ഇന്ത്യയിലെ ആദ്യ വാട്ടർ മെട്രോ കേരളത്തിൽ കേരള സർക്കാറിന് അഭിനന്ദനങ്ങൾ 'എന്തുകൊണ്ട് ഗുജറാത്തിലും യുപിയിലും വാട്ടർ മെട്രോ വന്നില്ല എന്ന് ആരും ചോദിക്കരുത് ,കഥയിൽ ചോദ്യമില്ല'
@arjunraj823
Жыл бұрын
അവിടെ bullet train പണിയുന്നുണ്ട്...
@RajKumar-oz2go
Жыл бұрын
കൊച്ചി പോലെ ദ്വീപുകളാൽ ചുറ്റപ്പെട്ട ഒരു നഗരം ലോകത്തിൽ തന്നെ അപൂർവ്വമാണ്. അതുകൊണ്ടാണ് വാട്ടർ മെട്രോ കൊച്ചിയിൽ തന്നെ ആദ്യം നടപ്പാക്കുന്നത്.
@GNIK-ug3kw
Жыл бұрын
Kendram 50%keralam50% anu ithinte fund.
@Zubair293
Жыл бұрын
@@GNIK-ug3kw 76% 24 % ആണ് മോഡി വന്നത് നോക്കണ്ട മൂപ്പര് കുമ്മനം അടിച്ചതാണ്
@chatprauv
Жыл бұрын
@@GNIK-ug3kw😂😂😂😂
@ശിവപ്രസാദ്-ഘ1ഡ
Жыл бұрын
എപ്പോഴും ഈ കണ്ടീഷനിൽ ഉണ്ടായാൽ മതിയായിരുന്നു (പണ്ട് കെഎസ്ആർടിസിയുടെ എ സി വോൾവോ ഇറങ്ങിയത് പോലെ ആവാതിരിക്കട്ടെ
@sarathchandraanpadmaja1046
Жыл бұрын
Sivan sare Ksrtc yude ഇ അവസ്ഥക്ക് കാരണം 60 rs il താഴെ ഉണ്ടായിരുന്ന ഡീസൽ വില 100 rs ആക്കിയത് ഒന്ന് മാത്രം ആണ്
@FRL971
Жыл бұрын
സാധാരണക്കാർക്ക് High Tech യാത്ര ഒരുക്കുന്ന Super Project
@saleej8869
Жыл бұрын
അടിപൊളി
@hnmedia8451
Жыл бұрын
എറണാകുളത്തായിട്ടും ഇത് കാണാൻ പോലും പോവാത്ത എന്നെ പോലെ ആരേലും ഉണ്ടോ.
@dr_tk
Жыл бұрын
Poy kand nokk Ithokke one time engilum onn experience cheyyende🙂🙂
@asnanassar79
Жыл бұрын
ഞാൻ
@Thisisnotforyou340
Жыл бұрын
കഴിഞ്ഞ ആഴ്ച കൂടി പോയതേ ഒള്ളു
@SidhikAlathur-kx7iv
Жыл бұрын
അടിപൊളി 👍👌
@ismailvk8115
Жыл бұрын
വീണ്ടും ഞെട്ടാൻ തയ്യാറായിക്കോ.ലോകോത്തര നിലവാരത്തിൽ ത്രിശൂർ പുത്തൂർ സുവോളജിക്കൽ പാർക്ക് ഓണത്തിന് തുറന്ന് കൊടുക്കുന്നു .ഏഷ്യയിലെ ഏറ്റവും വലിയ സുവോളജിക്കൽ പാർക്ക്.പിണറായിയുടെ ഓണസമ്മാനം. തുടക്കത്തിൽ വർഷം 30 ലക്ഷം ടൂറിസ്റ്റ് കളെ പ്രതീക്ഷിക്കുന്നു.
@dreams6599
Жыл бұрын
കേരള സർക്കാർ ♥️ പിണറായി വിജയൻ CM ♥️വാട്ടർ മെട്രോ ♥️
@titan-abhi6107
Жыл бұрын
Unda fund central aa
@junaidmoilakiriyath7193
Жыл бұрын
@@titan-abhi6107 nee evdunn varunnu moyande.kallam parayunno oru roopa polum cntrl gvt nte illa .mongiji inaugrtn cheidad matram.
@doglover24689
Жыл бұрын
@@titan-abhi6107 state government German agency koodi ulla project aa karnataka goa up Gujarat onnum pinne enthukondu kanunilla
@dreams6599
Жыл бұрын
@@titan-abhi6107 കേരള സർക്കാർ പദ്ധതി 💯
@chatprauv
Жыл бұрын
@@titan-abhi6107 കേന്ദ്രത്തിന്റ unda ആണ് ഫണ്ട് എജ്ജാതി 😝😝ഇതിലും കുമ്മനടി 😝😝
Water metro must come in rivers also to avoid traffic blocks. Eg Kalady
@balansreeram3190
Жыл бұрын
സൂപ്പർ
@balansreeram3190
Жыл бұрын
,വാ
@rasheedpmna
Жыл бұрын
കൊച്ചിയിൽ വരാനും കാണാനും പറ്റാത്തവർക്ക് ''കണിച്ച് തന്നതിന് നന്ദി
@vaputtyk7678
Жыл бұрын
കേരളത്തിന്റെ രക്ഷകൻ വികസന നായകൻ സകാവ് പിണറായി വിജയൻ
@zeena9754
Жыл бұрын
മട്ടാഞ്ചേരി ജെട്ടിയിലും, ഫോർട്ടു കൊചി ജെട്ടിയിലും കൂടെ ഉണ്ടാകുമോ?
@RajKumar-oz2go
Жыл бұрын
ഫോർട്ട്കൊച്ചി ജെട്ടിയുടെ പണി കഴിഞ്ഞിട്ടില്ല, ഇനിയും നാല് മാസം വേണം.
@GhGh-ln4re
Жыл бұрын
Ippo 20 RS aayirikum pinnede sarkar vila kootum
@sujithmathewabraham9961
Жыл бұрын
Koottiyalum athrekku soukayem orukunnundu ..20, 50 ayalum problem illa cylinder 1150 koduthu vangunna indian janatha 50 koduthum pokolum...
@shobhac163
Жыл бұрын
👌👌👍👍❤️❤️❤️
@aarifsdileep8184
Жыл бұрын
Hiii💞💞💞💞❣️❣️❣️❣️💔💔💔
@muhammedafham
Жыл бұрын
Ticket online book cheyyamo
@thajukavilpad8634
Жыл бұрын
Timing paran tharumo
@aboobackerp.a7911
Жыл бұрын
Every 20 minutes boat ind Ella locationum
@ShameemSha-c7c
Жыл бұрын
വട്ടമിട്ടവൾ കൊള്ളാം 🙄
@farisvlogs5768
Жыл бұрын
30 rs
@harishari9373
Жыл бұрын
ഉവ്വ്
@Aakashm.s
Жыл бұрын
Roufinte kaaryak nthaayi
@thajukavilpad8634
Жыл бұрын
Location evide munkuty booking veno
@arjunraj823
Жыл бұрын
മെട്രോ ആണ്.. യാത്ര ബോട്ട് ആണ്
@Thisisnotforyou340
Жыл бұрын
കൊച്ചി മറൈൻ ഡ്രൈവിൽ ആണ്
@Thisisnotforyou340
Жыл бұрын
അവിടെ പോയി jest 20 രൂപക്ക് ടിക്കറ്റ് എടുത്ത മതി
@RajKumar-oz2go
Жыл бұрын
വൈറ്റില മൊബിലിറ്റി ഹബ്ബിലും ഉണ്ട്.
@mithram2430
Жыл бұрын
എല്ലാം മോദീജീയുടെ❤️🙏 ഇച്ഛാശക്തി. ❤️🙏 മോദിജീ❤️🙏 മഹായോഗീശ്വരൻ ❤️🙏. ഇതിയെങ്കിലും കേരളീയർ കള്ളനാണയങ്ങളെ തിരിച്ചറിഞ്ഞ് പ്രവർത്തിക്കുക. 🔔 BJP നാടിന്റെ ഉയർച്ച എന്നു മനസ്സിലാക്കുക. ❤️🔔🙏
@moideenkoyamoideenkoya1222
Жыл бұрын
mithrame....namichirikkunnu......
@jismysatheesh9070
Жыл бұрын
50 percentage central government and kerala government 50 %(google)
@sujithmathewabraham9961
Жыл бұрын
Aaaa uva kettayirunnu...
@akshaym151
Жыл бұрын
Owner Government of Kerala (74%) KMRL (26%). ( Same to Google )
@liju_r
Жыл бұрын
Anno ennithu ennithu
@AbdulSathar007
Жыл бұрын
Enthu prahasanam ano bro thumbnail epozhum oru round analloo ayyee
@p.v814
Жыл бұрын
👌👌👌👌👌
@kishorekumarn6229
Жыл бұрын
ഇതൊക്കെ വെറും തള്ളാണ്. വൈറ്റില നിന്ന് കാക്കനാട് വരെ 30 രൂപയാണ് ടിക്കെറ്റ് നിരക്ക്.ഇടയ്ക്ക് സ്റ്റോപ്പില്ല. അരമണിക്കൂർ ഇടവിട്ട് ബോട്ടുകൾ ഉണ്ടെന്ന് പറയുന്നത് വേറൊരു തള്ളൽ. ഒര് ബോട്ട് പോയ ശേഷം അടുത്ത ബോട്ടിന് ഒന്നര മണിക്കൂറോളം കാത്തിരിക്കണം. ജീവനക്കാരുടെ പെരുമാറ്റവും പരിസര വൃത്തിയും മികച്ചത് തന്നെയാണ്. സമയ നിഷ്ഠ പാലിക്കാൻ ഇനിയും നമ്മൾ ഒരുപാട് പഠിക്കാനുണ്ട്.
Пікірлер: 122