#മലബാറിൻ്റെ #ഗവി.!
സ്നേഹം വിളമ്പുന്ന കോഴിക്കോട് ജില്ലയിൽ ബാലുശ്ശേരിയിൽ നിന്ന് ഏകദേശം 12 കിലോമീറ്റർ സഞ്ചരിച്ചാൽ പ്രകൃതി ഭംഗിയാലും മഞ്ഞ് പുതച്ച് നിൽക്കുന്ന മലകളാലും സമ്പന്നമായ ഈയൊരു കാഴ്ച കാണാം. മലബാറുകാരുടെ സ്വന്തം ഗവി എന്നറിയപ്പെടുന്ന വയലട.,
സമുദ്രനിരപ്പിൽ നിന്ന് 2000 അടി മുകളിലായി സ്ഥിതി ചെയ്യുന്ന ഈ പ്രദേശം കാഴ്ചകൾ കൊണ്ട് ഏറെ സമ്പന്നമാണ്. ഇവിടം ആസ്വദിക്കാന്‍ രാവിലെയോ വൈകുന്നേരങ്ങളില്ലോ സന്ദര്‍ശിക്കുന്നതാണ് നല്ലത്. കോഴിക്കോട് ഭാഗത്ത് നിന്ന് ബാലുശ്ശേരി വഴിയും താമശ്ശേരി ഭാഗത്ത് നിന്ന് - എസ്റ്റേറ്റ് മുക്ക് വഴിയും വയലടയിലേക്ക് എത്തിച്ചേരാവുന്നതാണ്.
#vayalada
#vayaladaviewpoint
#angelsplanet
#kozhikode
#balussery
♦️➖➖➖➖➖➖➖➖➖➖➖➖➖♦️
♥️Stand With Me In♥️
🔴KZitem :
kzitem.info/rock/MCb...
▶️ Instagram :
/ con. .
➡️ Facebook :
/ angels-plane. .
----------------------------------------------------------------
If you liked Video, Give Thumbs Up, Share, Comment and Don't Forget to Subscribe.😍
Thanks You |
Regards,
Angels Planet💛🖤
Негізгі бет വയലടയിൽ ഇങ്ങനെയും ഒരിടം | Vayalada Waterfall | Vayalada ViewPoint| Kozhikode Balussery|Angels Planet
Пікірлер: 34