ഇക്കാ ഈ വെണ്ടയ്ക്ക മേഴുക്കുപുരട്ടി സൂപ്പറായിട്ടുണ്ട് . ഞങ്ങൾ ഇതുണ്ടാക്കി കഴിച്ചു ഇക്കായും ഇത്തയും ഇനിയും നല്ല നല്ല റെസിപ്പികൾ ഇടണം ഒരായിരം Thanks . നിങ്ങളുടെ എല്ലാ കഷ്ടപ്പാടും മാറും നിങ്ങളെ ദൈവം അനുഗ്രഹിക്കും .😊😊
@nadeeramoideen7127
11 ай бұрын
വെണ്ടയ്ക്ക മെഴുക്കുപുരട്ടി preparation super 👌👍
@LakshmikuttySundari
4 ай бұрын
ഞാൻ ഈ മെഴുക്കുപുരട്ടി ഉണ്ടാക്കുമ്പോൾ എല്ലാം ഈ വീഡിയോ കണ്ടിട്ടാണ് ഉണ്ടാക്കുന്നത്
@devotional_editz6174
11 ай бұрын
വേണ്ടയ്ക്ക മെഴുക്കുപുരട്ടി അടിപൊളി , സൂപ്പർ 🌹🌹🌹👍👍👍🌹🌹👌👌👌👌👌
@anjueapen3327
11 ай бұрын
Itha oru nalla veetamma❤
@benjaminchacko3582
11 ай бұрын
അടിപൊളി ❤ ഇക്കയുടെ ഡയലോഗുകൾ കേൾക്കാൻ നല്ല രസമാണ്
@rajipillai6064
11 ай бұрын
സൂപ്പർ,ഒന്നും പറയാൻ ഇല്ല.ഒന്നാം തരം👌
@ambilyanoop5749
11 ай бұрын
Hai എനിക്ക് ഇഷ്ടമാ വെണ്ടയ്ക്ക മെഴുക്കുപുരട്ടി 😋
@user-rr2bb5ey7v
11 ай бұрын
നല്ലഅടിപൊളി റെസിപ്പി 👌👌🙏🙏
@Aneesha_385
11 ай бұрын
നല്ല രുചികരമായ വിഭവം 👍👍👍
@supriyaragenisupriya7971
11 ай бұрын
എനിക്ക് ഒരുപാടിഷ്ടം ആയി 👌🏻
@sindhuvb759
12 күн бұрын
Super super super
@rajankadappuram2422
11 ай бұрын
എനിക്ക് ഏറ്റവും ഇഷ്ട്ടപെട്ട മെഴുക്കുപുരട്ടി ❤❤❤
@sujathapradeep1930
11 ай бұрын
7:22
@ninoraju3804
11 ай бұрын
Mee too
@LikhithaAnil-tj2po
11 ай бұрын
എനിക്കും
@manikandanrajagopalan3366
7 ай бұрын
@manikandanrajagopalan3366
7 ай бұрын
@anniect3801
11 ай бұрын
Adipoli vendakka mezhukkupuratti
@savithrikrishnan3829
11 ай бұрын
ഇക്കാടെ എല്ലാ items super ആണ് എനിക്ക് ഇഷ്ടമാണ് നിഷ്കളങ്കമായ ആ അവതരണം .god bless you 🙏🙏
@susanpradeep350
11 ай бұрын
Super 👍
@valsalakv1910
11 ай бұрын
ചതച്ച കുരുമുളക് പൊടി ആദ്യമായിട്ടാണ് ഇടുന്നത്. വളരെ നന്നായിട്ടുണ്ട്. 😋
ഇക്ക ഈ വെണ്ടയ്ക്ക മെഴുക്ക് പുരട്ടി എന്താ ടേസ്റ്റ് സൂപ്പർ 👍കൊള്ളാം ഇക്ക പറഞ്ഞത് പോലെ ഉള്ളത് കൊണ്ട് ഓണം പോലെ. പിന്നെ ഓണക്കാലം വരവായി ഇനി ഡിഷ് എല്ലാം പോരട്ടെ ❤️❤️❤️❤️❤️❤️❤️ആശംസകൾ 🎁🎁
@haronwilson834
6 күн бұрын
ഏതു കറി വെക്കണം എങ്കിലും ചേട്ടന്റെ റെസിപ്പി 👌🏼 അതുകൊണ്ട് കറികൾ വെക്കുംപോലെ ഇതിൽ വരും ഞൻ നോക്കി ചെയ്യാൻ
@krishnav9057
7 ай бұрын
Nice preparation. I made a simple change (after cutting the ladies finger it keep in sun light for 20 minutes dry it ) the used . Nice item ❤😊
@BINOJ8341
11 ай бұрын
എന്റെ ഇഷ്ടം വെണ്ടയ്ക്ക മെഴുക്കുപുരട്ടി.... നിങ്ങളുടെ അവതരണം സൂപ്പർ
@daisysamuel4832
11 ай бұрын
Very tasty !
@naziajalal408
11 ай бұрын
Ikka enthundakkiyalum super 🎉🎉
@kripashalom6332
11 ай бұрын
Chetta mezhukkuperatty super❤❤❤❤
@abhinachu4448
7 ай бұрын
Enik ishttapettu👍🏻👍🏻
@sherlythomas5438
8 ай бұрын
ഞാൻ ചേട്ടൻ്റെ vedio കണ്ടിട്ട് ഇതുപോലെ undaaki നന്നായിരുന്നു
Hi ഇക്ക and ഇത്ത ഇന്ന് ഞാനും ഉണ്ടാക്കി സൂപ്പർ thankyou, എരിവ് കുറച്ചാണ് ഞാൻ ഉണ്ടാക്കിയത്. മക്കൾക്ക് എരിവ് വേണ്ട. എന്നാലും നല്ല taste ഉണ്ടായിരുന്നു. 🥰🥰🥰
@pksamueleshkol6689
11 ай бұрын
Super ikka
@sheejathomassheejababu5873
11 ай бұрын
അടിപൊളി മെഴുക്കുപുരട്ടി 👌
@mariyammashibu8110
11 ай бұрын
Super
@smgaming8732
4 ай бұрын
He is so innocent. Really enjoyed the way he explain. Very good receipe
പിന്നല്ലാതെ ഇക്ക വെണ്ടയ്ക്ക ഒകെ ഉണ്ടാക്കിയാൽമതി. വെയിറ്റ് എടുക്കണ്ട. സൂപ്പർ 👍🙏🎂❤🌹mkm
@user-sr9mr2vm5l
10 ай бұрын
Soopr👍👍👍
@sreenitcr810
11 ай бұрын
പറയുന്നതിൽ ഒരു വിധ വിഷമവും കരുതരുത്.23കൊല്ലമായി ഗൾഫിൽ ആണ്.അന്നത്തെ ചെറിയ ദാരിദ്ര്യത്തിൽ ജനിച്ചു, വളർന്നപ്പോൾ അത് വലുതായി,ഇപ്പോൾ കുറെ കൂടി വലുതായി (വികസിച്ചു ) എന്നാൽ നിങ്ങളുടെ ഒരു പാചകം കാണുമ്പോൾ അതിലെ ആൽമാർത്ഥത കാണുമ്പോൾ ആ സംസാരം അതൊക്കെ ആണ് ജീവിക്കാൻ വീണ്ടും ഊർജം കിട്ടുന്നത്. ഈ കാലത്ത് ഈലോകത്ത് എല്ലാം കിട്ടും എന്നാൽ ഇതൊക്കെ കിട്ടുമോ? 👌🌹❤️സ്നേഹത്തോടെ 🙏
Пікірлер: 250