#tgmohandas #pathrika #wayanad #pinarayivijayan
പേമാരി മൂലം ഉരുൾപൊട്ടലുകൾ ഉണ്ടായി. അത് മലനിരകളുടെ തകർച്ചയ്ക്ക് കാരണമായി. ഇനിയും മാധവ് ഗാഡ്ഗിൽ റിപ്പോർട്ട് അംഗീകരിക്കില്ല. "ദൈവങ്ങളുടെ" മിടുക്കാണ് അത്. എന്നാൽ എല്ലാവിധ ഐഡന്റിറ്റിയും നഷ്ടപെട്ട മനുഷ്യരുടെ കാര്യം എന്താകും? സർക്കാർ അടിയന്തിര നടപടികൾ അവർക്കായി എടുക്കുമോ?
ടി ജി മോഹൻദാസിന്റെ വാക്കുകളിലൂടെ.
Негізгі бет വയനാട് ജില്ലയിലെ മുണ്ടക്കൈ, ചൂരൽമല, മേപ്പാടി ദുരന്തം - ഇനി എന്ത്? | T.G.MOHANDAS |
Пікірлер: 802