വീട്ടിൽ സാധാരണ ചോറും കറിയും കഴിച് ഇവിടെ വന്നു ഈ വീഡിയോ കാണുന്നവർ ലൈക് 🎉😂❤
@mr_stranger_10
8 ай бұрын
നീയൊക്കെ എന്ത് ഭാഗ്യവാൻ ആണെടോ
@RugFake
8 ай бұрын
കഞ്ഞി കുടിച്ചോണ്ട് കാണുവാ 😂
@Dream123-w2u
8 ай бұрын
Plz avarod paranj enne onn sahayikan parauo 😭🙏
@archanamv7460
8 ай бұрын
ഇതൊക്കെ കണ്ടിട്ട് തന്നെ എൻ്റെ വയറു നിറഞ്ഞു.ഇത്രയും ഫുഡ് എങ്ങനെ കഴിക്കുന്നു ബ്രോ
@pradeepank9453
8 ай бұрын
എന്നെ പോലെ ഇതു പോലുള്ള ഗൃഹപ്രവേശനത്തിന് ഇതുവരെ പങ്കെടുക്കാത്തവർ ഉണ്ടോ ....
@farishassan5290
8 ай бұрын
Aww nte Mone thanne samadhichw 😅
@rahul.r.18
8 ай бұрын
😂
@mrkoovanmrkoovan8787
4 ай бұрын
Nanam elledo chothichu vanghan
@sajeevank1891
8 ай бұрын
പനിപിടിച്ചതുകൊണ്ട് രാത്രി കഞ്ഞിയും, ചമ്മന്തിയും കഴിച്ച് കൊണ്ട് ഈ വീഡിയോ കണ്ടിരിക്കുന്ന ഞാൻ
@user-ng3rl5tb1q
8 ай бұрын
Rajav is scene 🔥🔥🔥. Aaalkk kodukkanam oru 2000 per hour .
@priyagirijavallabhant
8 ай бұрын
😂😂😂awwww badam milk kudikan poothi koodittu raajavinae keri " ingal" ennu vilikan ulla aa changootam 😂😂😂.... Adipoli bro.... Take care and stay healthy ❤️🥰
@muhammed_nihal8326
8 ай бұрын
Ippa parayan paadindonn ariyilla.. Masana kudi vazhi ootyilekk oru yaathra ath vellathoru experience aayirikkum😹👋🏻
@refillyourtummy
8 ай бұрын
❤️😄
@sreeshaaa
8 ай бұрын
വായില്‍ വെള്ളം നിറഞ്ഞിട്ട് ഒന്നും പറയാനില്ല 🤤🤤🤤🤤❤❤❤❤
@tastethetruth7027
8 ай бұрын
രാജാവിന്റെ കറക്കം കണ്ട് . കൂടെ ആ ഡയലോഗും കേട്ട് ചിരിച്ച് ഒരു വഴിക്കായി😂
@abhijuab7965
8 ай бұрын
കാച്ചിലും ചേമ്പും 2ഉം 2ആണ് 😁
@vipinps6378
8 ай бұрын
നല്ല ഫുഡ് vlog ആര് ആണ് എന്ന് ചോദിച്ചൽ ഞാൻ മച്ചാൻഎന്റെ പേര് പറയുo വെറെ ഒന്നും അല്ല മച്ചാൻ അടിപൊളി വെറെലെവൽ ആണ് ഉമ്മാ😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😋😋😋😋😋😋😋😋😋😋😋😋😋😋😋😋😋😋😋😋😋😋😋😋😋😋😋😋😋😋😋
@sucyjoseph9465
8 ай бұрын
ബാ ഇങ്ങോട്ട് വാ എന്ന് വിളിക്കണ്ട , ഞങ്ങൾ കൂടെത്തന്നെയുണ്ട് .
@refillyourtummy
8 ай бұрын
❤️
@thasleema-thasli
8 ай бұрын
😂😂😂😁.. ഇങ്ങനെ കൊതിപ്പിച്ചിരുത്തിയാൽ പിന്നെ നമ്മൾ എവടെ പോകാനാലെ
@vipinps6378
8 ай бұрын
എന്റെ മോനെ കോത്തി വന്നട്ട് വയ്യ ബ്രോ എന്റെ മച്ചാനെ നിങ്ങൾ പൊളിയാണ് മുത്ത് ആണ് പാവർ ആണ്❤️❤️❤️❤️😋😋😋😋🤤🤤🤤🤤
@Helenofsparta
8 ай бұрын
❤❤❤❤
@dharsanadharsu8317
8 ай бұрын
രാജാവ് സൂപ്പർ 😂😂😂നിങ്ങളുടെ മുഖം ഒന്ന് കാണാൻ ആഗ്രഹം ഉണ്ട് എനിക്ക് പ്ലീസ് ചേട്ടാ 😮😮😮
@mallikaajay1311
8 ай бұрын
Bro adhikamayal amrithum visham ath manassilakkiyal nallath
@vipinps6378
8 ай бұрын
എന്റെ മച്ചാനെ ഞാൻ മച്ചാൻ എന്റെ വീഡിയോ എന്നുo കാണുo വെറെ വൈബ് ആണ് മോനെ നൈസ്❤️❤️❤️❤️🤤🤤🤤🤤😘😘😘😘
Пікірлер: 135