അന്തസ്സായി സാരിയും ബ്ലൗസും ആദ്യം ആയി കല്യാണത്തിന് ഉടുത്ത മണവാട്ടി. ബ്ലൗസിന്റെ തയ്യൽ ഇഷ്ടപ്പെട്ടു. ശരീരം പ്രദർശിപ്പിക്കാതെ തന്നെ മനോഹരമായി സാരിയുടുത്തതിനും ബ്ലൗസ് ധരിച്ചതിനും ഒരു ബിഗ് സല്യൂട്ട്.👏👍👌🙋
@Ava-cz6tj
Жыл бұрын
എടോ ഓരോരുത്തരും അവരുടെ ഇഷ്ടത്തിന വേഷം idunne അല്ലാതെ തന്റെ ഇഷ്ടത്തിന് അല്ല
@rukkia123
Жыл бұрын
0p
@omanamenon1327
Жыл бұрын
സത്യം ..... സമാധാനായി തുണിയുടുത്ത ഒരു കല്യാണം കണ്ടു .... അലവലാതികളുടെ പുറം കണ്ട് കണ്ട് മനംപുരട്ടിയിരുന്നു ...
@lizypaul7423
Жыл бұрын
സത്യം
@shilpanair1997
Жыл бұрын
അവർ model ആണ്... Cleavage കാണുന്ന രീതിയിൽ ഒക്കെ dressing ചെയ്യാറുണ്ട്.. അത് കാണുമ്പോൾ തന്നെ പോലുള്ള സദാചാരം teams മാറ്റി പറയല്ല്
@nisharc9548
Жыл бұрын
ഒത്തിരി നാളുകൾക്കു ശേഷമാണ് ഇത്രയും മനോഹരമായി ഒരുങ്ങിയ ഒരു മണവാട്ടിയെ കണ്ടത്.എല്ലാ ഭാവുകങ്ങളും നേരുന്നു.
@guruji2912
Жыл бұрын
ഏത് മണവാട്ടിയാണ് ഒരുങ്ങാതെ തൊഴിലുറപ്പിന് പോകുന്നപോലെ കണ്ടിട്ടുള്ളത്
@psclover409
Жыл бұрын
Nayantharayude weddingdress style ഏകദേശം ഒക്കെ..
@jananiv
Жыл бұрын
@@guruji2912 ĺi
@RemyaPR-p2f
6 күн бұрын
🎉🎉🎉🎉🎉🎉
@noorafathimanoorafathima9713
Жыл бұрын
ആഡംബരം ഇല്ലാതെ നൈസ് ലുക്ക് ഇത് spr ayitundu
@nimshadask8595
Жыл бұрын
സങ്കടം ഉള്ളിൽ ഒതുക്കി ചിരിക്കുന്നു.. പക്ഷെ aa കുട്ടി അങ്ങനെ നിന്നതോണ്ട് അവിടെ ഉള്ളവരും സന്തോഷത്തോടെ യാത്ര ആക്കി... Good girl.. രണ്ടാളും നല്ല match ഉണ്ട്.. Happy married life dears.. 😍
@Lakshmi-dn1yi
Жыл бұрын
എന്താ പെൺകുട്ടിയുടെ ഭംഗി ഒരു മോഡൽ പോലെ ഉണ്ട്. എന്ത് ഭംഗിയായി ആണ് ബ്യൂട്ടിഷൻ ഈ കുട്ടിയെ ഒരുക്കിയത്. ആഭരണങ്ങളുടെ ഭംഗി പറയാതിരിക്കാൻ വയ്യ എന്ത് കൊണ്ടും നൂറു മേനി അന്തസ് ഉള്ള കല്യാണം 🌹🌹🌹🌹ഗൗരിയുടെ വേഷംകെട്ട് കണ്ടു പേടിച്ചതിന്റെ ക്ഷീണം മാറി 😂😂😂😂😂
@thahirarasheed708
Жыл бұрын
Super dressing alla ashamsakulum nerunnu
@shilpanair1997
Жыл бұрын
Model ആണ്
@shilpanair1997
Жыл бұрын
അവർ cleavage കാണുന്ന തരത്തിൽ ഒക്കെ dressing ചെയ്യും... Model ആണ്. അത് കാണുമ്പോ മാറ്റി പറയല്ലേ. നിങ്ങൾ ഒക്കെ double stand ആണ്
@OMG.244
Жыл бұрын
Make up ഇല്ലാതെയോന്നു കാണണം !!!!
@sivan259
Жыл бұрын
ഒരു ആഡംബരം ഇല്ലാത്ത കല്ല്യാണം സൂപ്പർ ഡ്രസ്സ് ധരിച്ചു അഹങ്കാരം ഒട്ടും തന്നെ ഇല്ലാതെ മാന്യമായ കല്യാണം
@tippu.....986
Жыл бұрын
നല്ല വേഷം നല്ല ജോഡി ആശംസകൾ 🌹
@seraiahsworld
Жыл бұрын
മോള് സുന്ദരി, അമ്മ അതിലും സുന്ദരി ❤🥰🥰🥰
@guruji2912
Жыл бұрын
സദ്യയുണ്ണാൻ വന്ന പെണ്ണുങ്ങൾ അതിലും അടിപൊളി 😂
@ChandraKala-wy8uz
Жыл бұрын
മറ്റുള്ളവർക്കും മാതൃക ആകട്ടെ 👍😍👍 best wishes
@lizypaul7423
Жыл бұрын
നല്ല ഐശ്വര്യം ഉള്ള കുട്ടി 🥰🥰🥰
@reshmimahi8841
Жыл бұрын
ഒരു മോളെ ഇറക്കി വിടുമ്പോൾ സ്വാഭാവികം
@kalasunder6818
Жыл бұрын
Such a sweet girl she is, stay blessed both of you....
@sajeevma1179
Жыл бұрын
ഡ്രസിങ് വളരെ നന്നായിട്ടുണ്ട്.
@sumeerasaifu1053
Жыл бұрын
So beautiful 🥰❤️💖 Enthu bhangiyaaa kaanaan super Jodi super 💖 Sreenaath selection is very good Happy married Life Life long blessed Love you 😘
@jisav9266
Жыл бұрын
She is beautiful and looks like actress. Her marriage Saree was so beautiful and perfectly matched her..
@baneesariaz007
Жыл бұрын
Seetharamam nayikaye polund sundari so cute 👌congratulations🥳🎉
@AjithKumar-yk7fg
Жыл бұрын
Decent marriage. God bless them 👍
@fousiyagafoor3590
Жыл бұрын
Simple & elegant bride....
@karthikmnair
Жыл бұрын
She is beautiful than all heroines in mallu films.
@rahulkarthika9543
Жыл бұрын
Sreenath chettaaa happy marriedlife chechiii and cheattaaa godblessuuu eenteyum ente family yude ashamakal chettaaa🤩🤩😍😍🤩
@devidevaraj9784
Жыл бұрын
Beautiful.... simple.. elegant......Amma enth bhangi anu ....etra vannalum etra happy ai kanichalum Amma Manas karanju pogum
@sindhusanil6975
Жыл бұрын
Dressing orupad ishtamayi... Adipoli...
@lifeoftraveldays
Жыл бұрын
Nice ഡ്രസിങ് 😍😍🌺🌺👍👍
@RaviKumar-hm6ch
Жыл бұрын
ഈശ്വരൻ അനുഗ്രഹിക്കട്ടെ 🌹🌹🌹♥️♥️♥️♥️
@saiantonysibi
Жыл бұрын
Her attitude was really nice ❤ and beautiful too ❤ Aa Gowriye orukkiya teams ithokke onnu kandu pidichal mathi aayirunnu 😂
@sithjecjec8413
Жыл бұрын
Ivare orukkiyath lafemene thrissur aan orupad years experience ulla aalkaaraan beauty and makeupindustryill as standard undavum
@shynlank8981
Жыл бұрын
Sweet girl and very lovable ❤️❤️❤️
@sindhumt615
Жыл бұрын
❤️❤️👍👍
@umarl9775
Жыл бұрын
നല്ല വേഷം ഇങ്ങനെ വേണം സാരി ഉടുക്കാൻ
@jesmageorge1242
Жыл бұрын
Nice dress nalla kutty god bless you both
@lekshmilechu8134
Жыл бұрын
Super...makeup & dressing...
@ashaabhilash9321
Жыл бұрын
Super
@sakkeena7606
Жыл бұрын
Masha allah🙌😍😍❣❣
@mayaunnymaya4899
Жыл бұрын
Prayers&wishes both of you
@albinvlog1474
Жыл бұрын
Randalum super Jodi
@marypaul2868
Жыл бұрын
Cute dress
@vijayakumari1217
Жыл бұрын
Valare manoharam... Dressing and function...... 👌🏻👌🏻👌🏻
Super dress simple nu prnuu.but dresses are very costly....that's truth..pinee aa kuttide elimyulla behaviourrumm.
@sumathimenon3254
Жыл бұрын
Best,wishes,both,of,you
@anusharm8027
Жыл бұрын
Oru normal marriage onnum over aakkiyilla
@pushpajak9213
Жыл бұрын
Correct 💯
@rajivijayan6103
Жыл бұрын
👌👌👌
@diyadaksha4030
Жыл бұрын
great ❤
@sobhanaashok1694
Жыл бұрын
വളരെ മനോഹരം..... വളരെ നാളുകൾക്കു ശേഷം ഒരു നല്ല കല്യാണം..... വളരെ സന്തോഷം.. നവദമ്പതികൾക്ക് എല്ലാ ഭാവുകങ്ങളും 💐💐
@vasanthik1180
Жыл бұрын
Randuverude dress simple ayi nnaitundu esta pattu
@rishikeshm7205
Жыл бұрын
Vowww superrrrrr
@ajithamohanan5195
Жыл бұрын
💞💕💕💞💞💞💞💞
@Rajkumarchmd
Жыл бұрын
😍😍😍😍
@jobinjoseph338
Жыл бұрын
🥰🥰🥰🥰🥰💗💗💗
@alsabith1557
Жыл бұрын
Andhasai bless thaicjirikunmu loll manmai
@ellanjanjayikum9025
Жыл бұрын
💝💕💝💕
@anukumaranukumar4547
Жыл бұрын
Over makeup ella normal
@thahirarasheed708
Жыл бұрын
Super dressing alla ashamsakalum nerunnu
@lekha9240
Жыл бұрын
ഡ്രസിഗ് വളരെനന്നായിരിക്കുന്നു. നടിമാരുടെ മുതുക് മുഴുവനും വെളിയിലല്ലേ.
@sindhumt615
Жыл бұрын
അതേ.. Good
@marypaul2868
Жыл бұрын
Correct
@poojaanilkumar1510
Жыл бұрын
Veliyil muthukk kanunathinu ningalk kooli therano .Athokke oroorutharude privacy alle.
@abhijith7756
Жыл бұрын
Hairstyle ശരിയായില്ല.മുടി അങ്ങ് ഒട്ടിച്ചുവച്ചപോലെ
@shilpa6502
Жыл бұрын
Pennu super.but chkknn..
@omanamenon1327
Жыл бұрын
അലവലാതി പെൺകുട്ടികളുടെ പുറംപോക്ക് കണ്ടു കണ്ട് അറപ്പ് തോന്നിയിരുന്നു ...അപ്പഴാണ് വൃത്തിയുള്ള ഒരു മണവാട്ടിയെ കണ്ടതു് ... അന്തസ്സുള്ളവർ ഇനിയും നാട്ടിൽ നശിച്ചിട്ടില്ലാന്നുള്ളത് ഒരു ആശ്വാസം ... അശ്വതി ...നല്ല മിടുക്കിക്കുട്ടി ...
@guruji2912
Жыл бұрын
കോപ്പാണ്
@jishaa9484
Жыл бұрын
😬😬
@Sneha-ny9zd
Жыл бұрын
Ithokke oro trend anu....avaru poram kanikunathum idum. Apo nigale pole aalavalathikal thirich parayum...dressing is nothing more than a choice.
Пікірлер: 89