രാഷ്ട്രീയ കാരും.. അവരുടെ മക്കളും സുരക്ഷിതരാണ് അപ്പോ കുഴപ്പം ഒന്നും ഇല്ല.. 😠.... 😔😔😔🌹🌹🙏.. 👹
@ayshaliya7286
2 жыл бұрын
കഷ്ടം 😭😭എത്ര കുഞ്ഞു കണ്ണീർ... ഇനിയും എത്ര ജീവൻപൊലിയാനുണ്ട്...😭😭😭
@unnikrishnank5891
2 жыл бұрын
രാഷ്ട്രീയക്കാരുടെ ചട്ടുകമായി ഇപ്പോഴും നിരപരാധികളായ എത്രയോ പേർ ചാവേറായി നടക്കുന്നു. ബുദ്ധിമാനായവർ പിൻവാതിൽ നിയമനം വാങ്ങി സുഭിക്ഷമായി കഴിയുന്നു.
@nisamudheennisamudheen8303
2 жыл бұрын
LDF ഭരണം നടത്തുബോൾ DYFl കാരുടെ അവസ്ഥ ഇതാണെങ്കിൽ കൊല്ലപെട്ട മറ്റു പാർട്ടിക്കാരുടെ അവസ്ഥ എന്താവും..?
@cuttingman007
2 жыл бұрын
ഇവർക്ക് ഒരു സര്ക്കാർ ജോലി കൊടുത്താൽ ആരും എതിർക്കില്ല..അതിന് പകരം എംഎൽഎ മാരുടെ ഭാര്യമാർക്ക് വാരി കോരി ജോലി കൊടുക്കുമ്പോൾ ആണ് കലിപ്പ്... എന്തോന്ന് ഡിവൈഎഫ്ഐ ആണ്
Пікірлер: 35