Vatican City - Smallest Country in the world | വത്തിക്കാനിൽ ചെന്ന് മാർപ്പാപ്പയെ നേരിട്ടു കണ്ടപ്പോൾ #vatican #techtraveleat
To Book Vatican Tickets online, visit : www.basilicasanpietro.va
Vatican is the smallest country in the world. The Pope is the ruler of Vatican city which lies in Italy. Vatican is filled with art work done by famous architects Michelangelo, Giacomo Della Porta, Maderno and Bernini. St. Peters Basilica, Sistine Chapel, St. Peters Square, Vatican Apostlic library, Vatican Apostlic Archieves, Vatican museum are all important in history, scientific matters and culture. Getting to see the Pope at Vatican and much more are what you see in this video today.
ലോകത്തിലെ ഏറ്റവും ചെറിയ രാജ്യമാണ് വത്തിക്കാൻ സിറ്റി. ഇറ്റലിയുടെ ഉള്ളിലായി സ്ഥിതി ചെയ്യുന്ന വത്തിക്കാന്റെ പരമാധികാരി മാർപ്പാപ്പയാണ്. മൈക്കലാഞ്ചലോ, ഗിയാക്കോമോ ഡെല്ല പോര്ട്ട, മഡെര്നോ, ബെര്ണിനി എന്നീ പ്രശസ്ത വാസ്തുശില്പികളുടെ കലകൾ കൊണ്ട് നിറഞ്ഞതാണ് വത്തിക്കാൻ. സെന്റ് പീറ്റേഴ്സ് ബസലിക്ക, സിസ്റ്റിൻ ചാപ്പൽ, സെന്റ് പീറ്റേഴ്സ് സ്ക്വയർ, വത്തിക്കാൻ അപ്പോസ്തോലിക ലൈബ്രറിയും വത്തിക്കാൻ അപ്പോസ്തോലിക ആർക്കൈവും വത്തിക്കാൻ മ്യൂസിയങ്ങളുടെ ശേഖരങ്ങളുമൊക്കെ ചരിത്രപരവും ശാസ്ത്രീയവും സാംസ്കാരികവുമായ പ്രാധാന്യമുള്ളവയാണ്. വത്തിക്കാനിലെത്തി മാർപ്പാപ്പയെ നേരിട്ടുകണ്ട വിശേഷങ്ങളാണ് ഈ വീഡിയോയിൽ.
00:00 Highlights
00:52 Meet Pope Francis
06:37 Swiss Guards
08:29 History of Vatican
13:42 Post Office Museum, Vatican
14:37 St. Peters Basilica, Vatican
30:35 Sri Krishna in Vatican?
33:53 Papal tombs in Old St. Peter's Basilica
37:53 How to visit Vatican?
For business enquiries: admin@techtraveleat.com
*** Follow us on ***
Facebook: / techtraveleat
Instagram: / techtraveleat
Twitter: / techtraveleat
Website: www.techtraveleat.com
Негізгі бет Vatican City - Smallest Country in the world | വത്തിക്കാനിൽ ചെന്ന് മാർപ്പാപ്പയെ നേരിട്ടു കണ്ടപ്പോൾ
Пікірлер: 508