സിനിമയേക്കാൾ കൂടുതൽ Reviewer നെ പറ്റി സംസാരിക്കുന്ന ഒരു rare comment box. 🤝
@fashidvc5757
Жыл бұрын
Comment boxinonnum vayya
@Aerozapien
Жыл бұрын
kok💫
@thankan1571
Жыл бұрын
That’s Kok
@filmaholicmallu4252
Жыл бұрын
അങ്ങനെ വയ്യാത്തവരുടെ Gang ലേക്ക് അഡ്മിഷൻ കിട്ടിയ അനൂപ് മേനോന് അഭിനന്ദനങ്ങൾ 😁😚
@carpediem2911
Жыл бұрын
അനൂപ് മേനോനും വയ്യാ എന്ന് കേട്ടപ്പോൾ രോമാഞ്ചം വന്നു 🥰🥰🥰
@vinodkumarp228
Жыл бұрын
🤣
@rijinrajnk1591
Жыл бұрын
True😍🔥
@anandhucu7906
Жыл бұрын
😂😂
@afsalafi5776
Жыл бұрын
😆🤣
@oblivion_007
Жыл бұрын
വയ്യ അവാർഡ് കിട്ടിയ അനൂപ് മേനോന് അഭിനന്ദനങ്ങൾ 🙏🏼
@anandhucu7906
Жыл бұрын
😆😆
@aneeshsankar7516
Жыл бұрын
കുടിൽ വ്യവസായ ലൂസിഫർ… എന്റെ പൊന്നു യുവാവേ 😂😂😂 ബാദുഷാ ഖാൻ ഫാൻസ് Like here
@abhijith7480
3 ай бұрын
🤣🤣🤣
@jonsnow62
Жыл бұрын
0:10 Brand 😁😁 0:44 Lotuspound 😂😂 2:29 SG Mimicry 💥💥 5:53 New to the list 😂😂 6:20 Intervel Fans 💥🔥 6:37 Dynamite Renji Panikar 😆😆 7:25 Best Part of the Video 🤣🤣 7:32 Manjush ath Venda 😂😂 8:04 Lalu Lalu Maricho 🤣🤣 9:26 Spoiler for Satisfaction 😂😂
@vivi9176
Жыл бұрын
Eth onnum venda elarum skip adikathe complete kanum
@pesgamer8895
Жыл бұрын
@@vivi9176 athe
@2ndsaturday26
Жыл бұрын
പടം സൂപ്പർഹിറ്റ് ആയിട്ടും സീരിയൽ എടുക്കാൻ പോയ കണ്ണൻ താമരക്കുളം 🔥😅
@Gokulgopakumar18
Жыл бұрын
കുടിൽവ്യവസായ ലൂസിഫർ 🤣 എന്റെ പൊന്നോ എനിക്ക് ചിരിയടക്കാൻ പറ്റുന്നില്ലേ 🙏
@imranshamsuddin7065
Жыл бұрын
Kok ❤️ റിലീസ് ഡേ കണ്ടു ; നല്ലൊരു പൊളിറ്റിക്കൽ എന്റെർറ്റൈനെർ ആണ് ; ഒരു മുഷിയലും ഇല്ല ; അടിപൊളി dialogues ഉം ; but as kok said Superstar ആരെങ്കിലും ചെയ്തിനെ പൊളിച്ചേനെ . അനൂപേട്ടന് swag വരുന്നില്ല
@BeingL3X
Жыл бұрын
പാവങ്ങളുടെ mohanlal- Anoop Menon. പുള്ളിക്ക് ഇപ്പോളും 90s നിന്നും വണ്ടി കിട്ടിയിട്ടില്ല...
@akshayram8458
Жыл бұрын
Correct....
@funaane
Жыл бұрын
നങ്ങേലിയെ..നങ്ങേലിയെ സെന്തിൽ കുമാർ , ഡ്രാക്കുള സുധീർ , ഭക്തിഗാന സ്റ്റാർ മനുരാജ് 😂😂
@anushapt455
Жыл бұрын
കണ്ണൻ താമരക്കുളത്തിൻ്റെ filmography എടുത്ത് നോക്കിയ ഞാൻ 🥹🥹🥹
@underdogs703
Жыл бұрын
😆😆അങ്ങനെയൊന്നും ചെയ്യാൻ പാടില്ലായിരുന്നു 😆
@anushapt455
Жыл бұрын
@@underdogs703 😂😂😂
@underdogs703
Жыл бұрын
@@anushapt455 കക്ഷി ദിവാലിക്കു തന്നെ പടം ഇറക്കുന്നതു എന്തിനെന്നു മനസ്സിലായില്ലേ 😆
@abhijith7480
Жыл бұрын
Oh kadhinam 🤣😂😂
@jithinms8921
Жыл бұрын
ബാദ്ഷാ ഘാൻ ന്റെ ഒരു കുറവ് കൂടിയേ ഉള്ളു.... 😄🙌🏻 കുടിൽ വ്യവസായം Lucifer... ഇജ്ജാതി thug humours 🙌🏻
@bobanmathew2640
Жыл бұрын
താമരക്കുളം itself a separate fanbase 😆😆...
@mallumotive_kl
Жыл бұрын
ലെ അനൂപ് മേനോൻ:- ഭാഗ്യം വേട്ടാവളിയൻ പോലെയൊന്നൊന്നും വിളിച്ചില്ല😂
@ahrafma7139
Жыл бұрын
😁😁
@cardashcamview9044
Жыл бұрын
😂😂😂😂😂👌👌👌
@XNK--C
Жыл бұрын
😬😬😬😬
@vishnupriya6384
Жыл бұрын
ഹെന്റമ്മോ 👍
@ramurmenon
Жыл бұрын
ഇത്തവണത്തെ ' വയ്യാ ' അവാർഡ് കിട്ടിയ ശ്രീ. അനൂപ് മേനോന് ആശംസകൾ നേരുന്നു 😄😄😄
@Lathi33
Жыл бұрын
താനെന്തൊരു മനുഷ്യൻ ആടോ.. ഒരുത്തൻ ചത്തു കിടക്കുന്നത് കാണുമ്പോ സാറ്റിസ്ഫെക്ഷനോ 🤣🤣🤣😂
@ananthucs8210
Жыл бұрын
വയ്യ അവാർഡ് രണ്ടാമതും കിട്ടിയ അനൂപ് മേനോൻ അഭിനന്ദനങ്ങൾ 🎉
@Scientifimode
Жыл бұрын
നാല് ദിവസത്തോളമായി ശ്വാസംമുട്ടാണ്, എന്നാലും എങ്ങിനെ കോക്കിന്റെ റിവ്യൂ കാണാതിരിക്കുക 🙏 🤣തിരിക്കാൻ പറ്റുന്നില്ല ഒപ്പം ശ്വാസം മുട്ടും 🤩
@abuhafsa_al_malaibari
Жыл бұрын
എത്ര വയസ്സുണ്ട്?
@daggerfern
Жыл бұрын
@@abuhafsa_al_malaibari 65 ആയെന്നു തോന്നുന്നു.
@daggerfern
Жыл бұрын
ഞാൻ ശ്വാസം മുട്ടി മരിച്ചു. ഇതെന്റെ പുനർജ്ജന്മം ആണ്.
@marymarysexactly
9 ай бұрын
😅😅😅😅
@Deutschmalabari
Жыл бұрын
Biggg fan of kannan thamarakulam 🔥monday to Friday fav movie 😜
@higherpower254
Жыл бұрын
Aadupuliyattam 🔥🔥🔥🔥
@pastormartinsempai6371
Жыл бұрын
@@higherpower254 daay areda neey🤨🤨🤨
@imkir4n
Жыл бұрын
@@pastormartinsempai6371 aradey nigal oke
@aries3456
Жыл бұрын
Aadupuliyattam da 😏
@kannan-sar1758
Жыл бұрын
Ithoke eatha padam?
@itscomingtoanend7773
Жыл бұрын
0% nudity 30% mimicry 50% honesty 20% vayyayma 🔥
@muhammedhithash1864
Жыл бұрын
Kurach avihithavum 😂
@itscomingtoanend7773
Жыл бұрын
@@muhammedhithash1864 atheppo?
@jishnukumar961
Жыл бұрын
most underrated Malayalam movie reviewer aswanth kok ❤️❤️
@ben10swag20
Жыл бұрын
എല്ലാ വീഡിയോയിൽ വന്നു ഇങ്ങനെ തൂറി വേക്കണ്ട.എല്ലാർക്കും അറിയ
@harikrishnanva7649
Жыл бұрын
Ayale ariyunnavarkkariyam range 💥
@user-fo6mb1ud8d
Жыл бұрын
💯
@nks2022
Жыл бұрын
Shirtinu matching aayi background 🔥🔥🔥
@muhammed_safwan4679
Жыл бұрын
സീരിയൽ മലങ്കൾട് സ്റ്റാർ മനുരാജ് 🔥😂
@abhijith7480
Жыл бұрын
Manuraj matte summer palace il predhathine kollan povunna annan alle 😂
@sebu8901
Жыл бұрын
5:54 I know you are waiting for this
@robincheriank
Жыл бұрын
"വയ്യ " award goes to Anoop Menon😂🤣
@anzil1197
Жыл бұрын
👏
@vishnubalakrishnan4523
Жыл бұрын
Ith crt view aanu Camera ee distance il thanne set cheythal mathi kidilam aanu🔥🔥 Backile light um kollam. 👍🏻👍🏻
@RegiNC
Жыл бұрын
വിശ്വ വിഖ്യാതനായ റിപ്പോർട്ടർ 😊😊😊😊😊 ഇഷ്ടായി 😊😊😊😊
@bijinbabu7944
Жыл бұрын
The Quality and humourous review ever..💖💯
@ananthakrishnan2935
Жыл бұрын
ഈ ചാനലിന് ഒരു പ്രത്യേകത ഉണ്ട്.. നമ്മൾ എത്ര ഒകെ അലറിയലും ഇതിൽ നിന്ന് ഒരു റിപ്ലൈ കിട്ടില്ല 🤣
@vinayak7602
Жыл бұрын
Oraalk kittit und
@aswinlalp4316
Жыл бұрын
Kok അണ്ണൻ എല്ലാം കാണുന്നുണ്ട് 🤩🔥
@user-kc9eh4sm6b
Жыл бұрын
എല്ലാം മുകളിൽ ഒരാൾ കാണുന്നുണ്ട്
@nithinraj9389
Жыл бұрын
Ambada half century adichallo.
@shibuvktrshibu6746
Жыл бұрын
😁😁
@sudeeppm3434
Жыл бұрын
പാർട്ടിയുടെ പേര് Cdf - chicken dry fry 😂😂😂😂🤣😂😂😂🤣🤣🤣🤣🤣🤣🤣😂😂😂😂
@sreepalinspires
Жыл бұрын
BDF...
@jishnukrishnan5655
Жыл бұрын
"കുടിൽ വ്യവസായ ലൂസിഫർ"!! 😂🙏
@stech5534
Жыл бұрын
ചട്ടി എടുക്കാൻ മറന്നു കംപ്ലീറ്റ് പൊഹ 😂😂😂😂😂😂
@shamseercp4162
Жыл бұрын
😂
@ams619
Жыл бұрын
Kokinte കഥ സിനിമ ആവുന്നു എന്ന് കേട്ടു...KOK 🔥 King of Kotha 😁
@navaneeth6135
Жыл бұрын
🤣😂
@abinav.n6159
Жыл бұрын
King of Kozhikode
@tintegratintegra5720
Жыл бұрын
KOK - King of Kotha അല്ല.. King of Kotham
@nishanthpk9942
Жыл бұрын
താമരക്കണ്ണൻ 🔥
@ahrafma7139
Жыл бұрын
🔥🔥🔥
@Sreejith_calicut
Жыл бұрын
അനൂപ് മേനോന്റെ അഭിനയം ബന്ന് കഴിക്കുന്ന പോലെ ആണ് രസവും ഇല്ല വിശപ്പ് വന്നാൽ കഴിക്കുക അല്ലാതെ വേറെ വഴി ഇല്ല... എവിടെയോ എന്തോ പോരായിമ്മ ഉണ്ട്...കൊക്ക് അണ്ണൻ വിഡിയോ കുറച്ചു ടൈം കൂട്ടണം വാച്ചിലെ സമയം നോക്കാതെ കണ്ടിരിക്കാൻ പറ്റുന്ന അവതരണം ആണ്...
@renjithnp7830
Жыл бұрын
6:53 നങ്ങേല്യേ.... നങ്ങേല്യേ 🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣
@sajeerabubacker3039
Жыл бұрын
Waste of time 😇 എന്തിന് ഇങ്ങനത്തെ പടങ്ങള് എടുക്കുന്നു. അനൂപ് മേനോനെ കാണുന്ന കാലം തൊട്ട് ഈ പടം വരെ ഒരേ Expressions. അത് മാത്രമണോ ആ മുഖത്ത് വരൂ..🤦 ഡയലോഗുകളും ഒരുമാതിരി ഇദ്ധേഹത്തിൻറെ മറ്റുപടങ്ങളിലെപോലെതന്നെ ... ഇയാള് മുഖത്തെ ഈ ഭാവം ഒന്ന് മാറ്റിപ്പിടിക്കാണ്ട് പടം ഓടൂന്ന് തോന്നുന്നില്ല. കഥ എഴുതീന്ന് വെച്ച് അത് അഭിനയിച്ച് കുളമാക്കണോ 🙄. ഒരു പുരോഗതിയില്ലാത്ത Acting.. VIP rollകൾ അല്ലാണ്ട് ഇയ്യാള് ചെയ്യില്ല . അതും പഴേ വീഞ്ഞ് പുതിയ കുപ്പിയില് എന്നപോലെ എല്ലാം ഒരേ ഭാവം... Romance ഒക്കെ മുമ്പ് ചെയ്ത പടത്തിലെപോലെതന്നെ മാറ്റം വരാണ്ട് ശ്രദ്ധ കൊടുത്തിട്ടുണ്ട്. ഒരുമാതിരി...@#$
@sreerajsreenivasan5716
Жыл бұрын
7:28 Kunnamkulam🔥😂
@aryands9636
Жыл бұрын
സൂപ്പർ സ്റ്റാർ സുരേഷ് ഗോപി നായകനായി ചെയ്തിരുന്നെങ്കിൽ ഈ മൂവി സൂപ്പർ ഹിറ്റായേനേം....!! 👍
@Anoop-k4v
Жыл бұрын
അവനെന്നാ ...സൂപ്പർ സ്റ്റാർ ആയത്
@abhijith2482
Жыл бұрын
@@Anoop-k4v Avano nee eatha daa malare
@sreehariml
Жыл бұрын
Suresh Gopi super star aanu.
@Mr_.jas.75
Жыл бұрын
5:52 ന് അനൂപ് മേനോന് വയ്യാ award കിട്ടിയിട്ടുണ്ട് 😁😁😁
@jaganjoseph129
Жыл бұрын
എന്ത് background ആണ് ഇത്...😹😹😹 പഴേ background ന് വയ്യല്ലേ.🥹🥹🥹🥺🥺
@user-jo9ui2sv2c
Жыл бұрын
അര മണിക്കൂർ കണ്ടിട്ട് ഡിലീറ്റ് ചെയ്തു മനുരാജിനെയും കാണാൻ പറ്റിയില്ല സണ്ണി വെയിൻനെയും കാണാൻ പറ്റിയില്ല 😔😔
@sreejith9437
Жыл бұрын
അനൂപ് മേനോനും വയ്യ 🔥
@commonuser819
Жыл бұрын
Renji panik’ AIR ‘ ⚡️⚡️
@sreevinvijay1515
Жыл бұрын
🤣
@stibines3112
Жыл бұрын
മനുരാജ് ഭക്തിഗാനം സ്റ്റാർ 🤣🤣
@abhijith7480
Жыл бұрын
Pulliye kurich enikk kooduthal ariyaan thaalparyam und angeru alle summer palace enna cult padathil predhathine kollan povunna annan 😂😂😂
@vineethk5620
Жыл бұрын
കോക്ക് അണ്ണാ.. നിങ്ങളിൽ ഒരു കിടിലൻ ഡയറക്ടർ ഉണ്ട്. ഭാവിയിൽ ഒരു പടം ചെയ്യണം. 👍🏼
@vishnuss8568
Жыл бұрын
കണ്ണേട്ടന്റെ ടൈം ട്രാവൽ മൂവി 🥰 കൂടെ ജൂനിയർ ലേട്ടൻ...... 🥰
@shafeeqaslam2474
Жыл бұрын
Interval ഇടവേള ബാബു 😂😂😂
@stardust7202
Жыл бұрын
9:15 ഇത് പറഞ്ഞ് തുടങ്ങിയപ്പോഴെ ബീസ്റ്റ് സീൻ റിവ്യു ഒർമ്മ വന്നവരുണ്ടൊ?🤣😅 "Spoiler ആണെങ്കിൽ നിങ്ങളങ്ങ് സഹിച്ചേക്ക്" 🤣🤣🤣
@Assy18
Жыл бұрын
കണ്ണൻ താമരാക്കുളത്തിന്റെയൊക്കെ സിനിമ മുഴുവൻ കണ്ട കോക്കിന് ഒരു പ്രത്യേക അവാർഡ് കൊടുക്കണം 🤣........എങ്ങനെ സഹിക്കുന്നു......മലയാള സിനിമയെ അപമാനിക്കാൻ ഉണ്ടായ ഡയറക്ടർമാർ കണ്ണൻ താമരകുളം ഉക്രി ഒമർ ലുലു.....🙏...
In a parallel world ,Aswanth Thamarakulam is directing movie and Kannan Kok is an OG Reviewer 👽♾️
@paulxavier1123
Жыл бұрын
@@Europetourer 😅😅
@ananthapadmanabhan5440
Жыл бұрын
Yayy anoop menon got the 'Vayya' award 😂😂😂😂😂👌👌👌
@sidheequeche8262
Жыл бұрын
കുടിൽ വ്യവസായം ലൂസിഫറോ 😂😂
@user-up3zf6yv9s
Жыл бұрын
Decent background and channel growing .good to see mr Kok 👍
@mohammedalthafb.a1019
Жыл бұрын
സിനിമ kaanoolaaann urappundelum ഇങ്ങേരുടെ review miss cheyyand കാണും 😂
@midhunmohan2053
Жыл бұрын
കുന്നംകുളം ലൂസിഫർ പൊളിച്ചു 🤣🤣🤣🤣🤣🤣🤣🤣
@cinematicuniverse3039
Жыл бұрын
Thamarakulam fan base😂😂 Lotuspond😂😂
@whiteyaksha8395
Жыл бұрын
Cdf -chicken dry fry Bdf- beef dry fry
@devindennis8419
Жыл бұрын
Kok Anna must watch kantara... Best movie i watched in 2022...never miss Anna.. one man show from rishabh Shetty... Edge of seat thriller.. my review 5 out of 5
@prasanthgmuttath8384
Жыл бұрын
6:40 ചിരിച്ച് ഊപ്പാട് ഇളകി 😀😀രഞ്ജിപണിക്കർ എയർ പോകുന്ന ശബ്ദം 😀😀എന്റെ പൊന്ന് അണ്ണാ നമിച്ചു ഇതൊക്കെ കാണാൻ ആണ് നിങ്ങളുടെ റിവ്യൂസിന് ആൾക്കാർ കാത്തുനിൽക്കുന്നത് "വയ്യ" എന്ന് പറയാൻ മറന്നുപോയതല്ല കേട്ടോ അതല്ലേ മാസ്റ്റർ പീസ് 🙏🙏
@Azezal502
Жыл бұрын
4:45 ചട്ടിയിലെ ശീലം കുന്തിരിക്കം വരെ 😂🤣....
@user-nm4yx8ih5n
Жыл бұрын
രഞ്ജി പണിക്കരെ കാണിച്ചത്....🤣👌🔥
@ViSHnumj788
Жыл бұрын
കുന്നംകുളം ലൂസിഫർ .. 💯💯💯
@sarath6507
Жыл бұрын
പാവങ്ങളുടെ ലൂസിഫർ ആണ്
@vinodkumar-ph8xg
Жыл бұрын
Shine Tom chakkoo guest appearance pollichuu 🔥🔥👌
@shakirmek
Жыл бұрын
Enik entho ang manasilavunila Movies like thirakadha , trivandrum lodge, cocktail, beautiful, 1983 ithiloke Anoop Menon perfect aanu...padam mosham anelum hero cinema yilum his role was more catchy than the hero prithviraj itself Pakshe moopar ang clutch pidikunila
@rajith240
Жыл бұрын
ഒരു ഡയലോഗ് മാത്രം സിനിമയിൽ ബോറായി പോയി. പത്തു വർഷത്തിൽ ഈ സംസ്ഥാനം മാത്രം വർഗീയ ഇല്ലാത്ത സംസ്ഥാനമായി എന്നുള്ളത്. വർഗീയതയുടെ ഹബായി മാറിയ ഒരേയൊരു സംസ്ഥാനം മാത്രയൊള്ളു അത് കേരളമാണ്
@anakha3245
Жыл бұрын
ഫസ്റ്റ് 22 minutes കഴിഞ്ഞു മാത്രെ നായകനെ കാണിക്കു... അത്രേം നേരം ഹൈപ്പ് & ഇന്റ്രോ ആണ്
@ajutk8638
Жыл бұрын
5:53 come on everybody 🤙🤙
@pretheeshgpresannan4172
Жыл бұрын
Sunny Wayne ithil Borella ennu--what a compliment :)
@laluanshi9811
Жыл бұрын
വന്തിട്ടേ വന്തിട്ടേ അണ്ണൻ വന്തിട്ടേ....⚡😁
@alankannan5536
Жыл бұрын
Background poli machane ♥️
@SR-em1zn
Жыл бұрын
തണുപ്പൻ അഭിനയമാണ് അനോപ് പുള്ളി കാരെന്റെ വിചാരം വലിയ ആരോ ആണ് എന്നാണ്...
@fazilma2742
Жыл бұрын
അണ്ണാ ഞങ്ങൾ അണ്ണന്റെ മലങ്കൾട് fans💥💥💥
@dymonchattambi6517
Жыл бұрын
😂that ending🔥
@arjunvs5733
Жыл бұрын
Who cares about the movie when kokk is reviewing!🔥
@sid.fx4973
Жыл бұрын
Kokka anna monster new song react cheiyyy💥waiting💥💥
@sinuydw
Жыл бұрын
കോക്കിന്റെ പുറകില് എന്തോ തീക്ഷ്ണതയോടെ പച്ച നിറത്തില് കത്തുന്നു.. ഇനി ഔറ വല്ലതും ആണോടേ.... 🔥🔥🤔🤔
@subilalsv3394
Жыл бұрын
Kok അണ്ണൻ ഭാവിയിൽ നല്ലൊരു director ആകുമെന്ന് തോന്നുന്നു ❤️...
@jammy6255
Жыл бұрын
Special ook urappu for kannan thaamarakkulam 😂🤭😌
@chiefseattle6721
Жыл бұрын
Dracula sudheer, serial malamcult star manuraj... Ente ponno...
@Outposken
Жыл бұрын
Much awaited from Kok Muth 🥰2:30😂
@j.tt.4877
Жыл бұрын
പാതിരാത്രി രണ്ട് ജവാൻ അടിച്ച് വന്നുള്ള കൊക്കിന്റെ റിവ്യു ❤️❤️
@travelstoriesofjbr2417
Жыл бұрын
😂
@mrraam2151
Жыл бұрын
😁
@daggerfern
Жыл бұрын
🤣
@tiju.a.thomas9684
Жыл бұрын
😂😂
@Mahesh-hh8tp
Жыл бұрын
Kok annanu vayya
@achukarthik358
Жыл бұрын
റോർഷക് കാണാൻ പോയപ്പോ തീയേറ്റർ e പടത്തിൻ്റെ ട്രെയിലർ കാണിച്ചു... അനൂപ് മേനോൻ്റെ ഫൈറ്റ് ഒകെ കണ്ട് തീയേറ്റർ ഇ കൂട്ടച്ചിരി അരുന്ന് ..
@jojichacko487
Жыл бұрын
കുടിൽ വ്യവസായം ലൂസിഫർ.. എന്റമ്മോ ചിരിച്ച് ഒരു വഴിക്കായ്
@vishnubalakrishnan4523
Жыл бұрын
Anna rgb light oke vech pro ayallo 🔥🔥🔥
@luciferl2909
Жыл бұрын
Lucifer + peruchazhi+ lalettan lite= varal
@Bradcopo
Жыл бұрын
OTT വന്നിട്ടുണ്ട്. ഏട്ടൻ ഉള്ളത് കൊണ്ട് കാണണോ വേണ്ടയോ എന്ന് തോന്നി ഇരിക്കുകയായിരുന്നു
@alenfone7902
Жыл бұрын
Dinda academy പോലെ " വയ്യാ " Academy 😂
@mridhulk4666
Жыл бұрын
ഇങ്ങേരെ ഒക്കെ കാണുമ്പഴാണ് ആ ഉണ്ണി vlogs നോടൊക്കെ പുച്ഛം തോന്നുന്നത്.സിനിമയെക്കുറിച്ച് ഒന്നും അറിയില്ല.review sലും ഒരു pointsലും ഉണ്ടാവില്ല.തരക്കേടില്ലാത്ത പ്രസന്റേഷൻ കൊണ്ട് മാത്രം കേറി പ്പോകുന്ന ഒരു reviewer.
@aswinc2722
Жыл бұрын
വേദനിക്കുന്ന കോടീശ്വരൻ role അനൂപ് മേനോൻ പൊളിക്കും എല്ലാ പടത്തിലും ഒരേ ഭാവം ഒരേ താളം
@rcdhi
Жыл бұрын
Kok അണ്ണൻ ന്റെ റിവ്യൂ കാണാൻ എന്നും സിനിമ ഇറങ്ങണേ എന്നും പ്രാർത്തിക്കുന്ന ലെ ഞാൻ 🥹❤️
@dynamitebsb4520
Жыл бұрын
Kantara Malayalam version review edu kok bhaii....ennitt venam kanan
Пікірлер: 559