Dear Veena, I tried your carrot cake and marble cake which came out very well. Thanks for sharing the simple version.
@vrindasujatha3395
4 жыл бұрын
Veena..I hve made this cake twice..nannayi thanne vannu..ente Amma cake undakitilla..undakiyal sheri akuvo enna pedi kondanu ..I gave this recipe to her..aadyam amma plain ayi undaki..innipol zebra cake thanne undaki..enda parayendathu....she was very happy n messaged me “I am proud of myself”...All thanks to u dear...
@VeenasCurryworld
4 жыл бұрын
wow 😁👏👏👏👏
@kavyababu9674
3 жыл бұрын
Njan try cheythu chechi... Nalla soft and testy aayi kitti.. Thanku so much❤️❤️❤️
വീണച്ചേച്ചിയുടെ channelil നിന്നാണ് perfectayi vegetable കട്ലറ്റ് ,സാമ്പാർ ,lemon pickle ,nellikka അച്ചാർ ,മസാലദോശ ,egg rost ,ഉഴുന്ന് വട ,തുടങ്ങി ഒരുപാട് items ഉണ്ടാക്കാൻ തുടങ്ങിയത് . Cake recepies ഇല്ലാത്തത് കൊണ്ട് മാത്രം അത് മറ്റുള്ള chanelil നിന്നും പഠിച്ചു .എങ്കിലും ചേച്ചി എന്ത് recepi ഇട്ടാലും full കാണാൻ പ്രത്യേകമായി ഒരിഷ്ടമാണ് .ഇനിയും ഒരുപാട് pratheekshikkunnu.
Thnku വീണ ചേച്ചി..... ഞാൻ ഇന്നലെ ഉണ്ടാക്കി ..... അടിപൊളി ആയിരുന്നു.... ഫസ്റ്റ് ടൈം ആണ് njan കേക്ക് ഉണ്ടാക്കുന്നെ ...... Tnku so much chechi......luv u ....
@rekhasphysicsclasses
4 жыл бұрын
Thank you sooo much veena..🙏🙏Innu ente husbandinte bdayy ayrnu.. njan ee cake undakki.... without oven ...👍ennitu njanum makkalku koodi late night surprise koduthu...💥💥super taste ayrnnu...nalla soft aytu vannu... jeevithathil adyamayta cake undakkye... athum ingane oru day ayathu bayankara santhosham...🥰🥰🥰pettenu undakkan patti ketto...❤️❤️❤️
@VeenasCurryworld
4 жыл бұрын
😁😍🙏
@rekhasphysicsclasses
4 жыл бұрын
Veena's Curryworld 😘😘
@dhanyasanthosh1367
4 жыл бұрын
Marble cake ഉണ്ടാക്കി നന്നായിരുന്നു. വീട്ടിലിരുന്നു പറഞ്ഞുതരുന്ന feeling ആണ്. ആ കോൺഫിഡൻസ് ആണ് പരീക്ഷിക്കാൻ ഉള്ള energy . Thank u so much.
@VeenasCurryworld
4 жыл бұрын
😍💜
@shifakasim2111
4 жыл бұрын
Chechi njanum ഉണ്ടാക്കി ഈ cake.super aayi vannu😌. എല്ലാർക്കും ഇഷ്ടായി.😍thank you chechi.god bless you 😍😍😍😍
@rahuloves007
4 жыл бұрын
Chechiii.. വേറൊരു ചാനൽ കണ്ടു ഇന്നലെ vanilla കേക്ക് bake ചെയ്തു.. ശെരിയായില്ല.. ഇന്ന് ചേച്ചിയുടെ recipe try ചെയ്തു.. നല്ല കിടിലൻ കേക്ക് കിട്ടി.. എല്ലാവർക്കും happy ഞാനും happy ❤
@shanashareed7897
5 жыл бұрын
കേക്ക് ഇപ്പോൾ നന്നായിട്ട് ഉണ്ടാക്കാൻ അറിയാം.... എന്നാലും വീണച്ചേച്ചീടെ വീഡിയോ ഫുൾ കാണും 😍😋വന്ന വഴി മറക്കാൻ പാടില്ലല്ലോ 😘
@AfraAbdulAziz
5 жыл бұрын
Ath correct orupaad time undayalum cheythal perfect avanamnu vech oru recipe... cheyan vijarichal ath veenechi kazhnjite ullutaa
Hi I have a question, can I do it with oven. If so then can u tell me the temperature and time 😊 I have tried other recipes of u and came great
@deepamk5911
4 жыл бұрын
Chechy tried making this.... texture perfect ayi kitti...soft ayirunu...njn Curd anu use cheythe....but sweetness kuravarnu, xtra 2 tablespoons koode ittu enitum porarnnu....max etra tablespoons vare e recipe il add cheyyam for sweetness ????
@unknownvilla9480
3 жыл бұрын
ചേച്ചി നല്ല അടിപൊളി കേക്ക് ആയി വന്നു.സൂപ്പർ! താങ്ക്സ് വീണ ചേച്ചി 🥰
@reshmirajesh40
4 жыл бұрын
ഞാനും ഉണ്ടാക്കി നോക്കി ചേച്ചി... സൂപ്പർ ആയിട്ട് വന്നു...അളവുകൾ കൃത്യം പറയുന്നകൊണ്ട് doubt onnum ഉണ്ടായില്ല.. Thanku chechi... Thanku soooo much...👍.
@nesrin1343
3 жыл бұрын
Thanku chechi.. I just tried the recipe and it come out very well. Thanking you again for this amazing recipe♥️
@minirex1188
4 жыл бұрын
Hi Veena,sukhmalle.ente makkalku veenaye valya ishtamanu.... cooking il auntyude receipies mathiyenna paryunne.. marble cake undaki koduthu.randu perkum valya ishtamayi.... Thanks a lot Veena
@riyaska7113
5 жыл бұрын
Ethra channel kendalum Last chechi thanne Sharanam....... I love you
@lincylincoln9177
3 жыл бұрын
മുട്ട ഇല്ലാത്ത MARBLE CAKE പാനിൽ ഉണ്ടാക്കി നന്നായി വന്നു, Thank u veena chechi.
@anjunair4472
5 жыл бұрын
Prepared Marble Cake today and came out really well! 👌 Thanks a lot Veena chechi 😍
@aishuvipin22
5 жыл бұрын
Superb cake ഞാൻ ഉണ്ടാക്കി ചേച്ചി. പണ്ട് പല യൂട്യൂബ് വിഡിയോസിലും ഒരു ചെറിയ കേക്ക് ഉണ്ടാകുമ്പോ പോലും ധാരാളം മുട്ട ചേർക്കുന്നത് കണ്ടിട്ടുണ്ട്. ബട്ട് ചേച്ചി എലാം മിതമായും അതുപോലെ perfect ആയ recipie ഇടാൻ നോക്കുന്നു. 2 egg കൊണ്ട് തന്നെ നല്ല fluffy കേക്ക് കിട്ടുന്നുണ്ട്. 100% perfectum 👌👌👌ഞങ്ങള്ക്ക് നല്ല ഇഷ്ടായി. 😇
@VeenasCurryworld
5 жыл бұрын
Thank you dear 😁😍❤️
@lallooalphonse
4 жыл бұрын
Hi Veena Chechy...I really have no words to express my gratitude to you...😘😘❤️Thank You so much for your videos... especially your way of presentation🙏🙏... That was really helpful for beginners like me..❤️👌.ഉള്ളത് പറയാല്ലോ. ...ഒരുപാട് cooking vlogs കാണാറുണ്ട്..പക്ഷെ 100% result കിട്ടാറു ള്ളത് ചേച്ചിയുടെ recipes ചെയ്യുമ്പോഴാ...😍😍🙏ഈ marble cake try ചെയ്തൂട്ടോ...it came out well👌👌ആദ്യമായിട്ടാ...ഇത്രേം correct ആയി വന്നേ❤️ To All viewers here: ചേച്ചി പറയും പോലെ correct അളവിൽ എന്തു recipe ചെയ്താലും result ഉറപ്പാട്ടോ👌👌From my own experience😍 Thank you once again...Dear chechy❤️🙏God bless you abundantly ❤️❤️🙏
@VeenasCurryworld
4 жыл бұрын
thank you my dear for the sincere sweet feedback 😍😊🤗🙏
@bismimeherjan4860
4 жыл бұрын
കേക്ക് അടിപൊളി. ചേച്ചിയുടെ eggless വാനില sponge കേക്ക് ഞാന് ഉണ്ടാക്കി നോക്കി നന്നായി വന്നു ചേച്ചി. എന്റെ മക്കള്ക്ക് ഒത്തിരി ഇഷ്ടായി. ഇത് ട്രൈ ചെയ്തിട്ടു പറയാം.
Prepared marble cake using steel bowl and aluminium idli kuttuvam cameout really well thanks veeneechiiiiiiii
@ameerks4251
5 жыл бұрын
ഞാനും ഏറ്റവും കൂടുതൽ ആഗ്രഹിച്ച ഒരു റെസിപ്പി ആയിരുന്നു ഈ കേക്കിന്റെത് Love u so much
@MM-fr1ep
4 жыл бұрын
Hi chechi , I tried to make this marble cake . As you said I baked it in a Kadhai with lid and checked it after 25 minutes, but it was sticky , so again I kept for 10min more and then opened. But still it was sticky at centre . What should I do to avoid that. I took same measurements as you mentioned. Kindly suggest .
@finymanoj3598
5 жыл бұрын
കേക്ക് ധൈര്യായി ഉണ്ടാക്കാം വീണ ചേച്ചി ചെയ്തത് പോലെ ചെയ്താൽ😍
@chandikunjuscaria5256
4 жыл бұрын
Njn try cheythu chechi Iam a 12 student....njn 2 3 mints inte videos kanunna alan..orupad tym ollath kanaare illa..but inn enik manassilayi 2 3 mints inte video ye kal correct explations tharunna videos in perfect result kitoonn...thanks a lot chechi...
@VeenasCurryworld
4 жыл бұрын
😁😍🤗
@beatriceantony7674
4 жыл бұрын
Tried for the first time and turned out awesome... thank you
@VeenasCurryworld
4 жыл бұрын
welcome dear
@aakashsanthoshnair1478
4 жыл бұрын
Hi Veena വീട്ടിൽ നമ്മളോടൊപ്പം ഇരുന്നു പറഞ്ഞു തരുന്ന feel ആണ്.Marble cake ഉണ്ടാക്കി നോക്കി. നന്നായിരുന്നു thanks a lot.
@VeenasCurryworld
4 жыл бұрын
thank you my dear 💜😍
@ambilyvmadhu5096
4 жыл бұрын
ചേച്ചി e ടേബിൾ സ്പൂൺ കണക്കൊന്നും അറിയില്ല അത് ഒക്കെ ഒന്ന് പറഞ്ഞ് തരാമോ
@breethasuresh
2 жыл бұрын
If in oven how much time should we bake plus temperature to go reheat
@sreelakshmiM.S.
4 жыл бұрын
Chechi, Njan try cheythu it was superb ThankYou Chechi😍❤️
@amayasreejith9461
4 жыл бұрын
Chechi enikkoru help cheyyamo... cakeil cherkkunna cream paranjutharumo... Normal aya cream mathi ketto... Enta kayil beater onnumilla... Mixiyil karakki cheyan pattunna cream cheyyan pattumo... 😊 vdo idumennu viswasikkunnu.. Miss u chechii
@jancystijo4481
4 жыл бұрын
Super chechi .Njan undakki perfect ,😋,thank you .
@Darshanarejin
4 жыл бұрын
Galaxy chocolate mixiyil podich use chaiyamo instead of cocoa powder
@HappyVlogsWithGeetha
5 жыл бұрын
ഞാൻ ഇത് ഉണ്ടാക്കാറുണ്ട്. വിൽക്കാറുണ്ട്. സൂപ്പറാണ്.കുട്ടികൾക്ക് ഇത് നല്ല ഇഷ്ടാണ്.
I have tried some of your recipes and everything came perfect, appreciate your clear presentation about the quantity required😊😊👍
@VeenasCurryworld
4 жыл бұрын
thank you dear
@thahaniskitchen6930
5 жыл бұрын
Njan vere oru marble cake recipe kandit undakinokyrunnu..but not much perfect.soft ayi kityla..id endayalum onn try cheyyam..my favourite recipe.Thankyou chechi....curd use cheyyathe undakkamo??
@VeenasCurryworld
5 жыл бұрын
ethil curd illalloo mutta alle
@mylifemyfamily9226
5 жыл бұрын
ഇത് ഞാൻ പൊളിക്കും 💃💃💃 6തവണ കേക്ക് ഉണ്ടാക്കി വീട്ടുകാരെ വായിലുള്ളത് കേക്കുന്ന ഞാൻ🤓
Helo dear... I baked marble cake yesterday with your receipe. It came soft and yummy. Thank you . This was my second time. First time it was flop. So I was not interested to bake after that. But now I am confident. God bless you and your family
@VeenasCurryworld
4 жыл бұрын
great to hear the feedback dear
@mothethomas
4 жыл бұрын
Veena's Curryworld 😀❤️😀
@selenamajose7240
5 жыл бұрын
ഇത് കേക്ക് റെസിപിയോ അതോ കയ്യുടെ ഭംഗി പരസ്യമോ ?
@anusijesh4434
4 жыл бұрын
Chchi njan undakitti lines mixed aayipoy .ozhichu decorate cheythapo nallapolarnu but thuranunokiyapo lines Ella mixed aay.athentha?pls reply chechi
@galaxygaming3934
5 жыл бұрын
Chechiyude non-stick pathrangal eth brandan??
@rekhanair9573
4 жыл бұрын
I made it chechi..I couldn't make it as beautiful as yours..but it was really yummy..everybody loved it....
@vipinparameswaran2555
5 жыл бұрын
I'm a big fan of u Chechi...thanku so much for your recipes...❤❤❤❤
@haseenaabid9107
4 жыл бұрын
ഞാൻ ഉണ്ടാക്കി നോക്കി നല്ല സൂപ്പർ ആയിരുന്നു. താങ്ക്സ് ചേച്ചി.
@anusreegopi1987
4 жыл бұрын
Veena chechi, i must thank you long before bec i hav “stolen” some of ur recipies nd received applause 👏 especially thattukada chicken fry, prawns ammoomma spl. Of course I used ur marble cake making tips nd d way of cooking(recipe from someone else), bt it came out really nice( rarely happened wth oven) I stopped creating flower half way thru ,as i hav two kids one is a terrible three nd other one 5mnths old 😩😩😩😇😇😇Thank you for all those recipes 🥰🥰🥰🥰
@aneesata3768
4 жыл бұрын
Paal ano vellam ano use cheytal koodutal taste. Plz reply
@റോബിൻജോസഫ്
5 жыл бұрын
*ഉണ്ടാക്കാൻ മനസ്സ് ഉണ്ടേൽ കേക്ക് ഉണ്ടാക്കുക ഏറ്റവും എളുപ്പം ആണ് 👌👌👌👌❣❣❣*
@diyaponnus7440
5 жыл бұрын
റോബിൻ ജോസഫ് എല്ലായിടത്തും ഉണ്ടല്ലോ..
@റോബിൻജോസഫ്
5 жыл бұрын
@@diyaponnus7440 ദിവ്യ പോയടത്തൊക്കെയാണ് ഞാനും പോയത് അത്രയേയുള്ളൂ🤝❣
@diyaponnus7440
5 жыл бұрын
@@റോബിൻജോസഫ് ദിവ്യ ആരാ
@ashadavisjustine864
3 жыл бұрын
How much time we need to keep in oven.. And in what temperature? Please tell...
@rakhiantony5
5 жыл бұрын
Well explained chechi, u r such a grt inspiration for me. Thank you for this recipe.
ഹായ് വീണ ചേച്ചി ഈ കേക്ക് ഞാൻ ഉണ്ടാക്കി വീട്ടിൽ എല്ലാവർക്കും ഇഷ്ടമായി വൈറ്റ് ഫോറസ്റ്റ് കേക്കും റെഡ് വെൽവെറ്റ് കേക്ക് ഉണ്ടാക്കുന്ന റെസിപ്പിയും ഒന്ന് കാണിക്കുമോ പ്ലീസ് എന്റെ ഒരു റിക്വസ്റ്റ് ആണ് ചേച്ചി കാണിക്കുന്ന വീഡിയോസ് നോക്കി പാചകം ചെയ്യുമ്പോൾ അത് ഇവിടെ എല്ലാവർക്കും ഇഷ്ടമാണ്
@neethushemeer3658
3 жыл бұрын
Chechi njan undakkinokki super ayittundu nalla soft anu
@shafnasgallery
5 жыл бұрын
Veena chechii, hii🙋... pwoli zebra cake 😍😍
@gopikagopi8440
4 жыл бұрын
Cheechiii... Baking soda illengi baking powder kurach kooduthal itta mathiyo ??? Reply tharane
@koyav7182
5 жыл бұрын
ചേച്ചി പാനി പൂരി കാണിക്കൂ plssssss
@deepsarajeev5422
5 жыл бұрын
Pls watch panipuri recipe in my channel... And support plss
@donajoy9857
4 жыл бұрын
Veena aunty, Inn e cake undaakan aan aaghraham, but ivide cocoa powder illa..ethra nokkitum kittala.. chocolate bar kond sustitute aakan pattumo ath? Pls tell?
@hamdhalatheef3286
5 жыл бұрын
Chechhiiiiiiu PAANI POORI recpy plzzzzzzzz🤔♥️
@deepsarajeev5422
5 жыл бұрын
Thats in my channel🥰pls watch nd support💪
@dp5030
4 жыл бұрын
Chechi.. tnx for the simple cake recepie.. softness and design was good.. but bayangara egg smell indayirunnu.. kuttam allatto.. just asking a doubt.. 2 eggsnu pakaram njn 1 egg use chydu idhu undakiyal vere endenkilum problem indavumo?
@VeenasCurryworld
4 жыл бұрын
vanilla essence cherthille ? u can reduce the egg
@dp5030
4 жыл бұрын
Ys vanilla ittu.. tnx for the reply chechi.. i will reduce no of eggs n try again.. rest everything was perfect 👍
@AbdulKareem-le4ze
5 жыл бұрын
Cappuccino ഉണ്ടാക്കുമോ മകൾക്ക്
@appua5137
5 жыл бұрын
Entha manasilayilla
@rebeccageorge2063
3 жыл бұрын
Veenachechy,can you pls tell the temperature for oven for the same marble cake..How much should we keep first and then for baking..Can you pls tell urgently as I want to bake for Xmas..Thank you so much
@VeenasCurryworld
3 жыл бұрын
180 degree yil 10 Preheat then 180 yil baking
@kaathymarlik098
5 жыл бұрын
Steel bowl യൂസ് ചെയ്യാൻ പറ്റുമോ ???
@VeenasCurryworld
5 жыл бұрын
palarum use cheythu kandittund
@sandhyaharidas3438
4 жыл бұрын
I tried this recipe using wheat flour. I baked it at 180 degree for 25 minutes post preheating at the same temperature for 10 minutes. Must say the cake was super soft and yummm.. Thanks a ton chechi for sharing the recipe...😊
@ramluasraf5799
5 жыл бұрын
ചേച്ചി ബീഫ് കബ്സ എങ്ങനെ യാണ് ഉണ്ടാകുന്നത് പ്ളീസ്ചേച്ചി
@mirhamamukoya5882
4 жыл бұрын
Chechi ee baking soda nd baking powder randum koode must aano baking powder mathram ittal mathiyavo? Nd yoghurt or egg aa step must ano??
@fousiyairshad7599
5 жыл бұрын
Marble cake. ..credit goes to veena's curry world. ..this was my what's App status today...shot the picture but dont know how to share with you 😄
@afrarizvi3073
5 жыл бұрын
Dear chechi...i made your carrot cake and I must say it turned out to be awesome...njan ente 7 yr old mone koodi cake making process il involve cheyipichu..avane kondu ella ingredients um mix cheyipichu...bake cheyth eduthappol he was so happy..and the cake tasted fabulous... thanku so much chechi
Пікірлер: 1,4 М.