എല്ലാവർക്കും നമസ്കാരം, ഇന്നത്തെ വിഡിയോയിൽ പരിചയപ്പെടാം അടിപൊളി രുചിയിൽ മിസൽ പാവ്. മിസൽ പാവ് യഥാർത്ഥത്തിൽ മഹാരാഷ്ട്രയിൽ ഉത്ഭവിച്ച ഒരു ചാറ്റ് വിഭവം ആണ്.
ചപ്പാത്തിക്കും മറ്റു ബ്രെഡ് വിഭവങ്ങൾക്കും പറ്റിയ ഒരു കോമ്പോ കറി ആണ്.
വീഡിയോ ഇഷ്ടമായാൽ ഷെയർ ചെയ്യാൻ മറക്കല്ലേ
😍
Misal Pav is a very commonly used snack in northen parts of India, which is originated from Mumbai
Request you share the video if you worth watching it
😍
Cheers..!!!
Негізгі бет വെറൈറ്റി രുചിയിൽ മിസൽ പാവ് | Misal Pavu Recipe | Home Vlogs
Пікірлер: 94