0:00 വെള്ളയരി അപകടമാണോ?
2:55 വെള്ളയരി ഉപയോഗിച്ചു തുടങ്ങിയത് എന്ന്?
4:05 മട്ട അരി നല്ലതാണോ?
5:00 തവിട് അരിയുടെ ഗുണങ്ങള്‍
7:25 വെള്ളയരിയുടെ അപകടം
11:15 ഏത് അരി കഴിക്കണം?
രാവിലെ ഇഡ്ഡലി അല്ലെങ്കിൽ ദോശ, അല്ലെങ്കിൽ പുട്ട്, ഇടിയപ്പം, അല്ലെങ്കിൽ അപ്പം, ഉച്ചയ്ക്ക് ചോറ് രാത്രി കഞ്ഞി ഇങ്ങനെ കഴിയുമെങ്കിൽ മൂന്ന് നേരം അരിയാഹാരം കഴിക്കാൻ ഇഷ്ടപ്പെടുന്നവരാണ് നമ്മൾ മലയാളികൾ. എന്നാൽ നമ്മൾ വെള്ളയരിയാണ് മൂന്ന് നേരം ഉപയോഗിക്കുന്നത് എങ്കിൽ വലിയ അപകടമാണ്. കാരണമെന്ത് ? പകരം എന്ത് അരി ഉപയോഗിക്കണം ? വിശദമായി അറിയുക. ഷെയർ ചെയ്യുക. ഒരുപാടുപേർക്ക് ഉപകാരപ്പെടും..
For Appointments Please Call 90 6161 5959
Негізгі бет വെള്ളയരി ചോറ് വയ്ക്കാൻ ഉപയോഗിക്കുന്നത് അപകടം. കാരണമെന്ത്?എന്തുതരം അരി ഉപയോഗിക്കണം?അറിയേണ്ട ഇൻഫർമേഷൻ
No video
Пікірлер: 449