rasam ente favourite aanu..perfect recipe aanallo..kanditt thanne kothiyavunnu
@pinkzzpinkzz983
2 жыл бұрын
മത്തങ്ങാ രസം വെറൈറ്റി ആണല്ലോ.. അടിപൊളി വളരെ ഇഷ്ടപ്പെട്ടു. എന്തായാലും ട്രൈ ചെയ്യേണം.. നല്ല രീതിയിൽ അവതരിപ്പിച്ചു താങ്ക്സ് ഫോർ sharing
@chandysimon2298
2 жыл бұрын
Wow looks so delicious very nice preparation variety recipe... Nalle healthy and tasty recipe I will also try this recipe
@gametube5737
2 жыл бұрын
ആദ്യമായിട്ടാണ് ഇങ്ങനെ ഒരു റെസിപ്പി കാണുന്നേ... വെറൈറ്റി ആയ കൊണ്ട് എന്തായാലും ഒന്ന് ചെയ്ത് നോക്കണം
@akkulaly7745
2 жыл бұрын
ശരിക്കും നല്ല ഒരു വെറൈറ്റി ഡിഷ് ആണല്ലോ വളരെ എളുപ്പത്തിൽ തന്നെ ഉണ്ടാക്കാൻ പറ്റുന്നത് ആണിത് കുട്ടികൾക്ക് നന്നായി ഇഷ്ടപ്പെടും തീർച്ചയായും ട്രൈ ചെയ്ത് നോക്കുന്നുണ്ട്
@muneermunee9255
2 жыл бұрын
വൗ അടിപൊളി രസപ്പ് ആണല്ലോ,, കണ്ടതന്നെ അറിയാം ഇത് നല്ലൊരു ടെസ്റ്റ് ആണ് എന്ന് 😍എന്തായാലും ഞാൻ ഇത് tray ചെയ്യും,
@nijasnija3775
2 жыл бұрын
ഇങ്ങനെ ഒരുരസപ്പി ഞാൻ fast ആണ് കാണുന്നെ, എന്താ യാലും നല്ല രസം ഉണ്ട് 😍😍
@Anu-xw6hp
2 жыл бұрын
Pumpkin വെച്ചിട്ട് ആദ്യയി കാണുവാ രസം ,വെറൈറ്റി ആയിട്ടുണ്ട് എന്തായാലും ഈ വെറൈറ്റി രസം ഒന്ന് ഉണ്ടാക്കി നോക്കണം ,വീഡിയോ ഒരുപാട് ഇഷ്ടായി
മത്തങ്ങാ രസം വെറൈറ്റി തന്നെയാണ് ചോറുണ്ണാൻ ഇത് മാത്രം മതി എളുപ്പത്തിൽ തയാറാകുകയും ചെയ്യാം വീഡിയോ വളരെ ഇഷ്ടമായി
@appoosmon2088
2 жыл бұрын
മത്തങ്ങ കൊണ്ട് ഒരു രസം ഉണ്ടാക്കുന്നത് ആദ്യമായിട്ടാണ് കാണുന്നത് ഇതുവരെ രുചിച്ചു നോക്കിയിട്ടില്ല ഇത് must ആയി try ചെയ്യും
@lotus7984
2 жыл бұрын
സ്ഥിരം ഒരേ രസം തനെ കഴിച്ചു മടുത്തിരിക്കുകയറിയുന്നു ഇനി ഇതൊന്നു ഉണ്ടാക്കി നോക്കട്ടെ
@amulyajosephjosephjoseph5835
2 жыл бұрын
ഇങ്ങനെ ഒരു റെസിപ്പി ആദ്യം ആണ് കാണുന്നത്.... മത്തങ്ങ കൊണ്ട് തോരനും ചാറും ഒന്നും ഇഷ്ടമില്ല അതുകൊണ്ട് തന്നെ മത്തങ്ങ മേടിക്കുന്നതും കുറവാണു. പക്ഷേ ഈ റെസിപ്പി ഇഷ്ടപെട്ടു. ഇനി മത്തങ്ങ മേടിക്കുമ്പോൾ ഉറപ്പായും രസം ഉണ്ടാക്കും..... പുതിയ ഒരു റെസിപ്പി പരിചയപെടുത്തിയതിനു നന്ദി
@AchuFahi
2 жыл бұрын
Eth sherikkum oru variety recipe thanneyaanutto..adyamayittanu njan engane oru rasam recipe kaanunnath..variety aayathukond anthasyalum onnu undakki nokum..well presented
@shibilishikkushibili8654
2 жыл бұрын
മത്തൻ ഉണ്ടാക്കി ചോറ് തിന്നാൽ നല്ല രസമാണ്. ഇത് പുതിയ ഐറ്റംസ് ആണ് ഉണ്ടാക്കണം
രസപ്പൊടി ഇല്ലാത്ത രസം വളരെ നന്നായിരിക്കുന്നു....... നല്ല അവതരണം.... എനിക്ക് ഒത്തിരി ഇഷ്ടമായി... ഇനിയും ഇത്തരം വീഡിയോകൾ പ്രതീക്ഷിക്കുന്നു..
@muhammmed7469
2 жыл бұрын
Mathanga kond rasamo. Njan aadhyamaya kaanunnathum kekkunnathum. Thanks for sharing
@happywithchildren9118
2 жыл бұрын
Pumpkin vechitt rasam unadkkunnad first time aatto kannunnad endhayalum try cheyyanam pnne nigade samsaram kettal thanne aa onn kittiyirunnekil enn thonnipoyi😋😋😋
@sahalpaleri
2 жыл бұрын
ഞാൻ ആദ്യമായി കാണുകയാണ് എന്തായാലും Tra ചെയ്യും സുപ്പറായിട്ടുണ്ട്❤️❤️❤️❤️❤️❤️❤️❤️
@aadhi6588
2 жыл бұрын
വെറൈറ്റി റെസിപ്പികൾ കഴിക്കാൻ ആഗ്രഹിക്കാത്തവർ ആരുണ്ട്... അതുപോലെ റെസിപ്പി പുതുമയാർന്ന റെസിപ്പി തന്നെ ആയിരുന്നു.. ആരേയും കുത്തിപ്പികുന്ന റെസിപ്പി
@Lilly-re8xc
2 жыл бұрын
മത്തങ്ങാ കൊണ്ടുള്ള അടിപൊളി റെസിപ്പി ആണല്ലോ... ഇങ്ങനത്തെ ഒരു വിഭവം ഇതിനു മുൻപ് കഴിച്ചിട്ടില്ല... എന്തായാലും ഇതൊന്നു ട്രൈ ചെയുന്നുണ്ട്... ടേസ്റ്റ് അറിയാല്ലോ
@gouriparvathi8534
2 жыл бұрын
ഇത് സൂപ്പർ ആണല്ലോ... നന്നായിട്ടുണ്ട്... വെറൈറ്റി തന്നെ.. ഒന്നു ട്രൈ ചെയ്തിട്ട് തന്നെ കാര്യം 👍👍👍
@mistymisty3418
2 жыл бұрын
Pumpkin വെച്ചിട്ടുള്ള രസം ഞാൻ ആദ്യംകാണുകയാണ് എന്തായാലും അടിപൊളിയായിട്ടുണ്ട് ഒന്ന് ട്രൈ ചെയ്തു നോക്കണം
@second3864
2 жыл бұрын
Wow.. Super റെസിപ്പി. കാണുമ്പോ തന്നെ കൊതി വരുന്നു. ഇനിയും വീഡിയോയുമായി വരണം
@fruitcake6608
2 жыл бұрын
മത്തങ്ങാ കൊണ്ട് രസം ഞാൻ ഇതുവരെ കേട്ടിട്ടില്ല എന്തായാലും എനിക്കിഷ്ടായിട്ടോ തീർച്ചയായും ഉണ്ടാക്കാട്ടോ
@rudhranair6241
2 жыл бұрын
ഇതൊരു വെറൈറ്റി തന്നെ ഞാൻ ഇതുവരെ ഉണ്ടാക്കിയിട്ടില്ല എനിക്ക് ഇഷ്ടപ്പെട്ടു എന്തായാലും ഞാൻ ഒന്നുണ്ടാക്കി നോക്കും
@manut.n6009
2 жыл бұрын
നല്ല വെറൈറ്റി റെസിപ്പി...resem ഇങ്ങനെ ഉണ്ടാക്കാം അല്ലേ ❤️❤️എനിക്ക് ഒരുപാട് ഇഷ്ട്ടപെട്ടു making👍
@mammooskc6627
2 жыл бұрын
രസം പൊടി ഇല്ലാതെ രസം ഉണ്ടാക്കാം എന്നത് പുതിയ അറിവാണ്. രസം ഇങ്ങനെ ഉണ്ടാക്കിയാൽ മാ ടേസ്റ്റ് കിട്ടുമോ എന്നറിയില്ല. എന്തായാലും പരീക്ഷിച്ചു നോക്കണം. പലർക്കും പുതിയ അറിവാണ്.
@sainageorge6592
2 жыл бұрын
മത്തങ്ങ രസം adyamayittanutto കാണുന്നതും എന്തായാലും ഉണ്ടാക്കി നോക്കാം. ടേസ്റ്റ് ആയിരിക്കും അല്ലെ. ഇങ്ങനെ variety recipes ayi വരണേ
@jayasobichan8855
2 жыл бұрын
അടിപൊളി. ആദ്യമായി ആണ് pumpkin വെച്ചൊരു രസം. ട്രൈ ചെയ്യാം ❤️❤️
@ayshaamna9718
2 жыл бұрын
ഇത് ശരിക്കും വെറൈറ്റി തന്നെയാണ് ട്ടോ ഞാൻ ഫസ്റ്റ് ടൈം ആണ് കാണുന്നത് മത്തങ്ങ വെച്ച് രസം ഉണ്ടാക്കുന്നത്...കാണുമ്പോൾ തന്നെ സംഭവം പൊളിയാണെന്ന് മനസ്സിലാവുന്നുണ്ട്.....😋😋👌🏻 good sharing..😍🥰
@tamar2453
2 жыл бұрын
രസപ്പൊടി ഇല്ലാതെ രസം വെച്ചത് വളരെ നന്നായിട്ടുണ്ട് ഞാൻ എന്തായാലും ട്രൈ ചെയ്തു നോക്കും അവതരണം വളരെ നന്നായിട്ടുണ്ട് കാണുമ്പോൾ തന്നെ അറിയാം വളരെ ടേസ്റ്റ് ആണെന്ന്
@feminafemi5056
2 жыл бұрын
ശെരിക്കും വെറൈറ്റി ആയിട്ടുണ്ട് 👍🏻 കണ്ടാൽ തന്നെ അറിയാം taste ആണെന്ന്.. 👌🏻 എന്തായാലും try ചെയ്തിട്ട് തന്നെ കാര്യം 😍
മഞ്ഞൾ ഉബയോഗിച്ചു ചോർ തിന്നാൻ നല്ല രസം ആണ്, ഞാൻ ഇങ്ങനെ ഒരുപാട് കഴിച്ചിട്ടുണ്ട് 😍😍
@dils2074
2 жыл бұрын
ആഹാ ഈ വെറൈറ്റി രസം കണ്ടിട്ട് നാവിലൂടെ വെള്ളം ഊറുന്നു ഇനിയും ഇതുപോലെ വീഡിയോയുമായി വരണേ ഒത്തിരി ഇഷ്ടമായി വീഡിയോ
@aadhavaneesh6491
2 жыл бұрын
ഇത് veriety ആയിട്ടുണ്ട് രസം എന്റെ favourite ആണ് mathanga ചേർത്തത് ആദ്യായിട് കാണുവാണെ എന്തായാലും ട്രൈ ചെയ്ത് നോക്കാട്ടോ നല്ല tasty ആണല്ലേ
@elinathomas9202
2 жыл бұрын
നല്ല വെറൈറ്റി റെസിപ്പി ആണല്ലോ.. മത്തങ്ങ കൊണ്ട് രസം 😄 ആദ്യമായിട്ടാണ് കേൾക്കുന്നത്.. റെസിപ്പി ട്രൈ ചെയ്തു നോക്കാം കേട്ടോ 😊👍🏻👍🏻😄😄 എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ടത് ഇടയ്ക്കിടയ്ക്കുള്ള കേട്ടോ എന്ന ചോദ്യമാണ് 😄😄❤️
@moloosmonoosminnoos6713
2 жыл бұрын
മൊത്തം വറൈറ്റി ആണല്ലോ. ഞാൻ മത്തൻ വെച്ചു രസം ഉണ്ടാക്കുന്നത് ഇത് വരെ കണ്ടിട്ടില്ല. ഒരിക്കൽ പോലും വിചാരിച്ചിട്ടും ഇല്ലാട്ടോ. വീഡിയോ കണ്ടപ്പോഴാണ് വറൈറ്റി രസം ആണെന്ന് മനസ്സിലായത്. ഇനിയും ഇതുപോലുള്ള വീഡിയോ ആയിട്ട് വരണേ.
@crcakecraftandtravel8591
2 жыл бұрын
നല്ല റസിപ്പി എന്നിക്ക് വളരെ ഇഷ്ടമായി ഇനിയും super വിഡിയോ
@rainbow1774
2 жыл бұрын
ശെരിക്കും വെറൈറ്റി തന്നെ. മത്തങ്ങ കറി ഇങ്ങിനെ ഉണ്ടാക്കുന്നത് ചിന്തിച്ചിട്ടു പോലും ഇല്ല. അത്ര നല്ല കറിയായിട്ടോ
@kiggijii1315
2 жыл бұрын
എനിക്ക് രസം വളരെ ഇഷ്ടമാണ് ദഹനത്തിനും നല്ലതാണ് പുതിയ ഒരു ചേരുവ പറഞ്ഞു തന്നതിന് നന്ദി
@animecrazy9143
2 жыл бұрын
ആദ്യമായിട്ടാണ് മത്തങ്ങ കൊണ്ട് ഒരു രസം കാണുന്നത് തീർച്ചയായും നല്ല ടേസ്റ്റി ആയിരിക്കും കാണുമ്പോൾ അറിയാം നല്ലൊരു കറിയുടെ റെസിപ്പി പറഞ്ഞു തന്ന കൂട്ടുകാരിക്ക് ഒരായിരം നന്ദി
@thahirathayees6296
2 жыл бұрын
Mathanga vech oru rasam polichu. Ethvare engane oru rasam kanditilla. Rasam eppozhum priyapetathan
@shehzadali4987
2 жыл бұрын
Ethu sarikkum oru variety recipe thanneyanallo.. Supparayittund try cheythu nokkam🤝🤝
@ഗോൾഡ്സൂക്ക്
2 жыл бұрын
നല്ല റസിപ്പി ഇത് നല്ല രുജി ആയിരിക്കും അവതരണം സുപ്പർ ഞാനും ട്രൈ ചെയ്യാം വിടിയൊ അടി പൊളി
@rubeenarube3049
2 жыл бұрын
മത്തൻ ഉബയോഗിച്ചു ചോർ തിന്നാൻ നല്ല ടെസ്റ്റ്, കണ്ടാൽ തന്നെ അറിയാം ഇത് വേറെ ലെവൽ ആണ് എന്ന് 😍😍
@joslinlibin8680
2 жыл бұрын
Rasam eniku bayankara ishtamanu... Variety rasam anu theerchayayum try cheythu nokkam... Perfect and tasty recipe... Good preparation and presentation
@mangofruitgfk
2 жыл бұрын
രസം വളരെ നന്നായിട്ടുണ്ട് ഞാൻ എത്ര നോക്കിയിട്ടും ശരിയാകുന്നില്ല ഒരു കറിയാണ് ഇത് എന്തായാലും ഇതുപോലെ ഒന്ന് ട്രൈ ചെയ്തു നോക്കാം
ഞാൻ ഇതുവരെ മത്തൻ കൊണ്ട് രസം ഉണ്ടാക്കിയിട്ടില്ല. നല്ല ടേസ്റ്റ് ആയിരിക്കും അല്ലേ ഇതിന് ചോറിന്റെ കൂടെ വേറെ കറി ആവശ്യ മില്ലല്ലോ ഈ രസം മാത്രം മതിയല്ലോ. നല്ല റെസിപ്പി
@galaxygalaxy9414
2 жыл бұрын
Ith pole oru rasakkoott first tym kanukaya kettooo.. Njan enthayalum try cheythu nokkum.. Well explained dear... Nalla avatharanam
@RAHEEB_RIBU
2 жыл бұрын
കാണുമ്പോൾ തന്നെ അറിയാം നല്ല ടേസ്റ്റ് ആയിരിക്കും എന്ന് ഇതുപോലെ എനിക്കും ഒന്ന് ട്രൈ ചെയ്തു നോക്കണം നല്ല ബിസി ആയിരിക്കും അല്ലേ ജോർ ഉണ്ട ക്കുമ്പോൾതന്നെ അതും കൂടെ ഉണ്ടാകുമ്പോൾ പിന്നെ ഒന്നും നോക്കണ്ട ഒരുപാട് ചോറ് തന്നെ ഉറപ്പാ
@ponni7565
2 жыл бұрын
Rasam always my favorite.Homemade powder vechit indakale,try cheyyam 👍
@rasamandsambhar3620
2 жыл бұрын
Ithu Verity thannane..arum inganoru recipe cheyyunnath kandittilla...chorinu side dish ayittulla item thannee...ithu endayalum try cheyyam.. result parayattoo
@maisyvarghese3236
2 жыл бұрын
Sherikkinum different and variety recipe. Njangal rasam vekkarund. But athil ninnellam different aane ee recipe. Njan nthayalum try cheyyum
@roseprince1426
2 жыл бұрын
E rasam recipe kollamallo. Sarikkum variety recipe. First time anu ingane oru rasam recipe kanunnathu. Looks tasty. Will try it
@izyu2035
2 жыл бұрын
Rasam undakunnath kanan thanne oru rasam. Chorinodopavum allatheyum kazhikanum kudikanum best recipe
@ammukutty4073
2 жыл бұрын
Mathanga rasam recipe nanniyitundu, ithuvare y undakkittilla, definitely will try , thanks
@zainaba5838
2 жыл бұрын
Ith thikachum veraity video thanne. Masha allah, iniyum ithu polothe video pretheekkunnu 👍
Vareity enn paranjal sharikkum vareity thanne aayirunnu super recipe aanallo Nan adhyamayan ethpole undakkunnath kanunnath makkalkk orupaad ishttamavum thanks for sharing
@crispyrecipesbymalu3939
2 жыл бұрын
ആദ്യമായിട്ടാണ് ഞാൻ കാണുന്നത് കണ്ടിട്ട് നല്ല ടേസ്റ്റ് ഉണ്ട് എന്നു തോന്നുന്നു
@unaispookodan7899
2 жыл бұрын
Vere level.. veriety recipe enium konduvarane.. will try this recipe.. thanks for sharing
@honda1863
2 жыл бұрын
Kollato tasty simple rasam ethudeghil Vere curry on um vedallo tasty um adipoli try cheysto ethupole
@shahanamk9211
2 жыл бұрын
Shery Anne ithe oru varaity recipe thanney iniyum pratheashikkunnu
@mangom2456
2 жыл бұрын
sarikkum variety thanne. ithu taste kanumo ? rasa powder illathe rasam parayan thanne oru rasam. enthayalum onnu nokkanam. sariyayal thanks
@sheebagopakumar3431
2 жыл бұрын
Wow rasam recipe sooperb ayirunnu..Best healthy recipe for gastric problems and cold and cough..That too u hv explained the recipe without rasam powder..that was sooperb..loved it...
@cyber1354
2 жыл бұрын
Sambavam paranja pole variety San..expecting more variety recipes ...it will be perfect with rotti
@manikan4106
2 жыл бұрын
Healthy and yummy rasam recipe with easily available ingredients.Simple and easy recipe. Will definitely try.My favorite dish. Nice combination with rice
@ragafashions995
2 жыл бұрын
Healthy and delicious recipe rasam curry. One of favorite. Variety recipe keep uploading more such videos
@Sarah-nw4qn
2 жыл бұрын
quick and easy rasam without rasam powder.. I always love to drink rasam.. this looks delicious and variety rasam recipe.. will try this for sure
@josenisha7065
2 жыл бұрын
Rasam looks so tasty....well prepared and presented too....will try sure this recipe
@hhffdffr1315
2 жыл бұрын
Adipoli recipe Verity ayitund keep going thank you for sharing this video
@ayshu2472
2 жыл бұрын
Variety and tasty rasam, loved your recipe and presentation, I will definitely try this recipe.
@krishnasree4414
2 жыл бұрын
Wow very delicious recipe i like it very much more videos like this needed thanks for sharing this video 👍👍👍
@joanthomas7099
2 жыл бұрын
Variety and tasty rasam, loved your recipe and presentation, healthy and tasty recipe I will also try this recipe
@LolLol-eg7fu
2 жыл бұрын
Awesome Looks delicious recipe Surely I will try
@SunShine-nl3lp
2 жыл бұрын
Variety and tasty rasam nicely preparation and presentation.I will try this way .nice share...
@keralalafermes5964
2 жыл бұрын
വളരെ നല്ല വിഡിയോ സുപ്പായ റെസിപ്പി
@sulu8794
2 жыл бұрын
Variety recipe well presentation perfect I will try like thanks for sharing dear waiting for next video
@Vipsree378
2 жыл бұрын
its different one loved your recipe and presentation. Thanks for your share
@invinci1851
2 жыл бұрын
for sure this is a different variety rasam. it looks so healthy and tasty.. for sure going to try this soon and will post the feedback. keep posting like this different dishes.
Пікірлер: 102