ഇങ്ങിനെയൊരു ഹെഡ്മിസ്സ്ട്രെസിന്റെ സപ്പോർട്ട് ഉണ്ടായതു എടുത്തു പറയേണ്ട കാര്യമാണ്. എത്ര സന്തോഷത്തോടെ ആണ് മെഷീനിൽ ഇരുന്നു തൈക്കുന്നത്. ടീച്ചറും കുട്ടികളും ഒപ്പം നിന്നപ്പോൾ എല്ലാം പെർഫെക്ട് ആയി. എല്ലാവർക്കും മാതൃക കാണിച്ചു കൊടുത്തു. വലിയ കാര്യം തന്നെ സംശയമില്ല. പിന്നിൽ ശക്തിയായി നിന്ന ടീച്ചർക്ക് അഭിനന്ദനങ്ങൾ.
@jollyp4231
2 жыл бұрын
അപർണ ടീച്ചർക്ക് ഇരിക്കട്ടെ ഇന്നത്തെ എൻ്റെ വക ഒരു ബിഗ് സല്യൂട്ട്. ഇതാണ് അധ്യാപിക ഇങ്ങനെ ആവണം അധ്യാപകർ🙏👌🌹
@Shamil805
2 жыл бұрын
നല്ല ടീച്ചർ: നമ്മുടെ സ്കൂൾ കാലത്ത് ഇങ്ങനെയുള്ള ടീച്ചർ ഉണ്ടായിരുന്നെങ്കിൽ നമ്മൾ നന്നായേനെ എല്ലാ നിലക്കും
@godofthunder4692
2 жыл бұрын
Machan ippam nannayondalle ingane olla nalla comment ittathu
@thejilvinod1582
2 жыл бұрын
Ingane oru chindha manasil ullath konda ningal nannavanjat
@gouthamkrishna3921
2 жыл бұрын
Mwoneee 😁 mathi mathi
@Alohsaiofficial
2 жыл бұрын
ഇതൊരു ജോലിമാത്രമല്ല ഇതൊരു സേവനം കൂടെയാണെന്നു ടീച്ചർ കാണിച്ചു തന്നു ബിഗ് സല്യൂട്ട് ടീച്ചർ
@minnutony1785
2 жыл бұрын
അടിപൊളി ടീച്ചർ, ഞങ്ങളുടെ കുട്ടികൾ എന്ന് ടീച്ചർ പറയുന്നത് കേക്കുബോൾ നല്ല സന്തോഷം തോന്നി🥰
@sulaikhasulu3538
2 жыл бұрын
സ്മാർട്ട് teacher... ലവ് യൂ.. I am a teacher സ്റ്റുഡന്റ്. I like all teachers...
@DILEEPKUMAR-pr2bk
2 жыл бұрын
നമ്മുടെ സ്വന്തം കുപ്പി ടീച്ചർ 👍
@sastadas7670
2 жыл бұрын
എല്ലാ രാജ്യ സ്നേഹി കൾക്കും നന്മകൾ നേരുന്നു
@reshmajinan9334
2 жыл бұрын
നല്ല teachers നല്ല students നല്ല school 👏👏👏
@blacklover219
2 жыл бұрын
ഇത് നമ്മുടെ സ്വന്തം #quppi അല്ലെ..😍😍👌
@georgethomas5794
Жыл бұрын
God bless you......Aparnna Teacher ❤❤❤❤❤❤
@saadshaikh2468
Жыл бұрын
An intelligent tutor,, every tutorial she has done,,is admirable to the students like us,,well done teacher, proud of you 🎉🎉🎉
@jayarajankm8013
2 жыл бұрын
U are great Aparna teacher.. Keep it up.
@deenadp5518
2 жыл бұрын
Aparna and HM congratulations 💘🎉
@g_o_u_t_h_a_mr_a_jj_r3882
2 жыл бұрын
സ്വതന്ത്ര പതാക
@vinodkattappana
2 жыл бұрын
A good teacher created future society Hatt off
@A3Siblings
2 жыл бұрын
Our Quppi chechi 😚💗
@santhoshvincentkumar9834
2 жыл бұрын
Congratulations to Teachers and HM
@ravanrealhunterss9701
2 жыл бұрын
Great teacher 👍 👏
@thanhanourin5242
2 жыл бұрын
Teacher very energetic keep it up🥰🥰
@akhilabiju366
2 жыл бұрын
ഞങ്ങൾ കുട്ടികളോട് 30 രൂപ മേടിച്ചു വച്ചു. പഞ്ചായത്ത് പതാക തരും കുടുംബശ്രീ വഴിഎന്ന് പറഞ്ഞു. ഇന്ന് വരെ കിട്ടിയില്ല, പണം തിരിച്ചു കൊടുത്തു
@shibuak1595
Жыл бұрын
Gods blessings always with you......
@aliyammakunju3882
Жыл бұрын
09 06 2023 THECHEAR YOUR VEREY GOOD AND GOOD GOL LOVE YOU SO MACHE
@sk.quilon
2 жыл бұрын
ഇത് നമ്മുടെ കുപ്പി ടീച്ചർ അല്ലേ 👍🏿
@ayshas
2 жыл бұрын
അല്ലെ
@DILEEPKUMAR-pr2bk
2 жыл бұрын
@@ayshas ആണ്
@ebinantony37
2 жыл бұрын
Name?
@DILEEPKUMAR-pr2bk
2 жыл бұрын
@@ebinantony37 Tales of Quppi ആണ് ചാനൽ. പേര് അപർണ്ണ.
ഓരോ വർഷവും പുതിയ flag🙏 പഴയ flag എന്തുചെയ്യും? കത്തിക്കുമോ അതോ കുഴിച്ചിടുമോ?
@savishnasatheesan4264
2 жыл бұрын
ഞാൻ പഠിച്ച സ്കൂൾ 😍😍😍
@dhanyadraj6386
2 жыл бұрын
Njanum
@midhunchandrank7187
2 жыл бұрын
Nice teacher 🥰🥰
@amalprakash.p
2 жыл бұрын
ക്യുപ്പി ടീച്ചർ
@nasweehafathima7001
2 жыл бұрын
Congratulations...
@akhilsiby8479
2 жыл бұрын
🤗🤗
@sunilchellan8306
2 жыл бұрын
👏👏👏🔥🔥🔥 🇮🇳🇮🇳🇮🇳
@rolexgaming6453
2 жыл бұрын
❤️❤️Quppy❤️❤️
@shijiminshijiminshameer1262
2 жыл бұрын
🥰🥰👍👍👏👏
@anonymousmallu9034
2 жыл бұрын
Teacher married allenkil aa address onnu kittiyal kollarunu😇😁
@aneesh_sukumaran
2 жыл бұрын
❤️
@sreealwaystrue
2 жыл бұрын
Energetic lady💫🔥
@shanusshanus8706
2 жыл бұрын
👍🏻👍🏻👍🏻❤️
@jithinc2177
2 жыл бұрын
🤔ethu namude quppi..... Ano
@vlogzz4014
2 жыл бұрын
Naanum 7 B ane
@Devbutterfly-ln8sy
2 жыл бұрын
Quippi chechi
@safna8722
2 жыл бұрын
Quppi alle ith
@keerthihs9172
2 жыл бұрын
Ith QUIPPI channel le girl anu
@entertainment_live_media_2024
2 жыл бұрын
നല്ല ഉഷാറുള്ള അപർണ ടീച്ചർ വിദൃർത്ഥികൾക്ക് എന്നും മാതൃകയാകട്ടെ 🙌👏👏👏🥰
@afi.dhaaah
2 жыл бұрын
mashallah
@daffodils9125
2 жыл бұрын
👏👏👏👏👏
@adithyaskumar3397
2 жыл бұрын
🥰♥️
@dialkerala123
2 жыл бұрын
എല്ലാവർക്കും സ്വാതന്ത്ര ദിനാശംസകൾ
@shifafathima8100
2 жыл бұрын
Happy indipendens day
@suhararasheed6576
2 жыл бұрын
Happy independence day all
@RajeevPrabhakaranNair
2 жыл бұрын
കുട്ടികൾ കഞ്ചാവും മദ്യവും ആയി പോകുന്ന കാലത്തു.. നന്മ പറഞ്ഞു കൊടുക്കുന്ന ടീച്ചർമാർ അടിപൊളി.. നന്നായി വരട്ടെ.. എല്ലാർക്കും സ്വതന്ത്ര്യ ദിന ആശംസകൾ.. ഇങ്ങനെ ഉള്ളവ പ്രോത്സാഹനം നൽകുന്ന ചാനലിനു അഭിനന്ദനങ്ങൾ
@josekpjose8696
2 жыл бұрын
കുട്ടികളോട് നല്ല സ്നേഹമുള്ള അപർണ്ണ ടീച്ചർ👬👫👬👭 സ്വാതന്ത്ര്യദിനാശംസകൾ 🇮🇳👍
@farsanajabir6334
2 жыл бұрын
Ith bottle art cheyyunna quppi enn അറിയപ്പെടുന്ന അപര്ണ teacher 🤩
@nabeel5765
2 жыл бұрын
Oh ith aa teacher arnnalle 😅poli
@DILEEPKUMAR-pr2bk
2 жыл бұрын
അതെ !
@abhinyakrishnan3744
2 жыл бұрын
S
@keerthi_keerthana5911
2 жыл бұрын
സ്കൂൾ ജീവിതത്തിൽ കുട്ടികൾക്ക് ഇത്തരം ഒരു പ്രീ ഇൻഡസ്ട്രിയൽ എക്സ്പീരിയൻസ് നൽകിയതിന് അപർണ ടീച്ചർക്കും സ്കൂൾ അധികൃതർക്കും അഭിനന്ദനങ്ങൾ..
@rithasabu6559
2 жыл бұрын
A dedicated teacher and very visionary HM. There's is a scope for getting the Best Teacher Award from Indian President. Inspiring and very much motivating personalities. A big salute to both off you and to all the students who have worked behind this project.
@arun4557
2 жыл бұрын
ആർട്ടിസ്റ്റുകൾ ആൾറൗണ്ടർമാരാണ്. പ്രത്യേകിച്ച് പെയിന്റേഴ്സ്. അവര്ക് അനേകം കാര്യങ്ങൾ പെർഫെക്ട് ആയി ചെയ്യാൻ കഴിയും.
@muhammedanwar8018
2 жыл бұрын
Skill development is more important than teaching from books Well done 👩🏫 ✔️
@CaptainMarvel.20yearsago
2 жыл бұрын
ചുറ്റികയോ 😂 Teacher already Crafts ഒക്കെ ചെയ്യുന്ന ആളല്ലേ... Pwoli🔥🔥
@sajithc7749
2 жыл бұрын
Great teacher 🔥👍🏻 Happy independence day 🇮🇳
@kilikkood_vlog
2 жыл бұрын
അടിപൊളി 😊
@shameershashameersha2187
2 жыл бұрын
നല്ല വർത്താനം പറയുന്ന ടീച്ചർ 👍
@ambili23
2 жыл бұрын
Kudos.. This is how teaching has to be. Now the kids know what is a team work. How a business runs, even if a small or big one..
@sreeragpnair007
2 жыл бұрын
Adipolii🔥🔥
@akshaychirakkal9467
2 жыл бұрын
Best school and teacher i have ever seen in video.
@artsofajay-123
2 жыл бұрын
*ടീച്ചർക്ക് ചിരിക്കുമ്പോൾ അനശ്വര രാജന്റെ ഒരു കട്ട്*
Пікірлер: 193