അമ്മേ മാതാവേ എന്നെയും എന്റെ കുടുംബത്തെയും അമ്മയുടെ പ്രത്യക്ഷീകരണത്തിന്റെ സ്ഥിരം സാക്ഷികൾ ആക്കി ഉയർത്തണമേ
@beenaantony780
2 жыл бұрын
അമ്മേ മാതാവേ എൻ്റെ ജീവിതത്തെ സമർപ്പിക്കുന്നു, എൻ്റെ കുടുംബത്തെയും സമർപ്പിക്കുന്നു
@ranibabu4175
2 жыл бұрын
അമ്മേ മാതാവേ എൻെറ നിയേഗങ്ങൾസാധിച്ചുതരണമെ 🙏🙏🙏
@shinivincent4045
2 жыл бұрын
അമ്മേ മാതാവേ എന്റെ കുടുംബത്തിന്റെ കടങ്ങൾ മാറ്റിത്തരാണമേ ആമേൻ എന്റഹസ്ബന്റിന്റെ അസുഖമ്മറ്റിത്തരാണമേ amen
@dewdropsjesty
2 жыл бұрын
അമ്മ മാതാവേ ഉടമ്പടി എടുത്ത് എല്ലവരുടുയും നിയഗോങ്ങൾ സാധിച്ചു നല്കണമേ, പ്രതീക്ഷകരണത്തിന്റ സ്ഥിരം സാക്ഷിയായി ഉയർത്തഅണമേ
@shintyantony7250
2 жыл бұрын
പരിശുദ്ധ അമ്മേ കൃപാസനം മാതാവേ ഇന്ന് ഈ രാത്രി എന്റെ സഹോദരിയെ സന്ദർശിക്കേണമേ
@christyjoy7436
2 жыл бұрын
അമ്മേ എന്നെ അവിടുത്തെ സാക്ഷി ആക്കണേമേ 🙏🙏🙏🙏🙏🙏🙏🙏😔😔😔😔😔😔😔😔😔
@laisaluckose3243
2 жыл бұрын
അമ്മേ മാതാവേ ഒക്ടോബർ 25 ഞാൻ സമർപ്പിക്കുന്നു അമ്മേ മാതാവേ സഹായിക്കണമേ അനുഗ്രഹിക്കണമേ
@beenagomez5341
2 жыл бұрын
അമ്മ മാതാവേ എൻ്റെ മകൾക്ക് എത്രയും പെട്ടെന്ന് വിസ വരണേ അമ്മേ
@nebujohnson4809
2 жыл бұрын
അമ്മ മാതാവേ എന്റേ തിരുമങ്ങൾ പരിശുതെന്റെ ഇഷ്ടം പോലെ അമ്മയുടെ മാധ്യസ്ഥയിൽ നടത്തേണമേ ആമീൻ ആമീൻ 🙏🙏🙏🙏🙏🌹🌹🌹🌹🌹🌹
@silvianish9732
2 жыл бұрын
മാതാവ് ഒരു നല്ല ജോലി തന്ന് അമ്മ സഹായിക്കാൻ പ്രാർത്ഥിക്കുന്നു
@Josna_13
2 жыл бұрын
അമ്മേ മാതാവേ അങ്ങയുടെ മുമ്പിൽ സാക്ഷ്യം പറയാൻ എന്നെയും സഹായിക്കണമേ
@77.royalstephen94
2 жыл бұрын
Amma mathava Ava Maria amen amen amen amen amen 💖🙏🙏🙏🙏 hallelujal hallelujal hallelujal hallelujal praise the lord bless my family problem help me Amma mathava
@semishaameesh6689
2 жыл бұрын
Amme mathave ente ശരീര അസ്വസ്ഥതകൾ മാറ്റി തരണമേ 🙏എന്റെ അപ്പച്ചന് പൂർണ സുഖം കൊടുക്കണമേ 🙏🙏🙏🙏
@beenagomez5341
2 жыл бұрын
അമ്മ മാതാവേ ചെയ്ത് തന്ന എല്ലാ അനുഗ്രഹത്തിന് നന്ദി പറയുന്നു മാതാവേ
@jollyjohnparadiyil3450
2 жыл бұрын
അമ്മേ നീ ഇടപെടേണമേ എന്റെ വേദനയിൽ ഇടപെടണമേ. ഒരു തെറ്റും ചെയ്യാതെ എന്റെ മേലിൽ ചെറുവാരിയെറിയുകയാണ് എന്റെ കർത്താവേ അമ്മേ പ്രത്യക്ഷീകരണത്തിന്റെ സ്ഥിരം സാക്ഷിയായി നീ ഉയർത്തെണമേ അമ്മേ. ഈശോയെ നീ ഇടപെടണമേ എന്റെ ജീവിതത്തിൽ ഇടപെടേണമേ
@jollyjohnparadiyil3450
2 жыл бұрын
അമ്മേ മാതാവേ എന്റെ ജീവിതപങ്കാളിയുടെ നാവിനെ അനുഗ്രഹിക്കേണമേ. അമ്മയുടെ പ്രത്യക്ഷീകരണത്തിന്റെ സ്ഥിരം സാക്ഷിയായി ഉയർത്തെണമേ 🙏🙏🙏
@babygeorge2643
2 жыл бұрын
ആമ്മേൻ യേശുവേ നന്ദി യേശുവേ സ്തുതി യേശുവേ സ്തോത്രം യേശുവേ ആരാധന ഹാലേലുയ്യ
@varghesejames9145
2 жыл бұрын
അമ്മെ പരിശുദ്ധ അമ്മെ എന്റെ പെങ്ങളെ അനുഗ്രഹിയ്ക്കണമേ അവൾക്ക് OET എക്സാം എഴുതുവാനുള്ള എല്ലാ സാഹചര്യവും ഒരുക്കേണമേ,നിരാശയും തടസങ്ങളും എടുത്തു മാറ്റേണമേ ഉന്നത വിജയം നൽകണമേ.അമ്മയുടെ പ്രേത്യക്ഷീകരണത്തിന്റെ സ്ഥിരം സാക്ഷിയാക്കി ഞങ്ങളെ ഉയർത്തേണമേ...
@sheebagins5412
2 жыл бұрын
ആമേൻ 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
@antonyscaria582
2 жыл бұрын
അമ്മേ മാതാവേ എനിക്ക് നല്ലൊരു ജോലി നൽകി അനുഗ്രഹിക്കണമേ
@sreejarsreejar5621
2 жыл бұрын
അമ്മേ മാതാവേ എന്റെ ഭർത്താവിന് ഒരു ജോലി നൽകി അനുഗ്രഹിക്കു അമ്മേ വിട്ടിൽ അതുപോലെ പ്രയാസമാ അമ്മേ 🙏🏻🙏🏻🙏🏻
@aparnakumaran6329
2 жыл бұрын
അമ്മേ മാതാവേ എന്നെ കൈവിടലെ എനിക്ക് എന്റെ ഉമ്മനെന് മാഷിനേം താരനെ 🙏😭😭😭😭😭😭
@mole1833
2 жыл бұрын
Thank you amme mathave essoyee 🙏🙏🙏😭🙏
@khkganeesh5893
2 жыл бұрын
ഗവൺമെന്റ് ജോലി തന്ന് എന്നെ അനുഗ്രഹിക്കണമെ. ഇതുപോലെ തന്നെ എനിക്കും സക്ഷ്യം പറയാൻ അനുഗ്രഹിക്കണമെ അമ്മേ
@sanjudas2034
2 жыл бұрын
അമ്മമേ എന്റെ മകനും, ആങ്ങളയുടെ മകനും 30തിയ്യതിക്ക് മുൻപ് ജോലി നൽകി അമ്മയുടെ സാക്ഷിയാക്കി മാറ്റാണമേ. ആമേൻ.
@aleenamaryjoseph9942
2 жыл бұрын
അമ്മേ മാതാവേ എന്നെയും എന്റെ കുടുംബത്തിൽ ഉള്ളവരേയും അനുഗ്രഹിക്കണേ.
@nishasudheer7696
2 жыл бұрын
മാതാവേ ഒരു കുഞ്ഞിനെ ലഭിക്കാൻ യാതൊരു സാധ്യത ഇല്ലാതിരിക്കുന്ന ഈ സമയത്തും എന്റെ യീശോയിലും അമ്മ മാതാവിലും മാത്രം ഞാൻ വിശ്വസിക്കുന്നു ഞങ്ങൾക്കൊരു കുഞ്ഞിനെ തരണമേ, സാക്ഷ്യം പറയാൻ എന്നെയും അനുഗ്രഹിക്കണമേ അമ്മേ.
@kashithumba9407
Жыл бұрын
അമ്മേ മാതാവേ എൻ്റെ ഹൃദയത്തെ ഈശോയുടെ ഹൃദയത്തോട് ചേർത്ത് നിർത്തേണമേ.. ഞങ്ങളുടെ ഉടമ്പടിയിൻമേൽ ഈശോയുടെ ശക്തി പ്രവർത്തിക്കണേ... അമ്മേ ഞങ്ങൾക്ക് വേണ്ടി തമ്പുരാനോട് അപേക്ഷിക്കേണമേ... അമ്മയുടെ അൾത്താരയിൽ വന്നുനിന്ന് സാക്ഷ്യം പറയാൻ ഞങ്ങൾക്ക് അവസരം ഒരുക്കണേമാതാവേ🙏🙏🙏
@byjumathew8558
2 жыл бұрын
Amme Mathave ennil kaniyaname amen 🙏
@lissythomas2413
2 жыл бұрын
അമ്മ മാതാവേ എന്നെയും പ്രത്യക്ഷീകരണ സാക്ഷിയാക്കി ഉയർത്തണമേ
@shyroy6140
2 жыл бұрын
പരിശുദ്ധ അമ്മേ കൃപാസനം പ്രസാദവര മാതാവേ ഞങ്ങളുടെ കുടുബത്തിനുവേണ്ടി തിരു കുമാരനോട് പ്രാർത്ഥിക്കണമേ ആമ്മേൻ 🙏🙏🙏
@dhakshinaofficials2023
2 жыл бұрын
Amma മാതാവേ എന്റെ കഴുത്തു വേദനയും നിർകെട്ടും പൂർണമായും matitharaname🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
@jessymathew4301
2 жыл бұрын
Praise the praise
@pushpakumar8645
2 жыл бұрын
അമ്മേ മാതാവേ എന്റെ അച്ഛന്റെ ശ്വാസകോശ ക്യാൻസർ സുഖപെടുത്തേണമേ ശ്വാസം മുട്ടൽ ഉണ്ടാവാതെ നല്ലതുപോലെ ശ്വാസം എടുക്കാൻ കഴിയേണമേ ആമേൻ
@deepavinod5356
2 жыл бұрын
അമ്മമാതാവേ അമ്മയുടെ നീല അംങ്കിയുടെ സംരക്ഷണം നെൽകേണമേ 🙏
@jayathyagaseelan
2 жыл бұрын
അമ്മേ കൃപാസനം പ്രസാദവര മാതാവേ Not By Merit But By grace എന്റെ ജീവിതത്തിലും സംഭവിക്കട്ടെ അമ്മേ 🙏🙏🙏🙏
@athulphilip843
2 жыл бұрын
Praise the ലോർഡ്
@Angel-rt9ej
2 жыл бұрын
Amen 🙏
@sreedevigayathri2213
2 жыл бұрын
അമ്മേ പരിശുദ്ധ അമ്മേ പ്രഭാഷണം മാതാവേ അമ്മയുടെ തിരു കുമാരനോട് പറഞ്ഞു എന്നെ ഈ കടബാധ്യതയിൽ നിന്ന് ഒന്ന് രക്ഷിച്ചു തരൂ അമ്മേ അമ്മേ പരിശുദ്ധ അമ്മേ എന്റെ പാപങ്ങൾ പൊറുക്കേണമേ
@chandhuruchandhuru4799
2 жыл бұрын
Amme mathave sahaikkaname 😭😭😭🙏🙏🙏🙏🙏🙏😭🙏😭🙏🙏😭🙏
@neethujoyo7874
2 жыл бұрын
അമ്മേ മഴ പെയ്യരുത് plz അമ്മേ
@bincyvinu9421
2 жыл бұрын
അമ്മേ മാതാവേ എന്നെയും എന്റെ കുടുംബത്തെയും അമ്മയുടെ പ്രത്യക്ഷീകരണത്തിന്റെ സാക്ഷിയാക്കി ഈശോയുടെ നാമത്തിൽ മാറ്റണമേ അമ്മേ 🙏🏻
@shajanshajan3294
2 жыл бұрын
ആമേൻ ഞാൻ നിന്നെ സ്നേഹിച്ചു നിത്യാശ്വാസവും നല്ല മനസ്സാക്ഷി
@isabellmmanuvel2446
Жыл бұрын
അമ്മേ എനിക്കും എന്റെ മക്കൾക്കും വയ്യ അമ്മേ കാത്തുകൊള്ളണമേ🙏🏼🙏🏼🙏🏼
അമ്മേ മാതാവേ അമ്മയുടെ പ്രത്യഷിക്കരണത്തിന് സ്ഥിര സാക്ഷിയായി എന്നെയും കുടുബത്തേയും യേശു നാമത്തിൽ ഉയർത്തണമേ 🙏🏽🙏🏽🙏🏽 അമ്മേ മാതാവേ ഞങ്ങൾ ഇന്ന് പുതിയ വാർഡിൽ dutyk പോകുവാ ഞങ്ങളെ ഓരോത്തരെയും കാത്തുകൊള്ളണമേ 🙏🏽njglk വേണ്ടതൊക്കെ അവിടെ നിന്ന് അമ്മ ഞങ്ങളെ പഠിപ്പിക്കണേ 🙏🏽🙏🏽ആമ്മേൻ 🙏🏽🙏🏽🙏🏽
@savithasunil4001
Жыл бұрын
അമ്മേ എന്നെയും ഇതുപോലെ അനുഗ്രഹിക്കണേ 🙏🏻🙏🏻ആമേൻ 🙏🏻🙏🏻🙏🏻
@jesusismysavior1996
2 жыл бұрын
'അമ്മ മാതാവേ എന്നെ അമ്മയുടെ പ്രത്യക്ഷീകരണത്തിന്റെ സ്ഥിരം സാക്ഷി ആയി കർത്താവിന്റെ നാമത്തിൽ ഉയർത്തണമേ 🙏🙏
@jancyjose4787
2 жыл бұрын
അമ്മേ മാതാവേ എന്റെ ജീവിതപങ്കാ ളിയുടെ വയറ്റിലെ വേദനയും ആസ്വസ്ഥതകളും മാറ്റിത്തരാണമേ. ഇ തുകാരണം ഉറക്കം നഷ്ടപ്പെടുന്നു. അമ്മേ സുഖപ്പെടുത്താണമേ. ആമ്മേൻ
അമ്മ മാതാവേ എന്റെ മകൻ അഭിലാഷിന്റെ കാനഡ student visa എത്രയും വേഗം അപ്പ്രൂവൽ ആക്കി തരണേ sept. 6 class തുടങ്ങും തക്ക സമയത്തു പോയി കോളേജിൽ ചേരാൻ അമ്മ സഹായിക്കണേ അനുഗ്രഹിക്കണേ എല്ലാം തടസ്സം നീക്കണേ 🙏🙏🙏✈️✈️✈️
@beenakuriakose3427
2 жыл бұрын
Amme mathave enthe mudikozhichil poornamayum matti mudithannu Anugrahikkename 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏amen
@shyniajith9393
2 жыл бұрын
അമ്മ മാതാവേ എന്റെ ഈ ശോയെ ഞാൻ അ നുഭവിച്ചു കൊണ്ടിരിക്കുന്ന ഈ വേദനയിൽ അലിവു തോന്നണമേ എന്നെ അനുഗ്രഹിക്കണമേ🙏🙏🙏😭😭
@jayathyagaseelan
2 жыл бұрын
അമ്മേ കൃപാസനം പ്രസാദവര മാതാവേ നാളെ എന്റെ word processing English Higher പരീക്ഷയാണ് അമ്മേ. എന്നെ അമ്മയുടെ നീല മേലങ്കിക്കുള്ളിൽ പൊതിഞ്ഞു എന്നെ സംരക്ഷിക്കണമേ മാതാവേ. നാളത്തെ പരീക്ഷയിൽ എന്നെ ജയിപ്പിക്കണമേ മാതാവേ 🙏speed പേപ്പറിനു ജയിക്കാൻ അമ്മ തന്നെ ഇടപെടണമേ 🙏എന്നെ സഹായിക്കാണവരേണമേ മാതാവേ 🙏🙏🙏🙏
@littyachuachu3522
2 жыл бұрын
അമ്മയെ കാത്തുകൊള്ളണമേ nte കുഞ്ഞിനെ കാത്തുകൊള്ളണമേ കരച്ചിൽ മാറ്റി കൊടുക്കണം അമ്മയെ nte മമ്മി യെസ് കാത്തുകൊള്ളണമേ കടം മാറ്റി തരണം അമ്മയെ ഞങ്ങളുടെ അസുഖം എല്ലാം മാറ്റി തരണം അമ്മയെ nte ചേച്ചിയുടെ oet exam pass ആക്കി കൊടുക്കണം അമ്മയെ അവരുടെ പിണക്കണമ് മാറ്റി കൊടുത്തൻ നന്ദി അമ്മയെ ഈശോയെ കാത്തുകൊള്ളണമേ അമ്മയെ nte കാര്യം എല്ലാ അമ്മ നടത്തി തരണം അമ്മയെ കാത്തുകൊള്ളണമേ അമ്മയെ nte അച്ചാച്ചൻ യും അമ്മുക്കുട്ടി യും കാത്തുകൊള്ളണമേ അമ്മയെ രാഖി ചേച്ചിയുടെ വേദന മാറ്റി കൊടുക്കണം ദുഃഖം മാറ്റി കൊടുക്കണം അമ്മയെ ഈശോയെ അമ്മയെ പ്രാർത്ഥന കേട്ടു എന്നു ഓർക്കുന്നു ഈശോയെ അമ്മയെ നന്ദി നന്ദി 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻♥️♥️♥️♥️♥️♥️
@mathewjoseph7496
2 жыл бұрын
അമ്മേ, അയർലണ്ടിൽ ജോലി ചെയ്യുന്ന എല്ലാ മക്കളെയും അമ്മയുടെ നീല അങ്കിക്കുള്ളിൽ പൊതിഞ്ഞു സംരക്ഷിക്കണമെ. 🙏🙏 അനുഗ്രഹിക്കണമേ.
@MaryAM-kr6li
2 жыл бұрын
അമ്മേ കൃപാസനം മാതാവേ ജോലിയില്ലാതെ ഇരിക്കേണ്ട അവസ്ഥ ഉണ്ടാകല്ലേ അമ്മേ. അമ്മയുടെ കൃപയാൽ ഇത്രയും ദിവസവും കഴിഞ്ഞു. ഇനിയും ഞങ്ങളെ വഴിനടത്തണമേ.
@aswathygopi1829
2 жыл бұрын
അമ്മേ എല്ലാ മക്കളുടെ നിയോഗങ്ങളുടെ മേലും എത്രയും പെട്ടന്ന് അമ്മയുടെ ഇടപെടലുണ്ടാവാൻ പ്രാർത്ഥിക്കുന്നു.ഞങ്ങളേ എല്ലാവരെയും സാക്ഷ്യം പറയുവാൻ അനുഗ്രഹിക്കണമേ 🙏🙏🙏
അമ്മേ മാതാവേ ഞങ്ങളെയും അങ്ങയുടെ സാക്ഷികൾ ആക്കി മാറ്റണം ആമേൻ 🙏🙏🙏🙏
@shinujennis6191
2 жыл бұрын
🙏🙏🙏അമ്മേ
@bincyvinu9421
2 жыл бұрын
എന്റെ സഹോദരന്റെ വിസയുടെ മേലും, എന്റെ ജീവിതപങ്കാളിയുടെ ഉള്ളിൽ ഉള്ള എന്നോടും എന്റെ കുടുംബത്തിനോടും ഉള്ള അകൽച്ച മാറ്റി തരേണമേ എനിക്ക് എന്റെ ജീവിതപങ്കാളിയെ തിരിച്ചു നല്കണമേ അമ്മേ എഫെസോസ് 5:31 കൊണ്ട് എന്റെ വിവാഹജീവിതത്തെ പുനസ്ഥാപിക്കണമേ 🙏🏻🙏🏻🙏🏻
@dreamsworld4799
2 жыл бұрын
അമ്മേ മാതാവേ എൻ്റെ ജീവിതപങ്കാളി ക്ക് എന്നോടും എൻ്റെ കുടുബത്തോടും ഉള്ള വാശി അകൽച്ച mattitharanme അമ്മേ .ജീവിത പങ്കാളി ഞങളെ മനസ്സിലാക്കി .തിരിച്ച് വരണമേ
@daisy6620
2 жыл бұрын
Amma idapedum viswasichu prarthiku🙏🌹
@treesa7696
2 жыл бұрын
Amma will help you.....Eesho anugrahikkum
@beenarajesh3799
2 жыл бұрын
Amen
@mariyamathew9468
2 жыл бұрын
അമ്മേ മാതാവേ അമ്മയുടെ പ്രത്യക്ഷികരണത്തിന്റെ സ്ഥിര സാക്ഷി ആക്കി എന്നെ ഉയർത്തണമേ 😭😭😭😭🙏🙏🙏🙏(38)
@godsgirl7024
2 жыл бұрын
കർത്താവെ പാപിയായ എന്നിൽ കനിയണമെ🙏🏻🙏🏻🙏🏻ഞങ്ങൾ അറിഞ്ഞോ അറിയാതെയോ ചെയ്ത പോയ പാപങ്ങൾ അങ്ങ് പൊറുത്തു ഞങ്ങൾക്ക് മാപ്പ് നല്കണമേ 🙏🏻😭😭
@sheejamathew9297
2 жыл бұрын
🙏🏻🙏🏻
@n4world645
2 жыл бұрын
അമ്മേ. കുഞ്ഞുങ്ങളെ അനുഗ്രഹിക്കേണമേ അച്ചാച്ചനെ സമർപ്പിക്കുന്നു
@jerryraju976
2 жыл бұрын
Amme enne sahayikkaname enne ee varrunna examinu enne vijayippikkaname krupasana presadhavara mathave amen
@treesatd
2 жыл бұрын
നല്ല സാക്ഷ്യം ഈ വിശ്വസം എനിക്കും നൽകേണമേ ave മരിയ ave മരിയ ave മരിയ ❤️❤️❤️❤️❤️❤️❤️
@jimcybiju8313
2 жыл бұрын
അമ്മമ്മയുടെ പ്രത്യക്ഷീകരണത്തിന്റെ സ്ഥിരം സാക്ഷിയായി എന്നേയും എന്റെ കുടുംബത്തെയും ഉയർത്തേണമേ 🙏🏻
@gracy6172
2 жыл бұрын
'അമ്മ മാതാവേ എത്രയും വേഗം അമ്മയുടെ അടുത്ത് വരാനും അമ്മയുടെ പ്രത്യക്ഷീകരണത്തിന്റെ സാക്ഷി ആകാനും അനുഗ്രഹിക്കണേ ഉടമ്പടി എടുക്കാനും ം അത് മുടങ്ങാതെ പാലിക്കാനും അനുഗ്രഹിക്കണേ
@sheebagins5412
2 жыл бұрын
അമ്മച്ചിയെ കാത്തോളണേ അമ്മേ. മാതാവേ കൂടെയുടവാണേ
@sreejyothirashmi2590
2 жыл бұрын
ഞാൻ ഭയങ്കര മായ ഒരു സാമ്പത്തിക പ്രശ്നത്തിൽ ആണ് എന്നെ മാതാവേ ഈ പ്രശ്നത്തിൽ ഒന്ന് രക്ഷിക്കണം 25 lkh രൂപ മാതാവ് എനിക്ക് തന്ന് എന്റെ ഈ പ്രശ്നം പരിഹരിച്ചു തരണം വേറെ ആരോടും ചോദിക്കാൻ ഇല്ല എന്റെ കയ്യിൽ അല്ലെ തീർന്നിട്ടുള്ളു അമ്മയുടെ കയ്യിൽ ഉണ്ടല്ലോ അതിൽ നിന്ന് എനിക്ക് തന്നാനുഗ്രഹിക്കണം
@neethujoyo7874
2 жыл бұрын
അമ്മേ തടസങ്ങൾ എല്ലാം മാറ്റി തരണേ
@johncymathew3284
2 жыл бұрын
എന്റെ അമ്മേ മാതാവേ എന്റെ Remya mol Mathew ന്റെ nursinginte രജിസ്ട്രേഷന് സര്ട്ടിഫിക്കറ്റ് ഒക്ടോബർ 7nu ജപമാല റാണി ഉടെ തിരുനാള് ദിവസം തന്നെ ലഭിക്കണം എന്ന് അമ്മയോടു പ്രാര്ത്ഥിക്കുന്നു
Ente bodypain shoulder pain neck pain ellam mattitharane amen 🙏 padikkanulla anugraham arogym tharane🙏🙏🙏 Amma mathave 🙏🙏🙏🙏🙏
@silvianish9732
2 жыл бұрын
അമ്മ മാതാവ് ഒരു വീട് പണിയാൻ വേണ്ട സാമ്പത്തികം. അനീഷും മക്കളും ഒരുമിച്ചു സന്തോഷം നിറഞ്ഞ ഒരു ജീവിതം.
@princybinu3775
2 жыл бұрын
അമ്മേ എനിക്കൊരു വഴി കാണിച്ചുതരണേമേ 😭😭😭എന്റെ കുഞ്ഞുങ്ങളെ കാത്തോണേ 🙏🏻🙏🏻🙏🏻angel mariyene തൊട്ടു സുഖപ്പെടുത്തേണമേ 🙏🏻🙏🏻🙏🏻
@sunnykv4341
2 жыл бұрын
അമ്മേ കൃപാസനം പ്രസാദവരമാതവേ എന്റെ മകന് ഈ സെപ്റ്റംബറിൽ തന്നെ യു കെ യിൽ പോകുവാൻ അമ്മേ അങ്ങ് ഇടപെടണമേ മാതവേ
@kripamary941
2 жыл бұрын
അമ്മേ യേശുവേ എന്റെ മനസ്സിനും കാലുകൾക്കും കൈകൾക്കും ശരീരത്തിനും ബലം നല്കണമേ, എനിക്ക് പഠിക്കാൻ ഉള്ള ആരോഗ്യം നല്കണമേ അമ്മേ യേശുവേ, എന്നെ കൈവിടല്ലേ അമ്മേ യേശുവേ 🤲🕯️🛐🙏,.
@amrithapp6783
2 жыл бұрын
Ammeyudeyum esoyudeyum sakshi akkane
@kripamary941
2 жыл бұрын
Kreupasanam Prasathavara Parishuda Amme Mathave Yeshuve Ente Shenam Sharirathinte Balakurav Thalakarakam Virayal Viyarapp Kalinte Balakurav Thalavedna Mattaname Nilkan Pattaname Kalinte Virayal Mattaname Bharangal Bhayangal Ella Health Issues Mattaname Amme, Ente Ammayude Kabham Urakakurav Thalakarkam Virayal Viyarapp Sharirathinte Balakurav Pani Chuma Thummal Mattaname Hospitalil Pokanda Verutharuthe Amme, Ente Appakum Ammakum Ammachykum Enikum Aniyathikum Ayussum Arogyavum Balavum Shakthiyum Nalkaname, Enne Balapeduthaname Ente Aduth Ente Chuttum Undakkaname Amme Yeshuve, Enne Kaividalle Amme Yeshuve, Njangale Covid Hospital Cases Nin Rashikaname Amme Yeshuve 🤲🛐🙏
@anniejohn721
2 жыл бұрын
അമ്മേ എനിക്ക് അമ്മയുടെ സാക്ഷി ആയി തീരാൻ anugrahikaname🙏
@sajyjose2086
2 жыл бұрын
Amen Amma mathava anugahekanma 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
@merinjojo2293
Жыл бұрын
അമ്മേ എനിക്കും എന്റെ അയർലണ്ട് ഇന്റർവ്യൂ ഡേറ്റ് കിട്ടി എനിക്കു പോകുവാൻ ഉള്ള വഴിതുരക്കണേ
@jijobenedictjijo8577
2 жыл бұрын
Daivamatave.. njngalk vendi prathikyakanname,😢😢🙏🙏
@kripamary941
2 жыл бұрын
Ave Maria 🤲🕯️🛐🙏,. Praise The Lord 🤲🕯️🛐🙏,. Amen 🤲🕯️🛐🙏,.
ഒക്ടോബർ 1 മുൻപായി എനിക്കും നല്ല ജോലി തന്ന് അനുഗ്രഹികകണേ
@sonamolkm7862
2 жыл бұрын
അമ്മേ പരിശുദ്ധ അമ്മേ ദൈവ മാതാവേ അമ്മയുടെ പ്രത്യക്ഷീകരണത്തിന് സാക്ഷി ആയി എന്നേം എന്റെ കുടുംബത്തെയും ഉയർത്തെണമേ 🙏🙏അമ്മേ ഞങ്ങളുടെ വിവാഹത്തിന് ഡേറ്റ് എടുക്കാൻ നാളെ പോകുവാണ് അമ്മേ, ഈ മാസം തന്നെ അമ്മ നല്ലൊരു ഡേറ്റ് എടുത്തു തന്നു, കനായിലെ കല്യാണം അമ്മയും തിരുക്കുമരാനും നടത്തി കൊടുത്തപോലെ ഞങ്ങളുടെ വിവാഹംഅമ്മയും തിരുക്കുമരാനും നടത്തി തരേണമേ ആമ്മേൻ 🙏🙏🙏🙏
അമ്മേ എന്റെ റിസൾട്ട് ഈ week തന്നെ വരും, എനിക്ക് ഇതേ പോലെ വന്ന് സാക്ഷ്യം പറയാൻ പറ്റെണമേ ഓണം വെക്കേഷന്, എന്റെ കോഴ്സ് എത്രയും പെട്ടെന്നു, back papers ഒന്നും ഇല്ലാതെ പൂർത്തിയാക്കാൻ സഹായിക്കണേ 🙏🏾
Пікірлер: 452