ഭാരതത്തിൻറെ അഭിമാനമായ ഇന്ത്യൻ ആർമിക്ക് ബിഗ് സല്യൂട്ട് ❤❤❤❤
@Shinaj-v7z
2 ай бұрын
ആർമി 👍❤️👍❤️👍❤️👍❤️👍❤️👍❤️
@നെൽകതിർ
2 ай бұрын
ഞങ്ങൾക്ക് പറയാൻ ഉള്ളത് പറഞ്ഞും അറിയാൻ ഉള്ളത് അറിയിച്ചും ഷാജനും ചാനലും ഉണ്ടല്ലോ എന്ന ആശ്വാസം മാത്രം ❤ഇങ്ങിനെ പച്ചക്ക് പറയുന്ന കാര്യങ്ങൾ ഭയമില്ലാതെ പറയുന്ന ആൾക്കാർ വിരളം ❤
@JojoPJoy
2 ай бұрын
😊😊😊
@madhusoodanannk9509
2 ай бұрын
ഈ വീഡിയോയിലൂടെ ഇതെല്ലാം ജനങ്ങളെ അറിയിക്കാൻ ശ്രീ ഷാജൻ സ്കറിയുടെ ടീമിൻ്റെ ശ്രമം വളരെ ശ്ലാഘനീയമാണ്. അഭിനന്ദനങ്ങൾ.
@shylasuresh3679
2 ай бұрын
അത് വേറെ ഒന്നും അല്ലെ ബിജെപി ഇവിടെ കൊണ്ടുവരാൻ അയ്യാൾ കളിക്കുന്നു മനസ്സിലാക്കുന്നത് എന്നാണോ അറിയാത്ത കൊറേ എണ്ണങ്ങൾ ഇവനെ പൊക്കിപിടിക്കുന്നു കഷ്ടം.
@friedafelix6099
2 ай бұрын
ഷാജൻ brother പറഞ്ഞതു വളരെ ശരി യാണ് 🙏 സർ അറിഞ്ഞില്ലേ മുഖ്യമന്ത്രിക്ക് കാശിന്റെ പ്രാന്ത് ആണ് 😮കിളവന് മനുഷത്വം എന്താണെന്ന് അറിയില്ല 😮സത്യം വെളിപ്പെടുത്തുന്ന ഷാജൻ ബ്രദർ my big salute🌷🌷🌷🙏🙏🙏🙏🙏🙏
@JosephMary-po3ne
2 ай бұрын
Ppp 2:21 😊
@varghesepj5840
2 ай бұрын
ഷാജൻ സാർ താങ്കളുടെ ധൈര്യത്തെ ഞാൻ ബഹുമാനിക്കുന്നു സാർ താങ്കൾ മലയാളിക്ക് ദൈവം തന്ന മകനാണ് സാർ ബിഗ് സല്യൂട്ട് 👍👍👍🙏🙏
@manessankp56
2 ай бұрын
Yes we back to you sir
@venugopalan3973
2 ай бұрын
ദൈവംതമ്പുരാൻ്റെ അതേ ............. അതിനേക്കാൾ കുറച്ചുകൂടി.???? പണ്ടൊരു ദിവ്യൻ പറഞ്ഞ അതേ വെള്ളിക്കാശ് ഇന്നും?????????
@sandeepvijayan1707
2 ай бұрын
😂😂
@thulasibaip6642
2 ай бұрын
❤
@BijuAbraham-kx2qy
Ай бұрын
M M S Great man 🎉🎉🎉🎉🎉🎉🎉🎉🎉🎉🎉
@BinuBahrain
2 ай бұрын
പാവങ്ങളെ സഹായിക്കാൻ ജനങ്ങൾ ഉണ്ട്....കേരളത്തിലെ ജനങ്ങളെ ഇത്രെയും ബുദ്ധിമുട്ടിച് ഒരു നീച സംവിധാനം..
@yessayJay
Ай бұрын
ജനങ്ങൾ തിരഞ്ഞെടുത്ത സർക്കാരല്ലേ?
@ravanraja8079
2 ай бұрын
എത്ര കേസെടുത്തിട്ടും ഭീഷണിപ്പെടുത്തിയിട്ടും താങ്കൾ ഉള്ളതു പറയാൻ കാട്ടുന്ന ധൈര്യത്തിന് big salute. 👍🙏
@vanajakumari2244
2 ай бұрын
🙏🏻
@jayan-l4p
2 ай бұрын
വാസ്തവമാണ്
@sunithasivaji4842
2 ай бұрын
പറയുന്നത് സത്യം അല്ലെ.. ഇനിയെങ്കിലും തിരിച്ചറിയണം ഇതൊക്കെ
@അഞ്ഞൂറാന്-ഞ5ദ
2 ай бұрын
💯
@sabud7664
2 ай бұрын
Thanks to Mr Sajan
@ranjithnarayanan5672
2 ай бұрын
യഥാർത്ഥ അവസ്ഥ നിർഭയം ജനങ്ങളോട് വിളിച്ചു പറഞ്ഞ സാജൻ sir ്ന് നന്ദി 🙏
@rajendranathanmnair4122
2 ай бұрын
ഇതാണ് ശരിയായ കമ്മ്യൂണിസം. നമുക്ക് അനുഭവിക്കാം. വീണ്ടും ഇവരെ തന്നെ നമുക്ക് തിരഞ്ഞെടുക്കാം. എന്നിട്ട് കേരളം നമ്പർ 1 അക്കാം. കൂടുതൽ ആളുകളെ ഇങ്ങനെ സഹായിക്കാം. മരണവും ഇവരുടെ ക്രൂരതയും കണ്ട് മനസ്സ് മരവിച്ച എനിക്ക് നിർവൃതി ആയി. നിങ്ങൾക്കോ?? ദൈവമേ!!!!!!! നീയും അന്ധൻ ആയോ????
@vijayannairt9138
2 ай бұрын
ഷാജൻ സർ ഉള്ളതുകൊണ്ട് ഇക്കാര്യങ്ങൾ സത്യമായി പുറത്തു വരുന്നു.മറ്റുള്ളവർ ആരും പറയില്ല❤
@sabirakt2077
2 ай бұрын
ചാജാൻ ചാര്.... ഒന്നും നക്കാൻ കിട്ടാത്തതിന്റെ കലിപ്പാ.... എല്ലാം നേരം വണ്ണം ചിലവഴിക്കുന്നു..❤... പിണറായി സാർ ഉള്ളത് കൊണ്ട് പെൻഷനെങ്കിലും നേരം വണ്ണം കിട്ടുന്നു...
@chinnuchinnu2294
2 ай бұрын
ദൈവമേ കാലുപിടിച്ച് യാചിക്കുന്നു.. ദുഷ്ടന്മാരുടെ കൈകളിൽ നിന്നും മലയാളിയെ രക്ഷിക്കണേ 🙏🙏🙏🙏
@Krishna__2.0
2 ай бұрын
ദൈവം വരും 😊
@jamesphilip7599
2 ай бұрын
കിറ്റു തരാം .വോട്ടു തന്നിട്ടു പോയി നെടാ.
@sasikumarkn3095
2 ай бұрын
Mr സാജൻ സർ താങ്കൾ വിശദമായി കാര്യങ്ങൾ അറിയിച്ചതിന് നന്ദി
@sav157
2 ай бұрын
ഇത്തരം കാര്യങ്ങൾ ധീരതയോടെ ഷാജൻ സാർ പറയുന്നത് തന്നെയാണ് ശരി 🙏🙏🙏
@rajeshvs9667
2 ай бұрын
ധീരതയോ 😅 😂 😅 അവൻ youtube വരുമാനം മാസം 40 ലക്ഷം ഇപ്പോ വരുന്നുണ്ട് അത് കൂട്ടാൻ ഉള്ള സമയം അവനു കിട്ടി
@ജയ്ഹിന്ദ്-യ7ങ
2 ай бұрын
കാരണഭൂതനോട് ഊ ട്യൂബ് തൊടങ്ങാൻ പറ കാശ് കിട്ടും @@rajeshvs9667
ഈ ലോകത്തിന്റെ ഇരുണ്ട മനുഷ്യന്റെ ഇരുണ്ട ഇടപാടലുകളെ... സാജൻ sir.. മറുനാടൻ team തുറന്നു കാട്ടുന്നു..... നന്മ ഉള്ള മാറുന്നട നന്ദി നന്ദി.. ഒരുപാട് നന്ദി. ദൈവം കൂടെ ഉണ്ട് ❤❤❤❤❤
@leenaradhakrishnan5905
2 ай бұрын
ഷാജൻ ഇതൊക്കെ ജനങ്ങളിൽ എത്തിക്കുന്നത് മാത്രമാണ് ഒരു ആശ്വാസം.
@AnnammaGeorge-jn9ln
2 ай бұрын
സത്യം ജയിക്കട്ടെ സ്വാതന്ത്രമായിവാർത്തകൾ ജനങ്ങളിൽ എത്തിക്കുന്നതിൽ സാജൻസാർ നിങ്ങളുടെ പങ്ക് സാധാരണ ജനങ്ങൾ മനസ്സിലാകുന്നുണ്ട് ഭയപ്പെടാതെ മുന്നേറുക
@abdulhameedmuhamedmunnakka2382
2 ай бұрын
വയനാടല്ല വിജയനാണ് ദുരന്തം വളരെ ശരിയായ കാപ്ഷൻ
@RadhaKrishnan-ss4im
2 ай бұрын
അതുകൊണ്ട് ആ പാവം പിടിച്ച് ജനങ്ങളുടെ കയ്യിൽ എത്തിക്കാൻ വേണ്ടത് നമ്മളായ ജനങ്ങൾ ചെയ്യണം
@MiniA-h9l
2 ай бұрын
👍
@unnikrishnan-vp4uf
2 ай бұрын
ക്രൂരമായ പിണറായി വിജയന്റെ മനുഷ്യത്വ രഹിതമായ ഈ ഉത്തരവിനെതിരെ ഹൈ കോടതി സ്വമേതയ കേസ് എടുത്ത് ഈ ഉത്തരവ് റദ്ധ് ചെയ്യണം. അല്ലാതെ ഇതിന് ഒരു പരിഹാരം ഉണ്ടാവില്ല. ഈ മുഖ്യനെ പുറത്താക്കാൻ കേന്ദ്രം അടിയന്തിരമായി ഇടപെടണം.
@Itravel04
2 ай бұрын
മനുഷാവിസസനകോമിഷൻ കുന്തം ഇതൊക്കെയുണ്ടല്ലോ???😢
@SujithSujith-vg3zf
2 ай бұрын
😔😔😔😔
@gopikaravoorgopikaravoor8433
2 ай бұрын
എടോ അവിടെ നടക്കേണ്ടത് എല്ലാം നടക്കുന്നില്ലേ 'അതാണ് കേരളംഅവിടെ രാഷ്ട്രീയമില്ല നീയൊക്കെ രാഷ്ട്രീയത്തിന് വേണ്ടി ചിന്തിക്കുന്നത് കൊണ്ടാണ് ഇങ്ങനെ തോന്നുന്നത്
@jinomoljinomol1681
2 ай бұрын
തല പെരുക്കുന്നു....ഇയാളെ ആരെങ്കിലും തുരത്തണം ... നന്ദി അറിയിക്കുന്നു ഷാജ നന്ദി..
@babykamakshi7404
2 ай бұрын
🙏🙏🙏🙏സത്യം
@anjuponnu3253
2 ай бұрын
ദയവ് ചെയ്ത് 10പൈസ.... മുഖ്യനും കമ്മികൾക്കും കക്കാൻ കൊടുക്കരുത്.... വയനാട് ദുരന്തത്തിൽ പെട്ടവർക്ക് നമുക്ക് നേരിട്ട്സഹായം എത്തിച്ചു കൊടുക്കാം.........🙏🏻🙏🏻🙏🏻
@sunithasivaji4842
2 ай бұрын
@@anjuponnu3253 അത് പറഞ്ഞിട്ട് എന്താ കാര്യം വാരിക്കോരി കൊടുക്കാൻ കാത്തുനിക്കുക അല്ലെ കോടിശ്വരന്മാർ.. പേരും കിട്ടും.. ഇത് അർഹത ഉള്ളവർക്ക് കിട്ടുന്നുണ്ടോ എന്ന് അന്വേഷിക്കാൻ അവർക്ക് പറ്റുമോ ഇല്ല... അങ്ങനെ ഇതും അയാൾക്ക് കട്ടുമുടിക്കാം അത്രന്നെ
@premyjos
2 ай бұрын
അതാ വേണ്ടത്.. വീടുകൾ കണ്ടുപിടിച്ചു എത്തിക്കുക 👏
@lekha9240
2 ай бұрын
ആ ളു കളെ കണ്ടെത്തി, നേരിട്ട് സഹായിക്കുക.. പണമായല് ലും വസ്ത്രമായാലും നേരിട്ട് കൊടുക്കൂ.. മുഖ്യമന്ത്രി ക്ക് കൊടുക്കരുത്
@remadevibalachandran4834
2 ай бұрын
Anganayanu വേണ്ട തു
@sajayanathgopinath9516
2 ай бұрын
Ellam thiruthum. Aru? Enne thallenda njan nannakilla 😢
@padmanabhanponnamkot9208
2 ай бұрын
ഷാജൻ പറഞ്ഞത് കൊണ്ട് മാത്രമാണ് പൊതുജനം ഇതറിയുന്നത്. താങ്കളുടെ ധൈര്യത്തിന് സാഷ്ടാംഗ നമസ്കാരം🙏
@palodenazeer4782
2 ай бұрын
👍
@sakalakala706
2 ай бұрын
സത്യം
@chandankannanpoojamandir6377
2 ай бұрын
Yes
@maryjoseph6382
2 ай бұрын
@@sakalakala7067:46
@ReshmiVU
2 ай бұрын
സത്യം
@പൊന്നുസ്വത്തു
2 ай бұрын
ഈ ദുരന്തവും കച്ചവടമാക്കാനാണ് സർക്കാറിന്റെ ശ്രമം, തിരിച്ചറിവുണ്ടായാൽ നല്ലത്.
@shahvadaserikara2580
2 ай бұрын
സത്യസന്ധതയില്ലാത്ത ഒരു ചാനലായിട്ടാണ് ഇന്നുവരെ മറുനാടനെ കണ്ടിരുന്നത്, ഇത്രയ്ക്കും നെഗറ്റീവായ ഒരു ചാനലിൽ ആധ്യമായിട്ടാണ് സത്യസന്ധമായ വാർത്ത , ഒരു ചാനലും തുറന്നു പറയ്യാൻ ഭയക്കുന്ന കാര്യങ്ങൾ തുറന്നു പറഞ്ഞതിൽ അഭിനന്ദിക്കുന്നു.
@noushadps2266
2 ай бұрын
ഇനിയും ഇയാളെ വരാൻ അനുവദിക്കരുത്. പടച്ചോനെ മലയാളികൾക്ക് നല്ല ബുദ്ധി കൊടുത്ത് ഈ മാന്യനെ വീട്ടിൽ ഇരുത്തണെ 🤲🏻
@shafikoyilat9293
2 ай бұрын
💯👌
@NusaifaBeeviS
2 ай бұрын
കൊണ്ട് മറിച്ചു കൊട്
@mv2552
2 ай бұрын
എന്തൊക്കെ സംഭവിച്ചാലും വിജയന് പിരിവ് തന്നെ മുഖ്യം
@shebaabraham687
2 ай бұрын
നേരിട്ട് ആശ്വാസനിധിയിലേക്ക് കൊടുക്കരുതെന്ന് പലരും പറഞ്ഞിട്ടും കോടികൾ ഒഴുകിയല്ലേ വരുന്നത്
@prasad3244
2 ай бұрын
@@shebaabraham687 പൈസ കൊടുക്കുന്നവരെല്ലാം അദ്ദേഹത്തിൻറെ ഓൺ കക്ഷികളാണ് അവർക്ക് വേറെ നേട്ടങ്ങൾ ഉണ്ട്. അത് കേരളത്തിലെ ജനങ്ങൾ പറഞ്ഞാൽ വിലപ്പോവില്ല .ഇപ്പോൾ ഞാൻ ഈ പറഞ്ഞത് പുതിയ ഐപിസി സെക്ഷൻ കൊണ്ട് വരും .നമ്മൾ ഒരു വെള്ളപ്പൊക്കത്തിൽ പാറക്കട്ടിൽ ഇടിച്ചു മരിച്ചു .എന്നാലും ഇവരെ അംഗീകരിക്കില്ല . കാരണം ഇതിനകത്ത് ചൂഷണ ബുദ്ധിയില്ലാത്ത ഒരെണ്ണം പോലും ഇല്ല .എന്നാലും ഭയങ്കര തന്നെ .
@Selinm..m-zu3lc
2 ай бұрын
Yes
@Sooya_blinkeu
2 ай бұрын
Pinaraivinjanenallakalam. Veedum.
@ChandranChandran-u6q
2 ай бұрын
😅
@uniqueurl
2 ай бұрын
2005 il സുനാമി അടിച്ചപ്പോൾ , ഞാൻ ആലപ്പുഴ കോളേജിൽ ഡിഗ്രിക്ക് പഠിക്കയായിരുന്നു. ദുരന്തത്തിന് ശേഷം തീരദേശ റോഡിൽ അടിഞ്ഞ മണ്ണ് മാറ്റുന്നതിനും , ഹൈവേ സൈഡിൽ ഷെഡ് കെട്ടി കഞ്ഞിയും പയറും വെക്കുന്നതിനും ഞാനും എൻ്റെ ഒരുപാട് കൂട്ടുകാരും ഉണ്ടാരുന്നു. ഇന്നും വളരെ വേദനയോടെ ആണ് അതൊക്കെ ഓർക്കുന്നത്. മറ്റ് മനുഷ്യരെ സഹായിക്കാൻ മനസുള്ളവരെ ഒരു കാരണവശാലും തടയാൻ പാടില്ല. എന്ത് ന്യായം പറഞ്ഞാലും അത് പൈശാചികമാണ്.
@sajeenajose3249
2 ай бұрын
ദുരിതാശ്വാസ നിധിയിലെക്ക് ലഭിക്കുന്ന തുകയുടെ ലിസ്റ്റ് ജനങ്ങൾക്ക് മനസിലാകുന്ന രീതിയിൽ സുതാര്യത നിലനിർത്തേണ്ടത് വളരെ അത്യാവശ്യമാണ്.സഹായം അർഹിക്കുന്നവർക്ക് കിട്ടുന്നില്ലാത്തതു വളരെ ഖേദകരമാണ്.
@omanaroy1635
2 ай бұрын
Shajan sir, വളരെ നല്ല ഒരു പോസ്റ്റ്. നന്ദി സാർ നന്ദി
@Sololiv
2 ай бұрын
ഈ മൊയന്തിനെ കൊണ്ട് തോറ്റ്,,ഇറങ്ങി പോകില്ലല്ലോ,10വർഷം കേരളത്തിന് മഹോപദ്രവ കാലം ആയിരിക്കും..
@rameshbb911
2 ай бұрын
janangale kollanjittalle vote arudeya
@mahamoodvp9129
2 ай бұрын
Calamities coming one after another God is with pinarayi vijayan, he know how to utilize this incident to come in power again😅
@lincymathew2895
2 ай бұрын
Adegane pogum. Eni mullaperiyar pirivu kazhinne pogu😂😂😂
@viswambharanraman8687
2 ай бұрын
Iyalk vote cheiyth allavarkum nanni
@Shyla-eq5bg
2 ай бұрын
നിങ്ങളൊക്കെ തന്നെയല്ലേ വീണ്ടും മാപ്രയെ ഇതിനനുവദിച്ചത്
@ഇന്ദീവരദലങ്ങൾ
2 ай бұрын
ആരും ഡ്രസ്സ്, glove, food, വെള്ളം, ഒന്നും കൊണ്ടുവരെണ്ട.... എല്ലാവരും cash ആയിട്ടു "മാസപ്പടി " യിലേക്ക് കോടികൾ അയക്കുക 😛 അല്ലെങ്കിൽ അബുദാബി കമർഷ്യൽ ബാങ്കിലേക്ക് അയക്കുക 😛😛😛
😢😢😢😢 കേരളീയൻ എന്നു പറയുന്നതിൽ അഭിമാനിച്ചിരുന്ന ഒരു കാലമുണ്ടായിരുന്നു ഒരു SFIഅനുഭാവിയായിരുന്ന എനിക്ക് ഇപ്പോൾ അത് പറയാൻ ലജ്ജ തോന്നുന്നു😢
@sheltersakd
2 ай бұрын
എന്തിന് താങ്കൾ ലജ്ജിക്കണം അഭിമാനിക്കു😊
@SethurajSethuraj-ym3jw
2 ай бұрын
😂@@sheltersakd
@babykamakshi7404
2 ай бұрын
എനിക്കുo🙏🙏
@Moly-f7v
2 ай бұрын
ഈ പറയുന്ന കാര്യങ്ങൾ ശരിക്കും ക്രൂരതയാണ്
@Moly-f7v
2 ай бұрын
ദ്യോഗസ്ഥൻ പറയുന്നത് എത്രയോ ശരിയാണ്
@ഷേവ്റാഫ..ഹ്ഹഹ
2 ай бұрын
മുന്നറിയിപ്പ് ഉണ്ടായിട്ടും പാവങ്ങളെ കൊലക്ക് കൊടുത്തു കോടികൾ പിരിവ് നടത്തുന്ന വിജയനെ സൂക്ഷിക്കുക....
@vishnun9184
2 ай бұрын
Ath fake aarnu bro
@VASU-
2 ай бұрын
@@vishnun9184 ബ്രോ വയനാട്ടിൽ ആണ് ഏറ്റവും കൂടുതൽ മഴ പെയ്തത്..2009 l danger zone ആയ സ്ഥലത്ത് ആണ് ഇപ്പൊൾ ഉരുൾ പൊട്ടിയത്.. ദുരന്ത നിവാരണ സേനക്ക് ഇത് മുൻകൂട്ടി കാണാൻ കഴിഞ്ഞിട്ടില്ല..red അലേർട്ട് കൊടുത്തത് അല്ലാതെ സർകാർ ഒന്നും ചെയ്തിട്ടില്ല.. കേന്ദ്രം അറിയിച്ചില്ല എന്ന് പിണറായി പറയുന്നു . കേന്ദ്രം പറയുന്നത് നോക്കി നിൽക്കാൻ ആണെങ്കി എന്തിന് ഇവർ കേരളം ഭരിക്കുന്ന..
@rockc6609
2 ай бұрын
@@vishnun9184 Thankal oru neram Ariyaharam kaziku..ennit think cheyth noku....
@mskalim8409
2 ай бұрын
@@vishnun9184antham cammi aanalle
@francislonappan7279
2 ай бұрын
That is what happened in 2018.manmaid flood for ernakulam, alapuzha and so on.they want poverty. For Marxist party ,they will kill the people and eat,narabogikal.
@vijayan4049
2 ай бұрын
ഇതിനെയൊക്കെ വോട്ട് ചെയ്ത് അധികാരത്തിൽ കയറ്റുന്നവർ അതിലും വലിയ ദുരന്തം. കേരളം രക്ഷപ്പെടില്ല
@gopinathantallasery3317
2 ай бұрын
അതാണ് ശരി. ഈ വൃകൃത ജന്മത്തെ അധികാരത്തിലെത്തിച്ചവരെ പറഞ്ഞാൽ മതി.
@storiesbysudheeshchandra
2 ай бұрын
പറഞ്ഞിട്ട് കാര്യം ഇല്ല മലയാളികൾ എന്തോരം കിട്ടിയാലും പഠിക്കില്ല അടുത്ത ഇലക്ഷന് കിറ്റ് പോലെ ഉടായിപ്പ് ആയിട്ട് വരും മണ്ടന്മാർ ആയ മലയാളികൾ കഴിഞ്ഞതെല്ലാം മറന്ന് അതിൽ വീഴും
@ANOKHY772
2 ай бұрын
അടുത്ത തവണയും സിപിഎം തന്നെ 😂😂😂 സംശയം ഉണ്ടോ?
@jijijoseph4884
2 ай бұрын
@@ANOKHY772സെക്രട്ടറിയേറ്റ് പണയം വെച്ച് കിറ്റ് കൊടുക്കും. മലയോളികൾ വോട്ടും ചെയ്യും.😞😞
@AnnoyedArmadillo-bd5yz
2 ай бұрын
ok
@Anju-g2m
2 ай бұрын
ഒരാൾ എങ്കിലും ഉണ്ടല്ലോ ഇങ്ങനെ ഉള്ള സത്യങൾ വിളിച്ചു പറയാൻ ദൈവം ആയുസും ആരോഗ്യവും നല്കട്ടെ 🥰
@shylasuresh3679
2 ай бұрын
ഇയ്യാൾ അതിലും വലിയാ കള്ളൻ
@christeenabel4447
2 ай бұрын
ഈ നാടിന്റെ ദുരന്തം ആരാണെന്ന് എല്ലാ ജനങ്ങൾക്കും മനസ്സിലായി. ഈ ദുരന്തത്തെ എങ്ങനെ ഒഴിവാക്കണമെന്ന് തീരുമാനിക്കേണ്ടത് പൊതുജനമാണ്.
@lillydass5877
2 ай бұрын
ഇത് വളരെ ഗുരുതരമാണ്, എന്തെങ്കിലും നടപടിയെടുക്കാൻ സുരേഷ്ഗോപി ഇത് നമ്മുടെ പ്രധാനമന്ത്രിയെ അറിയിക്കണം.
@indirakumari4063
2 ай бұрын
ഇങ്ങനെ ഒരു മുക്കിയ മന്തിയെ എന്റെ ജീവിതത്തിൽ ഇത് ആദ്യമാണ്🙄🙄
@philipr851
2 ай бұрын
കോവി ഉറക്കത്തിൽ ആണ്😊
@marykuttyxavier5475
2 ай бұрын
ശരിയാണ് @@philipr851
@Italia24-g3h
2 ай бұрын
കേന്ത്രമൊക്കെ എല്ലാത്തിനും സമ്മതം...
@JosephNazareth.
2 ай бұрын
🙏💯
@DineshKumar-cn2ei
2 ай бұрын
വിജയ രാജാവേ താങ്കൾ നഗ്നനാണ് 😂😂😂😂
@jeep2173
2 ай бұрын
അയാൾ സോഷ്യൽ മീഡിയ നോക്കാറില്ല
@abhijithkss7029
2 ай бұрын
കാലമാടൻ ഇറങ്ങി പോകാതെ ദുരന്തങ്ങൾ അവസാനിക്കില്ല, ഇനി മുല്ലപ്പെരിയാറിൻ്റെ കാര്യം കേന്ദ്രം ഇടപെട്ട് പരിഹരിയ്ക്കണം
@ajayvarghese9320
2 ай бұрын
Ellavareyum konnu thinnitte kalan povullu
@rvt2800
2 ай бұрын
അതുകൂടി പൊട്ടിയിട്ടേ ഇയാൾ ഇറങ്ങി പോകുകയുള്ളു
@su84713
2 ай бұрын
ദൈവം എന്ത് നോക്കി ഇരിക്കുവാണോ.. ഇയാളെ ഇങ്ങനെ വെച്ചോണ്ടിരിക്കാൻ😭😭😢😢
@SreedeviP-v9u
2 ай бұрын
Athu kendram cheyum ennu thonnunnilla
@renjithbrahmananandan5682
2 ай бұрын
@@SreedeviP-v9u2007 പ്രേമ.ചന്ദ്രൻ.ജൽസേചനം മന്ത്രി ഇപ്പൊൾ എന്താണ് അയാളുടെ.നിലപാട് വെള്ള യിട്ട ഉടായിപ്പ് രക്സ്ടീയ ക്കാരെ പൊതുജനം മനസ്സിലാക്കുക
@tonythomas303
2 ай бұрын
ഈ വിജയൻ അധികാരത്തിൽ കയറിയ അന്ന് മുതൽ കേരളത്തിൽ ദുരിതങ്ങൾ ആണ്. പ്രകൃതി പോലും എതിരാണ്
@artsplusmkd4147
2 ай бұрын
വയനാടിന്റെ പ്രതിസന്ധിയെ കേരള സർക്കാരിന്റെ പ്രതിസന്ധികൾ തീർക്കുവാനുള്ള അവസരമാക്കി മാറ്റുന്ന മ്ലേച്ചൻ 💯
@joset2p
2 ай бұрын
Yes, correct👍👍
@josekg5043
2 ай бұрын
ഇതെല്ലാം ചെയ്തിട്ട് രാഘുൽ ഗാന്ധിയെയും കേന്ദ്രത്തെയും കുറ്റം പറഞ്ഞുകൊണ്ട് ഇനി വരും,...
@pranavpreetha
2 ай бұрын
ദുഷ്ടന്മാർ പന പോലെ വളരും.. ഇത് വന്മരമായി വളരും..അതിൻ്റെ തണലിൽ ജീവിക്കാൻ ആഗ്രഹം ഉള്ളവർ ഇനിയും വോട്ട് ചെയ്ത് വിജയിപ്പിക്കുക..🙏🙏
@rajesharraj8724
2 ай бұрын
പക്ഷേ കൊറേ നിരപരാധികളും ബലിയാടാകുന്നു. ഇത്വരെ ഒരു വേദിയിലും ഇല്ലാതിരുന്നവർ രംഗപ്രവേശം ചെയ്തിരിക്കുന്നു.
@girvis8849
2 ай бұрын
Okke kanakka!
@manikandanmanikandan942
2 ай бұрын
മുഖ്യനെ കണി കണ്ടാൽ തന്നെ അന്നത്തെ ദിവസം പോയി, ഒരു രീതിയിലും ഇഷ്ടപ്പെടാൻ പറ്റുന്നില്ല
@jaispetercheeran1441
2 ай бұрын
കൃത്യമായും അപകടത്തിൽപെട്ടവർക്ക് മാത്രം സഹായം നൽകുക
@shantyshaijan1810
2 ай бұрын
ഇതൊക്കെ ജനങ്ങളെ അറിയിച്ചതിനു ഷാജൻ സാറിന് നന്ദി
@pushparaj.o8117
2 ай бұрын
ആദ്യം തന്നത് ഓർമ്മയുണ്ട് മുഖ്യ മന്ത്രി രണ്ടാമത് ഞ്ഞങ്ങൾ ഞങ്ങളുടെ നാട്ടിൽ തന്നെ സഹായം കൊടുത്തു
@user-xg5mb7js6q
2 ай бұрын
ഇതെല്ലാം ഡിവൈഎഫ്ഐ യുടെ അക്കൗണ്ടിൽ കൊണ്ടുവരാനുള്ള നീക്കം ആണ്.
@george6973
2 ай бұрын
ചുരുക്കി പറഞ്ഞാൽ ഈ ഭൂതത്തിനെക്കൊണ്ടു തോറ്റു കേരള ജനത.
@yohannanvarghese3319
2 ай бұрын
വിജയൻ അധികാരത്തിൽ വന്ന അന്നുമുതൽ കേരളത്തിൽ പ്രകൃതി വരെ എതിരെ നിൽക്കുന്നു.
പിണറായി രായാവ് ഉത്തരവിടുന്നതിന് മുൻപ് തന്നെ സൈന്യവും മറ്റു സംഘടനകളും ഇതിൽ ഇടപെട്ടു. താനറിയാതെ ദുരന്തത്തിൽ ഇടപെട്ടതിൻ്റെ കലിപ്പ് തീർക്കുകയാകും വിജയൻ
@flowers_comedy-.
2 ай бұрын
99 sadhamanam karyangalum chaidh kazhinju
@aboobakerk9100
2 ай бұрын
അതു ശരിയാണ്. പട്ടാളം ബൈലി പാലം പണി തീർത്തപ്പോൾ മരുമകൻ പറഞ്ഞത് പാലം ശരിയായി ഇനി എല്ലാ വാഹനങ്ങളും അതിലൂടെ പോകും. ഇനി എല്ലാം പെട്ടെന്ന് നടക്കും എന്ന്. എന്നാൽ ഇത് പട്ടാളം പണിതതാണെന്നോ പട്ടാളത്തിന് നന്നിയോ ഇയാൾ പറഞ്ഞതേയില്ല. പിന്നെ ഒരു രാത്രിയും ഒരു പകലും കൊണ്ട് പാലം പണി 290 പട്ടാളക്കാർ തീർത്തപ്പോൾ ഒരു സിങ്കിടി A. K. പറഞ്ഞത് കേവലം 5 മണിക്കൂർ കൊണ്ട് തീർക്കുന്ന പാലം ഒന്നര ദിവസം കൊണ്ടാണ് പട്ടാളക്കാർ തീർത്തത് എന്ന്. കഷ്ടം A. K. ( അന്തം കമ്മികളെ )
@aksamariya9617
2 ай бұрын
ചുരിക്കി പറഞ്ഞാൽ എല്ലാം പണമായിട്ടു മതി.
@susheelasusheela-ss4mr
2 ай бұрын
ഈ മനുഷ്യന് ഒരു നാണവുമില്ലേ ഇങ്ങിനെ പറയാൻ. അയാൾ സഹായിക്കുകയുമില്ല. ആരെയും സഹായിക്കാൻ സമ്മതിക്കുകയുമില്ല. ജനങ്ങൾ തീരുമാനിക്കട്ടെ അതാണ് നല്ലത്.
@MuhammedAjmalAp
2 ай бұрын
Oonu poddey
@easternwestern3148
2 ай бұрын
Pishachu pinarayi kammi
@user-uv1jy1tz2u
2 ай бұрын
Ivan manushyanallallo chanakppuzhu alle
@spsuresh4685
2 ай бұрын
ഈ ദുർഭൂത ത്തെ കാണിക്കല്ലെ എന്റെ പൊന്നുഷാ ജാ please🙏🙏🙏
@anilchirukandath5273
2 ай бұрын
ഏഴു ദിവസം മുന്നേ അപകട മുന്നറിയിപ്പ് കിട്ടിയിട്ടും ഒരു നടപടിയും എടുക്കാതെ ജനങ്ങളെ കൊലക്ക് കൊടുത്തവരെ നിയമത്തിന്റെ മുന്നിൽ കൊണ്ടു വന്ന് മാതൃകാപരമായ ശിക്ഷ കൊടുക്കണം
@indirakumari4063
2 ай бұрын
😅 അതാണ് ആദ്യം ചെയ്യേണ്ടത് ഇതിനു ഉത്തരവാദികളായ കഴുകൻമാരെകൈ വിലങ്ങുവെച്ചു arrest ചെയ്യണം😢😢
@sarathkumar-oh7qz
2 ай бұрын
അങ്ങനെ പറയരുത്,,, ചുവന്ന ബക്കെറ്റ് റെഡിയാക്കി വെച്ചില്ലേ,,,,🤔
@Marykutty-ls6pl
2 ай бұрын
Big salute
@thilakanpv9519
2 ай бұрын
Chila vishayangal niyamathinu vittu koduthal neethi kittiyennu varilla.Ethokke kodathikku purathu theerkkendathanu...............mun kai edukkan aarenkilum varathirikkilla. This is man made disaster.2018 le pralayavum man made disaster.....ithu iniyum anuvadichu kodukkano......Keralathile janangal nalla oru theerumanam edukkenda samayam athikramichirikkunnu............
@joshyjose7508
2 ай бұрын
Vijayane Jail idanm .Congress onnum kanunnille??
@sreejithjithu2814
2 ай бұрын
മുല്ലപ്പെരിയാർ വിഷയത്തിൽ എല്ലാവരും കാണിക്കുന്ന ഈ അലംഭാവം അതിനെ കുറിച് ദയവായി സാർ ഒരു വിഡിയോ ചെയ്യണം.....ഓരോ ദുരന്തങ്ങൾ ഉണ്ടാവുമ്പോഴും അത് ഒരു മുന്നറിയിപ്പായി കണ്ടു കൊണ്ട് എന്ത് കൊണ്ട് ഒരു മീഡിയ പോലും മുല്ലപെരിയ്യാർ വിഷയത്തിൽ ഇടപെടുന്നില്ല...ഇനിയെങ്കിലും ഇതിൽ വേണ്ട നടപടി സ്വീകരിച്ചില്ലെങ്കിൽ ഒരു വലിയ ദുരന്തത്തിന് വീണ്ടും സാക്ഷ്യം വഹികേണ്ടിവരും....🙏
@Virtual-Friend-007
2 ай бұрын
സാക്ഷ്യം വഹിക്കാൻ എത്ര പേരുണ്ടാവുമെന്ന് അറിയില്ല
@georgevp5623
2 ай бұрын
അന്ന് വാർത്തകൾ ഒന്നും ചെയ്യാൻ ആരും ഉണ്ടാകില്ല ഓർത്താൽ നല്ലത്
@JAMESB.C
2 ай бұрын
നിങ്ങൾക് എന്തെകിലും സഹായം ചെയ്യണമുണ്ടെഗിൽ വയനാട്ടിലെ ജനങൾക്ക് നേരിട്ടു ചെയുക 😢
@unnikrishnannair5098
2 ай бұрын
അങ്ങോട്ട് പാസ്സ് ഇല്ലാതെ വാഹനം വിടുക ഇല്ല
@rajeshar5732
2 ай бұрын
അതിനു അനുവാദം ഇല്ലാ
@rajuc.d2479
2 ай бұрын
അത് വേണ്ട എന്നല്ലേ കരണഭൂതം പറയുന്നത് .
@mv2552
2 ай бұрын
ഇങ്ങനെയുള്ള സത്യങ്ങൾ ജനങ്ങളെ അറിയിക്കുന്ന ഷാജനോട് വെറുതെയാണോ അടിമ കമ്മികൾ കലിപ്പു കാണിക്കുന്നത്
@sreedharanpk419
2 ай бұрын
ഈ പണിയും പട്ടാളത്തിനെ ഏല്പിക്കുക.
@shaliajith6423
2 ай бұрын
Correct 💯
@ROSE-fo3vh
2 ай бұрын
Super thanthayillayma...
@jeevakumarps3815
2 ай бұрын
100% സത്യം..
@monythomas3170
2 ай бұрын
♥️♥️♥️♥️♥️♥️♥️♥️♥️🙏🙏🙏🙏👍👍👍👍👍👍 ഷാജൻ സർ
@sudheesh3977
2 ай бұрын
ഒരിക്കലും ചിരിക്കാത്ത മാൻഡ്രേക്ക് ഇപ്പോൾ വർത്താ സമ്മേളനത്തിൽ ചിരിക്കുന്നു. രക്തം കാണുമ്പോൾ മാത്രമാണ് ഡ്രാക്കൂള ചിരിക്കുക. മരണം കാണുമ്പോൾ ഉള്ള നിഗൂഢമായ ഒരു ആർമാദം ആ മുഖത്ത് കാണാം. ട്ടി പ്പി യെ കൊന്നപ്പോഴും ആ ആർമാദം ആ മുഖത്തും സംസാരത്തിലും ശരീര ഭാഷയിലും കണ്ടു.
@SabuMathew-d3y
2 ай бұрын
🤔🤔well said
@benjacob2704
2 ай бұрын
👍👍👍👍
@shibuckshibu8585
2 ай бұрын
സത്യം
@balakrishnankv79
2 ай бұрын
പ്രിയ സാജൻ സാർ സത്യം പുറത്തുകൊണ്ടുവന്നത് നിങ്ങൾക്ക് ബിഗ് സല്യൂട്ട് ഇരിക്കട്ടെ,, ഈ കൊച്ചു കേരളം കൊള്ളയടിക്കപ്പെട്ടു, ഈ വിജയൻ കുരുപ്പുകാരൻ പുഴുതെളച്ചു മരിച്ചു പോട്ടെ,, ദുഷ്ടാ നീ ഭൂമുഖത്ത് ദൈവം നിനക്ക് തക്കതായ ശിക്ഷ തരുന്നതാണ്, ഞങ്ങൾ അത് കണ്ട് സന്തോഷിക്കും,
@osologic
2 ай бұрын
കേരളം ഭരിക്കുന്ന രാഷ്ട്രീയ മാഫിയയും കുടുംബ അംഗങ്ങളും ശിൽബന്ധികളും ദുരന്തം മുതലാക്കി സംഭാവന പിരിച്ചു വീട്ടിൽ കൊണ്ട് പോകുന്ന ദുരന്തം ആര് എങ്ങനെ അവസാനിപ്പിക്കും ???
@dineshkumar-ws8jj
2 ай бұрын
കഷ്ടപ്പെടുന്നവരെ സഹായിക്കാൻ നോക്കാതെ എല്ലാം എന്നിലൂടെ മാത്രം നടക്കണമെന്ന് ആഗ്രഹിക്കുന്നതാണ് എല്ലാ പ്രതിസന്ധിക്കും കാരണം.
കാരണഭൂതത്തിൻ്റെ അന്ത്യം കാണാൻ ഞാൻ മുട്ടിലിരുന്ന് പ്രാർത്ഥിക്കുന്നു.🤲🤲🤲🤲👃👃👃
@Toyraphel
2 ай бұрын
ഞാനും 🎉
@37pramod
2 ай бұрын
Me to
@ramleshrr6002
2 ай бұрын
എന്നിട്ട് വരുന്നതാരാ.... കോൺഗ്രസ്സ്, അത് ഇതിനേക്കാൾ ദുരന്തമാണ്, പ്രീണനം മാത്രം
@palodenazeer4782
2 ай бұрын
🤩
@Prabha-kt7yc
2 ай бұрын
കറ കറക്ട്👍🏼👍🏼👍🏼👍🏼 ഇതിലും എല്ലാത്തിലും വലിയ ദുരന്തമാണ് കോൺഗ്രസ് ദുരന്തം ആ ദുരന്തത്തിൽ ഉള്ളതാണ് പപ്പുമോനും ടിന്റു മോളും
@indiranarayanan2520
2 ай бұрын
സാജൻ സർ ഇതിനെ എങ്ങനെയായാലും എതിർത്തു മുന്നോട്ടു പോണം പാവങ്ങളെ രക്ഷിക്കണം സർ
@madhupanikar862
2 ай бұрын
ഈ മുടിഞ്ഞവൻ ഇറങ്ങി പോകാതെ ഇവിടം ഗുണം പിടിക്കില്ല...
@philipr851
2 ай бұрын
ഇവനെ ഇറക്കി വിടണം ഈ ദുരന്തങ്ങൾ അവസാനിക്കാൻ. കഴിഞ്ഞുപോയ 7 വർഷങ്ങൾ😢
@anandhump-cp2zr
2 ай бұрын
Naremarunad
@bindhubabu3659
2 ай бұрын
സത്യം
@omanapaul5910
2 ай бұрын
Correct
@rajeenatony
2 ай бұрын
കേരളത്തിൽ ഒരുപാട് സമ്പത്ത് ഉള്ള ആളുകൾ ഉണ്ട്. സഹജീവികളുടെ നന്മയ്ക്കായി കൂടി ഇവരെല്ലാം ഒറ്റ കെട്ടായി നിൽക്കട്ടെ. അവർക്ക് അതിനു ഉള്ള മനസു കൂടെ തമ്പുരാൻ കൊടുക്കട്ടെ
@sreenandans3539
2 ай бұрын
ദുരന്തത്തെക്കുറിച്ചു പഠിക്കാൻ കുടുമ്പസമേധം സ്വിസ്വർലൻഡിൽ പോകണം,
@saasha8504
2 ай бұрын
Thirich varanda avide thanne ninnotte🙏
@csatheesc1234
2 ай бұрын
കാനഡയിലും ആസ്ത്രേലിയയിലും ആണ് ഇനി പോകാനുള്ളത മോൾടെ ബ്രാഞ്ചും കാനഡയിൽ ആണല്ലോ ഉള്ളത്
@samodb.asamodaravindakshan3684
2 ай бұрын
😂😂😅😅
@benoythomas3546
2 ай бұрын
കൊച്ചുമോൻ നിർബന്ധം 😊
@man3429
2 ай бұрын
@@csatheesc1234ഇവിടെ നിന്നും പോയിരിക്കുന്ന തൊഴിൽരഹിതരെ കൊണ്ട് അവിടെ നിറഞ്ഞിരിക്കുന്നതിനാൽ, കല്ലേറ് കിട്ടുമോ എന്ന് ചെറിയ ഭയം ഉണ്ടാകും.
@veenamani8472
2 ай бұрын
ഒരുപാട് നന്ദി ദൈവം അനുഗ്രഹിക്കട്ടെ ഇത്രയും സത്യാവസ്ഥ അറിയിച്ചത്🙏🏼🙏🏼🙏🏼🙏🏼❤️❤️❤️😘😘😘
@manikandannair7885
2 ай бұрын
നിങ്ങൾ ക്കെതിരെ കേസ് എടുത്താൽ നിങ്ങളെ സഹായിക്കാൻ പട്ടാളവും കൂടെയുണ്ട്, 🇮🇳🇮🇳🇮🇳
@unnick1183
2 ай бұрын
യഥാർത്ഥ കാര്യങ്ങൾ പുറത്തുകൊണ്ടുവന്ന മറുനാടന് അഭിനന്ദനങ്ങൾ
@lalmonrappai
2 ай бұрын
ദുരിതങ്ങളിൽ സന്തോഷിക്കുന്ന ഒരേ ഒരാൾ മുഖ്യമന്ത്രിമാത്രമാണ്.
@JosephJ-y8j
2 ай бұрын
വിദേശത്ത് ഉടനെ പുതിയ അക്കൗണ്ട് ഓപ്പണിങ് ഉണ്ടോ?
@philipthomas6302
2 ай бұрын
Asuren
@chandankannanpoojamandir6377
2 ай бұрын
Yes
@Sallar62
2 ай бұрын
പിണു മാത്രം അല്ല കമ്മികൾ കുറെ ഉണ്ട് കക്കുക, മുടിക്കുക
@rahimkvayath
2 ай бұрын
അടിമക്കമ്മികളും
@RadhaKrishnan-ss4im
2 ай бұрын
ദയവുചെയ്ത് എന്റെ പ്രിയ സുഹൃത്തുക്കളോട് പറയുന്നു ദുരിതാശ്വാസ ഫണ്ടിലേക്ക് പൈസ അയക്കരുത് നമ്മൾ പലതും കണ്ടതാണ്
@shaluoommen1
2 ай бұрын
ദുരിതാശ്വസ നിധി എന്ന് പറയരുത് അത് , നിയമ നടപടിക്ക് സാധ്യത ഉണ്ട് , പിണറായിയുടെ പേരിൽ കൊടുക്കരുത് എന്ന് പറയാം 😂ഇവിടെ അഭിപ്രായ സ്വതന്ത്യം ഇല്ലാ bro , സാധനം ഒന്നും വേണ്ട കാശ് മാത്രം ഞങ്ങൾ വാങ്ങു ഒരു ചാനൽ റിപ്പോർട്ടർ ചാനൽ പറയുന്നത് കേട്ടു പഴയത് വേണ്ടാ പുതിയത് മതി
@shaluoommen1
2 ай бұрын
സാജൻ bro നിങ്ങൾ പറഞ്ഞത് വളരെ ശരിയാ നാട്ടകാര് ആണ് ഉചിതമായ കാര്യങ്ങൾ ചെയ്തത് അതിന് ഗപ്പ് കിട്ടിൽ 😂അവർ ആഗ്രഹിക്കുന്നില്ല ഭരണ കുടം Tax വാങ്ങിതിന്നാൻ മാത്രം ഉള്ളത് ആണ് , ജനങ്ങൾക്ക് ഇതുപോലെ പ്രശ്നം ഉണ്ടാകുമ്പോൾ ജനങ്ങൾ പിരിച്ച് താ എന്ന് പറയുന്ന പ്രസ്ഥാനങ്ങളെ എന്താ പറയണ്ടത് , ഈ മുഖ്യൻ കാരണം ആ പാർട്ടി കൂടി ജനങ്ങൾ വെറുത്തു 😂 മുഖ്യൻ്റെ ഭക്ക്തർ അല്ലാതെ ആരെങ്കിലും ഇയാളെ ചിത്ത വിളിക്കാത്ത ആരെങ്കിലും ഉണ്ടോ ? അടുത്ത 24 മാസം കൂടി ചുമക്കാം ഇയളെ 😢
@ktleena7564
2 ай бұрын
നടക്കാൻ വയ്യാത്ത ഈ കിളവനെ ഒക്കെ മുഖ്യമന്ത്രി ആക്കി വെച്ച പ്രബുദ്ധ ജനങ്ങളോട് എന്നും നന്ദി ഉണ്ട്..
@സ്വാധിചന്ദന
2 ай бұрын
😂😂😂
@greeshmakp318
2 ай бұрын
Iniyum jayipich vidanam
@1969R
2 ай бұрын
2step kayaranamenkil polum lift venam CM inu😂
@su84713
2 ай бұрын
@@greeshmakp318 ജനങ്ങൾ മന്ദി ബുദ്ധികൾ അല്ലേ ചിലപ്പോൾ സാധ്യത ഇല്ലാതില്ലാതില്ല.😂😂
@Gypsy29242
2 ай бұрын
Yes, ചാവാലി കുതിര....
@Sufiyantechorbit2.0
2 ай бұрын
ഒരു കാരണവശാലും പിണനാറി വിജയന്റെ. ദുരിതാശ്വാസ നിധിയിൽ ഒരു രൂപ പോലും കൊടുക്കരുത്. അല്ല തിന്നു മുടിച്ചു കളയും. കുറെ തിന്നു മുടിച്ചതാണ് അയാള്. ശക്തമായ രീതിയിൽ തന്നെ പ്രതിഷേധിക്കണം. സാധനങ്ങൾ നേരിട്ട് എത്തിക്കാനും. ഒരുപാട് സഹായങ്ങൾ ചെയ്യുന്ന ചാരിറ്റിയുമായി ബന്ധപ്പെട്ട ശരിയായ ആൾക്കാരിലൂടെ എത്തിക്കുക. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിൽ ആരും ഒന്നും ഇടുന്നില്ല. അതിന്റെ തിളപ്പാണ് കാണിക്കുന്നത്.
@poornimakpoornimak1198
2 ай бұрын
Thangal paranjath Valare adhikam shariyanu
@TheVinodks
2 ай бұрын
എന്നാ കൊണ്ട് കേസ് കൊടുക്കണം എന്നിട്ട് വിജയനെ പിടിച്ചു അകത്തിടണം.. പറ്റോ സാറെ..
@Sufiyantechorbit2.0
2 ай бұрын
@@TheVinodks എങ്കിൽ പിണറായി വിജയൻ നമ്മളെ അകത്താക്കും. 🤣
@Sufiyantechorbit2.0
2 ай бұрын
@@TheVinodks അടുത്ത പ്രാവശ്യം വോട്ട് കൊടുക്കുമ്പോൾ ശ്രദ്ധിക്കുക. ഇനിയും ഇയാൾ ഈ കേരളം ഭരിച്ചാൽ. കേരളം മുടിഞ്ഞു പോകും
@TheVinodks
2 ай бұрын
@@Sufiyantechorbit2.0 എല്ലാം കണക്കാണ്.. ഇതിനേക്കാൾ ഉടായിപ്പ് ആയിരുന്നു ചാണ്ടി 🙏🙏
@Kumar84717
2 ай бұрын
എല്ലാം ഞാൻ ചെയ്തു എന്ന് വരുത്തി തീർക്കാൻ വേണ്ടിയുള്ള വിജയന്റെ പെറോട്ട നാടകം 😡😡
@anujose6876
2 ай бұрын
ഈ വിജയൻ ദുരന്തം എന്ന് സ്ഥാനം ഒഴിയുന്നു അന്ന് നമ്മുടെ കേരളം രക്ഷപ്പെടും 😮😮😮
@JacobJoseph-py9of
2 ай бұрын
❤❤❤❤❤❤
@ashakumarir7563
2 ай бұрын
ഇയാളുടെ പാർട്ടിയും. ഇവർ സന്തോഷിക്കുവാണ് ചാകര ആണ്. ഇവന്മ്മാർക്ക് ചാകര. തുള്ളിച്ചടുവാണ് ഇവന്മാർ. പിശാശുക്കൾ
ഷാജൻ സ്കറിയ സർ നിങ്ങൾ ഓരോ പാവപെട്ടവന്റെയും ശബ്ദമാണ്. നിങ്ങൾ പറഞ്ഞു കൊണ്ടേയിരിക്കുക ദുരന്തഭൂമിയിൽ മരിച്ചവരും. ജീവിച്ചിരിക്കുന്നവരും നമ്മുടെ സഹോദരങ്ങൾ ആണ് ...
@a_s_h_421
2 ай бұрын
എനിക്കു അതല്ല ഈ ഷാജനെ എന്തെങ്കിലും ചെയ്യുമോ എന്നാണ്
@raviravi-hc6ic
2 ай бұрын
കലക്ട മാർ രണ്ടും കല്പിച്ചു അനവാധം കൊടുക്കണം. ധാർമിക മായതു ചെയ്യുമ്പോൾ ഈശ്വരൻ കൂട ഉണ്ടാക്കും ഷാജൻ ചേട്ടനെ കണ്ടു പഠിക്കു' അനുവധിക്ക) ഞ്ഞാൽ നിങ്ങൾ അധമ്മമാണ് ചെയ്യുന്നത് '
@raviravi-hc6ic
2 ай бұрын
തെറ്റ് പൊറുത്താലും. അനവാധം = അനുവാദം
@Akssshh
2 ай бұрын
@@a_s_h_421 onnum cheyyilla. Eswaran കാത്തോളും നമ്മുടെ ഒക്കെ പ്രാർത്ഥന ഉണ്ടല്ലോ ❤️
@Akssshh
2 ай бұрын
@@raviravi-hc6ic അതെ സഹോദര 🥰
@moossan7983
2 ай бұрын
കേരളത്തിൽ തീരെ ഉളുപ്പും മാനവും ഇല്ലാത്ത ഒരാളുണ്ടെങ്കിൽ അത് വിജയൻ ഇദ്ദേഹം ഇങ്ങനെയാണെങ്കിൽ ഇദ്ദേഹത്തിന്റെ മക്കൾക്കെങ്കിലു കുറച്ചൊക്കെ വേണമായിരുന്നു അതും ഇല്ലാതെ പോയി കേരളത്തിന്റെ വലിയൊരു ദുരന്തമായി മാറുകയാണ് വിജയ നീ
@gopinathantallasery3317
2 ай бұрын
ഇയാളുടെ മക്കളല്ലേ? എങ്ങിനെ ഉണ്ടാകും?
@rajendrababu8622
2 ай бұрын
Congratulations Shajan for this wonderful video.
@rajarajakaimal701
2 ай бұрын
പിണറായി വിജയൻ ആദ്യമായി മുഖ്യു മന്ത്രി ആയപ്പോൾ ഭോപ്പാലിൽ നിന്ന് ഒരു മനുഷ്യൻ വളരെ കൃത്യമായി പ്രതികരിച്ചത് ഇത്തരുണത്തിൽ ഓർമ വരുന്നു.
@sabumathew4037
2 ай бұрын
???
@avirachanpp1869
2 ай бұрын
ശരിയാണ് വാർത്താസമ്മേളനത്തിൽ ദാസൻ ചിരിക്കുന്നു
@mariammaabraham8436
2 ай бұрын
Yes.. ഞാനും കണ്ടു .. "നമുക്ക് തുടങ്ങാം" എന്നു പറഞ്ഞു ചിരിക്കുന്നു.. മുടിഞ്ഞ കാലൻ
@uajay1469
2 ай бұрын
വയനാട് ദൗത്യത്തിൽ നിന്ന് കേരള സർക്കാർ പിൻമാറണം. ജനങ്ങൾ സ്വയം ഏറ്റെടുത്തു കൊള്ളും കാര്യങ്ങൾ'
@sajnapoolakkal1538
2 ай бұрын
സത്യങ്ങൾ വിളിച്ചു പറയുന്ന നിങ്ങൾക്ക് ഹൃദയം നിറഞ്ഞ നന്ദി
@sreeragr3190
2 ай бұрын
ഇനിയും ഇയാൾ ഭരിച്ചാൽ ഇന്ത്യയുടെ ഭൂപടത്തിൽ കേരളം ഉണ്ടാവില്ല.. ആ സ്ഥാനത്തു വലിയൊരു ബക്കറ്റും വിജയനും കാണും..
@sheelakumary7386
2 ай бұрын
😅😅😅
@amals2454
2 ай бұрын
ശെരി യാണ്. നാശം പിടിച്ചവന്റെ ദുർഭരണം ഒന്ന് അവസാനിച്ചാൽ മതിയാരുന്നു തുടർ ഭരണം കൊടുത്തു പൊക്കി വെച്ചേക്കുവാ 😭😭😭
സാർ എല്ലാ കാരങ്ങളും തുറന്നു പറയുന്ന ആഗ്യ്ക്ക് ഒരായിരം അഭിനതാനങ്ങൽ ❤️❤️❤️👌👌👌👍👍👍🙏
@thiruvatira009
2 ай бұрын
ആരാ ഈ ആഗ് യ്....??
@gopalankp5461
2 ай бұрын
Thanks for your speech about land slides in various parts of Wayanad.
@pnsoman7359
2 ай бұрын
സന്തോഷത്തോടെ ദുരന്തസ്ഥലം സന്നർശിച്ച ഏക നേതാവ്.
@mohammedali584
2 ай бұрын
👌👌👌
@sreekumar2984
2 ай бұрын
ദുരന്തങ്ങൾ മറയാക്കി ഭരണം നടത്തുന്ന ലോകത്തിലെ ഒരേയൊരു നേതാവ്
@RajeshKumbanad-rg2yg
2 ай бұрын
വിജയൻ പിരിച്ചു തിന്നോട്ടെ,,, ആ പാവങ്ങൾക്ക് കിട്ടുന്ന സഹായം എന്തിനാ മുടക്കുന്നത്,,, എന്ത് കഷ്ട്ടമാ,,,
@Bibin-l2y
2 ай бұрын
അയാളെ ആർക്കും വിശ്വാസം ഇല്ല
@salievarghese8859
2 ай бұрын
എന്റെ ദൈവമേ ഈ നാറിയ ഭരണം അവസാനിപ്പിക്കാൻ അങ്ങ് ഇടപെടണമേ 🙏. ജനം വിഡ്ഢികളല്ല, അരിആഹാരം കഴിക്കുന്നവർക്കറിയാം ഇതെന്തിന്റെ പുറപ്പാടാണെന്ന്, സേനയും ആളും ആരവവും ഒഴിയുമ്പോൾ, ഇത് എല്ലാം പുറത്തെടുത്തു ഇത് ഞങ്ങടെ വകയെന്നുപറഞ്ഞു കുറച്ചൊക്കെ അവിടുള്ളവർക് കൊടുക്കും, ബാക്കിയുള്ളത് ഞങ്ങടെ അണികൾക്കുതന്നെ വീതം വക്കും.
@SudhakaranTK-w4b
2 ай бұрын
Well Said Well Said Congratulations
@BanguSomaraz
2 ай бұрын
ദുരന്ത സഹായത്തിനു കാശ് കൊടുക്കാൻ ആഗ്രഹമുള്ളവർ ഏതെങ്കിലും കൊട്ടേഷൻ ടീമിന് കൊടുക്ക് ആ കാശ്.... ഈ നാട്ടിലെ പ്രധാന ദുരന്തം ഇല്ലാതാക്കാൻ... 🙏🏼🙏🏼🙏🏼
@sureshbabusekharan7093
2 ай бұрын
😮
@a_s_h_421
2 ай бұрын
😂
@csatheesc1234
2 ай бұрын
പണം കൊടുക്കുന്നവർ ഒരു മാസം കാത്തിരിക്കൂ നല്ല സംഘടനകൾ വരും കാത്തിരിക്കൂ ഇല്ലെങ്കിൽ മറുനാടൻ മുഖാന്തിരം കൊടുക്കനാവും എന്ന് പ്രതീക്ഷിക്കുന്നു
@georgekjose555
2 ай бұрын
😂😂The best comment of the year 😂😂
@1969R
2 ай бұрын
@@csatheesc1234sevabharathy❤
@apsoman7375
2 ай бұрын
സാജൻ സർ സത്യാവസ്ഥ വിളിച്ച് പറയുന്ന താങ്കൾക് ഒരായിരം അഭിനന്ദനങ്ങൾ ❤
@maneeshnk9615
2 ай бұрын
ഒന്നുകൂടെ എഴുതിച്ചേർക്കുന്ന ഞാൻ വയനാട് മേപ്പാടി കാരനാണ് ഞാൻ അതുകൊണ്ടാണ് ഇങ്ങനെയെല്ലാം പ്രതികരിക്കുന്നത് നിങ്ങൾ ഓരോരുത്തരും ഞങ്ങടെ വയനാടിന് വേണ്ടി ചെയ്യുന്നഒരുപാട് സഹായങ്ങൾക്ക് ഒരുപാട് നന്ദിയുണ്ട് അത് എങ്ങനെയാണ് പറഞ്ഞറിയിക്കണം എന്ന് എനിക്ക് അറിയില്ല ഞങ്ങളല്ല ഇത് വേണ്ട എന്ന് പറയുന്നത് കേരളം ഭരിക്കുന്നമുഖ്യമന്ത്രിയും മറ്റുള്ളഗവൺമെൻറ് ഉദ്യോഗസ്ഥരുമാണ് പറയുന്നത് ഞങ്ങൾ ഒന്നും ഇല്ലാത്തവരാണ് ഞങ്ങളെല്ലാം നഷ്ടപ്പെട്ടഇവരാണ് ഞങ്ങൾക്ക് മാത്രമാണ് എല്ലാം നഷ്ടപ്പെട്ടത് നിങ്ങളുടെ സഹായത്തിനും ഒരുപാട് നന്ദിയുണ്ട്🙏🏾🥹😔
Пікірлер: 5 М.