കേരളത്തിൽ ആദ്യമായി സൂര്യകാന്തി കൃഷി ചെയ്ത യൂവ കർഷകൻ സുജിത്തിനെ നിങ്ങൾ മറന്ന് കാണില്ല.
സുജിത്തിന്റെ പുതിയ ഒരു കൃഷി രീതിയാണ് ഈ വിഡിയോയിൽ പരിചയ പെടുത്തുന്നത്.
ജലാശയങ്ങളിലെ ഒരു പ്രധാന പ്രശ്നമായ കപ്പപോള (കപ്പ പായൽ) ഉപയോഗിച്ചു ബെഡുകൾ ഉണ്ടാക്കി അതിൽ പച്ചക്കറികളും പൂക്കളും കൃഷി ചെയ്യുന്ന രീതി .
ഈ കൃഷിക്ക് വരും കാലങ്ങളിൽ വലിയ സ്വീകാര്യത ലഭിക്കും എന്നതിൽ സംശയമില്ല.
സുജിത്തിന്റെ യൂട്യൂബ് ചാനൽ
Variety Farmer - kzitem.info/rock/p61wcBikQdd2yABcIDNxKg
Madhu Bhaskaran Video
kzitem.info/news/bejne/lWqw2WmqoKWFY2U
Негізгі бет വെള്ളത്തിൽ കൃഷി ചെയ്യുന്ന പുതിയ രീതിയുമായി സുജിത്.
Пікірлер: 130