കടുകുമണി സത്യം പറയാലോ കുറേ മാസത്തിനുശേഷം 10 കൂട്ടം കറി കൂട്ടി ഒരു സദ്യ കഴിച്ച സന്തോഷത്തിലാണ് ഞാൻ ഈ വീഡിയോ കണ്ടപ്പോൾ നമ്മുടെ അച്ചായൻ വേറെ ലെവൽ ആണ് ഒരുപാട് സന്തോഷം തോന്നി ഇദ്ദേഹം ചിരിക്കുന്നത് കാണുമ്പോൾ നമ്മളും അറിയാതെ ചിരിച്ചു പോകും അത്രയും നിഷ്കളങ്കമായ ചിരി ഇദ്ദേഹത്തിന് സിനിമയിൽ എടുത്താലോ എന്നാണ് ആലോചിക്കുന്നത് പക്ഷേ ആരും സിനിമ ചെയ്യും എന്നതും ഒരു പ്രശ്നമാണ് ഒരുപാട് സന്തോഷം കേട്ട് പറഞ്ഞറിയിക്കാൻ കഴിയാത്ത സന്തോഷമായിരുന്നു അത്രയും മനോഹരമായി വീഡിയോ എനിക്ക് ഒരുപാട് അങ്ങ് ഇഷ്ടപ്പെട്ടു വീണ്ടും അച്ചായനെ കാണുമ്പോൾ എൻറെ സ്നേഹം അറിയിക്കുക ദൈവം അദ്ദേഹത്തിനും നിങ്ങൾക്കും ആരോഗ്യവും ദീർഘായുസ്സും നൽകി അനുഗ്രഹിക്കട്ടെ എൻറെ സ്നേഹവും പ്രാർത്ഥനയും കൂടെയുണ്ട്
Пікірлер: 141