വരും സാധാരണ ഒരാള് ഉച്ചകലത്തെ ഒരു നേരത്തെ ഊണിന് ₹1000 മുടക്കാൻ പറ്റുമോ.. താങ്കളുടെ മുന്നിലിരിക്കുന്ന ഭക്ഷണത്തിന് ടോട്ടൽ എത്ര എന്നുകൂടി പറയണം മൂന്ന് നത്തോലിയുടെ വലിപ്പത്തിലുള്ള മത്തിക്ക് 40 രൂപ അത് ഒരുപാട് കൂടുതലാണ്
@Ithuvare
9 ай бұрын
അതിനു ഇത് നിങ്ങക്ക് കാണിക്കാൻ വേണ്ടി ആണ് അത്രയും ഐറ്റം വാങ്ങുന്നത് ഒരാൾ മാത്രം ഫുഡ് കഴിക്കാൻ പോവുമ്പോ ഇത്രയും ഐറ്റം ആരും വാങ്ങിക്കാറില്ലല്ലോ താങ്കൾ ഏതു ലോകത്താണ് ബ്രോ പിന്നെ ആരെയും നിർബന്ധിച്ചു കഴിപ്പിക്കുന്നില്ലല്ലോ പറ്റുന്നവർ പോയി കഴിക്കുക
Пікірлер: 147