Amen Hallelujah Hallelujah Sthothram Sthothram In the name of Jesus
@user-ek4bh2pd9r
Ай бұрын
Amen ❤prayer for me amen entea bharthavine joli ellathea bhara pedunnu amen ❤🙏🏻
@nalininavooriparambath535
Ай бұрын
എന്റെ മക്കൾ എപ്പോഴും നല്ലത് ചിന്തിക്കാനും പ്രവർത്തിക്കാനും മനസ് ഉണ്ടാവാൻ പ്രാർത്ഥിക്കണേ 🙏🙏🙏
@anithajames-vk8lw
Ай бұрын
ഇന്നത്തെ വചനത്തിനായിട്ട് നന്ദി എന്റെ തലമുറകൾക്കു വേണ്ടി പ്രാർത്ഥിക്കണമേ മൂത്തമകനെ നല്ലയൊരു Placement കിട്ടാനും കൊച്ചുമോനെ വേണ്ട ആരോഗ്യവും സൗഖ J വും കിട്ടു വാ നും പ്രാത്ഥിക്കുമല്ലോ Amen Amen
@SelinaAchankunju-wy3ir
Ай бұрын
എന്റെ പാസ്റ്റർ ഞാൻ ഈ അവസ്ഥയിൽ ആണ്. എനിക്ക് വേണ്ടി പ്രാർത്ഥിക്കണം. എന്റെ യേശു അപ്പാ ഞങ്ങളെ അനുഗ്രഹിക്കേണമേ അപ്പാ. നന്ദി അപ്പാ നന്ദി.
@ShebaBiju-p4w
Ай бұрын
Amen amen amen, sthothram sthothram sthothram sthothram sthothram sthothram sthothram sthothram, Thank you Jesus, God bless you pastor & family.
എന്റെ കടഫാരം മാറി ജപ്തിയിൽ നിന്ന് എന്നെ വിടുവിച് അനുഗ്രഹിക്കേണമേ 🙏🏾ബ്രദർ എന്നെ ഓർത്തു പ്രാർത്ഥിക്കണേ 🙏🏾പ്രാർത്ഥന അല്ലാതെ വേറെ ഒരു വഴിയും എന്റെ മുന്നിൽ ഇല്ല 🙏🏾
@sallyrajan8088
Ай бұрын
ആമേൻ 🙏 രണ്ട് മക്കളാണ് മോനു വേണ്ടി പ്രാർത്ഥിക്കണം 28 വയസ്സായി നല്ലൊരു ജീവിതപങ്കാളിയെ കിട്ടാൻ പ്രാർത്ഥിക്കണം മോൾക്കും കുഞ്ഞിനും വേണ്ടിയും കുഞ്ഞ് അഞ്ചാം ക്ലാസിലാണ് പഠിക്കാൻ പ്രാർത്ഥിക്കണം
@ronydaniel6264
Ай бұрын
Amen. Praise the Lord. I believe in the name of Lord Jesus Christ.
@binduwilson2783
Ай бұрын
Ammen 🙏🏻 sthothram hallelujah 🙏🏻🙏🏻
@graceditti5380
Ай бұрын
Amen. Sthothram jesus
@sumams-ke8ll
Ай бұрын
എന്റെ കുടുംബത്തെ എല്ലാ പൈശാശിക ബന്ധനങ്ങളിൽ നിന്നും വിടുവിക്കേണമേ കുടുംബത്തിൽ സമാധാനം കിട്ടണം ഞങ്ങൾക്ക് വേണ്ടി പ്രാർത്ഥിക്കണമേ 🙏🙏🙏🙏ആമേൻ 🙏🙏🙏🙏🙏🙏🙏🙏🙏
ആശ്വാസ ദായകനായ കർത്താവിന്റെ കരം എന്റെ ഭവനത്തോടു കൂടെയുണ്ടാകും. മകന് ഒരു തൊഴിൽ ലഭിക്കുവാനും , കടഭാരങ്ങൾ മാറുവാനും ജപ്തിനടപടികളിൽ നിന്നു വിടുതൽ ലഭിക്കുവാനും കർത്താവ് അനുഗ്രഹിക്കട്ടെ.
Ente kudumba jeevitham samadanam venam Thalamurakal Almekathil munaranam
@marymathew9055
Ай бұрын
Praise the lord.amen
@ranijohn1556
Ай бұрын
Amen ! Sthotram! Thank you Jesus, 💖
@sinduhoney4380
Ай бұрын
Amen 🙏🙏
@Deepa-ne6rn
Ай бұрын
Amen amen 🙏 daiva namam mahathwappeduthan vendi makalkku kozhikode medical college oru Mbbs seat koduthu anugrahikkename
@SushilaSaju
Ай бұрын
Prathikkaname
@thomasao4565
Ай бұрын
കർത്താവിന്റെ ദാസനെ ആറുമാസം കഴിഞ്ഞിട്ടും ഇതുവരെ എന്റെ മകന് PR കിട്ടീട്ടില്ല. വർക്ക് പെർമിറ്റ് തീരാറായി ദയവായി പ്രാർത്ഥിക്കണമേ. ഈ ആഴ്ച്ച തന്നെ അത് കിട്ടണം
ആമേൻ എന്റെ മോൾക്ക് ഒരാഴ്ചയായി പനി ആയിട്ട് കിടക്കുന്നു പ്രാർത്ഥിക്കണം Neha
@bobenabraham8742
Ай бұрын
Amen. Praise The Lord
@sushamaanil8630
Ай бұрын
praise the lord br. എന്റെ ഇടതു കാലിന്റെ പത്തി യിൽ നീര് വന്നിട്ടു അതു ഇപ്പോൾ മുകളിലോട്ടു വന്നു ഇപ്പോൾ നടക്കാൻ പറ്റാതായി. ആയുർവേദ മരുന്നു കഴിക്കുന്നുണ്ട്.എന്റെ ദൈവം വിടുതൽ തരുമെന്ന് വിശ്വസിക്കുന്നു.പ്രാർത്ഥിക്കണം br ആമേൻ
Amen praise the Lord thank you pastor l Receive it message thank you please pray for my family Thank you
@sherinaji8692
Ай бұрын
ദൈവം എന്റെ കൂടെ ഇരിക്കും
@beenaphilip7595
Ай бұрын
Pray for the financial problems,pray for the sale of property,
@sumams-ke8ll
Ай бұрын
കർത്താവെ എന്റെ മകളെ കടബാധ്യതയിൽ നിന്നും കരകയറ്റണമേ 🙏🙏
@user-Suchithra
Ай бұрын
Amen Amen Amen
@littyshaji6225
Ай бұрын
എന്റെ മകൾ ലിഷ 20-ാം തീയതി OET Exam ആണ് എല്ലാ വരും പ്രത്യേകo പ്രാർത്ഥിക്കണം. ദൈവനാമം മഹത്വപ്പെടുത്തുവാൻ ഇടയാക്കണമേ🙏🙏🙏
@sherinaji8692
Ай бұрын
സ്തോത്രം
@sherinaji8692
Ай бұрын
Yeshuappa എന്റെ കൂടെ ഉണ്ട്
@anishdcoutho2739
Ай бұрын
God protect me🙏
@bobenabraham8742
Ай бұрын
Amen. Praise God
@user-pi5jh7qg6t
Ай бұрын
🙏🌹സ്തോത്രം 🙏എന്റെ ഈശോയെ രാവിലെ അവിടുത്തെ ദാസനെ കൊണ്ട് പറഞ്ഞ വചനത്തിന് നന്ദി. എന്നെ പോലുള്ള അനേകർക്കു അങ്ങയുടെ ഈ അവതരണ ശൈലി തന്നെ ഞങ്ങൾക്ക് ആശ്വാസം ആണ്. 🙏നന്ദി ദൈവ ദാസനെ കർത്താവു ഞങ്ങളുടെ കൂടെ ഉണ്ട് ആത് മതി ജീവിതം ധന്യമാകാൻ 🙏🌹🙏resmi 🙏🌹
@gladsonabey1097
Ай бұрын
Please pray for my husband health for my mother health problem pray for my sister children pray for my son exams 🙏
@jalajashaji1736
Ай бұрын
Praise. the . lord please pray for me to sustain in my job and to increase sales in my shop
@thomasvarghese3884
Ай бұрын
Kadabharam maruvan prathikanama 7 laks unda manasinu samadanam tharanam
Пікірлер: 211