ഈശ്വരാ മരിച്ചവരുടെ ആത്മാവിന് വേണ്ടി പ്രാർത്ഥിക്കുന്നു🙏🏻 അപകടം പറ്റിയവർക്കും... സഹായ ഹസ്തവുമായി കടന്ന് വന്നവർക്കു വേണ്ടിയും ഈശ്വരൻ ശക്തി പകരട്ടെ🙏🏻🙏🏻🙏🏻
@xtbabygaming5094
Ай бұрын
@@sheelskannan8742 eeshuraneyum vellam kondupoi
@sanilcs6979
Ай бұрын
ഏത് ഈശ്വരൻ 🤪🤪🤪
@Mono-note
Ай бұрын
@@BabuBooboo-t5u allahu undalo
@miraclep-et5nx
Ай бұрын
@@Mono-note und aa mayakathil rathri urangi poyi atha ingane oke sambavichath
@Joyalbenny__8401
Ай бұрын
Nammale srishticha eeshwaran@@sanilcs6979
@devvedworld5772
Ай бұрын
ഈ സംഭവം പകൽ സ്കൂളുള്ള സമയത്തായിരുന്നേൽ സ്ഥിതി എന്താകുമായിരുന്നു 😢😢
@wild5398
Ай бұрын
കുറേ പേര് രക്ഷപെട്ടേനെ
@എന്റെയാത്രകൾ-ദ1ഹ
Ай бұрын
മരണം കുറഞ്ഞേനെ
@modicareinkollam5801
Ай бұрын
ഇത്രേ വല്യ ദുരന്തം ഉണ്ടാവില്ല
@jishajames837
Ай бұрын
School il kunjungal undavile .pakal
@vkeffectz
Ай бұрын
@@jishajames837ഇല്ല അവധി കൊടുത്തതാണ്
@AlbinBavachan
Ай бұрын
ദൈവമേ പണ്ടൊക്കെ സ്കൂളിൽ പോകാതിരിക്കാൻ സ്കൂൾ എങ്ങനെയെങ്കിലും തകർന്നു പോയിരുന്നെങ്കിൽ എന്ന് വിചാരിച്ചിട്ടുണ്ട് but കാലം അങ്ങനെ ഒരു സാധനം കാണിച്ചു തന്നു 😮
@Yuva-e9c
Ай бұрын
സത്യം 😥
@Amalgz6gl
Ай бұрын
ചിലപ്പോ തൻ അന്ന് പ്രാർത്ഥിച്ചത് കൊണ്ടാവും ദൈവം ഇപ്പൊ ഇങ്ങനെ ചെയ്തത്...😂 ഇനി ഇങ്ങനെയൊന്നും ചിന്തിക്കരുത് കേട്ടോ...😂
@AlbinBavachan
Ай бұрын
@@Amalgz6glഏയ് 😬
@jalaju.kumari4828
Ай бұрын
ഭഗവാനേ ... പറ്റുന്ന അത്രയും വേഗം ആൾക്കാരെ രക്ഷിക്കാൻ പറ്റിയിരുന്നെങ്കിൽ🙏🥺
@sanilcs6979
Ай бұрын
ഏത് ഭഗവാൻ 🤪🤪🤪
@subin7060
Ай бұрын
അള്ളാഹു എല്ലാരേയും രക്ഷികേട്ടെ
@Yuva-e9c
Ай бұрын
മുല്ലപെരിയാർ എല്ലാരും cmmnt ചെയ്യുന്ന കണ്ടു. Namukakumpole പ്രതികരിക്കാം.. പക്ഷെ എല്ലാരും ഓർത്തുകൊള്ളുക.. ഇതൊക്കെ ഇങ്ങനൊക്കെ വരും.. ദൈവത്തിൽ viswasich നന്മ മാത്രം ചെയ്ത് ഇനിയുള്ള കാലം jeevikan നോക്കാം നമുക്ക് എല്ലാവർക്കും.. Epo എന്ത് ഒന്നും ഇനി parayanbpattila
@@positivemind6196 അതെ.. അതുതന്നെയ പറഞ്ഞത്... ഇതു കഴിഞ്ഞാൽ എല്ലാരും എല്ലാം മറക്കും എന്നിട്ട് വീണ്ടും തുടങ്ങും അത് മുൻപത്തെക്കാൾ ശക്തിയായി തുടങ്ങും.. അപ്പോൾ ദൈവം അതിലും വലുത് തന്ന് പരീക്ഷിക്കും.. എല്ലാരും ഒന്ന് മനസ്സിലാക്കിയിരുന്നെങ്കിൽ...
@JdnBd-oc9yt
Ай бұрын
@@positivemind6196vargeeyatha Karanam pinjukunjungale kollunna daivam enth daivam aan 😂😂
@DI-ke3bg
Ай бұрын
ഇതുപോലെ ദുരന്തം വരുമ്പോൾ എല്ലാരും കരയും, എല്ലാം കഴിയുമ്പോൾ കുന്നും മലയും ഇടിക്കാൻ തുടങ്ങും... അന്നേരം പൈസ മതി....
@Thakuips2222
Ай бұрын
ഇത് കാണുമ്പോൾ സങ്കടം സഹിക്കാൻ പറ്റുന്നില്ല.. പ്രാർത്ഥിക്കാം നമുക്ക്..
@arsnlin
Ай бұрын
ആ കുപ്രസിദ്ധ റിപ്പോർട്ടർമാരെ അങ്ങോട്ട് വിടൂ. അവർ ഒറ്റ ദിവസം കൊണ്ട് എല്ലാം ശരിയാക്കിത്തരും.
@abuasim7895
Ай бұрын
അല്ലാഹു എല്ലാവർക്കും സമാധാനം പ്രധാനം ചെയ്യട്ടെ
@sanilcs6979
Ай бұрын
ആൾക്കാരെ കൊലയ്ക്ക് കൊടുത്തിട്ട് എന്ത് സമാധാനം 🤪🤪🤪
@abuasim7895
Ай бұрын
@@sanilcs6979 ഡിങ്കോയിസ്റ്റുകൾക്ക് മനുഷ്യരുടെ ദുഃഖത്തിൽ എന്ത് പങ്ക് ?
@hithas9029
Ай бұрын
ഇതാണോ അല്ലാഹു പ്രധാനം ചെയ്ത സമാധാനം?അപകടം സംഭവിച്ചതിന് ശേഷം ദൈവത്തെ വിളിച്ചിട്ട് എന്ത് കാര്യം?അപകടം ഇല്ലാതിരിക്കാൻ ദൈവത്തിന് അറിയില്ലായിരുന്നോ?
@abuasim7895
Ай бұрын
@@hithas9029 ദൈവദോഷികൾക്ക് കുഞ്ഞുങ്ങളെ ബുദ്ധി പോലും ഉണ്ടാവില്ല എന്ന് ആരോ പറഞ്ഞത് ശരിയാണ്
ഇനി മുല്ലപെരിയാർ പൊട്ടും അപ്പോളും നമ്മുടെ സർക്കാർ ഞാൻ ഒന്നു അറിഞ്ഞിലെ എന്നാ ഭാവം ആയിരിക്കും തമിഴ് നാട് വയനാടിന് കൊടുത്ത 5 കോടി നമ്മുടെ സർക്കാർ കൈ ഇട്ടു വരി അവർക്കു എന്തേലും കിട്ടോ ആവോ
@darklegend5473
Ай бұрын
സ്കൂളിന് അവധി കൊടുത്തത് നന്നായി 🥲
@AnilSkaria-qj8pm
Ай бұрын
എന്തിനാടോ, വർഗീയതയും, രാഷ്ട്രീയവും ഇപ്പോൾ പറയുന്നേ
@sinmacho6988
Ай бұрын
.....5സെന്റ് വയൽ നിഗത്താൻ സർക്കാർ അനുമതി കൊടുത്തതല്ലേ.....
@Ahamedpt-zr8px
Ай бұрын
Allah Please Help us.
@KattileKannan98
Ай бұрын
This video was recommended by the youtube for just now . At this time the number of deaths is just 3 And now total no of deaths nearly 390 Just imagine the intensity of this disaster 🙏 Condolences to the people who lost the life in landslide
@binikunju8402
Ай бұрын
ദൈവമേ😥😥🙏🙏🙏
@sajeevdharmaraj7481
Ай бұрын
വളരെ ദുഃഖകരം ഈ കാഴ്ചകൾ .😢😢
@Alambans192
Ай бұрын
God bless everivon
@Truespeach123
Ай бұрын
ഉരുൾപൊട്ടൽ സാധ്യത മുൻകൂട്ടി കണ്ടുകൊണ്ട് ജനങ്ങളെ മാറ്റിപ്പാർപ്പിക്കാൻ കലക്ടർക്ക് ബുദ്ധിയില്ലേ ❓❓
@GAMING____ASURAN____5555
Ай бұрын
എന്നാൽ ജില്ലയിലെ ആളുകളെ മുഴുവൻ മാറ്റേ ണ്ടിവരും. മലപ്പുറം വയനാട് ഒക്കെ മലകളും കുന്നുകൾ ഒക്കെയാണ് പിന്നെ എന്ത് ചെയ്യും
@Alan-ev6nr
Ай бұрын
തനിക്ക് ബുദ്ധി ഇല്ലേ...അങ്ങനെ മാറ്റുവാണേൽ എത്ര പേരെ മാറ്റണം...🤭കളക്ടർക്ക് അതല്ലേ പണി ഇപ്പൊ..അവനൊന്റെ ജീവിതം അവനൊന്റെ കൈയിൽ തന്നെയാ.
@user-cj6xd8vh9r
Ай бұрын
Collecter ദൈവമല്ല
@GAMING____ASURAN____5555
Ай бұрын
@@user-cj6xd8vh9r അമ്പലം, പള്ളി ഒക്കെ പോയി ദൈവത്തിനും സ്വയം രക്ഷിക്കാൻ കഴിഞ്ഞില്ല. എന്നാലും ഇതിനിടയിൽ വർഗീയത കൊണ്ട് നടക്കുന്നുണ്ട് ചിലർ
@Amalgz6gl
Ай бұрын
@@user-cj6xd8vh9rഅല്ല...ഈ ദൈവത്തിന് എന്ത് ചെയ്യാൻ കഴിയും 😂
@@arsnlin പിന്നെ തനിക്ക് അങ്ങോട്ട് ഇറങ്ങി തിരഞ്ഞു കൂടെ വാചകമടിച്ചാൽ പോര
@shamilexclusive
Ай бұрын
Alert കൊടുത്താൽ എല്ലാം ആവുമോ
@haridevsv3455
Ай бұрын
പടച്ചോൻ ഉയിർ
@sudheerm2555
Ай бұрын
Bagavane ellavareyum rakshikane 😢😢😢😢😢
@akhilva8239
Ай бұрын
😢
@jinishyju7948
Ай бұрын
ദൈവമേ.....😭😭
@ibrahimmaliyekkal7090
Ай бұрын
😮
@abrahamthomas-n7c
Ай бұрын
🙏🏻🙏🏻🙏🏻
@bsrtk3742
Ай бұрын
August is coming ready to face hard calamity 😢.
@myworld-wb7yu
Ай бұрын
ദൈവമേ
@Vishyan-co5ud
Ай бұрын
മലയോര മേഖലയിൽ താമസിക്കുന്നവരെ എത്രയും പെട്ടന്ന് ദുരിതാശ്വാസ ക്യാമ്പിലേക്ക് എത്രയും പെട്ടന്ന് മാറ്റാനുള്ള സംവിധാനം നോക്കണ്ണം
@ushab5300
Ай бұрын
My God rakshikkan kazhiyatte🙏🙏🙏
@abhijithanilkumar3388
Ай бұрын
Ini enkilum nammel kadaellamvetti kiyettem cheyyalee..nammel tanne nammude kuzhi tondikkonderika
@anandarajakku10
Ай бұрын
ദൈവങ്ങൾ വരെ ഒഴുകിപ്പോയി
@fragviper1058
Ай бұрын
Ethu thode alle
@footballareena2756
Ай бұрын
വയനാട് എംപിയെ കാണാനില്ലല്ലോ
@ChummiLatheef
Ай бұрын
Ippo iggane aanel mullaperiyaar dan poyaal allah 😢😢
@arunjanardhanan8262
Ай бұрын
Paisa paisa , Atleast Study gadgil report and make precautions before diasaster next time pleaseeee these are very very sad situation
@user-ro5yp2ou9o
Ай бұрын
വീണ്ടും വയനാട് പ്രകൃതിയുടെ സംഹാര താണ്ഡവത്തിന് ഇരയായി മാറി കഴിഞ്ഞിരിക്കുന്നു 😭😭😭
@ashasadasivan4371
Ай бұрын
where is rahul gandhi? will he come and help his people?
@stardust7309
Ай бұрын
വെറുതെ വിമർശിക്കാൻ വേണ്ടി വിമർശിക്കരുത്. ആദ്യം ഈ ദുരന്തത്തിൽ പെട്ടവരെയൊക്കെ ഒന്ന് രക്ഷപ്പെടുത്തട്ടെ.
@jayaprabhaanilkumar4540
Ай бұрын
Correct, he will come to visit after the disaster
@the0nly_xdi0r_
Ай бұрын
ഈ സമയത്തും രാഷ്ട്രീയം കാണുന്ന ആളുകളെ എന്ത് പറയാൻ?? രാഷ്ട്രീയം നോക്കിയാണോ ഇപ്പോൾ ആ കാണുന്ന ആളുകൾ മൊത്തം ഇടപെടുന്നത്..? കഷ്ടം!!
@b4best502
Ай бұрын
പറഞ്ഞത് തന്നെ പറയാതിരിക്കുക.
@Yuva-e9c
Ай бұрын
എവിടെ വർഗീയത എവിടെ..
@Truespeach123
Ай бұрын
ജീവന് വേണ്ട നിലവിളിക്കുമ്പോൾ വർഗീയതയോ ❓❓
@Yuva-e9c
Ай бұрын
@@Truespeach123 അതുതന്നെയ ചോദിച്ചത് ഇപ്പോ ആർക്കും വർഗീയത ഇല്ല.. Ithellam കഴിഞ്ഞാൽ തുടങ്ങും.. എല്ലാരും ഒന്ന് പഠിച്ചിരുന്ന്നെങ്കിൽ
@SheenaRatheesh-vq2of
Ай бұрын
😢😢
@assiyaassiya5789
Ай бұрын
അല്ലഹ കാക്കണ്ണം 😢
@westforestdistrict9780
Ай бұрын
innale shall be corrected as Miniyannu
@prajeeshchekkotte9719
Ай бұрын
angane vellam koodi? dam thuranno?
@Michu-ii2nm
Ай бұрын
Rakshikkane
@ayiruayiru3331
Ай бұрын
Hl
@BinduPc-fv8dg
Ай бұрын
As
@user-ti9kh2ex8z
Ай бұрын
ഉരുൾപൊട്ടലിൽ ജീവൻ പൊലിഞ്ഞ പോയ എല്ലാവർക്കും കണ്ണിരിൽ കുതിർന്ന ആദരാഞലികൾ ....... ഭൂമിയിൽ എത്ര വലിയവനെയും, ചെറിയവനെയും, സമ്പത്ത് ഉള്ളവനെയും ദരിദ്രനെയും ഒരേപ്പോലെ തകർത്ത ഈ പ്രകൃതി ദുരന്തം....... മണ്ണിൽ കാല് ഉറപ്പിച്ച നിൽക്കുന്ന ...... നമ്മൾ എന്ത് വിശ്വാസത്തിലാണ്...... ഈ ലോകത്ത് ജീവിക്കുക ......... ദൈവങ്ങൾ പോലും ഇവിടെയില്ല.......എന്ന് പോലും തോന്നിപോകുന്നു.
അള്ളാഹു വേ ഞങ്ങൾ പാവങ്ങൾ. ചെയ്തിട്ടുണ്ട് ണ്ടാവാം. പച്ചേ നീ കരുണിയാ വാന നിന്റെ ബുമിയിൽ പിഞ്ചു കുഞ്ഞുങ്ങൾ വയസായവർ ഒരു തെറ്റും ചെയ്യാത്ത ഹിന്ദുക്കൾ മുസ്ലിൽങ്ങൾ കിർസ്തിയനികൾ ഉണ്ടല്ലോ ആ ജനങ്ങളെ നീ ഷിച്ചു ച്ചി കല്ലാ
@kumarpm1246
Ай бұрын
😅😮😮😮
@user-cg9wn3gb2g
Ай бұрын
അടുത്തത് ഡാം 🥺
@mohammedvkmohammedvk8019
Ай бұрын
പിണറായി വിജയന് ശുക്രനടിച്ചിരിക്കുന്നു ദുരിതാശ്വസ ഫണ്ട് പിരിക്കാം
@Fadforyou
Ай бұрын
കണ്ണാടിയിൽ പോയി നോക്കുക.. ഒരു ഡ്രാക്കുളയെ കാണാം
@RemaRema-rx5rq
Ай бұрын
അയാൾ പിരിച്ചാൽ നാട്ടുകാർക്ക് പ്രയോജനം നിന്റെ ഒക്കെ പാർട്ടി പിരിച്ചാൽ അവന്റെ ഒക്കെ ആളുകൾക്ക് പ്രയോജനം
@shancvn8433
Ай бұрын
😢😮😮😮
@sivadasvk2376
Ай бұрын
കർണാടക ക്കാരെകുറ്റംപറഞ്ഞവരെവിടെ കേരളത്തിലായിരുന്നെങ്കിൽ ഞങ്ങൾഊലത്തിനെഐന്നുപറഞ്ഞവർഎവിടെ
Пікірлер: 192