എന്റെ വീട്ടിൽ അഗ്നികോണിൽ അടുക്കള വടക്കു കിഴക്ക് ബെഡ് റൂം. ഇതിന് രണ്ടിനും ഇടക്കാണ് സ്റ്റേർ കേസ് കിഴക്ക് നോക്കി കയറി തെക്കോട്ടു കയറി പടിഞ്ഞാറു വശത്തിൽ അവസാനിക്കുന്നു ദോഷമാണോ
@Allaboutaesthatics1381
Ай бұрын
വടക് ദർശനമായിട്ടുള്ള വീടാണ് എന്റെ. അതിൽ staircase തെക്ക് പടിഞ്ഞാറെ ഭാഗത്തായി ചെയാമോ?അതും ഏകദേശം കഞ്ഞിമൂലയുടെ അടുത്തായിട്ട്....കഞ്ഞിമൂലയുടെ ഭാഗത്ത് എന്തെല്ലാം വരാൻ പാടില്ല എന്നുള്ളത് എല്ലാവർ പറയുന്നത് കേട്ടു പക്ഷെ അതിൽ സ്റ്റൈരിന്റെ കാര്യം പറയുന്നില്ല.
Пікірлер: 5