സാർ പറഞ്ഞത് നൂറുശതമാനം ശരിയാണ് വിലയേറിയ അഭിപ്രായത്തിന് ഒരായിരം നന്ദി,
@minidevasia5937
2 ай бұрын
ക്യാപ്റ്റൻ പറഞ്ഞത് 100%സത്യം ആണ്.... സർ ബിഗ് സല്യൂട്ട് 🙏
@anithasasikuamar8333
2 ай бұрын
ഭൂമിയിൽ ജലം ഇറങ്ങാൻ അനുവദിക്കുക നല്ല വാക്കുകൾ..... ബിഗ് സല്യൂട്ട്
@AnitaDevi-nc6ip
2 ай бұрын
സാർ പറഞ്ഞത് വളരെ ശരിയാണ്. പാടം കൃഷി ചെയ്ത് തോടുകൾ വൃത്തിയാക്കുക. പുഴയിലെ മണൽ വാരി പുഴയുടെ ആഴം കൂട്ടുക അനധികൃതമായി പുഴയും പാടവും മലയും കൈയ്യേറാതിരിക്കുക.
@premakailash8103
2 ай бұрын
അയ്യയ്യോ. തമിഴ്നാട്ടിലെ ദുരൈമുരുകൻ കേൾക്കണ്ട. ഉള്ള മണൽ മുഴുവൻ വാരി കൊണ്ട് പോകും. തമിഴ്നാട് ഇപ്പോൾ തന്നെ 3,4 അടി താഴ്ന്നു. 🤦🤦
@Wonderfulworld-l9s
2 ай бұрын
correct
@Wonderfulworld-l9s
2 ай бұрын
Manal vari check dam full thakarkanam...puzhayil manal etrom nirayan kariyam thanne check dams aan.
@rainyantony1630
2 ай бұрын
Sir, Thank you.. നമ്മുടെ കവി കളും കവിയത്രി കളും പറഞ്ഞ വാക്കുകളും ഇപ്പോൾ ഓർത്തുപോകുന്നു.
@Navafstrainger
2 ай бұрын
നമ്മുടെ പുഴയിൽ ഇന്ന് പൂഴി വരാൻ ഇപ്പോഴും അനുമധിയില്ല.
@AnandanM-lj4mu
2 ай бұрын
എത്ര കണ്ടാലും കൊണ്ടാലും പഠിക്കില്ല മനുഷ്യന് പണകൊഴുപ്പ് വല്ലാതെ തകർക്കും
@raviwarrier5658
2 ай бұрын
മനുഷ്യ ജന്മത്തിന്റെ പ്രസക്തി എന്താണെന്ന് എന്ന് എനിക്കിനിയും മനസ്സിലായിട്ടില്ല
@georgeayichanparambil4291
2 ай бұрын
സാറിൻ്റെ❤ വിലപ്പെട്ട❤ വിവരങ്ങൾ❤ നൽകിയതിനു നന്ദി❤ ഇവിടെ കണ്ണള്ളവർ❤ കണ്ണടച്ചിരിക്കുന്നു❤ ചെവിയുള്ളവർ ചെവി പൊത്തിയിരിക്കുന്നു❤ വായ് തുറന്ന് പറയേണ്ടവർ❤ വായ് അടച്ചിരിക്കുന്നു❤
@SreedaviSreedavi-zj1jr
2 ай бұрын
കേരളത്തിലെ പുഴകൾ ആഴം കുറഞ്ഞു. മണൽ വാരിയിട്ടു വർഷങ്ങളായി. ഇനി മഴ കനത്താൽ പുഴകൾ പല വഴക്കായി തിരിഞ്ഞൊഴുകും. സുരക്ഷിതം ആയ ഒരിടം ഇനി കേരളത്തിൽ ഉണ്ടാകുമോ? സർ പറഞ്ഞത് സെരിയാണ്. സർകാർ ഇനിയെങ്കിലും ഉചിതമായി പ്രവർത്തിക്കുമെന്ന് കരുതുന്നു. Salute sir🙏🙏🙏
@jayalakshmivijayakumar-y3t
2 ай бұрын
Correct sir
@alexanderthomas4811
2 ай бұрын
സത്യം
@raslyy..-kb9nw
2 ай бұрын
എത്രയും പെട്ടന്ന് മണൽ വരാനുള്ള അനുമതി ഉണ്ടാക്കണം 🙏🏻🙏🏻
@urumipparambil
2 ай бұрын
മണൽ വരുന്നത് നിരോധിക്കാൻ എന്താണ് കാരണം എന്നതിൻ്റെ ശാസ്ത്രീയ വശം വിശകലനം ചെയ്യുന്നത് ഉചിതമാകും. അതിന് ശേഷം ഇതിനെ കുറിച്ച് തീരുമാനം എടുക്കുന്നതാണ് നല്ലത്.
@Wonderfulworld-l9s
2 ай бұрын
@@urumipparambil Thettanu paranjathu. Manal varalinte disadvantages padikande kariyam ella epol. Karanam Muvattupuzha pole ulla puzhakalil 10 adi manal vannu already kidakkunund according to reports. Orthu nokuka. 1554 sq km und Muvattupuzha matram, evide 10 adi manal variyal etra volume varumenn. Engane etra rivers und Keralathil. So riverinte default depth varunna vare disadvantages ne kurich chindikkukaye venda...because epo ulla position extreme dangerous aan. Eni enthu kondanu manal vannathenn manasilakuka. Actually manal alla cheli aan. Muvattupuzhayil check dam vanne pinne aan cheli ethinu matram vannathu. check dams vellathinte ozuku kurakkunnu. apol sedimentation undakunu. Ethu artifical ayittu vannathanenn manasilakuka. Dams ellegi thanne vellam kerilla.
സാർ താങ്കൾ പറഞ്ഞത് എത്രയോ ശെരിയാണ് നമ്മുടെ നാട്ടിൽ വലിയ വലിയ മാൾ മുതലാളി മാരെയും,ഹോസ്പിറ്റൽ മുതലാളിമാരെയും,സൂപ്പർ മാർക്കറ്റ് മുതലാളിമാരെയും,ഫ്ലാറ്റ് മുതലാളിമാരെയും,റിസോർട്ട് മുതലാളിമാരെയും,ഹോട്ടൽ മുതലാളിമാരെയും നിയയന്ത്രിക്കാൻ ആരുമില്ല വികസനത്തിന്റെ പേരും പറഞ്ഞ് അനധികൃത നിർമാണത്തിന് കൂട്ട് നിൽക്കുന്ന ഉദ്ദ്യോഗസ്ഥൻമാരേയും നിയന്ത്രിക്കാൻ ആരുമില്ല താങ്കൾ പറഞ്ഞ പോലെ നാട് നശിക്കും അതിന് ഇനിയും അധിക കാലം കാത്തിരിക്കേണ്ടി വരില്ല😢
@judementez4170
2 ай бұрын
ഹലോ സാർ താങ്കൾ പറഞ്ഞതെല്ലാം 100 ശതമാനം ശരിതന്നെ പക്ഷേ ഇതെല്ലാം ആര് ചെവിയിൽ കേൾക്കാൻ ഇനിയെല്ലാം ദൈവം തന്നെ കാക്കണം
@babymathai9006
2 ай бұрын
❤❤❤❤❤
@harikrishnanr2718
2 ай бұрын
സർ പറഞ്ഞത് ശരി യായ കാര്യം സർക്കാരും ജനവും പഠിക്കില്ല വൻകിട കൊറികൾ ആഴത്തിൽ കുഴിച്ചു കൊണ്ട് ഭൂമിയെ ബലക്ഷയമാക്കുന്നു പുഴ കൾ മണൽ അടിഞ്ഞു ആഴം കുറയുന്നു മണൽ എടുത്താൽ പാറപൊടി ച്ചുള്ള പാറ മണൽ എടുക്കുന്നത്തിന്റെ അളവ് കുറക്കാൻ കഴിയും ഇതൊന്നും സർക്കാർ കണ്ടു എന്ന് നടിക്കുന്നില്ല ഇനി എന്തു സംഭവിച്ചാലും അനു ഭവിക്കുക 🙏🙏
@PhilipKuruvilla-v2p
2 ай бұрын
I love you sir സർ പറഞ്ഞത് എനിക്ക് ഒരുപാടു തവണ പറയാൻ തോന്നിയതാണ്. എത്ര പറഞ്ഞാലും മനസ്സിൽ ആകില്ല കേരളക്കാർക്ക്
@anithanair7741
2 ай бұрын
Very good information , ALL are going behind of money making sir
@_mhd_hadhil_k_
2 ай бұрын
പുഴയിൽ നിന്നും മണൽ വാരിയാൽ പുഴ ആഴം കൂടും. അപ്പോൾ വെള്ളം പുഴയിലൊതുങ്ങും. അത് നിർത്തിയപ്പോഴാണ് വെള്ളപ്പൊക്കമുണ്ടാവാൻ തുടങ്ങിയത്.
@alexanderthomas4811
2 ай бұрын
Correct
@mgsindhu7772
2 ай бұрын
Correct✔
@lathasreenivasan9535
2 ай бұрын
എല്ലാ അപകടങ്ങളും ഇരന്നുവാങ്ങുകയാണല്ലോ ഈശ്വരാ നമ്മൾ
@sathyankv7688
2 ай бұрын
സാർ നിങ്ങൾ പറഞ്ഞത് വളരെ ശരിയാണ് 🙏🙏🙏🙏
@K4icWayanad
2 ай бұрын
തോടുകളുടെയും പുഴകളുടേയും ആഴം കുറയുന്നു മണലുകള്‍ വാരാന്‍ അനുവദിക്കുക.... അങ്ങനെ വരുമ്പോള്‍ ധൃഷ്ടി പ്രദേശത്തു നിന്നുള്ള വെള്ളത്തിന്റെ ഒഴുക്ക് സുഖകരമാകും അല്ലാത്തപക്ഷം ഉള്‍വശത്ത് വെള്ളം തങ്ങി വീര്‍പ്പുമുട്ടി മലകള്‍ ഇടിഞ്ഞ് (ഉരുള്‍പ്പൊട്ടി) മറ്റൊരു തോടും പുഴയും ഉണ്ടാകും അതാണ് നാം കാണുന്ന അവസ്ത
@സ്വാധിചന്ദന
2 ай бұрын
ധൃഷ്ടി അല്ല വൃഷ്ടി
@sujathasukumaran2500
2 ай бұрын
മനുഷ്യന്റെ അത്യാർത്തിയാണ് എല്ലാം നശിപ്പിക്കുന്നത്. സാർ പറഞ്ഞത് സത്യം കടൽ നികത്താൻ പറ്റുന്നില്ല അല്ലെങ്കിൽ അതും തരം മാറ്റിയേനേ.
@luqmanmattul8176
2 ай бұрын
ദുബായിൽ കടലും നികത്തിയിട്ടുണ്ട്.
@I---student-of-knowledge---I
2 ай бұрын
പുഴയിലെ മണല്‍ വാരണം,എന്നാല്‍ തന്നെ ഭൂമി വെള്ളം കുടിച്ചു വേനല്‍ കാലത്ത് ഉറവ കൂടുകയും,മഴക്കാലത്ത് വെള്ള പ്പൊക്കം കുറയുകയും,നല്ല ഉറപ്പുള്ള വീടുകളും കെട്ടിടങ്ങളും ഈ മണല്‍ വച്ച് നിർമിക്കാന്‍ പറ്റുകയും,മണല്‍ മാഫിയയുടെ കയ്യിലുള്ള ഇപ്പോഴത്തെ m sand മണലിന് പകരം നല്ല മണല്‍ എല്ലാവര്ക്കും കിട്ടും,ഇത് കൊണ്ട് കുറെ പേർകൂ ജോലിയും കിട്ടും
@muruganandhamkamarasu2731
2 ай бұрын
💯
@vinoshdavis1454
2 ай бұрын
അതിന് ഈ സർക്കാർ സമ്മതി കൂല
@Amleaving
2 ай бұрын
Correct
@jayaradhakrishnan6344
2 ай бұрын
Correct... Ithu viswasikoo
@Navafstrainger
2 ай бұрын
അപ്പോ കോർപ്പറേറ്റ് കമ്പനി തൊലയില്ലേ 😅
@sheebajoy3969
2 ай бұрын
വളരെ നല്ല കാര്യമാണ് പറഞ്ഞിരിക്കുന്നത് ബിഗ് സലൂട്ട്
@abduljafarabduljafar9043
2 ай бұрын
സാറിനൊരു ബിഗ് സല്യൂട്ട് ഇത് പല തവണ എത്ര പേരോട് ഞാൻ ആരാഞ്ഞിട്ടുണ്ട്,, ന്യൂ ജനറേഷന് ഇതൊന്നും പറഞ്ഞാൽ മനസിലാവില്ല മണ്ണി പിടിച്ചു നിറുത്തുന്നത് മരങ്ങളാണെന്ന് പറഞാൽ ആ മരം വീടിന് മുകളിൽ വീണാൽ എന്തു ചെയ്യുമെന്ന് അവരുടെ ധാരണ എന്റെ ചെറുപ്പകാലത്തൊക്കെ പറമ്പ് കിളച്ച് ബണ്ട് കിട്ടാറുണ്ട് അത് ഇന്ന് എവിടാഉള്ളത് ഇനിയെങ്കിലും ഭൂമിയെ സ്നേഹിക്കു മനുഷ്യരെ
@AnilKumar-t1i9d
2 ай бұрын
സർ. പറഞ്ഞ. കാര്യങ്ങൾ. വളരെ ശരിയായ. കാര്യമാണ്
@geethareeth9359
2 ай бұрын
സാർ മലയാളികളോടാണോ ഇത് പറയുന്നതെങ്കിൽ യാതൊരു കാര്യവുമില്ല. ചെകിടൻ റെ കാതിൽ ശംഖ് ഊരിയിട്ട് ഒരു കാര്യവുമില്ല.....😅😅😅😅
@pookoyappp6955
2 ай бұрын
ക്യാപ്റ്റന്‍ ആയിരം അഭിവാദ്യങ്ങൾ.❤❤❤
@Lakshmi-y8w2i
2 ай бұрын
സാറിന് ഒരായിരം നന്ദി 🙏🙏🙏❤️❤️❤️👌
@gopikrishnasudheer2798
2 ай бұрын
ഇനി മുല്ലപെരിയാർ നിൽപ്പുണ്ട് തകരുന്ന വരെ ആരും ഒന്നും ചെയ്യില്ല. പൊട്ടുമ്പോ വരും 6 മണി ന്യൂസ്. എല്ലാവരും മുഖ്യമന്ത്രി യുടെ ഫണ്ട് ലേക്ക് സംഭാവന ചെയ്യണം എന്നും പറഞ്ഞു 😔
@thomsabraham1945
2 ай бұрын
I think some lobbies of political parties with Govt.of Tamilnad playing.No remedies till the remedy of this lobbies .So we the native of Kerala especially the native of Ktm & Ekm should initiate carefully with the support of the better opinion of the authorities concerned immediately ❤😢😢
നമ്മുടെ വിദ്യാലയ മുറ്റങ്ങളും.... കോൺക്രീറ്റ് കൊട്ടാരങ്ങൾ .....അവിടെ നമ്മൾ പ്രകൃതി പാഠം പഠിപ്പിക്കുന്നു
@murukanmurukanmk7436
2 ай бұрын
നാം കേരളീയർ കണ്ടാലും കൊണ്ടാലും മരണത്തെ വരിച്ചാലും എല്ലാം നശിച്ചാലും പാഠം പഠിക്കില്ല, അതാണ് മലയാളീസ്, 🤪
@rkramachandramoorthy6966
2 ай бұрын
വളരെ നന്ദി അഭിനന്ദനങ്ങൾ
@renukaharidas1647
2 ай бұрын
നല്ല അറിവ് തന്നതിന് നന്ദി 🙏🙏🙏🙏
@sulaikharazack8154
2 ай бұрын
Sir you are extremely right sir very valuable and good information better for the people of lndia especially kerala Thanku very much sir❤
@minimolcp6781
2 ай бұрын
സൂപ്പർ, അടിപൊളി, ഒരു ബിഗ് സല്യൂട്ട്
@Vichoos-t3h
2 ай бұрын
സത്യ സ്വന്തമായി ഉള്ള കാര്യങ്ങളാണ് പറയുന്നത് ചേട്ടൻ പക്ഷേ ഇതൊന്നും ആരും മനസ്സിലാക്കിയില്ല ഇതുപോലെ അനുഭവിച്ചു വേദനിച്ചും പഠിക്കും. ഭൂമിയെ വേദനിപ്പിച്ചു വേദനിപ്പിച്ചു. തിരിച്ചു പ്രതികാരം ചെയ്യുന്നു 🙏🙏🙏 പ്രകൃതി. ഇനിയും ഒരു അപകടത്തിലും ഒരു ജീവനും നഷ്ടപ്പെടാതിരിക്കട്ടെ 🙏🙏🙏🙏
@neelambaranneelan9755
2 ай бұрын
Yes.. VIP, Celebrities ഒക്കെ പറയുന്നത് മാത്രമേ നമ്മുടെ ആളുകൾ ശ്രദ്ധിക്കൂ. 😔അതു ശരി ആയാലും, ആയാലും.. 😔😔സാധാരണ ആളുകൾക്ക് വിവരം ഉണ്ടെങ്കിൽ പോലും അതു പറയുന്നത് ആരും, അധികാരികൾ കേൾക്കാറു മില്ല.. 👍അതു കൊണ്ട് ആണ് ഇങ്ങനെ ഒക്കെ ഉള്ള പ്രകൃതി ദുരന്തങ്ങൾ നമ്മൾക്ക് ഉണ്ടാകുന്നതു 😔😔
@vakkachensrampickal3172
2 ай бұрын
നദികളുടെയും,തോ ടുകളുടെയും കായലുകളുടെയും ആഴം കൂട്ടുക🙏
@Sunimonb-vu7uu
2 ай бұрын
എന്നന്നിട്ട് . ബാക്കി പറ
@forest7113
2 ай бұрын
Aazham mathram mathiyo?veethi vende?!
@ajayanpk9736
2 ай бұрын
അദ്ദേഹത്തിന്റെ വീട് നദിക്കരയിൽ ആണെന്ന് തോന്നുന്നു. വീതി കൂട്ടിയാൽ?
@sureshmr4287
2 ай бұрын
👍🏼👍🏼
@sureshmr4287
2 ай бұрын
എല്ലാം മണല്‍ വന്ന് നിറഞ്ഞു കിടക്കുകയാണ്
@shandammapn8047
2 ай бұрын
Most valuable information sir thank u somuch sir namaskar sir 🙏🌹🙏
@reshmasreejithreshma8340
2 ай бұрын
വളരെ ശെരി ആണ് താങ്കൾ പറയുന്നത് 💯👍
@flivesports2023
2 ай бұрын
കരിങ്കൽ കോറികളും പാറ പൊടിക്കുന്നതും നിർത്തലാക്കുക പുഴയിൽ നിന്നും മണൽ കോരാൻ അനുവദിക്കുക
@Master80644
2 ай бұрын
ഭയം വേണ്ട ജാഗ്രത മതി....😮 100%ചാച്ചര 💪💪
@letscookbyraji
2 ай бұрын
Absolutely correct sir 👍
@sreerajpn5507
2 ай бұрын
A BIG SALUTE SIR. ALL THE INFORMATIONS ARE VERY TRUE AND BEING EXPERIENCED NOW...
@SamiSami-mb7sv
2 ай бұрын
സമുദ്ര വസനേ ദേവീ പർവ്വത സ്തന മണ്ഡിതേ വിഷ്ണു പത്നീ നമ സ്തുഭ്യം പാദം സ്പർശം ക്ഷമസ്യ മേ
@ceepee044
2 ай бұрын
എന്ന് പറഞ്ഞാൽ?
@SomancpThankam
2 ай бұрын
മതങ്ങളെയും പർവതങ്ങളെയും മഴയെയും കാറ്റിനെയും സുര്യ ചന്ദ്രാ ഗ്രഹങ്ങളെയും നമസ്കരിക്കുന്ന ഒരു തലമുറ ഉണ്ടായിരുന്നു
@ceepee044
2 ай бұрын
@@SomancpThankam... താങ്ക്സ് brother
@fhevrbmemduxbdndmdmfnfnfndnn
2 ай бұрын
Amen 😢😢
@Userrose14556
2 ай бұрын
സമുദ്ര വസനേ ദേവി പർവ്വത സ്തനമണ്ഡലേ വിഷ്ണുപത്നി നമസ്തുഭ്യം പാദസ്പർശം ക്ഷമസ്യ മേ എന്നാണ് ശ്ലോകം.. അതായത് പർവതമാകുന്ന ശരീരത്തെ അഥവാ സ്തനങ്ങളെ സമുദ്രമാകുന്ന വസ്ത്രം കൊണ്ട് മറച്ച വിഷ്ണു പത്നിയായ അല്ലയോ ഭൂമിദേവി പവിത്രമായ നിന്നിൽ ഞാൻ കാൽവയ്ക്കുകയാണ്. എന്നോട് ക്ഷമിച്ചാലും... എന്നാണ് അർത്ഥം. പുരാതന ഹിന്ദു സംസ്കാരത്തിൽ രാവിലെ ഉറക്കമുണർന്ന് ഭൂമിയിൽ കാൽവയ്ക്കുന്നതിന് മുൻപ് ഭൂമിദേവിയെ വന്ദിക്കുന്നു. കൈകളാണ് ആദ്യം ഭൂമിയിൽ സ്പർശിക്കുക. എന്നിട്ടേ കാലുകൾ ഭൂമിയിൽ വയ്ക്കു.എത്ര വലിയവനായാലും ഭൂമിയിൽ പാദം സ്പർശിക്കാൻ പോലും താൻ യോഗ്യനല്ല എന്ന് സ്വയം മനസ്സിലാക്കി എളിയ മനോഭാവം ഉണ്ടാകണം എന്നാണ് ഈ മന്ത്രത്താൽ ഗുരുവര്യന്മാർ ഉദ്ദേശിക്കുന്നത്. ഭൂമിയുടെ സ്വാഭാവിക പ്രകൃതിയെ നോവിക്കാതെയും തകർക്കാതെയും മാത്രമേ ഭൂമിയിൽ നിർമാണം നടത്താവൂ എന്നും ഉണ്ട്. അതിനാണ് ഭൂമി പൂജ നടത്തുന്നത്. ഇന്ന് അതെല്ലാം നഷ്ടപ്പെട്ടു. ഭൂമിയുടെ മാറ് പിളന്നു നമ്മൾ സ്വയം മാതൃഘാതകരായി. അതിന്റെ ഫലം നമ്മൾ തന്നെ അനുഭവിക്കുന്നു 😢@@ceepee044
@dersanramesan2384
2 ай бұрын
Really a thought provoking information Thank you sir, your words might have impact on people of Kerala
@sivadas6359
2 ай бұрын
സാർ പറഞ്ഞത് വളരെ ശരിയാണ്, ഇവിടെ ആർക്കും ഉപദേശങ്ങൾ സ്വീകരിക്കാനും, നടപ്പാക്കാനും സമയമില്ല ! അനുഭവം ഗുരു ! ജയ് ഹിന്ദ്
@mollythomas6215
2 ай бұрын
ആരോട് പറയാൻ ആരുകേൾക്കാൻ.. 😢 നാടിനും നാട്ടാർക്കും നന്മ ആഗ്രഹിക്കുന്ന ഭരണകർത്താക്കൾ ഉണ്ടാകണം. Sir പറഞ്ഞതെല്ലാം വളരെ ശരിയാ. പരിസ്ഥിതി സൗഹാർദ്ദപരമായ നിയമങ്ങൾ കൊണ്ടുവന്നു അണുവിടാ വ്യത്യാസമില്ലാതെ നടപ്പാക്കിയാൽ ഒരു പരിധിവരെ കേരളത്തെ രക്ഷിക്കാൻ സാധിക്കും
@Vava770
2 ай бұрын
Sir നിങ്ങൾ പറഞ്ഞത് വളരെ ശരിയാണ് 🙏🙏🙏🙏🙏
@സ്വാധിചന്ദന
2 ай бұрын
ഇന്ന് സാധാരണക്കാരും വിടുവെയ്ക്കാനും ടൈലുകൾ ഇടാനും മുന്നിലാണ്. മറ്റുള്ളവരെ കണ്ട് അനുകരണം മലയാളിക്ക് കൂടുതലാണ്. വിനാശകാലേ വിപരിത ബുദ്ധി
@ske593
2 ай бұрын
Very good message
@SruthiMr
2 ай бұрын
അതു പോലെ വേനൽക്കാലത്ത് മരങ്ങൾ ഇല പൊഴിക്കുന്നത് ഭൂമിക്ക് വേണ്ടിയാണ് പരവതാനി പോലെ ഇലകൾ കൊണ്ട് ആവരണം തീർത്ത് ഭൂമിയുടെ താപനില കുറയ്ക്കാൻ വേണ്ടിയാണ് മരങ്ങൾ ഇല പൊഴിക്കുന്നത് ഇതു വഴി വെളുപ്പാൻ കാലത്ത് ഉളള മഞ്ഞ് പോലെയുളള ജലാംശങ്ങളെ തടഞ്ഞു നിർത്തി താപനില കുറയ്ക്കാൻ ഭൂമി ശ്രമിക്കുന്നു ജനങ്ങൾ ഇത് അറിയാതെ ചപ്പുചവറുകൾ എന്ന രീതിയിൽ ഈ കരിയിലകളെ തൂത്തുകൂട്ടി തീയിടുന്നു അപ്പോൾ വീണ്ടും തീയുടെ ചൂട് കാരണം വീണ്ടും ഭൂമിയുടെ താപനില കൂടി ജലാംശം നഷ്ടമാകുന്നു അങ്ങനെ ഭൂമിയിൽ ഒരു പുൽത്തരി പോലും മുളയ്ക്കാതെ കടുത്ത വേനലിലേയ്ക് വീണ്ടും ഭൂമിയുടെ അവസ്ഥ എത്തുന്നു
@geenapeter3187
2 ай бұрын
മുറ്റം അടിച്ചു വാരി വൃത്തി ആക്കണ്ട എന്ന് സാരം
@shrideviginesh
2 ай бұрын
Very very true sir
@mohammadrafeekrafeek5609
2 ай бұрын
വിഴിഞ്ഞം പദ്ധതിക്ക് മുമ്പും പിമ്പുമായി 20 കിലോമീറ്ററിനുള്ളിൽ 70 മീറ്റർ കടൽ തീരം കടലയുത്തു കഴിഞ്ഞ്,,,, ഇനി ദുരിതത്തിന്റെ പൂക്കാലമാണ് ലോകത്ത്....🌹🙏 ശരിയാണ്👍 എല്ലാം
@Biju-rp3sb
2 ай бұрын
പ്രകൃതിയുടെ മുന്നിൽ മനുഷ്യന്മാർ ഒന്നുമല്ല എന്ന് അഹങ്കാരികളായ മനുഷ്യന് തിരിച്ചറിയുന്നുണ്ടോ
@Shibinbasheer007
2 ай бұрын
👍👍
@kumaranp4498
2 ай бұрын
മുല്ലപെർയറിന്റെ കാര്യത്തിൽ ഈ ദുരന്തത്തിന്റെ പശ്ചലത്തിൽ എങ്കിലും ഒരു പുനർ വിചിന്തനം നടത്തി 2 govt കൾ ഒരു പരിഹാര ചർച്ച ഉടനെ ആരംഭിക്കണം. അല്ലാത്ത പക്ഷം കുറച്ചു വർഷങ്ങൾ കഴിഞ്ഞാൽ ഇവിടെ LDF, UDF ,bjp ബോർഡ് കൾ മാത്രമേ ബാക്കി കാണു. ആളില്ലാത്ത ഉഷര ഭൂമി ആയി കേരളം മാറും.
@NisarManchira
2 ай бұрын
സത്യം 🙏
@JRX900
2 ай бұрын
അന്ന് ഗാഡ ഗിൽ പറഞ്ഞപ്പോ ആരും കേട്ടില്ല.
@sceneri779
2 ай бұрын
, 💯👌ശരിയാണ് പക്ഷെ അതിനൊക്കെ ഉള്ള സമയം കഴിഞ്ഞു എന്ന് തോനുന്നു , ഇനി എന്ത് ചെയ്തിട്ടും കാര്യം ഇല്ല,,,,താങ്കൾ പറഞ്ഞത് ഒക്കെ 20 വർഷം മുന്നേ ചെയ്യേണ്ടിയിരുന്നു.... ആദ്യം മുല്ല പെരിയാർ.. പ്രശ്നത്തിന് പരിഹാരം ആവശ്യം ആണ്.
@AbdulSathar-c7d
2 ай бұрын
വളരെ ശരിയാണ് നിങളുടെ ഓരോ വാക്കുകളും n
@Kalliani-ey4of
2 ай бұрын
ശരിയായ അറിവാണ്. 👍👍
@soumyanv5402
2 ай бұрын
A big salute to u sir... Well said✨
@AnilKumar-t1i9d
2 ай бұрын
പൂഴി വാരാൻ. govt എന്താണ് അനുമതി കൊടുക്കാത്തത് , പൂഴി പുഴയിൽ. തന്നെ കിടന്നു നികന്നു വരുമ്പോൾ. കരയിലേക്ക് പെട്ടന്ന് വെള്ളം കേറി ,വെള്ളപൊക്ക. കെടുതിക്ക് ഇറക്കാമല്ലോ ,പിന്നെ തകർന്ന. വീട്കളുടെ ഫണ്ട് കയ്യിട്ട് മാന്ത്ൽ.
@sarithapt8514
2 ай бұрын
Correct
@lollipop2621
2 ай бұрын
കോറി എംസാൻ്റ് മാഫിയ'' ഇതിൻ്റെ പിന്നിൽ
@ke0986
2 ай бұрын
u r correct. thanks for the valuable msg
@nimafemin7946
2 ай бұрын
എല്ലാം വളരെ കറക്ടാണ് സർ
@seshumani246
2 ай бұрын
Correct 💯💯💯💯💯 Dam potti kazhinyitte karyangal nadathum
@johnchackocheruvil8715
2 ай бұрын
ദൈവം അനുഗ്രഹിക്കട്ടെ
@ambikaCsankaran
2 ай бұрын
A Big Salute Sir.
@rajammamadhu2250
2 ай бұрын
Very good message sir
@drchunkath
2 ай бұрын
You said the TRUTH! But the authorities will listen to the political Mafia 😢 only.
@simipanickar5722
2 ай бұрын
Hat's off to you, sir..
@krishnankuttynair6654
2 ай бұрын
Sirji, namaste, very good information, but awareness,in all news papers, for the new generation, thanks,🙏
@kumudavallyb422
2 ай бұрын
സർ പറഞ്ഞതെല്ലാം ശരി യാണ് എന്നാൽ കേൾക്കേണ്ടവർകേൾക്കാൻ കൂട്ടാക്കിയില്ല എങ്കിൽ പൊതുജനത്തിന് അനുഭവിക്കയല്ല്തായ് എന്ത് കഴിയും 🙏🏼🙏🏼🙏🏼🙏🏼
കടൽ ഭിത്തി നിർമ്മാണം ശാശ്വത പരിഹാരമല്ല, കൂടുതൽ കുഴപ്പങ്ങൾക്ക് കാരണമാകും എന്ന് കമൻ്റിട്ട എനിയ്ക്കെതിരെ വന്ന കമൻ്റുകൾ !! എൻ്റമ്മേ ---
@manjus7540
2 ай бұрын
കണ്ടൽ കാടുകൾ ബീച്ചിൽ നിറയെ വളർത്തണം
@ammukutti5640
2 ай бұрын
Full sheriya
@SubiPtk
2 ай бұрын
അങ്ങയെ കേൾക്കാൻ ഇവിടെ ആരാണുളളത്..
@sibigeorge3329
2 ай бұрын
കേൾക്കാൻ ചെവിയുള്ളവൻ കേൾക്കട്ടെ!പറയാൻ കാണിച്ച ധീരതക്കു നന്ദി 👍
@preethas8217
2 ай бұрын
Absolutely correct 🙏👍
@girimohan9957
2 ай бұрын
അങ്ങയുടെ വാക്കുകൾ ഇന്ന് എല്ലാവരും ചെവികൊള്ളും കാരണം സംഭവിച്ചു കഴിഞ്ഞല്ലൊ. നഷ്ടപ്പെട്ടവർക്ക് എല്ലാം നഷ്ടപ്പെട്ടു. ഇനി അവരെ ആരു കരകയറ്റും ഇതും കുറച്ചു കഴിയുമ്പോൾ എല്ലാവരും മറക്കും. വീണ്ടും ഒരു ദുരന്തം ഉണ്ടാകുമ്പോൾ മാധ്യമകൾ കണക്കെഴുതി കാട്ടും അത്ര തന്നെ ' വിഴിഞ്ഞം വന്നു ശംഖുമുഖം പോയി. കാരണം കടലെടുത്തു കൊണ്ടിരിയ്ക്കുന്നു തീരദേശം. വീണ്ടും മണൽ വാരാൻ അനുമതി കൊടുക്കണം, പമ്പയാറ്റിൽ കോരിയിട്ട മണൽ വീണ്ടും പുഴയെടുത്തു. ആ തെല്ലാം പുഴയിൽ കിടക്കുന്നു. എക്കോ ടൂറിസം എന്നു പറഞ്ഞ് ഈ പശ്ചിമഘട്ട മലനിരകളെയെല്ലാം ഇടിച്ചു നിരത്തി വൻകിട കെട്ടിടങ്ങളും, തടയണയും ബോട്ട് സവാരി എന്നു പറഞ്ഞ് പലയിടത്തും ജലമൊഴുക്ക് തടഞ്ഞ് അവിടെ ബോട്ടിങ്ങും ഗ്ലാസ്സ് പാലങ്ങളും നിർമ്മിച്ചു കൊണ്ടിരിയ്ക്കുന്നു ആനപോലും കയറാത്ത മലകളിൽ പാറകൾ കീറി അതിലൂടെ വാഹനങ്ങൾ സഞ്ചരിയ്ക്കുന്നതിന് വഴിയൊരുക്കി കൊണ്ടിരിയ്ക്കുന്നു. ഇതിനെല്ലാം ഒരു നിയന്ത്രണം വരുത്തി ഭൂമിയുടെസന്തുലിതാവസ്ഥയ്ക്ക് കോട്ടമില്ലാത്ത വിധം ' നിർമ്മാണങ്ങളും മോൾഡിങ്ങ് റിസോർട്ടുകളും നിർമ്മിച്ചാൽ ഒരുപക്ഷേ ഇനിയുള്ളതലമുറയ്ക്ക് ഗുണകരമാകും എന്നു വിശ്വാസിക്കട്ടെ. താങ്കളുടെ വാക്കുകൾ വളരെയധികം ചിന്തിക്കേണ്ടതും ചിന്തിപ്പിക്കേണ്ടതുമുണ്ട്. ഓരോ പ്രദേശത്തുള്ള ഓരോർത്തർക്കും അതിന് അർഹതയും മുണ്ട് അവരുടെ തലമുറയ്ക്കുവേണ്ടി വികസനം അനിവാര്യമാണ് പക്ഷേ പ്രകൃതിയ്ക്ക് വികൃതമാകുന്നരിതിയിലാണെങ്കിൽ തീർച്ചയായും പ്രകൃതി വികൃതി കാട്ടും.. ഭുമിയിൽ ഉള്ളത് മാത്രമേയുള്ളു ഒന്നും കൂടുന്നുമില്ല കുറയുന്നുമില്ല........
@PriyaKumar-ng6yw
2 ай бұрын
A big salute sir
@jayasreenair4865
2 ай бұрын
Cheviyullavar kelkatte kannullavar kanate😮 karthavinte vachanam🙏Praise the Lord Jesus Christ 🙏 hallelujah hallelujah hallelujah
@RaichelVarkey-ju4gj
2 ай бұрын
Very Good information./ Class from Captain Noble Pereira Wish each Keralites follow this to have a smooth life to the poor class family always they are the looser in life 🙏🏻
@thajuthajuna7603
2 ай бұрын
Hi Sir your Correct Saying about that.
@preethas8217
2 ай бұрын
Vizhinjathu undaya kadalinte nashtam nikathan ini ethrayo varshangal vendivaum.
@vijayagopal5425
2 ай бұрын
പത്തനംതിട്ട മലപ്പുറം ജില്ലകളിൽ വയനാട്ടിൽ സംഭവിച്ചതിനേക്കാൾവലിയ ദുരന്തം വരാൻ സാധ്യത കാണുന്നു
@syamilikm8747
2 ай бұрын
Athetha
@ANcom-qr2zl
2 ай бұрын
ശരി ആണ്, മലപ്പുറം അരിമ്പ്ര മല യുടെ അടിവാരം ത് ആണ് ഞങ്ങൾ ഉള്ളത്. അരിമ്പ്ര മല മൊത്തം തുരന്നു. ഒരു ഉരുൾ പൊട്ടൽ ഇവിടെ പ്രതീക്ഷിക്കുന്നു
@ajayanpk9736
2 ай бұрын
ശ്രദ്ധിക്കണം. പറ്റുമെങ്കിൽ മാറി താമസിക്കുക.
@Sasura7349
2 ай бұрын
Ys.. ഇടുക്കി also
@shancmshancm6636
2 ай бұрын
Oru..jilla..vittupoyi. Paalakkaadu. ..
@antonypxpc5280
2 ай бұрын
കേരളത്തിൽ മഴയുണ്ടാകുന്നത്, mediterranean കടലിലെ വെള്ളം നീരവിയായിട്ടാണ്.
ഈ മുല്ലപ്പെരിയാർ അണക്കെട്ടിലെ വെള്ളം പലപ്പോഴായി സ്പിൽവേ വഴി ഒഴുക്കി കളഞ്ഞു ഡാം വറ്റിച്ചു ശേഷം ഇടിച്ചു നിരത്തി കളഞ്ഞാൽ എന്താണ് കുഴപ്പം.. ഈ വികസനം വികസനം എന്ന വാക്ക് കേട്ട് മടുത്തു... ഈ നശിച്ച വികസനം ആണ് ഇതിന്റെ എല്ലാം കാരണങ്ങൾ... എല്ലാ അർത്ഥത്തിലും പഴയ കാലങ്ങളിലേക്ക് മടങ്ങുകയാണെങ്കിൽ ഈ തലമുറയ്ക്കും വരും തലമുറയ്ക്കും ദീർഘായുസ്സ് ഉണ്ടാവും
@jettyjoseph1750
2 ай бұрын
സ്പിൽവേ വഴി മാത്രമല്ല കേരള ഭാഗത്തു൦ തമിഴ് നാട് ഭാഗത്തു൦ അണ കെട്ടിയിട്ടുണ്ട്. അതിലൂടെയു൦ വെള്ളം കളയാ൦. പക്ഷേ തമിഴന്മാർ സമ്മതിക്കില്ല. കേരളത്തിലെ ഉന്നതന്മാർക്ക് കമ്മീഷനു൦ കിട്ടുന്നുണ്ട്
@jancymathew884
2 ай бұрын
Thanks for the valuable talk 👍🙏🏻
@sheeladas6972
2 ай бұрын
Thank-you Sir.
@rajugeevarghese4215
2 ай бұрын
Earlier soldier predicted but non of us taken care for the same Good Predictions done❤
@nisanthr.b8922
2 ай бұрын
Thanks cap
@ramaswamys227
2 ай бұрын
Look before you leap. Accept the advice and do the needful at right time. Thanking You.
Пікірлер: 546