വെള്ളാപ്പള്ളി നന്നാക്കാൻ ആർക്കും കഴിയില്ല... അദ്ദേഹത്തിനu കൃത്യമായ ഫണ്ട് സംഘപരിവാറിൽ നിന്ന്.. നിന്ന് കിട്ടുന്നുണ്ട്.. വീഴാൻ പോകുന്ന ഇടതുപക്ഷത്തിൽ നിന്ന് ബാക്കിയുള്ളത് കറന്നെടുക്കാൻ വേണ്ടിയുള്ള കസർത്ത്.. ഇടതും വലതും ഒന്നും പറയാൻ പോകുന്നില്ല. കാരണം വോട്ട് കിട്ടിയാലോ നഷ്ടപ്പെടുത്തേണ്ട.. എന്ന ആശങ്കയിലാണ് അവർ. 44:41
അവലും മലരും കുണ്തിരിക്കാവും ഒക്കെ ആളുകൾ മറന്നിട്ടില്ല
@hiltonmenswear9026
2 ай бұрын
Mula vattiyath marannallo
@renjithparameswaran6585
2 ай бұрын
ആരെങ്കിലും ഒരാൾ സത്യം പറഞ്ഞാൽ പിന്നെ അയാളെ കൊന്നിട്ടെ ചിലർ അടങ്ങൂ 😂😂🙏🏼
@mkshamsheer7330
2 ай бұрын
മകന് U A E പോലീസ് അകത്ത് ഇട്ടാല്. യൂസുഫലി യുടെ അടിവസ്ത്രം പിഴിഞ്ഞ് കുടിച്ചു ഈ വെള്ളാപ്പള്ളി കാര്യം കാണാന് എന്ത് ചെയ്യാനും തയ്യാര് ആണ്
@shayjuantony1524
2 ай бұрын
മുസ്ലിം ജനവിഭാഗം വിദ്യാഭ്യാസത്തിനേക്കാൾ പ്രാധാന്യം മതത്തിന് കൊടുക്കുമെങ്കിൽ അവർ പിന്നോക്കം പോയതിന് മറ്റുള്ളവരെ കുറ്റം പറഞ്ഞിട്ട് വല്ല കാര്യമുണ്ടോ🤦♂️
@Kiranezhava
2 ай бұрын
സ് ൻ ഡി പി യുടെ കാര്യം നോക്കാൻ s n d p ഇവിടെയുണ്ട്😂😂😂😂😂
@radhakrishnapillaic1229
2 ай бұрын
ഇത്രയും കാലം SNDP ചെയ്തതെറ്റ് അവർക്ക് മനസ്സിലായി
@ryanxavier_89
2 ай бұрын
വെള്ളാപ്പള്ളി സർ 🔥💪🏿
@user-Thinks
2 ай бұрын
24:35 മുസ്ലിമീങ്ങളെ ആരും പ്രീണിപ്പിക്കേണ്ടതില്ല അങ്ങനെ പ്രീണിപ്പിച്ചാൽ പ്രീണിതരാവുന്ന ഒരു വിഭാഗവും അല്ല മുസ്ലിങ്ങൾ മുസ്ലിമീങ്ങൾ അവർക്ക് കിട്ടേണ്ടത് ന്യായമായി ചോദിക്കാൻ നിന്നാൽ തന്നെ എല്ലാ രാഷ്ട്രീയ പാർട്ടികൾക്കും ഉത്തരം മുട്ടേണ്ടി വരും 🔥🔥🔥🔥 മുഹമ്മദലി കിനാലൂർ 🔥
@user-Thinks
2 ай бұрын
24:35 മുസ്ലിമീങ്ങളെ ആരും പ്രീണിപ്പിക്കേണ്ടതില്ല അങ്ങനെ പ്രീണിപ്പിച്ചാൽ പ്രീണിതരാവുന്ന ഒരു വിഭാഗവും അല്ല മുസ്ലിങ്ങൾ മുസ്ലിമീങ്ങൾ അവർക്ക് കിട്ടേണ്ടത് ന്യായമായി ചോദിക്കാൻ നിന്നാൽ തന്നെ എല്ലാ രാഷ്ട്രീയ പാർട്ടികൾക്കും ഉത്തരം മുട്ടേണ്ടി വരും 🔥🔥🔥🔥 മുഹമ്മദലി കിനാലൂർ 🔥
@ebrahimkp6003
2 ай бұрын
കിനാലൂർ പറഞ്ഞതാണ് കറക്ട് കള്ളും പെണ്ണുംവിറ്റ് കാഷാകുന്ന വെള്ളാപള്ളിയെ sndp എന്ന മഹത്തായ പ്രസ്ഥാനത്തിന്റെ ചുമതലയിൽ നിന്നെടുത് കടലിൽ എറിയണം
@kvsbose7010
2 ай бұрын
എന്തെങ്കിലും പറഞ്ഞാലും വെള്ളാപ്പള്ളി പറഞ്ഞത അംഗീകരിക്കുന്ന നിരവധി സമുദായ അംഗങ്ങൾ ഉണ്ട് UDF കോൺഗ്രസ്സ് ലക്ഷണമൊത്ത വർഗ്ഗീയ പാർട്ടിയായ മുസ്ലീം ലീഗിൻ്റെയും വർഗ്ഗീയ പാർട്ടിയായ കേരള കോൺഗ്രസ്സിൻ്റേയും ചിലവിലാണ് കഴിയുന്നത് LDF-CPIM -INL - കേരള കോൺഗ്രസ്സ് എന്നിവരേ കൂടെയിരുത്തി മതേതരത്വം പറയുന്നു ഈഴവ ദളിത വിഭാഗം ജന്മം കൊണ്ട് CPIM -ന് വോട്ടു ചെയ്യാൻ ബാദ്ധ്യസ്ഥരാണെന്നും CPIM - എൻ്റെ വിശ്വാസമാണ് തകർന്നത് ചവിട്ടുന്നവൻ്റെ കാൽ നക്കാൻ മനസ്സില എന്നു പറഞ്ഞത് തെറ്റാണോ? സംശയിക്കണ്ട ബംഗാളിൻ്റെയും തൃപൂരയുടെയും വഴിക്കാണോ യാത്ര എന്നു ഇടതു മനസ്സുകൾ ആശങ്കപ്പെടുന്നു
@samarth4054
2 ай бұрын
ന്യൂനപക്ഷ ക്ഷേമം താത്കാലിക ബഡ്ജറ്റിൽ നിന്നും 574 കോടി കൂട്ടി സന്തോഷ വാര്ത്ത അറിയിക്കുന്നു .
@bearonsky2073
2 ай бұрын
സിപിഎം ന്റെ കോർ വോട്ട് ബാങ്ക് അയ ഈഴവ, മറ്റു പിന്നോക്ക സമുദായക്കാർക്ക് ഇന്ന് സിപിഎം ഭാരവാഹികൾ ആയി എത്ര പേര് ഉണ്ട് സംസ്ഥാന, ജില്ലാ, ഏരിയ തലങ്ങളിൽ, dyfi, sfi യിൽ ഒക്കെ ഇല്ല അതാണ് പ്രശ്നം
@MrShahidanwar
2 ай бұрын
കിനാലൂർ മനസ്സിലാക്കേണ്ടത്... വെറുതെ കിനാവ് കാണാതെ നിങ്ങളുടെ നേതാക്കളോട് സിപിഎം നെ സപ്പോർട്ട് ചെയ്യുന്നത് നിർത്താൻ പറ.....😂😂😂 അരിവാൾ......
@ardhastholbhvan6196
2 ай бұрын
😊😊
@kamarudheenkallingal8373
2 ай бұрын
അനൂപ് 👍👏
@sunilvlogs1229
2 ай бұрын
ഇപ്പോൾ സിപിഎം എന്ത് കൊണ്ട് പലസ്തീൻ അല്ലങ്കിൽ CAA സമരം നടത്തുന്നില്ല 😝
@ARAVINDAKSHANMV
2 ай бұрын
Super
@MuhammadAli-fu2rq
2 ай бұрын
Kinalloor speach 👍👍
@user-Thinks
2 ай бұрын
24:35 മുസ്ലിമീങ്ങളെ ആരും പ്രീണിപ്പിക്കേണ്ടതില്ല അങ്ങനെ പ്രീണിപ്പിച്ചാൽ പ്രീണിതരാവുന്ന ഒരു വിഭാഗവും അല്ല മുസ്ലിങ്ങൾ മുസ്ലിമീങ്ങൾ അവർക്ക് കിട്ടേണ്ടത് ന്യായമായി ചോദിക്കാൻ നിന്നാൽ തന്നെ എല്ലാ രാഷ്ട്രീയ പാർട്ടികൾക്കും ഉത്തരം മുട്ടേണ്ടി വരും 🔥🔥🔥🔥 മുഹമ്മദലി കിനാലൂർ 🔥
@abdulkhaderap1412
2 ай бұрын
സതൃത്തിൽസിപിമ്മ്മുസ്ലീങളെതകർക്കുകയാണ്ചെയ്യുന്നത്
@msbabu8449
2 ай бұрын
മദ്യം വിൽക്കുന്ന തറവാട്. അവിടെനിന്നും മര്യാദ ലഭിക്കുമോ
@perumalasokan9960
2 ай бұрын
ഈഴവർ ഇനി എന്നും RSS നോടൊപ്പം (ഹിന്ദുക്കളോടൊപ്പം.) അപകടമായ ചുവപ്പ് വൽക്കരണം ആകാമെങ്കിൽ ഭാരത്തിന്റെ സംസ്കാരത്തിന്റെ നിറമായ കാവിയോടൊപ്പം പോകുന്നതിൽ എന്താണ് പ്രശ്നം. SNDP ക്കാർ എന്തിനു കമ്മ്യൂണിസ്റ്റുകൾ ആകണം എന്നതാണ് പ്രശ്നം. ഇവർ ആര് SNDP യെ ഭരിക്കാൻ?
@rohinimadhavan1685
2 ай бұрын
സൂപ്പർ സൂപ്പർ
@Mathew-f4
2 ай бұрын
വെള്ളപള്ളി♥️♥️🔥
@ARYANarushi-kv2tn
2 ай бұрын
💥 കേരളത്തിലെ ഹൈന്ദവ സമൂഹം ഒറ്റക്കെട്ടായി ശ്രീ വെള്ളാപ്പള്ളി നടേശനോടൊപ്പം 👍 💥
@kamarudheenkallingal8373
2 ай бұрын
രണ്ടാം ഘട്ടത്തിൽ കിനാലൂർ 👍
@Mohammedhaneef1
2 ай бұрын
Out of focus 💯👍
@sasiek6946
2 ай бұрын
വെള്ളാപ്പള്ളിയുടെ,സമനിലതെറ്റിയിരിക്കുകയാണ്
@ebrahimkp6003
2 ай бұрын
ഒരു ജാതി ഒരു മതം ഒരു ദൈവം എന്ന മഹത്തായ ആശയത്തിന്റെ ഇന്ത്യയിലെ സർവമനുഷ്യരും ആദരിക്കുന്ന ലഹരി വിഷമാണ് എന്ന് പറഞ്ഞ ശ്രീ നാരായണഗുരുജിയുടെ പ്രസ്ഥാനത്തിൽ കള്ളും പെണ്ണും വിറ്റ് കാഷാക്കിയ കാഷാക്കികൊണ്ടിരിക്കുന്ന വെള്ളപള്ളിനടേശനേ പോലുള്ള ഒരു കൊടും ഭീകരനേ ഈ മഹത്തായ പ്രസ്ഥാനത്തിന്റെ ചുമതലയിൽ നിന്ന് എടുത്ത് കടലിൽ എറിയുക
@SunilKumarETKumar-ux4fu
2 ай бұрын
Vellapally said it
@mohdarif2588
2 ай бұрын
Kinalloor👍👌
@ViswakumarKamalasanan
2 ай бұрын
ഈഴവർ തീയർ ബഹുപൂരിപക്ഷവും പഴയത് പോലെ ഒരുമുന്നണിയെയും ഇനി വോട്ട് ചെയ്യില്ല
@user-Thinks
2 ай бұрын
24:35 മുസ്ലിമീങ്ങളെ ആരും പ്രീണിപ്പിക്കേണ്ടതില്ല അങ്ങനെ പ്രീണിപ്പിച്ചാൽ പ്രീണിതരാവുന്ന ഒരു വിഭാഗവും അല്ല മുസ്ലിങ്ങൾ മുസ്ലിമീങ്ങൾ അവർക്ക് കിട്ടേണ്ടത് ന്യായമായി ചോദിക്കാൻ നിന്നാൽ തന്നെ എല്ലാ രാഷ്ട്രീയ പാർട്ടികൾക്കും ഉത്തരം മുട്ടേണ്ടി വരും 🔥🔥🔥🔥 മുഹമ്മദലി കിനാലൂർ 🔥
@marwadis6524
2 ай бұрын
വെള്ളാപ്പള്ളി ഇപ്പോൾ ഈഴവ സമുദായത്തെ സംഘപരിവാറിന്റ ആലയിൽ എത്തിക്കാനുള്ള പരിപാടി പരസ്യമായി നടത്തിക്കൊണ്ടിരിക്കുന്നു. സംഘിബോണ്ട നല്ലത്പോലെ വീഴുങ്ങി
@gopinathangopalan4847
2 ай бұрын
എന്താ സത്യം അല്ലെ അണ്ണൻ ഹിന്ദുക്കളുടെ ഉന്നമനത്തിനും ഇ ജീവിതം ആസ്സാധാരണ കഠിന പരി ശ്ര മം School കോളേജിൽ ഏതെല്ലാം ജാതി , വിവിധ മതം രാഷ്ട്രീയ vote banking നു ഇസ്ലാം ഒരു അപകടം കാണുന്നു അപകടത്തിൽ വരാതിരിക്കാൻ ദേശസ്നേഹം അണ്ണന് ഇ 89 ൽ തോന്നി.ജയ് ഭാരത് മാതാ കി ജയ്
@AbdulRahmanMHH
2 ай бұрын
വിഷാപ്പള്ളി
@abdulhameed4968
2 ай бұрын
വെള്ളാപള്ളിക്കായാലും അച്ഛൻ മാർക്കായാലും പഴയപോലെ മുസ്ലീം സമുദായം വെള്ളം കോരി കളും മറവെട്ടികളും ആയി കിട്ടാത്തത് കൊണ്ടാണ് മുസ്ലീം സമുദായം സാമ്പത്തികമായും വിദ്യാഭ്യാസപരമായും ഉയരുന്നതിലുള്ളൂ കുശുമ്പുകൊണ്ടാണ് കൊല്ലങ്ങളോളം വിദ്യഭാസ വകുപ്പ് കൈകാര്യം ചെയ്തിട്ടു പോലും ഒന്നും ചെയ്യാൻ കഴിയാത്ത മുസ്ലീം സംഘടനകളാണ് ഇതിന് അവശരുണ്ടാക്കിയത്
@musthafamundakkal716
2 ай бұрын
നിങ്ങൾ മുസ്ലിം വർഗീയതയുടെ ആളുകൾ വെള്ളാ പള്ളി ഹിന്ദു വർഗീയത വളർത്താൻ ശ്രമിക്കുന്നു
@bearonsky2073
2 ай бұрын
അമിത മുസ്ലിം പ്രീണനത്തെ പൊളിച്ചു കാട്ടുക അതാണ് വേളാപ്പള്ളി ചെയ്യുന്നത്, നന്നായി
@kamarudheenkamarudheenkvM5998
2 ай бұрын
Hi
@hamzapallath4436
2 ай бұрын
സി.പി.എം.പാലൂട്ടി വളർത്തിയ സർപ്പം സി പി എമിനെ തന്നെതിരിച്ചു കൊത്തുന്നു. സി പി എം അനുഭവിക്കട്ടെ. ഈഴവരെ മുഴുവൻ BJP യിലെത്തിച്ചാലല്ലാതെ സി പി എം പാഠം പടിക്കില്ല
@muhamedali6782
2 ай бұрын
ഉന്നം. വർഗീയ കുത്തക ഏറ്റെടുക്കുക. തന്നെ.
@SanalKumar-zj4lo
2 ай бұрын
ഇനി ഒരൊറ്റ..ഈഴവ.. വോട്ടും സിപിഎം... സ്വപ്നം..... കാണേണ്ട
@mohdarif2588
2 ай бұрын
No 1sangi anh vellapalli
@ubaidmanavayal5878
2 ай бұрын
നിങ്ങൾ എന്ത് തരം ചർച്ച നടത്തിയാലും - കേൺസ്സ് വിരോതം രക്തത്തിൽ ബാതിച്ചതിന്റേ പേരിൽ . വെള്ളാപ്പള്ളിയും - C- P- 1 - M-ഉം R-S-S- നേ- രഹസ്യമായും - പരസ്യമായും സഹായിച്ചു കൊണ്ടിരിക്കും
@saleemktrsaleemas2796
2 ай бұрын
സിപിഎമ്മിന്റെ കുഴിഞ്ഞ ബുദ്ധി വെള്ളാപ്പള്ളി ഇത് പറയുമ്പോൾ മുസ്ലിം സംഘടനകൾ ഹിന്ദുക്കൾക്ക് സിപിഎം ചെയ്ത കാര്യങ്ങൾ പറയും അപ്പോൾ സിപിഎമ്മിന് നഷ്ടമായ ഹിന്ദു വോട്ടുകൾ തിരിച്ചു കിട്ടുമെന്ന് സിപിഎം പ്രതീക്ഷിക്കുന്നു 😄😄😄
@thilakanim1902
2 ай бұрын
Jai Vellappally Hindu വിരുദ്ധ പാർട്ടി ആയ CPIM ne ഈഴവർ ഇനി തലോലിക്കില്ല, ചവിട്ടി പുറത്താക്കും. BJP,RSS Hindukkal aaya ഈഴവർക്ക് ആവശ്യമാണ്. ഈഴവർ ഇനി ഹിന്ദു വിരുദ്ധ പാർട്ടികൾക്ക് വോട്ട് ചെയ്യില്ല. CPIM ne ഈഴവർക്ക് ഇനി വേണ്ട.
@mmuachu4266
2 ай бұрын
വെള്ളാപ്പള്ളി എന്ത് ചെയ്യണമെന്ന് വെള്ളാപ്പള്ളി theerumanivcholum മീഡിയവൺ മീന കെടണ്ട....
@sakeer-ll9ot
2 ай бұрын
CPM സെക്രട്ടറിയും മീഡിയകളും ഭരണപരമായ വീഴ്ചകൾ ചൂണ്ടി കാണിക്കുമ്പോൾ അത് പിണറായിക്കിട്ട് കൊള്ളുന്നു. അതിനെ മറികടക്കാൻ കുറെ ദിവസമായി പിണറായി വെള്ളാപ്പള്ളിയെ കൊണ്ട് ഇങ്ങിനെ സംസാരിപ്പിക്കുന്നതാണ്. നോക്കൂ പിണറായി ഒന്നും മിണ്ടില്ല ഇപ്പഴും വെള്ളാപ്പള്ളി പിണറായിക്കെതിരെ ഒന്നും പറയില്ല. പറയുന്നത് മുഴുവൻ പാർടിക്കെതിരെ പത്രക്കാർക്ക് ഇതൊന്നും മനസിലാക്കാനുള്ള കഴിവില്ല
@bala1190
2 ай бұрын
Vellappally is seriously thinking to promote monna ajims to be American president. Balakrishnan
@praveeshkv810
2 ай бұрын
ഇയാളെ ആരാണ് വിശ്വസിക്കുക
@toxicultra3094
2 ай бұрын
മിഡിയ ചാനൽ ഹിന്ദുവിന്റെശത്രു ചാനൽ
@aizamrestaurant6099
2 ай бұрын
വെള്ളപള്ളിക് എതിരെ കേസ് കൊടുക്കാത്തത് എന്താ ഇത്ര ഭയം എന്താ
@rozario153
2 ай бұрын
നെക്സ്റ്റ് cm കുഞ്ഞാലികുട്ടി ❤👍 ധൈര്യമുണ്ടോ ലീഗിന് പ്രഖ്യാപിക്കാൻ... എല്ലാം തനിയെ നേരെയാകും. വെള്ളാപ്പള്ളി മതേതര ചേരിയിലേക്ക് വന്നോളും. ഉഴപ്പി കളിക്കുന്ന എൻഎസ്എസും വന്നോളും... മുസ്ലീം വരാതിരിക്കാൻ കിണഞ്ഞു ശ്രമിക്കുമ്പോൾ ബിജെപിക്ക് താനേ വോട്ട് കുറയും.. അവർ ഇവിടെ വെള്ളം കുടിക്കും.. എന്നാ എന്നാപ്പിന്നെ അടിച്ചു കേറി വാടാ... മക്കളെ 🥳 44:41
@kmn9030
2 ай бұрын
ബിജെപിയെ എന്താ വിളിക്കാത്തത് സ്വന്തം കാര്യം മാത്രം പറയുന്നു
@vismiyavijayakumar3254
2 ай бұрын
😇😇😇😇😇😇😇
@salimpn1038
2 ай бұрын
എടോ മനുഷ്യ BDJS ഉണ്ടാക്കിയത് RSS ഒ BJP യോ അല്ല വേല വലയ്ക്കല്ലേ
ശ്രീ നാരായണ ഗുരു ആശയം ഉൾകൊള്ളാത്ത ഒരാൾ എങ്ങനെ അഹ് പ്രസ്ഥാനത്തിന്റെ അമരകാരൻ ആയത് 🤔 ശ്രീ നാരായണ ഗുരു പറഞത് ലഹരി വിഷമാണെന്നാണ് അങ്ങനെ ഉള്ള ലഹരി വിറ്റ് കേഷ് ഉണ്ടാകുന്ന വെള്ളാപ്പള്ളിയെ എങ്ങനെ അഹ് മഹത്തായ പ്രസ്ഥാനത്തിന്റെ അമരകാരൻ ആയി ബഹു ശ്രീ ശ്രീ നാരായണഗുരുജി ഇന്ന് ജീവിച്ചിരിപ്പെണ്ടെങ്കിൽ കള്ളനും കള്ള് കച്ചവടകാരനും പെണ്ണ് കച്ചവടകാരനും ആയ വെള്ളാപ്പള്ളിയെ ഈ പ്രസ്ഥാനത്തിന്റെ ഏയ് അയലത്തു പോലും അടുപ്പിക്കിലാഴിരുയുന്നു
@tarang456
2 ай бұрын
This political drama bledy ഗ്രാമ വാസീസ്...
@AbdulHakkim-b4d
2 ай бұрын
Pothumuthal kollayadichathil pala bishoppum nss sum sndp yum kudunghum muslim kudunghilla
@LijeeshLijeeshk-qq7be
2 ай бұрын
വെള്ളാപ്പള്ളി പറഞ്ഞത് 100%സത്യമാണ് ജമാഅത്തെ ചാനലുകാര
@rajeev9383
2 ай бұрын
ആരെയും ഭയപ്പെടാതെ വെള്ളാപ്പള്ളി കാര്യങ്ങൾ തുറന്നു സംസാരിക്കുന്ന വ്യക്തിയാണ്...
@user-Thinks
2 ай бұрын
24:35 മുസ്ലിമീങ്ങളെ ആരും പ്രീണിപ്പിക്കേണ്ടതില്ല അങ്ങനെ പ്രീണിപ്പിച്ചാൽ പ്രീണിതരാവുന്ന ഒരു വിഭാഗവും അല്ല മുസ്ലിങ്ങൾ മുസ്ലിമീങ്ങൾ അവർക്ക് കിട്ടേണ്ടത് ന്യായമായി ചോദിക്കാൻ നിന്നാൽ തന്നെ എല്ലാ രാഷ്ട്രീയ പാർട്ടികൾക്കും ഉത്തരം മുട്ടേണ്ടി വരും 🔥🔥🔥🔥 മുഹമ്മദലി കിനാലൂർ 🔥
കുറച്ചു പതിറ്റാണ്ട്കൾ മുൻപ് വരെ ഹിന്ദു മതത്തിന് പുറമ്പോക്കിൽ ആയിരുന്ന അധമ വർഗ്ഗം ആയി കണക്കാക്കിയിരുന്ന ഈഴവർ ഇന്ന് അഭിമാനികൾ ആയ ഹിന്ദുക്കൾ ആയി. എന്തൊരു വിരോധഭാസം, സ്വന്തം സമുദായ ചരിത്രം അറിയില്ല. ഇന്ന് സംഘ പരിവാറിന് തോട്ടി പ്പണി ചെയ്യുന്ന വെള്ളാ പുള്ളി ഈഴവ ചരിത്രം മറക്കേണ്ട. ചരിത്രം നോക്കിയാൽ ബ്രിട്ടീഷ് ഔദാര്യം കൊണ്ട് മാത്രം മനുഷ്യരായി ജീവിക്കുന്ന വർഗമാണ് ഈഴവർ. ഹിന്ദു സമൂഹത്തിലെ ഏറ്റവും താഴ്ന ജാതിയാണ് ശുദ്രർ (നായന്മാർ ) അപ്പോൾ സ്വഭാവികമായും ഈഴവ ർ മുതൽ താഴോട്ട് ഉള്ളവർ ഹിന്ദു വിഭാഗത്തിൽ ഉൾപെടുന്നവർ ആയിരുന്നില്ലേ? അല്ല. ഈഴവർ മുതൽ താഴോട്ട് ഉള്ള ജാതിക്കാർ ഹിന്ദു മതത്തിന് പുറമ്പോക്കിൽ ഉള്ള " പഞ്ചമർ "എന്ന മ്ലേച്ഛ വിഭാഗങ്ങൾ ആയിരുന്നു. ഹിന്ദു മതത്തിലെ ഏറ്റവും താഴ്ന്ന ഈ വിഭാഗങ്ങളെ 1911 ഇൽ നടന്ന ബ്രിട്ടീഷ് സെൻസസിൽ ഹിന്ദു എന്ന വിഭാഗത്തിൽ കണക്കാക്കി. അങ്ങിനെ ബ്രിട്ടീഷ്കാർ ഹിന്ദു മതം "എണ്ണത്തിൽ " വിപുലീകരിച്ചു. ഈ താഴ്ന്ന വിഭാഗങ്ങൾ ആരാധിച്ചിരുന്നത് അവരവരുടെ കുല ദൈവങ്ങളെ ആയിരുന്നു. മുത്തപ്പൻ, ചാത്തൻ, ഗുളികൻ,.... Etc. ഒരു ഹിന്ദു ക്ഷേത്രത്തിൽ പോയിട്ട് പൊതു റോഡിലൂടെ നടക്കാൻ പോലും 1960 കളിൽ പോലും അവകാശം ഉണ്ടായിരുന്നില്ല. കുലതൊഴിൽ അല്ലാതെ വേറെ ഒന്നും ചെയ്യാനോ, വിദ്യഭ്യാസം, മാറു മറക്കാൻ, നല്ല പേര് ഇടാൻ പോലും ഏറ്റവും താഴ്ന്ന ശ്രീണിയിൽ ഉള്ളവർക്ക് അവകാശം ഉണ്ടായിരുന്നില്ല. ക്ഷേത്രങ്ങളിൽ ഈഴവർ മുതൽ താഴോട്ട് ഉള്ളവർ (മിക്കവാറും) പ്രവേശിക്കാൻ തുടങ്ങിയത് ഏകദേശം 1980 എന്റെ തുടക്കത്തിൽ മാത്രം. 1980 കളിൽ ജീവിച്ചിരുന്ന ഈഴവ ർ മുതൽ താഴോട്ട് ഉള്ള വിഭാഗങ്ങളിൽ അമ്മൂമാർ മാറ് മറച്ചിരുന്നില്ല, കാരണം അവരുടെ ചെറുപ്പ കാലത്തെ സാഹചര്യം അങ്ങിനെ ആയിരുന്നു. ഇന്ന് സാഹചര്യം മാറിയത് ഹിന്ദു മതം നവീകരിച്ചത് കൊണ്ടല്ല. മറിച് സെക്കുലർ ഹിന്ദുക്കൾ, കമ്മ്യൂണിസ്റ്കാർ, അയ്യങ്കാളി, ശ്രീ നാരായണ ഗുരു മുതലായവർ ഹിന്ദു മതത്തിന്റെ സാമൂഹ്യ ഘടനയെ വെല്ലുവിളിച്ചു / ചോദ്യം ചെയ്ത്. കൂടെ ആധുനിക വിദ്യഭ്യാസവും. അങ്ങിനെ പിടിച്ചു നില്കാൻ കഴിയാതെ വന്നപ്പോൾ സവർണരുടെ കയ്യിൽ നിന്ന് പിടി വിട്ടു പോയി.
@jayaprakashthampuran6521
2 ай бұрын
1900 ele karyanganlku ennu endu prasakthi suhruthe.Annu nigrokal verum Adimakal ayirunnie.Enno.Ath meghaliyil anu Nigrokal munnil ellathath.Erupatham noothandil 19 am nuthandile karyangal parayunnath sumbhatharam anu.Kalam marumbol pale mattavum varum
നിങ്ങളുടെ മന്ത്രിസഭയിലെ മുസ്ലിം പ്രാതിനിത്യം എത്രയാണ് അപ്പുപ്പാ... വെറും ഒന്നര ഔട്ട് ഓഫ് 21 കഴിഞ്ഞ നിയമസഭ തിരഞ്ഞെടുപ്പിലെ സ്ഥാനാർഥി പട്ടികയിൽ മുസ്ലിം പ്രാതിനിത്യം എത്രയാണ് അപ്പുപ്പാ... വെറും 31 ഔട്ട് ഓഫ് 140 മന്ത്രിമാരുടെ മൊത്തം പേർസണൽ staff അംഗങ്ങളിൽ മുസ്ലിം പ്രാത്ഥിനിത്യം 10% പോലുമില്ല. ഉള്ളവർ തന്നെ low grade പോസ്റ്റിൽ ( sweeper, driver etc) യൂണിവേഴ്സിറ്റി vise chancellors മുസ്ലിം സമുദായത്തിൽ നിന്ന് എത്രയാണ് അപ്പുപ്പാ...? വെറും ഒന്ന് ഔട്ട് ഓഫ് 14 നിങ്ങൾ ഉദ്ദേശിക്കുന്ന മുസ്ലിം സംരക്ഷണം എന്താണ്.....? ശാരീരിക സംരക്ഷണമാണോ, അങ്ങനെയെങ്കിൽ കേരള ഒരു കോടി വരുന്ന മുസ്ലിങ്ങൾക്ക് ഓരോ gun മാന്മാരെ അനുവദിക്ക്...
@abdukappiarakath5785
2 ай бұрын
വെള്ളാപ്പള്ളി ഒരു നപുംസകം
@user-Thinks
2 ай бұрын
24:35 മുസ്ലിമീങ്ങളെ ആരും പ്രീണിപ്പിക്കേണ്ടതില്ല അങ്ങനെ പ്രീണിപ്പിച്ചാൽ പ്രീണിതരാവുന്ന ഒരു വിഭാഗവും അല്ല മുസ്ലിങ്ങൾ മുസ്ലിമീങ്ങൾ അവർക്ക് കിട്ടേണ്ടത് ന്യായമായി ചോദിക്കാൻ നിന്നാൽ തന്നെ എല്ലാ രാഷ്ട്രീയ പാർട്ടികൾക്കും ഉത്തരം മുട്ടേണ്ടി വരും 🔥🔥🔥🔥 മുഹമ്മദലി കിനാലൂർ 🔥
@hamzapallath4436
2 ай бұрын
സി.പി.എം.പാലൂട്ടി വളർത്തിയ സർപ്പം സി പി എമിനെ തന്നെതിരിച്ചു കൊത്തുന്നു. സി പി എം അനുഭവിക്കട്ടെ. ഈഴവരെ മുഴുവൻ BJP യിലെത്തിച്ചാലല്ലാതെ സി പി എം പാഠം പടിക്കില്ല
സി.പി.എം.പാലൂട്ടി വളർത്തിയ സർപ്പം സി പി എമിനെ തന്നെതിരിച്ചു കൊത്തുന്നു. സി പി എം അനുഭവിക്കട്ടെ. ഈഴവരെ മുഴുവൻ BJP യിലെത്തിച്ചാലല്ലാതെ സി പി എം പാഠം പടിക്കില്ല
@hamzapallath4436
2 ай бұрын
സി.പി.എം.പാലൂട്ടി വളർത്തിയ സർപ്പം സി പി എമിനെ തന്നെതിരിച്ചു കൊത്തുന്നു. സി പി എം അനുഭവിക്കട്ടെ. ഈഴവരെ മുഴുവൻ BJP യിലെത്തിച്ചാലല്ലാതെ സി പി എം പാഠം പടിക്കില്ല
@hamzapallath4436
2 ай бұрын
സി.പി.എം.പാലൂട്ടി വളർത്തിയ സർപ്പം സി പി എമിനെ തന്നെതിരിച്ചു കൊത്തുന്നു. സി പി എം അനുഭവിക്കട്ടെ. ഈഴവരെ മുഴുവൻ BJP യിലെത്തിച്ചാലല്ലാതെ സി പി എം പാഠം പടിക്കില്ല
@madhusudananm.k2425
2 ай бұрын
എന്തായാലും ജമാ അത് ഇസ്ലാമി കൃത്യമായി പഠിപ്പിച്ചു, ധ്രുവീകാരണം നടത്തിയല്ലോ... അവർ അതിനു അഭിനന്ദനം അർഹിക്കുന്നു.. ഏതായാലും കേരളത്തിലെ ബിജെപി വളർച്ചക്ക് മീഡിയ വൺ ചെയ്യുന്ന പങ്കു വലുതാണ്.. ഈ ചർച്ച പോലും ബിജെപി ക്ക് നല്ലതാണ്... മീഡിയ വൺ ഇത് തുടർന്ന് കൊണ്ടുപോകണമെന്നാണ് ഞ ങ്ങളുടെ ആഗ്രഹം... Keep going...
@ViswaGuru-qy2ux
2 ай бұрын
@@madhusudananm.k2425 ചുവപ്പു നരച്ചാൽ കാവിയാകും. കേരളത്തിലെ ഏറ്റവും വലിയ വർഗീയവാദിയാണ് വെള്ളാപ്പള്ളി .
Пікірлер: 139