അവസാനത്തെ ഒരു 30മിനിറ്റ് സിനിമയെ വേറെ ഒരു തലത്തിൽ എത്തിച്ചു. ഏട്ടൻ രതീഷ് അംബിക സൂപ്പർ. തമ്പി sir great movie
@RajeevK-tx2wr
Жыл бұрын
Really what climax wowwwwww
@abhishekjayarajabhishekjay5750
2 жыл бұрын
വയസ്സിൽ കവിഞ്ഞ തലയെടുപ്പ്. മോഹൻലാൽ 🔥🔥🔥🔥🔥🔥🔥🥰🥰🥰🥰🥰🥰🥰
@fousiyadreams8235
11 ай бұрын
ഭർത്താവ് ഉണ്ടായിട്ടും വേറൊരുത്തന്റെ പിന്നാലെ നടക്കുന്ന സ്ത്രീകളോട് അറപ്പു മാത്രം അതുപോലെ ഉള്ള പുരുഷൻ മാരോടും (വേറൊരുത്തന്റെ ഒരുത്തിയുടെ ജീവിതം ആണ് ഇവറ്റകൾ തകർക്കുന്നത് )😔😔😔😔😔😔 വിധി 😢😢 എന്നാൽ പരസ്പരം സ്നേഹിച്ചു ജീവിക്കുന്നവരോട് ഒരുപാട് സ്നേഹവും ബഹുമാനവും
@fousiyadreams8235
11 ай бұрын
😭😭😭😭😭😭😭😭😭😭😭😭
@sumeshsubrahmanyansumeshps7708
4 ай бұрын
😭😭😭😭
@premjithkumar1373
10 ай бұрын
സത്യത്തിൽ എത്ര പ്രാവശ്യം കണ്ടു എന്നറിയില്ല ഈ സിനിമ❤❤❤ എത്ര കണ്ടാലും മതിവരാത സിനിമ....
@ArunkumarKumar-un6ts
8 ай бұрын
സത്യത്തിൽ suresh gopi ye കൊല്ലേണ്ട കാര്യം ഇല്ലല്ലോ ഭാര്യ അറിഞ്ഞോണ്ട് ചെയ്തത് അല്ലെ നിങ്ങളാണെങ്കിൽ കൊല്ലുമോ 🤔
22:36 🤣👆🏻🤣🤣🤣🤣🤣 ജീവിതത്തിൽ ആദ്യമായി. രതീഷിന്റെ ഒരു comedy സീൻ കണ്ടു ചിരിച്ചു.... അടിപൊളി ആയിട്ടുണ്ട്.. രതീഷേട്ടാ... ♥️♥️♥️♥️♥️
@swaminathan1372
2 жыл бұрын
ഈ സിനിമ എപ്പോ കണ്ടാലും ഒരു പ്രത്യേക ഫ്രഷ്നസ് ആണ്...🙏🙏🙏
@PaulPaul-el4jb
2 жыл бұрын
യെസ്👍.. ശരിയാണ്...👌👌🌹
@sumeshsubrahmanyansumeshps7708
4 ай бұрын
അതെ 🙏
@sountherraj2148
2 жыл бұрын
സൂപ്പർ മൂവി അഭിനയിച്ച എല്ലാവരും സൂപ്പർസ്റ്റാറായി ❤❤❤👍👍
@aryasprasad2558
3 жыл бұрын
മോഹൻലാലിന്റെ ആ പാട്ട് പൊളി 😂😂😂😂😂😂😂❤️❤️❤️🔥🔥🔥🔥🔥🔥🔥🔥
@muhammedharis3705
2 жыл бұрын
Yarkakepaattu
@SANJUKUTTAN826
2 жыл бұрын
Athanne.. Acting pinne parayandallo😌⚡
@ManiMani-jr8bc
Жыл бұрын
Malayalam
@vintuchandran2700
2 жыл бұрын
മോഹൻലാൽ ഇതിൽ അഭിനയിക്കുകയാണോ അതോ ജീവിക്കുകയാണോ... Great
@SANJUKUTTAN826
2 жыл бұрын
Thats the Magic when he Acts ⚡😌 Complete Actor 🔥💗
@kuttappivlogs1778
2 жыл бұрын
മലയാളം സീനിമാ വഴിര്കഴ്ച്ചാ മലയാളം സീനിമാ നടി കടയിൽ നിന്ന് പടലങ്ങാ വാങ്ങൻ വില ചേദിച്ചു അവിട് ഗുണ്ടകൾ ഉണ്ട് മലയാളം സീനിമ നടി അംബികയുടെ കക്ഷത്തീല് മൂലക്ക് വീയർത് കുമ്പിനിന്നാമൂലക്ക് പിടിച്ചു വരുക്കാ ലൈക്ക് തരാം അടിക്കുന്നു OK
@nithanitha1689
2 жыл бұрын
ഇത്രയും കഴിവുള്ള ഈ ലാലേട്ടനെ ഇപ്പൊൾ മിക്ക മലയാളിക്കും വേണ്ട ലാലേട്ടനെ എത്ര മാത്രം കുറ്റപ്പെടുത്തുന്നു ലാലേട്ടൻ മലയാള സിനിമ യ്ക്ക് വളരെ അധികം റെക്കോർഡ്സ് തന്ന ആളാണ് എന്നിട്ടും മലയാളികൾ അതൊക്കെ മറന്നു
Mohanlal at his prime. Love the background music too :)
@preethapreethavenu1906
4 ай бұрын
രതീഷ് സാർ കലക്കി ❤🌹🌹🌹🌹🌹
@vilakkattulife295
2 жыл бұрын
Lal is awesome. Ratheesh is equally good. Miss him a lot.
@Nandhu-qi9gf
Жыл бұрын
All time favourite movie ♥️ Lalettan 💎
@achu-ic1sj
2 ай бұрын
സൂപ്പർ മൂവി കറക്റ്റ് കാസ്റ്റിംഗ് അടിപൊളി സോങ് ബിജിഎം ഇതൊക്കെ ആണ് പടം
@SANJUKUTTAN826
2 жыл бұрын
Innu ee movie Night kandu!! Munp kuttikkalath kanda orme indarnnulu!! Inn onn koodi ente aa pazhaya LALETTAN ne kandathum ith tappi vannu😌🥲 Nostu movie, but still athinte oru freshness 🙌💗
@Azr-cq1li
2 жыл бұрын
ഒരു ഒന്നൊന്നര പടം 👍👍
@sunilkumarpalliyalil6269
8 ай бұрын
സൂപ്പർ സിനിമ, മോഹൻലാൽ 🔥
@24framesemedia
2 ай бұрын
അന്നത്തെ കൊടൈക്കനാൽ എന്ത് ഭംഗിയാണ് ♥️
@Hamis-en6oh
Жыл бұрын
അബികയുടെ പടം തിരഞ്ഞു പിടിച്ചു കാണുന്ന ഞാൻ, അത്രക്ക് ഇഷ്ട്ടാണ് അമ്പിളി ചേച്ചിയുടെ പടം
@sumeshsubrahmanyansumeshps7708
4 ай бұрын
അമ്പിളി ചേച്ചിയോ 🤔
@nooriyanoori7274
2 жыл бұрын
Nalla film anu cherudakumbo kandadaanu.onnude kandu.idokeyanu film super ayitund ..mohanlal,ratheesh,ambika okke super..30.10.2022
@rubeenahameedali258
2 жыл бұрын
ഇതിൽ മോഹൻലാൽ ഇല്ല രാഘവനെ ഉള്ളൂ
@Ani-gi1pf
2 жыл бұрын
Mohanlal aa samayath nannay hindiyum tamizhum okke parayunnundu...paatum kollam👏👌👍..
@chanduputhichal176
2 жыл бұрын
Lalettan 💯💯💯
@totraveltolive1871
2 ай бұрын
2:06:39 മൂന്നു പേരുടെയും മനസ്സിൽ ഭയം വളർത്തുന്ന സീൻ ഇവിടെ തുടങ്ങുന്നു....
ന്നാലും ഇവരോട് വീണ് പോയ ആ ക്യാഷ് ബാഗ് അവിടെ തന്നെ ഉണ്ടാവൂലെ, സ്ഥലം ഓർമ്മയുടെങ്കിൽ ഒന്ന് പോയി നോക്കിയാലോ
@chamalraj86
10 ай бұрын
ദാ ഒരുത്തൻ വെള്ളം അടിച്ചു fit ആയി കിടക്കുന്നു...
@rijoabraham7920
2 жыл бұрын
കാലമേ തിരിച്ചു വരുമോ 😥
@rajeshta6586
2 жыл бұрын
😫😫😫😫😫
@rijuthomas7066
4 жыл бұрын
Very good movie
@NeenuJithin-gp5iw
3 ай бұрын
Ambika enthu sundariyanu🥰
@sandheepsasidharan2147
3 ай бұрын
ചമ്മുന്ന, അമളി പറ്റുന്ന ഒക്കെ എക്സ്പ്രഷൻ മോഹൻലാൽചെയ്യുന്ന പോലെ ആർക്കും പറ്റില്ല 😂
@sussus1007
2 жыл бұрын
Comment nokki Sinima kanan vanna njan.super movie 👌🏻
@dreamshore9
2 жыл бұрын
ഈ രതീഷിനെ മലയാളം വേണ്ട വിധം ഉപയോഗിക്കാതെ പോയല്ലോ
@funserious4412
19 күн бұрын
ഉപയോഗിക്കാതെ പോയതല്ല. പുള്ളി തന്നെ നശിപ്പിച്ചത് ആണ്. ഒരു മിഡിൽ ക്ലാസ് കുടുംബത്തിൽ നിന്ന് സിനിമയിൽ എത്തി വലിയ താരമായി. നല്ല മനുഷ്യനായിരുന്നു. ഒരുപാട് സ്വത്തുക്കൾ സ്ത്രീധനവും കിട്ടി. പക്ഷേ മദ്യപാനം എന്ന ദുശ്ശീലം സകലതും നശിപ്പിച്ചു. അവസാനം മരിക്കുമ്പോൾ എല്ലാം നശിച്ച് വാടക വീട്ടിൽ ആയിരുന്നു.
@muhammedharis3705
2 жыл бұрын
Mohanlalpolichu
@prabhakarankprbhuk8951
3 ай бұрын
എന്റെ ഗതി പെരുവഴി
@VibinRaaj-wv7id
9 ай бұрын
പവിഴമല്ലി പുവ് ഉറങ്ങി പട്ട് സൂപർ❤❤❤യു ദുകൂല ഗോപി കോ പാട്ട് സർ
@gargitskrishna3168
Жыл бұрын
രതീഷ് ❤❤❤
@niyaneci9885
3 ай бұрын
Dr nte വരവ് കണ്ടപ്പോൾ ഇടിക്കാൻ വരുന്നതുപോലെ
@aneeshmathew3839
10 ай бұрын
4 kalumathro kanikunulla athe vera aroda kalukalane director briliant
@shanubhutto4170
10 ай бұрын
അവസാനം പറയുന്ന ഡയലോഗ് ഒരു സാധാരണ പട്ടാളക്കാരനായ എനിക്ക് കിട്ടാത്ത നിധി ഒരു പോലീസ് ഉദ്യോഗസ്ഥന്റെ സഹോദരന് കിട്ടിക്കുട ഇത് എന്താണെന്ന് അറിയാവുന്നവർ പറയുക എനിക്ക് മനസിലായില്ല
@SJ-oe6jb
8 ай бұрын
Neethi, justice, nidhi alla , 😂
@vkarjun6908
Ай бұрын
Oru thettu cheyyathe Antony isac vadasiksha appo neethi kitylla.But sg jail poya maximum adultery kulla cheriya shiksha mathre kittu.allathe Antony de jeevitham thakarathatinte enthe siksha kittana
@UsmanUsman-lc5fv
6 ай бұрын
Bgm പൊളി
@anilkumarc2327
3 ай бұрын
Super
@pkrajappan2528
2 жыл бұрын
Supper song and supper music.
@sasidharan-li3eu
10 ай бұрын
കഥ സൂപ്പർ❤
@thehuman7568
2 жыл бұрын
if anyone else attempts to do 38:14, pretty sure it would be a disaster
@r_sarathkumar_fanpage
Жыл бұрын
Iam tamil...nice move super
@AjayanAnandan
9 ай бұрын
Suprr movie 1/1/2024
@jahfarp8401
2 жыл бұрын
Vallathoru feel😘😘
@shajeemkp5875
2 жыл бұрын
❤❤❤ishttapettu
@sijojustin79
Жыл бұрын
Missing old a10
@aanishani1512
9 ай бұрын
Ratheesh sir super sureshgopi sir Lal ambika lalinte jodi name ariella allavarum mikachu
@muhammedaslam247
Жыл бұрын
Acting competition Ratheesh , Lal and Ambika. Lalettan at a high level. Ambika beauty. Lal's wife casting poor.
@mesbrothers7831
Жыл бұрын
Old is goli
@preethapreethavenu1906
2 жыл бұрын
രതീഷ് കിടിലൻ super
@rajeshta6586
2 жыл бұрын
Eni varumo egene oru kaalam.....😫😫😫😫
@biswasviswan8433
2 жыл бұрын
Nissan lorry
@prasannaprasanna570
2 жыл бұрын
Ente daivamr. Eemohnlal
@rajukundara3308
3 ай бұрын
അവിഹിതം... അവിഹിതം 🥺🤔
@baijubindhu6985
2 жыл бұрын
ജയറാം ഇന്നസെന്റ്
@shareefptyl9567
4 жыл бұрын
Good movie
@wowser2153
8 ай бұрын
Enthinanu lalettane oru komali kaattu jathi veshathil dance cheyyichathu. Ayye , oru shorts polum illathe
@whitewolf12632
2 жыл бұрын
❤️
@KumarKumar-cs2eb
Жыл бұрын
Lal.chattan.supperstar
@RajeevK-tx2wr
Жыл бұрын
Bgm woww
@BastinKanjirappallyUK
Жыл бұрын
Sp venkitesh music score
@baijubindhu6985
2 жыл бұрын
അനന്തഭദ്രം അലമല
@isackantony928
2 жыл бұрын
❤️❤️❤️
@ajitht4282
2 жыл бұрын
👍👍👍
@vishnudileep8899
4 жыл бұрын
എഴുതാപ്പുറങ്ങൾ മൂവി അപ്ലോഡ് ചെയ്യാമോ ....
@muhammedharis3705
2 жыл бұрын
Rajavintemakanfulactress
@KLsevntyone
2 жыл бұрын
35:03
@SaranyaTNair-tk3kg
7 ай бұрын
C d range of Mr Mohan.lal legend of indian cinema.....and c d kopryamas of other 2.....actors😂😂😂
Пікірлер: 177