Ur sis in law is so cute ❤ I really like her way of talking
@sreejathadukkassery2987
16 күн бұрын
Malu....നിനക്ക് എന്നെ ഓർമ്മയുണ്ടോ എന്നറിയില്ല, ഞാൻ നിൻ്റെ ഒരു ടീച്ചർ ആണ്,മഹർഷി സ്കൂളിൽ നിന്നെ LKG class il പഠിപ്പിച്ചായിരുന്നു❤,നിൻ്റെ ഈ പുതിയ വിശേഷങ്ങൾ അറിഞ്ഞതിൽ വളരെ സന്തോഷം,ആയുർആരോഗ്യത്തോടുകൂടിയ ഒരു കുങ്ഹുവാവക്ക് വേണ്ടി ഭഗവാൻ അനുഗ്രഹിക്കട്ടെ കുട്ടി❤❤
@aswin746
20 күн бұрын
എനിക്കും seventh month pregnancy start ചെയ്തു ..പ്രാർത്ഥിക്കണേ 🙏🏻🙏🏻🙏🏻🙏🏻
@diyamidhunofficial2387
19 күн бұрын
Enikum
@ajithchandran8797
14 күн бұрын
പെങ്ങളെ പേടിക്കണ്ട.... എല്ലാം നന്നായി വരും... നല്ലൊരു വാവക്കുട്ടൻ അല്ലേൽ അമ്മുക്കുട്ടി വരും
@soumya-nair
20 күн бұрын
തേജസ് വണ്ണം വെച്ചു 🥰അപ്പൻ വണ്ണം വെച്ചാൽ ഉണ്ടാവാൻ പോകുന്ന vava മോൾ ആയിരിക്കും എന്നാണ് നമ്മടെ അവിടെ ഒക്കെ പറയണേ ❣️🥰🥰🥰മോൾ ആയാലും മോൻ ആയാലും ഭഗവാൻ ആയുസും ആരോഗ്യം ഉള്ള ഒരു പൊന്നു മണിയെ അവർക്കു കൊടുക്കട്ടെ നമുക്ക് എല്ലാവർക്കും പ്രാർത്ഥിക്കാം 🥰🙏🏻💐അതെ മാളു നമ്മുടെ പാലക്കാട് ഇങ്ങനെ ചടങ്ങ് ഇല്ല, വയറു കാണൽ ചടങ്ങ് ഉണ്ട്, ഇങ്ങനെ പൊങ്കാല ഇടൽ ഒന്നും ഇല്ല.❤
@mehshazcreationsvlogs9699
20 күн бұрын
😂വെറുതെ എന്റെ ഇക്ക തടി കൂടി. ബട്ട് എനിക്ക് boy ആയിരുന്നു
@Fathimashahana.c
20 күн бұрын
സത്യം
@anirathanirath4236
19 күн бұрын
സത്യം. എന്റെ hum തടി വച്ചു രണ്ടു ആൺ മക്കൾ
@fidafaazf5074
19 күн бұрын
Boy enna ivadea
@ShamsudheenEraden-vz7jf
19 күн бұрын
Njankalde ivdem boy annn....ente ikkayum vannam vachirunnu
Nthoru sneham ulla amma... fud vaari tharunnu... ente swantham amma njn pregnant ayrnappo thirinju nokkiyittilla... delivery kazhinju c section stitch il onnu marunn polum vach thannilla... mole nokkumayrnnu... enik physically mentally oru support um undayrnilla... c section kazhinj 2 weeks kazhinjappo vtl joli okke cheyyan prnju... bhynkr snehava😂😂😂 enik annum innum ennum njane ullu... enk njn mathiii... 😊
@Baby_Bug
20 күн бұрын
🫂
@anjana6093
20 күн бұрын
🫂🫂🫂🫂🫂🫂
@mariyamalishamariyamalisha4240
20 күн бұрын
😢
@elizamariya5749
20 күн бұрын
Same avasthayanu enikum.....njan tanne aanu ente 2 makkaleyum nokyathu....enikum parents support kitytilla.....ente support ente hus matram.......
@aarshusworld2321
20 күн бұрын
❤
@deepthygeorge8840
20 күн бұрын
Malavika u are lucky to have a sister in law like her❤❤❤
@samuelalex8304
20 күн бұрын
Malu and thejus sister looks lik real sisters❤
@ShimlaAbdhulrahman
20 күн бұрын
👌👌👌👌 നല്ല ഒരു വാവയെ കിട്ടട്ടെ
@krishnas6640
20 күн бұрын
Pregnancy weeks and months are calculated according to the LMP (Last Menstrual Period) date, that is from the first day of your last periods. So, when she says it's starting of 7th month, without understanding the truth, don't judge her like how it comes 7th month, It's 6th or 5th and all... Please don't do that. Humanity should be considered.🙏
@Surya.458
19 күн бұрын
ചടങ്ങിൽ മലയാളമാസവും പരിഗണിക്കും.. കർക്കിടകം, കന്നി മാസങ്ങൾ ചടങ്ങ് നടത്തില്ല.. ചിങ്ങം ആയത് കൊണ്ടാകും ഈ മാസം എടുത്തത്..
Thejusum talented aan, school topper aayirunnu ennu paranjirunnu, athum important aanelo apart from looks.
@vtsheaven013
19 күн бұрын
പ്രവചിക്കുന്നവർ എത്തിയല്ലോ. എല്ലാടത്തും ഉണ്ടാകും ഇതുപോലെ. ഏതു കുട്ടിയായാലും healthy ആയി വരട്ടെ.
@thressiyammatom3147
20 күн бұрын
Thara chechi is gorgeous in that salwar look,that color really suits her well❤️❤️❤️മാളു ആരോഗ്യവതിയായിരിക്കുക സന്തോഷമായിരിക്കുക ❤️❤️❤️Theju വിന്റെ തമാശ പുട്ടിലെ പീര പോലെയാണ് മാളു എന്തെങ്കിലും പറയും പിന്നാലെ തേജുവിന്റെ തഗ് 😇😇😇😇താര ചേച്ചി അവർക്കു വേണ്ടി പ്രവർത്തിക്കുന്നത് കേട്ടോ ❤️❤️❤️
@br6739
20 күн бұрын
God bless you dear malukuttee and thejus.lots of love and prayers from trivandrum
@indiravennarathil5304
20 күн бұрын
നല്ല ആരോഗ്യം ഉള്ള കുഞ്ഞു ഉണ്ടാകട്ടെ 🙏🙏❤️❤️❤️❤️❤️😘😘😘😘
@sajithabinesh2427
20 күн бұрын
5 month ano 7 month ano. Randum pongala idunnavar undu malu nu 7 month ayo vegam month poi❤❤
@Anu......
20 күн бұрын
പൊതുവെ മന്ത്രക്കോടി ഉടുത്ത് ആണ് പൊങ്കാല ഇടാറുള്ളത് ♥️🥰
Ente MIL paranju kalyanasaree anu udukkaru enn. Enik kurach nerathekk kalyana saree uduthu mushipikan vayyathond kalyanathinte set mund anu uduthath. Pine ene 9th month anu vilichond poyath,so pongala ittilla.
@silvereyes000
20 күн бұрын
Ipo ellarum set mund anen thonunu udukkaru. Ente Kure friends elam set mund anu uduthath. Enod aviduthe amma paranju kalyanasaree udukan. Njan paranju kurach nerathekk ath uduthu മുഷിക്കണ്ട enn. Pine set mund anu uduthath. Kalyanathinu payyan thaalathil tharunna set mund undallo,ath. Pine ene 9th monthil anu vilichond poyath,ath Karanam pongala ittilla. 7 kazhinjal ittoodallo. Pine kunjinte noolukettinu anu aa pongala ittath. 7thil vilikan patunna oru situation allarnu ente veetil. Apo aviduthe amma anu paranjath avide ninnal mathi enn.
@Quisqualis-yg6of
20 күн бұрын
Malu...my prayers and wishes...for you, and your baby 😊 and to your family too...❤ ...najngade family lum udane oru vayattponkala nadakkan pokukkayaa😊
@surabhimenon4637
20 күн бұрын
ശരിയാണ് തൃശൂർ ഇങ്ങനെ ഒരു ചടങ്ങ് കേട്ടിട്ടല്ല്യ
@disu._.__111
20 күн бұрын
Kollam and Trivandrum areas ullu e chadangu
@silvereyes000
20 күн бұрын
Ivarde veed Trivandrum -Kollam side ano? Njan vicharichu Ivar Thrissur anen. Malavika de samsaram kettal oru ernakulam Thrissur slang und.
@disu._.__111
20 күн бұрын
@@silvereyes000 She is from Palakkad and Thejus from Kollam.
@silvereyes000
20 күн бұрын
@@disu._.__111 Okk. Athanu
@karthkaimal1992
12 күн бұрын
athe . ethu nairmarude chadang ano?
@hrishikeshr9232
20 күн бұрын
Sundari aayittund. Ningalk mon aayirikkum urapp❤
@beenabalakrishnan3265
20 күн бұрын
എന്റെ അമ്മയും ഇപ്പോഴും എനിക്കു ഇതു പോലെ ചോറ് വായിൽ വെച്ച് തരും 🙏❤❤
@ShamnaShamnatp
19 күн бұрын
Malu, you are so lucky dear, to have a partner and family like...🧿God bless you 🥰
Beautiful chechi❤waiting for the lil one🥰🥰 God bless you
@Shinewithswathy
20 күн бұрын
I think its a baby boy❤
@aswathyrj7894
20 күн бұрын
7month aayo😊...god bless you dear
@shafeekshafeek1481
20 күн бұрын
പൊങ്കാല എന്ന് വെച്ചാൽ എന്താ.. ദെയ്വത്തിന് വെക്കുന്ന നിവേദ്ധ്യം അല്ലെ... പായസം ആണോ വിവേദ്യം ആയിട്ട് ഉണ്ടാകുന്നത്
@S_B_S_S
20 күн бұрын
അതെ.. ശർക്കര ഉണക്കലരി പായസം
@shafeekshafeek1481
19 күн бұрын
@@S_B_S_S hooo
@mariashibu4348
20 күн бұрын
7months aayile..❤❤❤
@te4oz
20 күн бұрын
7 months ellam aayo 🙄♥️
@Surya.458
19 күн бұрын
കൊല്ലം, tvm മാത്രേ ഒള്ളു വയറ്റു പൊങ്കാല.. എന്നെ വിവാഹം കഴിപ്പിച്ചത് കൊല്ലത്താണ്.. നാളെയാണ് ന്റെ ചടങ്ങ് 😊.. തേജസിനെ പോലെ സെക്കന്റ് എഞ്ചിനീയർ ആണ് hus.. 😄
@nazrindileep365
19 күн бұрын
Nathoomte hus kuttikal evide aanu
@leenavijay2452
18 күн бұрын
Prayers and wishes malutty
@user-qr4hl2ou7e
20 күн бұрын
Veetilu temble undo
@saranyasree2681
20 күн бұрын
Ente veedum kollam aanu mrge cheyethu kondu vannathu ottapalavum😂 evide plkd ee chadangu ila
നമ്മളെ നാട്ടിൽ ഉണ്ട് ഇങ്ങനെ അല്ല എഴാം മാസത്തിൽ വീട്ടിൽ പേകുന്ന ചടങ്ങ് കാസർകോട് ❤
@loveyourself07.
18 күн бұрын
അത് ഇവിടെയും ഉണ്ട്. പൊങ്കാല കഴിഞ്ഞിട്ട് മാര്യേജിന് husband ന്റെ വീട്ടുകാർ തരുന്ന സാരി അതായത് third സാരീ ഉടുക്കും. എന്നിട്ട് നമ്മൾടെ വീട്ടുകാർക്കൊപ്പം വീട്ടിലേക്ക് പോകും. ഞാൻ കൊല്ലത്താണ്. ഇതിവർക്ക് maybe long journey ആയോണ്ട് comfortable ഡ്രസ്സ് choose ചെയ്തതാകും. 😌
@sobhajayasanker6991
20 күн бұрын
Ende nattukariyanu.. God bless... Nalla set mundu😍
@minip6858
12 күн бұрын
Take care mole🙏
@Rajani-d8b
18 күн бұрын
Hair side vavannu kettunathanu cute
@alfan8788
20 күн бұрын
തേജസിന്റെ അമ്മ ഇല്ലായിരുന്നോ?
@luckylad2246
19 күн бұрын
Ann chekkan veed kaanal nu ivde alle sadhya kazhichath😁✨
Пікірлер: 476