എത്ര വസ്തുനിഷ്ഠമായാണ് ഈ മുഖ്യമന്ത്രി സംസാരിക്കുന്നത്...... ജനങ്ങളെയും ദുരിത ബാധിതരെയും ചേർത്ത് പിടിക്കുന്ന ഈ മനുഷ്യന് പകരക്കാരൻ ഇല്ല ......
@musafirck521
Ай бұрын
അടിമത്തം അവസാനിക്കട്ടെ എന്ന് പ്രാർത്ഥിക്കാം.
@anjalimenon01
Ай бұрын
@@musafirck521അതിൽ എല്ലാ പാർട്ടി അടിമകളും ഉൾപെടുമോ?😀
@hamzaep2997
Ай бұрын
കേരള captian താങ്കൾ തന്നെ...... ഇന്ത്യക്ക് തന്നെ മാതൃക .....
@padmajamurali8576
Ай бұрын
യ്യോ,😢
@shamsudeenth5113
Ай бұрын
Please be shown continued okay.Thanks.√
@rajeshtr8865
Ай бұрын
2018ലെ കണക്കു അപ്പോഴും ഇല്ല പുതുമലയിൽ 5കുടുംബം പെരുവഴിയിൽ സർക്കാർ ഒന്നും ചെയ്തില്ല കവല പാറയിൽ 156വീട് കൊടുക്കും എന്ന് പറഞ്ഞിട്ട് 5വർഷം കഴിഞ്ഞിട്ടും 32വീടുകൾ ബാക്കി ഉള്ളവർ പെരുവഴി കർഷകർക്ക് ഒന്നും കൊടുത്തില്ല ദുരിതശ്വാസ നിധിയിൽ കൊടുത്ത കണക്കും പെൻഷൻ അടിച്ചു മാറ്റി അമ്മയുടെ പേരിൽ ഇട്ടത് 3കോടി സിപിഐഎം കാരൻ കോർപറേഷൻ ഇതാണോ പിണറവയിസം 2ചങ്കൻ പിണറായി 3വർഷം കൊണ്ട് കൊള്ളയടിച്ചത് 1.80കോടി അതിൽ 29ലക്ഷം ബാത്രൂം പണിയാൻ ലൈഫ് മിഷൻ വീട് വയ്ക്കാൻ കൊടുക്കുന്നത് 4ലക്ഷം അതിനു തന്നെ ഫണ്ട് ഇല്ല ചഗാക്കൾ കേരളം കട്ടുമുടിച്ചു കൊള്ളയടിച്ചു
@manojkt548
Ай бұрын
❤❤
@mohanant.k8053
Ай бұрын
ജോസേകണക്കുപറയും ഈ ദുരിതം ഒന്നുമാറട്ടെ
@vkarthikeyan5239
Ай бұрын
നമ്മൾ ഒരു ദുരന്തമാണല്ലോ
@binnymanu7513
Ай бұрын
🙏😢
@muralidharannair498
Ай бұрын
We are with you CM.
@ANGITHGEETHABABU
Ай бұрын
❤️
@faisalkareemfaisalkareem7177
Ай бұрын
Ella arum nalla theerumaanathinaayi kaathirikkunnu
@alavipara7722
Ай бұрын
CM ലാൽ സാലം സഖവ
@asokankunnuma5262
Ай бұрын
CM അഭിനന്ദനങ്ങൾ
@sarasakumarkv5376
Ай бұрын
അഭിവാദ്യങ്ങൾ
@avjamal71
Ай бұрын
ഇതിൽ നിന്ന് K വീണക്ക് മാസപ്പടി എത്രയാണ്
@DineshJohnKoyya
Ай бұрын
എത്ര കാശ് കിട്ടി എന്നും അത് എങ്ങനെ.. ആർക്കെല്ലാം കൊടുത്തു എന്നും എങ്ങനെ ചെലവാക്കി എന്നും ഇദ്ദേഹം ജനങ്ങളെ ബോധിപ്പിക്കണം. കഴിഞ്ഞകാല അനുഭവം വെച്ച് പറയുകയാണ് ഇദ്ദേഹത്തിന്റെ വാക്കും പ്രവർത്തിയും തമ്മിൽ യാതൊരു ബന്ധവുമില്ല. ആ പാവങ്ങൾക്ക് കൊടുക്കുന്ന കാശ് ഇത്തവണയെങ്കിലും ഇവന്മാർ വക മാറ്റിയും അല്ലാതെയും കക്കില്ല എന്ന് വിശ്വസിക്കുന്നു. 🙏
പഴയ തുണികൾ കൊടുക്കുന്ന വർ. ശ്രദ്ധിക്കാതെ അവേശം കാണിച്ചവ പ്രളയ സമയത്ത് മുഖ്യമന്ത്രി പറഞ്ഞിട്ടുണ്ട് പഴയ തുണികൾ നൽകരുതെന്ന് ഇപ്പോഴും മനസ്സിലാകത്തവർഇനിയെങ്കിലും മനസ്സിലാക്കുക. അവർ പഴയ തുണികൾ ഉടുക്കേണ്ടവർ അല്ല. അവർ അത്ര മോശക്കാരല്ല. സഹോദരങ്ങൾ മനസ്സിലാക്കണം
@avjamal71
Ай бұрын
അത് പുതിയ തുണികൾ തന്നെയാണ്, അത് കമ്മികൾ മറിച്ചു വിറ്റിട്ടുണ്ടാകും, ഇന്നലെകണ്ടില്ലേ അന്തകമ്മികൾ 2 ചാക്ക് അരി മറിക്കാൻ നോക്കിയപ്പോൾ ജനങ്ങൾ കൈകാര്യം ചെയ്തത്
@shameedmadambil4422
Ай бұрын
Ellavarkkum masilaakunna oru aap aakikkodea........
@KrishnadasKannan-v2u
Ай бұрын
റെയിൽ പാത അവിടെ നിലക്കട്ടെ മുല്ലപെരിയാർ എന്തേലും ചെയ്യണം 🙏
@plantharayilbaboo2983
Ай бұрын
Sa😊
@manimanikandan6321
Ай бұрын
ഇനിയും മോഷ്ടിക്കുക ഇല്ല എന്ന് വിചാരിക്കുന്നു
@shanidshani1456
Ай бұрын
Keralathinte ettavum valiya thurantham pinarai vijayan aan
@SebyRaphael
Ай бұрын
Tan chavumbol njan oru pety taram tante standardil
@safiyaku9017
Ай бұрын
ഇതിൽ രാഷ്ട്രീയം കാണാടാ
@user-pb2ch9uv2n
Ай бұрын
ഇത്ര കഷ്ട്ടപെടണോ അണ്ണാ ഒരു ആപ്പ് ഉണ്ടാക്കിയാൽ എല്ലാ മനുഷ്യർക്കും സുതാര്യമായി കാര്യം മനസിലാക്കിക്കൂടെ
2019 വരയുള്ള ദുരിതാശ്വാസ ഫണ്ടിന്റെ കണക്കേ ഓഡിറ്റ് ചെയ്തിട്ടുള്ളൂ. നാല് വർഷത്തെ കണക്ക് എവിടെ അതാണ് ജനങ്ങൾക്ക് സംശയം.
@Aji452
Ай бұрын
ജനങ്ങൾക്ക് സംശയമില്ല, കുത്തിത്തിരിപ്പ് കാരുടെ സംശയം എന്ന് പറഞ്ഞാൽ മതി.സംശയിച്ച് അവിടെ ഇരുന്നോളുക. ഇരുന്ന് ക്ഷീണിക്കുമ്പോൾ കുറച്ചു നേരം നടക്കുക.
@vipinvelappan3417
Ай бұрын
Athu audit cheyendathu CAG anu
@musafirck521
Ай бұрын
@@vipinvelappan3417ലോകയുക്തയ്ക്ക് മൂക്ക് കയറിട്ടവരാ.
@vipinvelappan3417
Ай бұрын
@@musafirck521 lokayukathaku mukalil kodathi ile
@naseercc1698
Ай бұрын
എന്ത് ടൗൺഷിപ്പ് ആയില്ല കഴിഞ്ഞ പ്രളയത്തിലുള്ളവരൊക്കെ വീടൊക്കെ ചോർന്നു വെള്ളമില്ല റോഡില്ല അംഗൻവാടി ഇല്ല ഇതുപോലെ ആകാൻ പാടില്ല പ്രവാസികൾ വേറെ ചൂടത്ത് പണിയെടുത്ത് കുറച്ചു നിങ്ങൾക്ക് അയച്ചു തരുന്നത് രണ്ട് നില വീടും 15 സെന്റ് സ്ഥലവും നല്ല അടിപൊളി ആയിട്ടുള്ള വീടും കൊടുക്കണം അത്ര പറയാനുള്ളൂ
@roopeshnambiar4u81
Ай бұрын
ONE OF THE BAD CHIEF MINISTER IN KERALA HISTORY....
@sajeevpv4561
Ай бұрын
നിന്റെ അച്ഛനാണോ
@Bemyfrnd04
Ай бұрын
പല തന്തമാർക്കു ജനിച്ച ഒരു വൃത്തികെട്ടവനു മാത്രമേ ഇങ്ങനെ നമ്മുടെ CM നെ ഈ രീതിയിൽ വിമർശിയ്ക്കാൻ കഴിയുകയുള്ളൂ
@Bemyfrnd04
Ай бұрын
രൂപേഷിൻ്റെ അമ്മേടെ നമ്പ്യാരുടെ അഭിപ്രായമാണിത്.
@sharshadmuhammad6316
Ай бұрын
നിള നമ്പ്യാർ അല്ലെ 😁
@roopeshnambiar4u81
Ай бұрын
@@sharshadmuhammad6316 ഒരു തെണ്ടിഓട് പറഞ്ഞ് kayinjathai ഉള്ളു... തനിക്ക് എന്തെങ്കിലും ഈ മുഖ്യ മന്ത്രിയെ pattiii പറയാന ഉണ്ടെങ്കിൽ parayedaiiii.... Jnan correct ആണ് paranjath.... Eee കേരള historiyilll എത്രയും വെറുക്കപ്പെട്ട ഒരു CM undengil അത് eppoyathaiii CM ആണു്..... വേറെ ആരും ഇത് വരെ aaa seatill വന്നിട്ടില്ല.....
ഈ പ്രശ്നം ഇങ്ങനെ ഒന്നും തന്നെ തീരാൻ പോവുന്നില്ല അടുത്ത വർഷം മുപ്പതിലധികം രാജ്യങ്ങൾ ഇന്ത്യയെ ആക്രമിക്കും കണ്ടോ
@Ridul375
Ай бұрын
മോദി നോക്കിക്കോളും കെട്ടോ
@user-wf6iy7ud3t
Ай бұрын
@@Ridul375 മോദി കക്കുസ് ടാങ്കിൽ പെട്ട തവളയുടെ അവസ്ഥയിലാണ് ഉള്ളത്
@kunhikoyakoya4825
Ай бұрын
🙏
@sudheeshjanaki
Ай бұрын
കഴിഞ്ഞ കാലങ്ങൾ പോലെ ആകരുത്.. സുതാര്യമായ സംവിധാനം ആകണം.. ഏരിയാ, ബ്രാഞ്ച് അംഗങ്ങളുടെ അക്കൗണ്ടിൽ പോകരുത്.. അത് ചാനലുകളും ജനങ്ങളും ചർച്ച ചെയ്തതാണ്.. ഇത്തരം സാഹചര്യത്തിൽ വന്ന് സംസാരിക്കുന്ന താങ്കൾ, മറ്റ് സമയങ്ങളിൽ കടക്ക് പുറത്ത് എന്ന് പറയുകയും, ജനങ്ങളെ കടക്കെണിയിലാക്കി ധൂർത്തും അഴിമതിയും കാണിക്കുകയും ചെയ്യുന്നതിനാലാണ് ജനങ്ങൾക്ക് താങ്കളെ, മുഖ്യമന്ത്രിയെ വിശ്വാസമില്ലാതായത്.. താങ്കളുടെ മകളുടെ അക്കൗണ്ടിൽ വന്ന പണത്തിന്റെ കണക്കോ, കമ്പനിയുടെ ഡീറ്റെയിൽസ് ഉൾപ്പെടെ ജനങ്ങളോട് പറയാതെ, പാർട്ടി ഏറ്റെടുത്ത് വെള്ളയടിക്കുന്നതും ഞങ്ങൾ സാധാരണ ജനങ്ങളെ വിഢികളാക്കുകയാണ് എന്ന ബോധം ഞങ്ങളിൽ സൃഷ്ടിച്ചു,, ഹെൽമറ്റ് ഉൾപ്പെടെയുള്ള രക്ഷാപ്രവർത്തനം കണ്ടുകൊണ്ടിരുന്ന ജനങ്ങളുടെ കണ്ണിൽ വാരിയിട്ട മണ്ണ് നീക്കിക്കളഞ്ഞാലെ അവർക്ക് നിങ്ങളെ കാണാൻ കഴിയൂ.. ആയതുകൊണ്ട്,ഈ വർത്തമാനം ഞങ്ങളുടെ, ജനങ്ങളുടെ അണ്ണാക്കിൽ തരാനാണെന്ന് ബോദ്ധ്യപ്പെടുന്നു.. ലാൽസലാം സഖാവേ.. അയാൾക്കൊപ്പം നിന്ന് കമ്മ്യൂണിസ്റ്റ്, മാർക്സിസ്റ്റ് ബോധം മറക്കുന്ന സഖാക്കളേ..!!! ലാൽസലാം 😮
@firoztk1256
Ай бұрын
ഒരുപാട് ഓഫ്റോഡ് ആളുകൾ വന്നിരുന്നു അവരുടെ കാര്യം ഒന്നും പറയാൻ നാവ് ഇല്ലേ
Пікірлер: 90