സാർ കെട്ടിട നികുതി പുതുക്കാൻ വേണ്ടി പഞ്ചായത്ത് എടുക്കുന്ന പുതിയ സർവ്വേയുടെ ഫോം ഫില്ലിംഗ് വീഡിയോ ചെയ്യാവോ
@pmmohanan9864
Жыл бұрын
Thankyou very much sir, very clearly told.
@aplustube2557
Жыл бұрын
You are most welcome dear Mohan
@bijugopalank6844
Жыл бұрын
നമസ്ക്കാരം സർ... നമ്മുടെ ചാനലിന് ആശംസകൾ.
@aplustube2557
Жыл бұрын
Thanks dear Biju
@sangeethastoch9386
Жыл бұрын
Not vasthu nikuthi. Ketida nikuthi ennu parayunnathalle sheri. Vasthu nikuthi adacunnathe village officil alle.(Vasthu karam)
@aplustube2557
Жыл бұрын
Dear sangeetha എപ്പിസോഡുകൾ ആദ്യം മുതൽ അവസാനം വരെ കാണുക അപ്പോൾ കാര്യം മനസ്സിലാവും
@antonymm882
Жыл бұрын
എന്താണ് സോണൽ ഓഫീസ്
@joysr3380
9 ай бұрын
❤❤❤❤❤ulloor tvm
@aplustube2557
9 ай бұрын
Thanks dear josy
@harisankar6019
Жыл бұрын
Very useful
@aplustube2557
Жыл бұрын
Glad you think so!
@AbdulKalam-yt6rs
Жыл бұрын
സാർ, നാട്ടിൽ ഇല്ലാത്ത കെട്ടിടഒടമകളുടെ ഫോം 9ബി ഫാദർ സൈൻ ചെയ്താൽ മതിയോ
@aplustube2557
Жыл бұрын
പിതാവിനെ ഇതിനായി ചുമതലപ്പെടുത്തി അധികാരപത്രം നൽകിയിട്ടുണ്ടെങ്കിൽ അദ്ദേഹത്തിന് ചെയ്യാം
@AbdulKalam-yt6rs
Жыл бұрын
@@aplustube2557 Thank you sir
@kathrinajoseph7040
Жыл бұрын
Sir, നമ്മൾ കൂട്ടി പിടിച്ച ഏരിയയുടെ വിസ്തീർണം എഴുതുവാനുള്ള കോളം ഫോമിൽ ഉണ്ടോ? സാധാരണ ഗതിയിൽ ഉദ്യോഗസ്ഥർ അസസ്സ് ചെയ്യാൻ വരുമോ? Or will theygo by our affidavit? Please share the link of 9b form. Thank you.
@aplustube2557
Жыл бұрын
Dear Katrina ഈ എപ്പിസോഡ് ഒരു പ്രാവശ്യം കൂടി കേൾക്കുക എല്ലാ കാര്യങ്ങളും വ്യക്തമായി പറഞ്ഞിട്ടുണ്ടല്ലോ.
@abdulsalam.k.kabdul5977
Жыл бұрын
THANK YOU SIR
@aplustube2557
Жыл бұрын
Welcome dear Abdul Salam
@nizamnizam9408
Жыл бұрын
സാർ വിട് കോൻ ക്രിറ്റ് കയിഞ്ഞു അതിൽ വെള്ളം പിടിക്കുന്നു പ്ലാസ്റ്ററി ഗ് ചെയ്തു എന്നിട്ടും മാറിയില്ല കോൻ ടാക്റ്റ് വെവസ്റ്റയിൽ ആണ് കൊടുത്തത് ഇതിന് എതിരെ പരാതി കൊടുക്കാൻ പറ്റുമോ എവിടെ കൊടുക്കാൻ പറ്റും
@aplustube2557
Жыл бұрын
പോലീസ് സ്റ്റേഷനിലും സിവിൽ കോടതിയിലും പരാതി നൽകുക
@pmmohanan9864
Жыл бұрын
Thanks a lot sir
@aplustube2557
Жыл бұрын
Thanks dear Mohan
@sabeenanasar5124
Жыл бұрын
Thanks sir
@aplustube2557
Жыл бұрын
Welcome dear sabeena
@vimalasudhakaran9312
Жыл бұрын
Sir njangal thamasikkunnaveedu appnte. Perilullathannu. Veedu orusidefitthi. pottypolinju 2018 ill. panchayatil arriyikkath veedu puthikkipannithu 850sqftannuollath anthanu cheyendath
@aplustube2557
Жыл бұрын
Dear vimala വസ്തു നികുതി പരിഷ്കരണവുമായി ബന്ധപ്പെട്ട മൂന്ന് എപ്പിസോഡുകൾ ചെയ്തിട്ടുണ്ട്. അതുകൂടി കാണുക. പുതിയ സർക്കാർ ഉത്തരവ് പ്രകാരം എന്താണ് ചെയ്യേണ്ടതെന്ന് ആ എപ്പിസോഡുകൾ കൂടി കണ്ടാൽ വ്യക്തമായും മനസ്സിലാവും
@nizamnizam9408
Жыл бұрын
സാർ 1100 സ്കയർ ഫിറ്റ് വിട് വെച്ചു പെർമിഷൻ എടുത്തില്ല 9 B ഫോറത്തിന്റെ വിവരണം കേട്ടു ആ ഫോറത്തോടപ്പം വെള്ള പേപ്പറിൽ എന്തക്കെ എഴുതി കൊടുക്കണം
@aplustube2557
Жыл бұрын
ഫോറത്തിൽ എഴുതി കൊടുത്താൽ മതിയല്ലോ. നാളത്തെ എപ്പിസോഡ് കൂടി കാണുക
@VinodKumar-zk2tm
Жыл бұрын
സാറേ നമസ്കാരം പഞ്ചായത്തിന് ലഭിച്ച form 9 b എട്ടു വരെയുള്ള കാര്യങ്ങൾ വിശദീകരിച്ചിട്ടുണ്ട് കൊടുക്കേണ്ടത് കാര്യങ്ങൾ വിശദീകരിച്ചിട്ടില് ആയതുകൊണ്ട് form 9 b യുടെ ലിങ്ക് ഷെയർ ചെയ്യുമോ pls
@aplustube2557
Жыл бұрын
കൊടുക്കേണ്ട സമയം കഴിഞ്ഞല്ലോ
@user-vr6xg7bi8t
Жыл бұрын
Sir 9B form il koottichertha bathroomnteyum oru roominteyum sqft allengil sqmtr measurement nadathi athinte measurement ezhuthendathundo
@aplustube2557
Жыл бұрын
ഒരിക്കൽ കൂടി ഈ എപ്പിസോഡ് വസ്തു നികുതി പരിഷ്കരണം എന്ന മറ്റ് മൂന്ന് എപ്പിസോഡുകളും ദയവായി കേൾക്കുക see Play list' of property tax
@user-vr6xg7bi8t
Жыл бұрын
Ok sir
@tensonvincent4531
Жыл бұрын
സാർ, 15 വർഷം കാലാവധി ഉള്ള പ്രൊമസറി പേപ്പർ ഉള്ളത്, പക്ഷേ പെർമിറ്റ് എടുക്കാതെ ഇപ്പോൾ വീടിന്റെ പണി നടക്കുന്നു, കരം ഇല്ല. KSEB ലൈൻ എടുക്കാൻ എന്തു ചെയ്യാൻ പ്ലീസ് 🙏
@aplustube2557
Жыл бұрын
പെർമിറ്റ് എടുക്കാതെ കെട്ടിട നിർമ്മിക്കുന്നത് ചട്ടവിരുദ്ധമാണ് താങ്കൾക്ക് കൂടുതൽ പ്രശ്നം ഉണ്ടാകാനുള്ള സാധ്യതയുണ്ട് KSEB താൽക്കാലിക വൈദ്യുതി കണക്ഷൻ തന്നേക്കാൻ സാധ്യതയുണ്ട്
@sunildethsreenivasan135
Жыл бұрын
ഹലോ സാർ എനിക്ക് മൂന്നുമുറി കടയുണ്ട് അതിൻറെ ചെറിയൊരു ൂ വീട് നിർമ്മിച്ചിട്ടുണ്ട് ഈ വീട് നിർമ്മിച്ചിട്ട് 20 വർഷത്തിനു മുകളിൽ ആകുന്നു ഇത് എൻറെ അച്ഛൻറെ കൈവശമാണ് ഇരുന്നത് കഴിഞ്ഞ രണ്ടു വർഷത്തിനു മുമ്പ് എൻറെ അച്ഛൻ മരിച്ചുപോയി അതിനെ തുടർന്ന് എനിക്ക് വസ്തു വീതം കിട്ടി അപ്പോൾ ഞാൻ കെട്ടിടത്തിന് ഓണർഷിപ്പ് സർട്ടിഫിക്കറ്റ് വേണ്ടി പഞ്ചായത്തിന് സമീപിച്ചപ്പോൾ അവർ ഓണർഷിപ്പ് സർട്ടിഫിക്കറ്റ് വരികയില്ല എന്ന് അവർ എന്നെ രേഖാമൂലം അറിയിച്ചു കാരണം മുകളിൽ നമ്പർ ഇല്ലാത്തത് കാരണം ആണ് കെട്ടിടത്തിന് അതുപോലെതന്നെ കെട്ടിടത്തിന് മുകളിൽ ചെറിയ വയലേഷൻ ഉണ്ട് താഴത്തെ മൂന്ന് കടയിലും നമ്പരും ഉണ്ട് അത് 48 കൊല്ലത്തിന് മുകളിലാവും അത് പൊളിച്ചു മാറ്റി ശരിയാക്കാം എന്ന് വിചാരിച്ചാൽ സകല കടകളും ഉൾപ്പെടെ കഷ്ടപ്പെടുന്ന ഒരു അവസ്ഥയിലാണ് ഞാൻ നിൽക്കുന്നത് എന്താണ് ഇതിനൊരു പോംവഴി എന്ന് സാർ ഒന്ന് പറഞ്ഞു തരുമോ
@shaminmadayi007
Жыл бұрын
Cement തറ പഴയ ceramic tiles ആക്കിയത് അറിയിക്ക്ണോ
@aplustube2557
Жыл бұрын
Dear shamin ഈ എപ്പിസോഡും മുൻ എപ്പിസോഡുകളും ഒരു പ്രാവശ്യം കൂടി കാണുക
@cpuknowledgetech7884
Жыл бұрын
വീട് പെർമിറ്റ് ഇല്ലാതെ നിർമിച്ചു. വൺടൈം ടാക്സ് അടചിട്ടുണ്ട്. കെട്ടിട നമ്പർ കിട്ടാത്ത ഈ വീടിന്റെ പേരിൽ അപേക്ഷ കൊടുക്കുമ്പോൾ വീട് നമ്പർ എന്ന സ്ഥലത്ത് എന്താണ് നൽകുക?
@aplustube2557
Жыл бұрын
ഈ ചാനൽ താങ്കൾ സബ്സ്ക്രൈബ് ചെയ്തിട്ടില്ല
@cpuknowledgetech7884
Жыл бұрын
🎉
@cpuknowledgetech7884
Жыл бұрын
@@aplustube2557 I have subscribed yesterday
@cpuknowledgetech7884
Жыл бұрын
@@aplustube2557 I have subscribed your channel yesterday
@cpuknowledgetech7884
Жыл бұрын
@@aplustube2557 please check ✔️✔️✔️✅✅
@antonymm882
Жыл бұрын
എന്താണ് സോണൽ ഓഫീസ്
@aplustube2557
Жыл бұрын
Dear Antony കോർപ്പറേഷന്റെ മേഖല ഓഫീസുകളെ സോണൽ ഓഫീസ് എന്ന് പറയുന്നു.
@VijayakumarN-gb3nh
Жыл бұрын
9 ( b) യോടൊപ്പ൦ Drawing (plan) നൽകേണ്ടതുണ്ടോ
@aplustube2557
Жыл бұрын
Dear sri. Vijaya kumar കെട്ടിടത്തിന്റെ ഏത് കാര്യംസംബന്ധിച്ചാണ് 9 ബി ഫോറം കൊടുക്കുന്നത് എന്ന് അറിയാത്തതുകൊണ്ട് എനിക്ക് വ്യക്തമായ ഒരു ഉപദേശം നൽകാൻ കഴിയുന്നില്ല കൈവശം ഉള്ളത് അംഗീകൃത പ്ലാൻ ആണോ? എങ്കിൽ നൽകാം അല്ലാത്തപക്ഷം അവർ അറിയിക്കുന്ന മുറക്ക് മാത്രം അതിനെക്കുറിച്ച് ചിന്തിച്ചാൽ മതി.
@techmadagascar777
Жыл бұрын
എന്നെ അറിയാമോ നിയാസ് വിഴിഞ്ഞം
@nishananowfal5853
11 ай бұрын
Form A enthan
@hyderalipm4153
Жыл бұрын
Fórm സമർപ്പിക്കുമ്പോൾ കൂടെ എന്തലാം രേഖകൾ വേണം എന്നാതിനെ കുറിച്ച് ഒരു വിവരണവും ഉണ്ടായില്ല.
@aplustube2557
Жыл бұрын
Dear HyderAli എപ്പിസോഡ് പൂർണ്ണമായും കാണുക
@vishnudeve.p.s1272
Жыл бұрын
സാർ ഫോൺ നംമ്പർ ഇടുമോ
@aplustube2557
Жыл бұрын
Dear Vishnu dev സബ്സ്ക്രൈബ് ചെയ്തത് ശേഷം ഏത് ചോദ്യവും കമൻറ് ബോക്സിൽ ഇടുക ഞാൻ മറുപടി നൽകാം ഞാൻ പകൽ മുഴുവൻ കോടതിയിൽ ആയിരിക്കും ആയതിനാൽ നിങ്ങൾ വിളിക്കുമ്പോൾ അറ്റൻഡ് ചെയ്യാൻ കഴിയാറില്ല.ക്ഷമിക്കുക
@ചാണകകേക്ക്
Жыл бұрын
സാർ 😢😢😢
@aplustube2557
Жыл бұрын
Dear Sameer
@jyothiamar5120
Жыл бұрын
അങ്ങയുടെ വാട്സ്പ് നമ്പർ തരാമോ?
@aplustube2557
Жыл бұрын
Dear jyothi സംശയമൊക്കെ കമന്റ് ബോക്സിൽ ചോദിച്ചോളൂ ഞാൻ മറുപടി തരാം
@jyothiamar5120
Жыл бұрын
@@aplustube2557 സർ, പട്ടയത്തിൽ പറഞ്ഞിരിക്കുന്ന സ്ഥലമല്ല രേഖ എഴുതിയപ്പോൾ വേറെ സ്ഥലമായി. സ്കെച്ചിലും പട്ടയത്തിലും പറഞ്ഞിരിക്കുന്ന സ്ഥലത്തിനാണോ അതോ രേഖ എഴുതിയ സ്ഥലത്തിനാണോ വാല്യൂ?
@Dinsonpk-dd6hv
Жыл бұрын
Number please
@aplustube2557
Жыл бұрын
Dear Dinson സബ്സ്ക്രൈബ് ചെയ്തതിനുശേഷം കമന്റ് ബോക്സിൽ ചോദ്യം ഇട്ടോളൂ ഞാൻ മറുപടി തരാം
Пікірлер: 63