ദുരന്ത മുഖത്ത് പകച്ചു പോകാതെ ഒരുമിച്ചു നിന്ന് അതിജീവിക്കുന്നതിന്റെ പേരാണ് കേരളം..ദുരന്തത്തിൽ പൊലിഞ്ഞു പോയ ജീവനുകൾക്ക് ആദരാഞ്ജലികൾ.. 🌹
@sreekumarputhalath9252
Ай бұрын
Ente keralam.nammal ithum athijeevikum.......
@prajeethakuriakose6127
Ай бұрын
@@sreekumarputhalath9252 ♥️
@mpradhakrishnan8538
Ай бұрын
😊0😊
@abdulnaseer1250
Ай бұрын
എല്ലാം മറന്നാൽ അവന്റ പേര് ആണ് വർഗീയ വാതികൾ
@asharaftk5371
Ай бұрын
🎉😮🎉😮🎉😂🎉😮🎉🎉😮🎉😮🎉🎉🎉🎉🎉😮🎉🎉🎉😮😢🎉
@SulaimanSuli-mn3fp
Ай бұрын
കക്ഷിരാഷ്ടീയം മറന്ന് കേരളത്തിൻ്റെ ആവശ്യം ഒറ്റക്കെട്ടായി പാർലമെൻ്റിൻ്റെ ഇരുസഭകളിലും അവതരിപ്പിച്ച എല്ലാ എം.പി മാർക്കും അഭിനന്ദനങ്ങൾ❤
@lawrenceka2419
Ай бұрын
കേരളം :- ഒന്നാണ് നമ്മൾ 🌹🌹🌹🌹🌹🌹🌹🌹🌹🌹🌹
@user-fg5pm1jb7i
Ай бұрын
loop 3:59
@ajayanb2024
Ай бұрын
ക്ഷണനേരം കൊണ്ട്...അപ്രതീക്ഷിതമായി നമ്മളെ വിട്ടുപോയ, മാതാപിതാക്കൾ, സഹോദരങ്ങൾ, കുഞ്ഞു മക്കൾ...എല്ലാവർക്കും...ആദരാഞ്ജലികൾ....🌹🌹🌹🙏🙏🙏
@rajannairpudupariyaram402
Ай бұрын
കേരളമെന്നപേർ കേട്ടാൽ തിളയ്ക്കണം ചോര നമുക്ക് ഞരമ്പുകളിൽ.. നമ്മെ വിട്ടു പോയ നമ്മുടെ പ്രിയപ്പെട്ടവർക്ക്.. ആദരാഞ്ജലികൾ..
@suhu.8598
Ай бұрын
😢
@ShaijuKutteeri
Ай бұрын
കേരളത്തിനുവേണ്ടി മനുഷ്യത്വത്തിനുവേണ്ടി പ്രതികരിച്ച എല്ലാ MP മാർക്കും ഇത് ജനങ്ങളോട് വിളിച്ചുപറഞ്ഞ അങ്ങേയ്ക്കും ഒരുപാട് ഒരുപാട് കടപ്പാട് അറിയിക്കുന്നു. 🙏🙏🙏
@KattackalTomsan
Ай бұрын
ഞങ്ങൾ സാധാരണ കേൾക്കാൻ സാധ്യതയില്ലാത്ത പാർലമെന്റ് നടപടികൾ ഞങ്ങളിലേയ്ക്ക് എത്തിക്കുന്ന ഈ ചാനലിന് നന്ദി.
@pradeepj9891
Ай бұрын
ഇവടെ ഈ പായുന്ന വന്റെ അച്ഛനോ അമ്മയോ സഹോദരിയോ, സഹോദരനോ, അല്ലങ്കിൽ ഇവന്റെ ആരെങ്കിലും ഈ അപകടത്തിൽ ഉണ്ടായിരുന്നേൽ ഈ തടിയൻ ഇങ്ങനെ പറയില്ലായിരുന്നു 🌹🌹പ്രിയരേ നിങ്ങള്‍ക്ക് വിട 🌹🌹🌹
@sistervssister2805
Ай бұрын
ഇതാണ് വേണ്ടത് കേരളത്തിന് വേണ്ടി ഒരുമിച്ച് നിൽക്കുക... അതാണ് ജനങ്ങൾ ആഗ്രഹിക്കുന്നത്..
ഒന്നാണ് നമ്മൾ 😭😭ഇത് നമ്മുടെ എല്ലാവരുടെയും നെഞ്ച് പിടയുന്ന ദുഃഖം തന്നെയാണ്... 😭😭ദൈവമേ, ഇനിയുള്ളവരെയെങ്കിലും, യാതൊരുപത്തും കൂടാതെ കാത്തുകൊള്ളേണമേ... 🙏😭🙏
@okhanio7941
Ай бұрын
അംഗങ്ങളെ സംസാരിപ്പിക്കാതിരിപ്പിക്കാൻ ശ്രമി ശ്രമിച്ച് സ്പീക്കർ എത്ര സമയമാണ് പാഴാക്കുന്നത്!!! ആ സമയം സംസാരിക്കാൻ അനുവദിച്ചിരുന്നെങ്കിൽ എത്ര പെട്ടെന്ന് ഈ വിഷയം ചർച്ച ചെയ്ത് തീരുമാനത്തിൽ എത്താമായിരുന്നു. സംസാരിക്കരുത് എന്ന് പറയുന്ന സമയമാണ് യഥാർത്ഥ ചർച്ചയ്ക്ക് ഉപയോഗിക്കുന്ന സമയത്തേക്കാൻ കൂടുതൽ!
@subirajesh4407
Ай бұрын
ഇതാണ് വേണ്ടത്. എല്ലാവരും ഒന്നായി നിൽക്കുക. നമ്മുടെ സഹോദരങ്ങൾക് വേണ്ടി. കേരളത്തിന് വേണ്ടി
@user-rj1qn2xi1t
Ай бұрын
തൃശൂർ എടുത്ത, MP ക്ക് ഒന്നും പറയാനില്ല
@hariknr3025
Ай бұрын
He is loksabha potta
@manunair10
Ай бұрын
ഇത് രാജ്യസഭ ആണ് ലോകസഭാ അല്ല . അത് പോലും അറിയില്ല
@bobins7
Ай бұрын
@@girijanair348 Rahul in loksabha This is Rajyasabha
@FinusDoha
Ай бұрын
രാജ്യ സഭയിൽ അവതരിപ്പിച്ചു രാഹുൽ സേന എത്തിയത് @@girijanair348
@user-em3wm4ut5p
Ай бұрын
@@girijanair348 രാഹുൽ ലോക്സഭയിൽ ആദ്യം പറഞ്ഞു നാളെ രാവിലെ വയനാട് എത്തും
@vinodmuttom3310
Ай бұрын
ഈ സമയം കൊണ്ട് അവർക്കു പറയാൻ ഉള്ളത് കേൾക്കുക അല്ലേ വേണ്ടത്
@rozario153
Ай бұрын
Serious alla polum😇 എന്തൊരു ഉപരാഷ്ട്രപതിയാണ്
@KattackalTomsan
Ай бұрын
ചെയർമാൻ മൂന്നാം കിട രാഷ്ട്രീയം കളിക്കുന്നു.
@alexanderkurian697
Ай бұрын
ഈ ദുരന്തത്തിൽ പൊലിഞ്ഞ മനുഷ്യമക്കൾക്ക് ആദരാഞ്ജലികൾ 🙏🙏🙏🙏
@ajitha3497
Ай бұрын
ഏതു ദുരന്തം വന്നാലും കേരളം .. ഒരുമിച്ച് നിൽക്കും . അതാണ് മലയാളി
@user-rs4iq6zg9z
Ай бұрын
ഹൃദയം തകരുന്ന കാഴ്ച. മരണപ്പെട്ടവരുടെ കുടുംബങ്ങള്‍ക്ക് പടച്ചവന് ക്ഷമയും സഹനവും സമാധാനവും നല്കുമാറാകട്ടെ...... ആമീൻ ദുരന്തത്തിൽ മരണപ്പെട്ട പ്രിയ സഹോദരങ്ങൾക്ക് കണ്ണീരില്‍ കുതിര്‍ന്ന ആദരാഞ്ജലികള്‍ 🌹🌹🙏🙏
@georgealakan1773
Ай бұрын
ഇതാണ് ശരി
@NihalManu-zk9bs
Ай бұрын
ദുരന്തത്തിൽ മരണമടഞ്ഞ എല്ലാവർക്കും ആദരാജ്ഞലികൾ ഇതും കേരളം അതിജീവിക്കും
@RahmanRahman-vi9ll
Ай бұрын
തമ്മിൽ തല്ലാതെ ഇതെങ്കിലും അവിടെ മരണപ്പെട്ടുപോയ ജനങ്ങൾക്ക് വേണ്ടി ഒന്നിച്ചു നിന്ന് ചെയ്യ
@georgejose8600
Ай бұрын
Correct
@abdul.basheer
Ай бұрын
കേരളത്തിൽ ഇനി ചെറിയ കുടുംബത്തിന് ചെറിയ വീട് എന്നുള്ള ഒരു നിയമം കൊണ്ടുവരണം പണം ഉണ്ടല്ലോ അവൻ എടുക്കട്ടെ എന്ന് പറയുകയല്ല വേണ്ടത് ഒരു വലിയ വീട് നിർമ്മിക്കുമ്പോൾ ഭൂമിയിലെ പല വസ്തുക്കളും അതിന് ആവശ്യമാണ് അപ്പോൾ കൂടുതൽ ഭൂമിയെ ചൂഷണം ചെയ്യപ്പെടുന്നു 2018 ന് ശേഷം കേരളത്തിലെ അവസ്ഥ മഴക്കാലമായാൽ വളരെ മോശമാണ് കോറകളും മറ്റും സ്ഫോടനങ്ങൾ നടത്തുന്നതുകൊണ്ട് ഭൂമി മഴക്കാലമാകുമ്പോൾ ഉരുൾപൊട്ടൽ ഇങ്ങനെയുള്ള പ്രതിഭാസങ്ങൾ ഉണ്ടാകുന്നു ഈ വിഷയത്തിൽ ഗവൺമെൻറ് ശക്തമായ നടപടികൾ എടുക്കുകയും ഒരു നിയമം കൊണ്ടുവരികയും വേണം
@remsuck1085
Ай бұрын
പക്ഷേ ഇപ്പോഴും ഇതിനിടയിലും സാമുഹ്യ മധ്യമങ്ങളിൽ മതവും രാഷ്ട്രീയതയും വെറുപ്പം പറഞ്ഞു പരത്തുന്ന ആർഎസ്എസ് ബിജെപി വിഷങ്ങളെ നമ്മൾ മലയാളികൾ ജാതി മത രാഷ്ട്രീയ ഭേദമന്യേ ഒറ്റപ്പെടുത്തേണ്ട സമയം അധിക്രമിച്ചിരിക്കുന്നു.
@agnair1859
Ай бұрын
കരയുമ്പോൾ കൂടെ കരയുന്ന പൊതുജങ്ങൾ അന്നും, ഇന്നും ഒന്നാണ് സുഹൃത്തെ .... രാഷ്ട്രീയക്കാരാണ് സമയത്തിനൊത്തു നിറം മാറുന്നവർ ... നമുക്ക് ഇണകളെ നഷ്ട്ടപ്പെട്ടവർക്കും, ജീവൻ നഷ്ട്ടപ്പെട്ടവർക്കും വേണ്ടി പ്രാർഥിക്കാം 👏👏👏👏
@ambaabbas
Ай бұрын
രണ്ട് സഭകളുടെയും സ്പീക്കർമാരുടെ ഈ സമീപനം വളരെ മോശം തന്നെ. രാവിലെ ലോകസഭയിൽ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി സംസാരിക്കുമ്പോൾ സ്പീക്കർ ഓം ബിർളയും അസ്വസ്ഥനായിരുന്നു.
@mboithang4448
Ай бұрын
വളരെ ശരിയാണ്.... എല്ലാ ദുരന്തങ്ങളും നമ്മൾ ഒരുമിച്ചു നേരിടും.... എന്നും .....നമ്മളെ വിട്ട് പിരിഞ്ഞ ഏല്ലാവർക്കും ആദരാഞ്ജലികൾ ......
@junaidyunus3466
Ай бұрын
ഇപ്പോൾ ശരിയായ ന്യൂസ് കാണാൻ കോൽക്കാൻ ഈ ചാനൽ കാണണ്ടി വരുന്നു
@varghesecherian6062
Ай бұрын
ഒന്നാണ് നമ്മൾ
@mujeebrahman7956
Ай бұрын
കേന്ദ്ര സഹവാഴ കോഴിയുടെ പ്രതികരണമൊന്നും കാണാനില്ലല്ലോ😢
@manunair10
Ай бұрын
This is rajyasaba not loksaba. Sureshgopi is loksaba member
@a.philip3923
22 күн бұрын
@@manunair10He's a minister. Don't you know that he can attend both houses
@sudheerpk7902
Ай бұрын
സ്പീക്കർ നിങ്ങൾ ചാണകത്തിൽ നിന്ന് പ്ലൂട്ടോൺ ഉണ്ടാകുന്ന കാര്യം ചർച്ച ചെയ്യൂ 🤣🤣👍
@parameswaryt6660
Ай бұрын
Charcha alla vendath Pravarthanam aanu vendath
@rafeekmannarkkad3661
Ай бұрын
Cortect
@KasimKasim-tt5bj
Ай бұрын
Super ❤
@KasimKasim-tt5bj
Ай бұрын
❤
@sathyaa2182
Ай бұрын
@@parameswaryt6660അതിന് നേതൃത്വം നൽകേണ്ട ഷിറ്റ് ഗോപി എവിടെ
@nizarabubaker1511
Ай бұрын
എവിടെ കേരള സഹ മന്ത്രി മാർ... സുരേഷ് ഗോപി.. കുര്യൻ..???
@nssivaram1
Ай бұрын
THESE TYPE OF PEOPLE SHOULD BE GIVEN ANY RESPECT
@thomasabraham3220
Ай бұрын
എല്ലാവരും സഹായിക്കണം ഏറ്റവും നല്ല കാര്യം.... കൊടുക്കുന്ന പൈസ അത്യാവശ്യക്കാരുടെ അടുക്കൽ ചെന്നെത്തുന്നു എന്ന് ഉറപ്പുവരുത്തണം
@georgejose8600
Ай бұрын
Correct
@shahulhameed-lu9dv
Ай бұрын
വയനാട്ടിൽ മരണപ്പെട്ട എന്റെ സഹോദരങ്ങൾക്ക് ആദരാഞ്ജലികൾ
@jayakumarn9357
Ай бұрын
അല്ല ചെയർമാൻ സാറെ. ഈ വിഷയം ചർച്ച ചെയ്താൽ നാളെ രാജ്യസഭ തകർന്നു പോവുമോ.അല്ലെങ്കിൽ ബാക്കി ഇന്ത്യ മഹാരാജ്യം പട്ടിണിനിയിൽ ആവുമോ. എന്തെങ്കിലും ചെയ്യാൻ പറ്റുമോ എന്നു ആലോചിക്കൂ ചെയർമാനെ. രണ്ടും കൊള്ളാം, സ്പീക്കറും ചെയർമാനും.എന്തോ വലിയ സംഭവം ആണെന്ന് സ്വയം കരുതുന്നവർ. സ്വയം പൊങികൽ.
ഇവനെയൊക്കെ അവിടെ പറഞ്ഞുവിട്ടവനെയൊക്കെ ആദ്യം തൊഴിക്കണം
@frreie
Ай бұрын
ഇപ്പോൾ ഒരാൾ മറ്റൊരാളെ കുറ്റം പറയാനുള്ള സാഹചര്യമായി ഉപയോഗിക്കരുത്.😢 വേർപെട്ടവരുടെ ആൽമശാന്തിക്കായി പ്രാർത്ഥിക്കുകയും ബന്ധുക്കളെ ആശ്വസിപ്പിക്കുകയും ചെയ്യുക😢 ആദരാഞ്ജലികൾ.😢
@parameswaryt6660
Ай бұрын
Thudangiyallo
@shuhaibnash6293
Ай бұрын
E oru duranthamukhathum itharam nariya politics kondukalakkano sahodara? Thanneyum nammaleyum enneyum polulla pavangal manushyar, innale orupad pratheekshayode urangan kidannavar e politics parayunna neram avarkuvendi onnu dua cheyyu plz💔🙏🙏
@Noushad-sr2gh
Ай бұрын
നിങ്ങളുടെ ചാനൽകാണുവാൻ ഇഷ്ടപെടുന്നു. വളരെനല്ല അവതരണം. Congratulation. പിന്നെ രാജ്യസഭയിൽ MP മാരുടെ പ്രകടനം ഒന്നിനൊന്നു മെച്ചം.
@nibraazvlog2203
Ай бұрын
ഗോപി പാർലമെൻ്റിൽ അല്ലെ ഇത് വരെ ഒന്നും പറഞ്ഞ് കണ്ടില്ല
This exposes the partisan attitude of the vice President also.
@harikumarvasudev579
Ай бұрын
താങ്കൾ പറഞ്ഞത് ശരിയാണ്. മലയാളിക്ക് ഒന്നിച്ചു നിൽക്കാൻ ദുരന്തത്തിൽ മാത്രമേ കഴിയൂ . മറ്റൊന്നിനും ഇവരെ ഒന്നിപ്പിക്കാൻ കഴിയില്ല. ഇനിയും ഒന്നിച്ചു നിൽക്കുന്ന കാഴ്ച കാണണമെങ്കിൽ മുല്ലപ്പെരിയാർ തകരണം.
@samadaalingal7584
Ай бұрын
, Dear People's Representatives, Thank you very much for raising your voice for our Kerala at the Central Government because Kerala needs a helping hand from the Central Government at this disaster.
@mohanadasjs6724
Ай бұрын
Big salute to all MPs in the Rajya sabha who have taken a united stand on this issue of a national calamity.
@basheermullan2556
Ай бұрын
മനുഷ്യരെ ചേർത്ത് പിടിക്കാം
@ashrafkpmuhammed8918
Ай бұрын
ഇതൊന്നും പൊരുതി നേടേണ്ട തല്ല മനസ്സിലാക്കി സ്വയം മുന്നോട്ട് വരേണ്ട വിഷയമാണ്, കഷ്ടം!!
@radhakrishnannp2031
Ай бұрын
വളരെ നല്ല സമീപനം നന്ദി
@asharafpk452
Ай бұрын
ഒന്നാണ് നമ്മൾ ❤️
@muhammedsahil7776
Ай бұрын
Ithaanu politics ingane aaayirikkanam ❤❤❤
@user-wd7rq9id1q
Ай бұрын
ഇപ്പോഴുള്ള സ്പീക്കർമാർക്ക് തലയിൽ പ്രശ്നമാണ് അംബാനിക്ക് എത്ര വേണമെങ്കിലും കൊടുക്കാം പാവങ്ങൾക്ക് ഇല്ല 2029 ൽ മാറ്റം വന്നാൽ മതിയായിരുന്നു
@TheKooliyadan
Ай бұрын
👍
@user-hz1dx1we6l
Ай бұрын
കേരളത്തിൻെറ കരുത്ത്.
@prakashu977
Ай бұрын
Excellent, Hon. Members 🙏🏿🙏🏿🙏🏿🌹😊
@hrishimenon6580
Ай бұрын
👌🇮🇳🙏
@rafeequerafeeque5584
Ай бұрын
നാടിൻ്റെ വലിയദുരന്തം ചർച്ചിക്കാത്ത വല്യ ദുരന്തൻ😮 നമ്മുടെ പ്രിയ സഹോദരങ്ങൾക്കു ആദരാജ്ഞലികൾ
@rajuxavier1974
Ай бұрын
കേരളംഇന്ഡ്യയിലല്ലേ....??
@philominajoseph5534
Ай бұрын
മെമ്പേഴ്സിനെ കൊണ്ട് വാ തുറപ്പിക്കാത്ത സ്പീക്കർ എന്ന് ആളുടെ വാ അടച്ച സമയമില്ല. അയാളുടെ സ്വന്തം വകയല്ലല്ലോ മറ്റുള്ളവരെ കൊണ്ട് വായടക്കാൻ പറയാൻ. കഷ്ടം തോന്നുന്നു.
@sundarimenon8197
Ай бұрын
Onceanicewords came from your media thanks for such news ,such must the thoughts of our people
@salimpi196500
Ай бұрын
Jagadeep bad attitude shame
@alexanderkurian697
Ай бұрын
Jagadeep is basically a bad man. He doesn't want to listen anyone
@razakabdul5263
Ай бұрын
സംഘി അല്ലേ വേറെ എന്ത് പ്രതീക്ഷിക്കാൻ
@jijuj2815
Ай бұрын
ദുരന്തനിവാരണ സേനയോ സൈന്യവും രക്ഷാപ്രവർത്തനം നടത്തുന്നത് നല്ലത് പക്ഷേ അവിടം കൊണ്ട് കേന്ദ്ര സഹായം അവസാനിക്കാൻ പാടില്ല എന്ന് വ്യക്തമാക്കേണ്ടതുണ്ട് ഉണ്ടായിരുന്നു. നേരത്തെ ഉണ്ടായ ദുരന്തങ്ങളിൽ നാം കണ്ടത് തുടർ സഹായം ഉണ്ടാവുമെന്ന് ഉറപ്പ് മാത്രമാണ്. മാത്രമല്ല കേന്ദ്രം നൽകിയ സൗജന്യ സഹായങ്ങൾക്ക് അരി ഉൾപ്പെടെ പണം തിരിച്ചു പിടിക്കുന്നതാണ്. അതുണ്ടാവില്ല എന്ന ഉറപ്പ് നേടിയെടുക്കാൻ എംപിമാർക്ക് ആവണം
@ramabhadrancn6208
Ай бұрын
നന്നായിരിക്കുന്നു,അവതരണം.
@jamesku9141
Ай бұрын
If vayanad landslide disaster cannot be taken for discussion what else should be given priority, ambani's wedding or release of the latest movie. Why is the chair so restless. Let the honourable members air their views
@savithrynair9950
Ай бұрын
Big salutes to our Army & kendra govt.
@ushajacob7223
Ай бұрын
Lord Jesus have mercy upon 🙏🙏🙏 all the waynadu people, 🙏🙏🙏🙌🙌👏
@muhammedsalimmsl4322
Ай бұрын
ദുരിതശ്വാസ നിധിയുടെ കണക്ക് കേന്ദ്ര സർക്കാരിനെ ബോധ്യപ്പെടുത്താൻ നിയമം വേണം !
@rajesh-fd2of
Ай бұрын
👍👍👍
@jaisonmavelikara
Ай бұрын
Good report..
@cppradish8742
Ай бұрын
നായെ ,ഇ സംഭവത്തിൽ രാഷ്ട്രീയം കളിക്കരുത്😢😢😢
@johnson2596
Ай бұрын
Manippuru pole keralayum indiayude bhagamalla ennu thonnipokunnu
@SB-mp5jb
Ай бұрын
എവിടെ സുരേഷ് ഗോപി.... ഈ സമയത്തല്ലേ ഉണർന്നു പ്രവർത്തിക്കേണ്ടത്..... 😭😭😭
@zulfikarfafag5626
Ай бұрын
❤
@mohamedriyasam
Ай бұрын
മലയാളികൾ എന്നും ഒന്നാണ് ❤️
@smilemaker307
Ай бұрын
🙏
@sreekumarbhaskaran5268
Ай бұрын
We have to be like that always. A big salute to everybody PM, CM, Rahulji, Sureshgopiji CM of Tamilnadu, CM of Karnataka and those on the field. Wayanad District Collector, the forces, NDRF, Police officers, Doctors, Revenue authorities etc etc.
@leenamathew-rv4kz
Ай бұрын
May God bless Kerala and its people!
@sask2570
Ай бұрын
കേരളം ഒരുമയോടെ വയനാട് ദുരന്തത്തിൽ പങ്കുചേരുന്നു. ശരി. പക്ഷെ, ഇതു പോലെയുള്ള ദുരന്തം ഇനിയും നമ്മെ കാത്തിരിക്കുന്നു. മുല്ലപെരിയാർ നമ്മെ തുറിച്ചു നോക്കുന്നു. ദുരന്തം വന്നുകഴിഞ്ഞിട്ട് വാവിട്ട് കരഞ്ഞത് കൊണ്ടോ, പാർലമെന്റിൽ ബഹളം വെച്ചതുകൊണ്ടോ കാര്യമില്ല. കുറെ റിലീഫ് പ്രവർത്തനം നടത്തി നമുക്ക് ആശ്വസിക്കാം! അടിയന്തിരമായി മുല്ലപെരിയാർ വിഷയം ജനപ്രതികൾ ചർച്ച ചെയ്യാൻ രംഗത്ത് വരണം!
@mohammedrafiabdulrehman5117
Ай бұрын
നാളെ ഈ മനുഷ്യനാണ് അദ്ദേഹം ത്തിൻ്റെ വേണ്ടപ്പെട്ടവർക്ക് ആണ് ആ അനുഭവം വന്നാൽ ?
മെംബർമാർക്ക് പറയാനുള്ളത് കേൾക്കുക എന്നത് ജനാധിപത്യ സംവിധാനത്തിലാണ് അല്ലാത്തത് ജനാധിപത്യവിരുദ്ധവും
@careandhelpskondotty4450
Ай бұрын
മനുഷ്യത്വം ഇല്ലാത്തവരോട് പറഞ്ഞിട്ട് എന്ത് കാര്യം
@sudheerpk7902
Ай бұрын
ഷിറ്റ് കോപി?
@pushpakaranj6059
Ай бұрын
Raghulji should instruct all District Congress leaders to collect all commodities in which all affected persons are in need and supply to them systematically. I may also help. Pushpakaran, J.
@Sulaiman-jp1lr
Ай бұрын
തീർച്ചയായും കക്ഷി രാഷ്ട്രീയം മറന്ന് എല്ലാവരും ഒന്നിച്ച് നിന്നാൽ കേരളത്തിന് പല കാര്യങ്ങളും നേടിയെടുക്കാൻ സാധിക്കും. അല്ലാതെ രണ്ട് കൂട്ട മാൾക്കാർക്ക്(ആന്ദ്രാ പ്രദേശ് ബീഹാർ) മാത്രം എല്ലാം നൽകാൻ വെമ്പൽ കൊള്ളുന്നിടത്ത് നിന്ന് അർഹമായത് വാങ്ങിയെടുക്കുന്നിടത്താണ് മലയാളി കരുത്ത്
@mariyamariyam286
Ай бұрын
ജനങ്ങളുടെ ശബ്ദം ആണ് രാജ്യസഭയിലും ലോകസഭയിലും kelkkendath അല്ലാതെ അടിച്ചമര്‍ത്തലുകള്‍ അല്ല vice president അല്ലേ ഇയാള്‍, ഇയാള്‍ക്ക് ഈ സ്ഥാനത്ത് തുടരാന്‍ അര്‍ഹത ഉണ്ടോ സ്വന്തം രാജ്യത്തെ ജനങ്ങളുടെ അവസ്ഥ ഇവര്‍ക്കൊന്നും ariyende 😢
Пікірлер: 367