ഞാൻ ഇപ്പോൾ 7മാസമായി tarpolin ഇട്ടു വളർത്തുന്നു നല്ല സൈസ് ആയിട്ടുണ്ട്. ഞാൻ ഫീഡ് ബ്രാൻഡ് പോലും നോക്കാറില്ല. ചാടുന്ന പ്രവണത ഉണ്ട് അതിനെ വല ഇട്ടു മറക്കണം
@Shojir1986
22 күн бұрын
എന്തോ നമ്മുടേത് പാളിപ്പോയി 😂
@Mallufamilythrisur
22 күн бұрын
തീർച്ചയായും അങ്ങിനെ പറയാവു. നിങ്ങളുടെ പാളിച്ചകൾ അല്ല മറ്റുള്ളവർക് പ്രചോദനം ആകേണ്ടത്
@midhlajpk7910
Жыл бұрын
Bayo floge avidunna vangiyth
@thoppiljayakumareruva2281
Жыл бұрын
അതിഗംഭീര പരാജയം, 👌👍
@netuser3013
Жыл бұрын
❤️❤️❤️
@madhusnair8723
Жыл бұрын
👍👍
@jithendrarajjithendrarajka3561
Жыл бұрын
Adukalu ipam undo
@faslurahman7369
Жыл бұрын
ലാസ്റ്റ് പറഞ്ഞത് സത്യം
@muhammedrashik7909
Жыл бұрын
വരാൽ നാടൻ കിട്ടണം, ഇപ്പൊ നാടൻ കുറഞ്ഞു വരുന്നു, കുളങ്ങൾ സംരക്ഷിക്കാൻ ആളില്ല...
@joychirayath9992
Жыл бұрын
Don't mislead the public....Me & my customers are culturing successfully last 2years....4 Dia tarpaulin tank...1000 nos ...around 300 kg within 9 months ..Fcr 1.9 kg...we are culturing in 5 Districts using 4 dia tarpolin tank without aerator....Ok .👍🌹🌹🌹🌹🌹🌹🌹🙏🙏🙏
@Shojir1986
Жыл бұрын
Location?
@joychirayath9992
Жыл бұрын
@@Shojir1986 Trichur 👍
@Shojir1986
Жыл бұрын
4m dia 300kg, inform me next harvest i ll come n shoot 9605198978
@joychirayath9992
Жыл бұрын
@@Shojir1986 For what.... Sorry we don't want public attention. ...Ok thanks. 🙏🙏🙏
@Shojir1986
Жыл бұрын
@@joychirayath9992 😄😄😄😄😄😄😄😄
@rkvines6816
2 күн бұрын
നിങ്ങൾ എത്ര നേരമായിരുന്നു തീറ്റ കൊടുത്തിരുന്നത്? സാധരണ ആദ്യ രണ്ട് മാസം 5 നേരം തീറ്റ കൊടുക്കണം. അത് തീറ്റ എടുക്കുന്ന അനുസരിച് ഇട്ട് കൊടുക്കുക. അല്ലെഗിൽ ബാക്കി waste ആവും അത് നഷ്ടമാണ്. രണ്ട് നേരം കൊടുക്കേണ്ട തീറ്റ അഞ്ചു നേരമായി ക്രമ പെടുത്തുക. മഴക്കാലം ആവുമ്പോ കുറെ മീൻ കുഞ്ഞുങ്ങളെ കിട്ടും അത് കൊണ്ട് ഇടുക.
Пікірлер: 28